Kerala

കാസര്‍കോട് 6 പേര്‍ക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു

തിരുവനന്തപുരം (www.mediavisionnews.in) : സംസ്ഥാനത്ത് ചൊവ്വാഴ്ച 14പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതോടെ സംസ്ഥാനത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 105 ആയി. ഇതില്‍ ഒരാള്‍ ആരോഗ്യപ്രവര്‍ത്തകയാണെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കാസര്‍കോട് ആറ്, കോഴിക്കോട് 2 പേര്‍ക്കും ഇന്ന് രോഗം സ്ഥീരീകരിച്ചു. രോഗബാധിതരില്‍ എട്ടുപേര്‍ ദുബായില്‍ നിന്നും ഒരാള്‍ യു.കെയില്‍ നിന്നും...

കൊവിഡ് നിരീക്ഷണത്തിലുള്ളവർ ആവശ്യപ്പെട്ടത് കുഴിമന്തിയും കിലോക്കണക്കിന് പാല്‍പ്പൊടിയും

തിരുവനന്തപുരം: (www.mediavisionnews.in) കൊവിഡ് 19 ന്റെ ഭാഗമായി നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് അവശ്യ സാധനങ്ങള്‍ എത്തിച്ചു നല്‍കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം ചിലര്‍ ദുരുപയോഗം ചെയ്യുന്നതായി റിപ്പോര്‍ട്ട്. ഹോം ക്വാറന്റൈനില്‍ കഴിയുന്ന ഒരാള്‍ കോര്‍പ്പറേഷനില്‍ വിളിച്ച് കിലോക്കണക്കിന് പാല്‍പ്പൊടിയും തേയിലയും ആവശ്യപ്പെട്ടതായാണ് മനോരമന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. വീട്ടില്‍ ആളുകള്‍ കുറവാണെങ്കിലും അനാവശ്യമായി പലവ്യജ്ഞനം ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ ആവശ്യപ്പെടുന്നതായാണ് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരുടെ...

പാസില്ലാത്തവര്‍ ഇനി പുറത്തിറങ്ങാന്‍ പാടില്ല; അവശ്യ സേവനങ്ങള്‍ക്ക് പാസ് നല്‍കുമെന്ന് ലോക്‌നാഥ് ബെഹ്‌റ

തിരുവനന്തപുരം: (www.mediavisionnews.in) കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തുടനീളം ലോക് ഡൗണ്‍ നടപ്പാക്കിയ സാഹചര്യത്തില്‍ ഇനി വീടുകളില്‍ നിന്ന് പുറത്തിറങ്ങുന്നവര്‍ക്ക് പാസ് നിര്‍ബന്ധമാക്കി പൊലീസ്. അവശ്യ സേവനങ്ങള്‍ക്കാണ് പാസ്സ് നല്‍കുക. മാധ്യമപ്രവര്‍ത്തകര്‍ അവരുടെ പാസ് കാണിച്ചാല്‍ മതിയാകും. ജില്ലാ പോലീസ് മേധാവികളുടെ കൈയില്‍ നിന്നാണ് പാസ് ലഭിക്കുക. വാഹനങ്ങള്‍ പുറത്തിറങ്ങാന്‍ സത്യവാങ്മൂലം നല്‍കണമെന്നും ഡി.ജി.പി ലോക്‌നാഥ്...

കൊവിഡ്: സംസ്ഥാനത്ത് ഇന്ന് മുതൽ സമ്പൂർണ്ണ ലോക്ക് ഡൗൺ, മതിയായ കാരണങ്ങളില്ലാതെ സഞ്ചരിക്കുന്നവർക്കെതിരെ നടപടി

തിരുവനന്തപുരം: (www.mediavisionnews.in) കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി, സംസ്ഥാനത്ത് ഇന്ന് മുതൽ സമ്പൂർണ്ണ ലോക്ക് ഡൗൺ. അവശ്യസാധനങ്ങളുടെ ലഭ്യത സർക്കാർ ഉറപ്പുവരുത്തും. കർശന നടപടികൾക്ക് ഐജിമാർക്കും ജില്ലാ പൊലീസ് മേധാവിമാർക്കും ഡിജിപി നിർദ്ദേശം നൽകി. മതിയായ കാരണങ്ങളില്ലാതെ സഞ്ചരിക്കുന്നവർക്കെതിരെ കേസെടുക്കും. അവശ്യ സർ‍വ്വീസായി പ്രഖ്യാപിച്ച വിഭാഗങ്ങൾക്ക് പൊലീസ് പാസ് നൽകും. പാസ് കൈവശമില്ലാത്തവർക്കെതിരെ നടപടിയുണ്ടാകുമെന്ന് ഡിജിപി അറിയിച്ചു....

കര്‍ണാടകയില്‍ കാസര്‍കോട്, കണ്ണൂര്‍ സ്വദേശികള്‍ക്ക് കൊറോണ സ്ഥിരീകരിച്ചു

ബെംഗളൂരു: (www.mediavisionnews.in) വിദേശത്തുനിന്ന് കര്‍ണാടയിലെത്തിയ രണ്ട് മലയാളികള്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. കാസര്‍കോട്, കണ്ണൂര്‍ സ്വദേശികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ദുബായില്‍ നിന്നെത്തിയ ഇരുവരെയും കൊറോണ രോഗ ലക്ഷണങ്ങളോടു കൂടി തന്നെയാണ് വിമാനത്താവളത്തില്‍ നിന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതില്‍ 46കാരനായ കാസര്‍കോട് സ്വദേശി മൈസൂരിലും 22കാരനായ കണ്ണൂര്‍ സ്വദേശി ബെംഗളൂരുവിലുമാണ് ഐസൊലേഷനില്‍ കഴിയുന്നതെന്നാണ് കര്‍ണാടക ആരോഗ്യവകുപ്പ് അറിയിച്ചത്. അതേസമയം, കാസര്‍കോടുവച്ച് കൊറോണ സ്ഥിരീകരിച്ച ഒരു വ്യക്തി...

ഐ ജി വിജയ് സാഖറെയുടെ നേതൃത്വത്തിൽ കാസർഗോഡ് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചു

തിരുവനന്തപുരം: (www.mediavisionnews.in) കോവിഡ് 19 ബാധയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തിൽ കാസർഗോഡ് ജില്ലയിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ നിയമിച്ചു. ജില്ലയിലെ പൊലീസ് നടപടികൾ ഏകോപിപ്പിക്കാൻ കൊച്ചി സിറ്റി പൊലീസ് കമ്മീഷണറും ഐ ജി യുമായ വിജയ് എസ് സാഖറെയുടെ നേതൃത്വത്തിൽ നാല് മുതിർന്ന ഓഫീസർമാരെയാണ് നിയോഗിച്ചത്. കാസർഗോഡ് ജില്ലാ...

അടച്ചുപൂട്ടി കേരളം; ലോക്ഡൗൺ നിയന്ത്രണങ്ങൾ ഇങ്ങനെ: അറിയേണ്ടതെല്ലാം

തിരുവനന്തപുരം: (www.mediavisionnews.in) കോവിഡ് ബാധയുടെ പശ്ചാത്തലത്തിൽ സംസ്ഥാനം ലോക്ക് ഡൗണിൽ (അടച്ചിടൽ). തിങ്കളാഴ്ച അർധരാത്രി മുതൽ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മാർച്ച് 31 വരെയാണ് ലോക്ഡൗൺ. അവശ്യസാധനങ്ങളുടെയും മരുന്നുകളുടെയും ലഭ്യത ഉറപ്പാക്കും. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ രാവിലെ 7 മുതൽ 5 വരെ പ്രവർത്തിക്കും. കാസർകോട് ജില്ലയിൽ...

കാസര്‍കോട് 19 പേര്‍ക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു

കാസര്‍കോട്: (www.mediavisionnews.in) 19 പേര്‍ക്ക് കൂടി കാസര്‍കോട്ട് കൊറോണ വൈറസ് സ്ഥിരീകരിച്ചു. 28 പേര്‍ക്കാണ് സംസ്ഥാനത്ത് തിങ്കളാഴ്ച കൊറോണ സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇതില്‍ 19 പേര്‍ കാസര്‍കോട്ടാണ്. അഞ്ചു പേര്‍ കണ്ണൂരും രണ്ടു പേര്‍ എറണാകുളത്തും, പത്തനംതിട്ടയിലും തൃശൂരും ഒരോ ആള്‍ക്ക് വീതവും കൊറോണ സ്ഥിരീകരിച്ചു. ഇതില്‍ 25 പേര്‍ ദുബൈയില്‍...

കോവിഡ് 19: നിരീക്ഷണത്തിലുളളവര്‍ പുറത്തിറങ്ങിയാല്‍ കേസെടുക്കുമെന്ന് പോലീസ്‌

തിരുവനന്തപുരം (www.mediavisionnews.in) : കോവിഡ് 19 രോഗബാധയുടെ പശ്ചാത്തലത്തില്‍ നിരീക്ഷണങ്ങളില്‍ തുടരാന്‍ നിര്‍ദ്ദേശിക്കപ്പെട്ടവര്‍ പുറത്തിറങ്ങി നടക്കുന്ന പക്ഷം അവര്‍ക്കെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന് കേരള പോലീസ്. ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കേരള പോലീസ് ആക്റ്റിന്റെയും ബന്ധപ്പെട്ട മറ്റ് വകുപ്പുകളുടെയും അടിസ്ഥാനത്തിലാകും നടപടി എടുക്കുകയെന്ന് ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെ കേരള പോലീസ് അറിയിക്കുന്നു. അവശ്യവസ്തുക്കള്‍...

കാസർകോട് പൂർണമായും അടച്ചിടും; മൂന്ന് ജില്ലകളില്‍ കടുത്ത നിയന്ത്രണം

കാസർകോട്: (www.mediavisionnews.in) കാസർകോട് ജില്ല പൂർണമായും അടച്ചിടും. മറ്റു കോവിഡ് ബാധിത ജില്ലകളിൽ കടുത്ത നിയന്ത്രണം തുടരും. യാതൊരു വിധത്തിലുള്ള ഇളവുകളും അനുവദിക്കില്ല. പൂർണമായും ജില്ലകൾ അടച്ചിടണമെന്ന് സർക്കാരിന് നിർദേശം ലഭിച്ചിരുന്നെങ്കിലും മന്ത്രിമാരുമായി നടത്തിയ ചർച്ചയിലും ഉന്നത തല യോഗത്തിലും അതു വേണ്ടെന്നു സർക്കാർ തീരുമാനിക്കുകയായിരുന്നു. സംസ്ഥാനത്തെ എല്ലാ ബാറുകളും അടച്ചിടും. കാസർകോട് ജില്ലയിലൊഴികെ സംസ്ഥാനത്തെ...
- Advertisement -spot_img

Latest News

‘ഇന്ന് രാത്രിയോടെ ഇറാനെ ഒരിക്കലും തിരിച്ചുകൊണ്ടുവരാൻ കഴിയാത്ത വിധം നശിപ്പിക്കും’: ഡോണൾഡ് ട്രംപ്

വാഷിംഗ്ടൺ: ഇറാനെതിരെ രൂക്ഷ ഭീഷണിയുമായി അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഇന്ന് ഒറ്റ രാത്രി കൊണ്ട് ഇറാനെ ഇല്ലാതാക്കുമെന്നാണ് ട്രംപിൻ്റെ ഭീഷണി. സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലാണ്...
- Advertisement -spot_img