Kerala

മകളുടെ വിവാഹത്തിന് പങ്കെടുക്കാനായില്ല; ഇപ്പോൾ മൃദേഹവും കാണാനാകാതെ പിതാവ്

മുണ്ടക്കയം: (www.mediavisionnews.in) കഴിഞ്ഞ വർഷം മാർച്ച് 17നു മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ കഴിയാതിരുന്ന പിതാവിന് അതേ മകളുടെയും മരുമകന്റെയും മൃതദേഹം പോലും കാണാൻ കഴിയില്ല. പുഞ്ചവയൽ കുളമാക്കൽ മണ്ണാർത്തോട്ടം ഇസ്മായിലാണ് അപകടത്തിൽ മരിച്ച ഗർഭിണിയായ മകളെയും മരുമകനെയും അവസാനമായി ഒരുനോക്കു കാണാൻ കഴിയാത്ത ദുരവസ്ഥയിലായിരിക്കുന്നത്. എംസി റോഡിൽ പെരുമ്പാവൂർ പുല്ലുവഴിയിൽ തടിലോറിയിൽ കാർ ഇടിച്ചാണ്...

ഉത്സവത്തില്‍ പങ്കെടുത്ത് കൊവിഡ് ബാധിതന്‍; വിദേശിക്കൊപ്പം ടിക് ടോക് വീഡിയോ എടുത്ത് നാട്ടുകാര്‍

തൃശ്ശൂര്‍: (www.mediavisionnews.in) കൊവിഡ് 19 സ്ഥിരീകരിച്ച ബ്രിട്ടീഷ് പൗരൻ മാര്‍ച്ച് എട്ടിന് തൃശൂരിലെ വിവിധ ഇടങ്ങളില‍്‍ എത്തിയിരുന്നുവെന്ന് ആരോഗ്യ വകുപ്പിന്‍റെ പരിശോധനയില്‍ വ്യക്തമായി. ഈ മാസം 8ന് ഇയാള്‍ കുട്ടനെല്ലൂർ ഉത്സവത്തിൽ പങ്കെടുത്തു. ഇതിനിടെ, നാട്ടുകാരിൽ പലരും ബ്രിട്ടീഷ് പൗരനൊപ്പം സെൽഫിയെടുത്തു. സ്ത്രീകളടക്കമുള്ളവര്‍ ഇയാള്‍ക്കൊപ്പം ടിക് ടോക് വീഡിയോ വരെ എടുത്തു എന്നാണ് വിവരം....

അങ്ങോട്ടും ഇങ്ങോട്ടുമില്ലാതെ വലഞ്ഞ് പ്രവാസികള്‍; കാത്തിരിക്കുന്നത് കടുത്ത സാമ്പത്തികപ്രതിസന്ധി

വടകര: (www.mediavisionnews.in) വിവാഹത്തിന് രണ്ടാഴ്ചയേ ഉള്ളൂ, നാദാപുരം സ്വദേശിയായ വരന്‍ ഖത്തറിലാണുള്ളത്. വിവാഹത്തിന് ഒരാഴ്ചമുമ്പ് നാട്ടിലെത്താനാണ് തീരുമാനിച്ചത്. സമയത്ത് നാട്ടിലെത്താന്‍ കഴിയുമോ എന്നത് ആദ്യത്തെ പ്രശ്നം. നാട്ടിലെത്തിയാലും 14 ദിവസം ഏകാന്തവാസം വേണം. ഇതിനിടെ ചടങ്ങിനെങ്കിലും കല്യാണം നടത്താന്‍ സാധിക്കുമോ എന്നത് മറ്റൊരു പ്രശ്നം. കൊറോണ ഭീഷണി പ്രവാസികളെ എങ്ങനെയൊക്കെ ബാധിക്കുന്നുവെന്നതിന്റെ ഒരു ചിത്രം...

ടി.പി വധക്കേസില്‍ കുഞ്ഞനന്തന് മൂന്ന് മാസത്തേക്ക് ഇടക്കാല ജാമ്യം; ജീവപര്യന്തം ശിക്ഷ മരവിപ്പിച്ചു

കൊച്ചി: (www.mediavisionnews.in) ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ പി.കെ കുഞ്ഞനന്തന് ഇടക്കാല ജാമ്യം. ശിക്ഷ മൂന്ന് മാസത്തേക്ക് ഹൈക്കോടതി മരവിപ്പിച്ചു. 2014 ല്‍ ആണ് ടി.പി വധക്കേസ് ഗൂഢാലോചനയുമായി ബന്ധപ്പെട്ട് സി.പി.ഐ.എമ്മിന്റെ കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗവും പാനൂര്‍ ഏരിയാ ഭാരവാഹിയുമായ കുഞ്ഞനന്തനെ ജീവപര്യന്തം തടവിനും ഒരു ലക്ഷം രൂപ പിഴയും വിധിച്ച് വിചാരണ കോടതി ശിക്ഷിക്കുന്നത്. ഇതിനിടെ...

കോവിഡ് 19; പള്ളികളിൽ അംഗസ്നാനത്തിനുള്ള ഹൗള് ഉപയോഗം താല്‍ക്കാലികമായി ഒഴിവാക്കി

കോഴിക്കോട്: (www.mediavisionnews.in) കോവിഡ് 19 പടരുന്ന സാഹചര്യത്തിൽ പള്ളികളിൽ അംഗസ്നാനത്തിന്(വുളു) ഹൗള് ഉപയോഗം താല്‍ക്കാലികമായി ഒഴിവാക്കി മസ്ജിദുകൾ. ജുമുഅ നമസ്കാരം, പ്രാർത്ഥന എന്നിവ ലഘൂകരിക്കാനും തീരുമാനിച്ചു. വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിന് കർശന ജാഗ്രത വേണമെന്ന് പണ്ഡിതർ ആവശ്യപ്പെട്ടു. കോവിഡ് 19 പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ, കടുത്ത നിയന്ത്രണങ്ങൾ പാലിക്കാൻ സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ്...

കൊറോണ വ്യാജവാര്‍ത്തകളുടെ പിന്നാലെ പോവേണ്ട; വിവരങ്ങള്‍ വിരല്‍ത്തുമ്പില്‍; ആപ്പുമായി കേരള സര്‍ക്കാര്‍

തിരുവനന്തപുരം: (www.mediavisionnews.in) കൊറോണ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട വ്യാജ വാര്‍ത്തകളുടെയും തെറ്റിദ്ധാരണാജനകമായ വിവരങ്ങളുടെയും പ്രചരണം തടയുന്നതിനായി കേരള സര്‍ക്കാരിന്റെ പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍. GoK Direct എന്ന് പേരിട്ടിരിക്കുന്ന ആപ്ലിക്കേഷന്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് പുറത്തിറക്കിയത്.  കോവിഡ്19 സംബന്ധിച്ച് ജനങ്ങള്‍ക്ക് വേണ്ട ശരിയായതും ആധികാരികമായതുമായ വിവരങ്ങളുടെ ഉറവിടമായി ഈ ആപ്ലിക്കേഷന്‍ ഉപയോഗിക്കാം നിരീക്ഷണത്തില്‍ കഴിയുന്നവര്‍, യാത്ര ചെയ്യുന്നവര്‍, വിദേശ...

കൊവിഡ് 19: ആരോഗ്യ പ്രവര്‍ത്തകരുമായി സഹകരിക്കണം: ജിഫ്‌രി തങ്ങള്‍

കോഴിക്കോട് (www.mediavisionnews.in) : നാടെങ്ങും പടര്‍ന്നുകൊണ്ടിരിക്കുന്ന കൊറോണ ( കോവിഡ് 19 )വൈറസിനെതിരെ സര്‍ക്കാരിന്റെയും ആരോഗ്യ പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ നടക്കുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ എല്ലാവരും സഹകരിക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ അഭ്യര്‍ത്ഥിച്ചു. രോഗം പിടിപെട്ടവരുടെ ചികില്‍സയോടൊപ്പം രോഗവ്യാപനം തടയുകയെന്നത് വളരെ പ്രധാനമാണ്. ഇതിന് അധികൃതര്‍ പുറപ്പെടുവിച്ച...

പക്ഷിപ്പനി ശ്രദ്ധിക്കണം: ബുൾസ് ഐ കഴിക്കരുത്; കോഴി ബിരിയാണിയും കിട്ടാനില്ല

തിരുവനന്തപുരം (www.mediavisionnews.in) :പക്ഷിപ്പനിക്കു കാരണമായ വൈറസ് 60 ഡിഗ്രി ചൂടിൽ അര മണിക്കൂറിനുള്ളിൽ നശിച്ചു പോകുമെന്നതിനാൽ നന്നായി പാചകം ചെയ്ത മുട്ട, കോഴിയിറച്ചി എന്നിവ ഭക്ഷ്യയോഗ്യമാണെന്നു മൃഗസംരക്ഷണ ഡയറക്ടർ അറിയിച്ചു. ബുൾസ് ഐ പോലെ പകുതി വേവിച്ച മുട്ടയും മാംസവും കഴിക്കരുത്. പച്ച മാംസം കഷണങ്ങളാക്കാനും പാചകത്തിനും എടുത്താൽ കൈകൾ നന്നായി കഴുകണം. അതേസമയം, കോഴിക്കോട്...

കൊവിഡ് 19: സംസ്ഥാനത്ത് ഇന്റര്‍നെറ്റ് ബാന്‍ഡ് വിഡ്ത്ത് 40 ശതമാനം വര്‍ധിപ്പിക്കാന്‍ ധാരണ

തിരുവനന്തപുരം: (www.mediavisionnews.in) കൊവിഡ്- 19 രോഗബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഇന്റര്‍നെറ്റ് തടസമില്ലാതെ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുന്നതിന് മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇലക്ട്രോണിക്‌സ് ആന്‍ഡ് വിവര സാങ്കേതികവിദ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും കേരള സര്‍ക്കിളിലെ വിവിധ ടെലികോം സേവന ദാതാക്കളും, കേന്ദ്ര സര്‍ക്കാരിന്റെ ടെലികമ്യൂണിക്കേഷന്‍ വകുപ്പ് പ്രതിനിധികളും ചര്‍ച്ച നടത്തി. നെറ്റ്വര്‍ക്ക് ക്ഷമതയുടെ 30...

കോവിഡ്, പക്ഷിപ്പനി: കോഴി ഇറച്ചി, ഷവർമ, കുഴിമന്തി; വിൽപന നിർത്താൻ നിർദേശം

ഫറോക്ക്: (www.mediavisionnews.in) കോവിഡ്, പക്ഷിപ്പനി എന്നിവയുടെ മുൻകരുതൽ നടപടിയുടെ ഭാഗമായി നഗരസഭ മേഖലയിൽ കോഴി ഇറച്ചി, ഷവർമ, കുഴിമന്തി എന്നിവയുടെ വിൽപന താൽക്കാലികമായി നിർത്തിവയ്ക്കാൻ ആരോഗ്യ വിഭാഗത്തിന്റെ നിർദേശം. ഉദ്യോഗസ്ഥർ സ്ഥാപനങ്ങൾ പരിശോധിച്ചാണു ജാഗ്രതാ നിർദേശം നൽകിയത്. ഇതോടൊപ്പം വഴിയോരങ്ങളിൽ നടത്തുന്ന ഐസ് ഉപയോഗിച്ചുള്ള ശീതള പാനീയങ്ങൾ, പാനി പൂരി, കുൽഫി എന്നിവയുടെ...
- Advertisement -spot_img

Latest News

താനൂരിനെ കുറിച്ചുള്ള ‘പാകിസ്താന്‍ പരാമര്‍ശം’; മന്ത്രി വി.അബ്ദുറഹിമാനെതിരെ പരാതി നല്‍കി യു.ഡി.എഫ്

മലപ്പുറം : തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ താനൂർ മണ്ഡലത്തെ പാകിസ്ഥാനോട് ഉപമിച്ച മന്ത്രി വി. അബ്ദുറഹിമാന്റെ പ്രസ്താവനക്കെതിരെ നടപടി ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനും പൊലീസിനും പരാതി നൽകി...
- Advertisement -spot_img