Kerala

3 മാസത്തേയ്ക്ക് ഇഎംഐ അടയ്ക്കണ്ട; ആർബിഐ നയം വിപണിക്കും നേട്ടം

കൊച്ചി: (www.mediavisionnews.in) കൊച്ചി∙ കോവിഡ് 19 ഭീതിയുടെ പശ്ചാത്തലത്തിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ നയ പ്രഖ്യാപനം ഓഹരി വിപണിക്ക് നേട്ടമായി. വിപണി പ്രതീക്ഷിച്ചതിനെക്കാൾ മികച്ച നടപടിയാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണർ വെള്ളിയാഴ്ച പ്രഖ്യാപിച്ചത്. സമീപനാളുകളിൽ കോർപ്പറേറ്റ് ബോണ്ട് മാർക്കറ്റിലും ബാങ്കിങ് മേഖലയിലുമുണ്ടായിരുന്ന പണ ലഭ്യതയിലെ കുറവിന് പരിഹാരമുണ്ടാക്കുന്ന നടപടികളും ആർബിഐ...

രണ്ട് ദിവസം മദ്യം കിട്ടിയില്ല; യുവാവ് ആത്മഹത്യ ചെയ്തു

തിരുവനന്തപുരം: (www.mediavisionnews.in) സംസ്ഥാനത്ത് മദ്യശാലകൾ അടച്ചതിന് പിന്നാലെ യുവാവ് ആത്മഹത്യ ചെയ്തു. തൃശ്ശൂർ ജില്ലയിൽ കുന്ദംകുളത്തിനടുത്ത് തൂവാനൂർ സ്വദേശി കുളങ്ങര വീട്ടിൽ സനോജ് (38) ആണ് മരിച്ചത്. മദ്യം കിട്ടാത്തതിനെ തുടർന്ന് രണ്ട് ദിവസമായി ഇദ്ദേഹം കടുത്ത അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. നേരത്തെ ബെവ്കോ ഔട്‌ലെറ്റുകളും ബാറുകളും തുറന്നിരുന്നു. എന്നാൽ രാജ്യമൊട്ടാകെ പ്രധാനമന്ത്രി നരേന്ദ്രമോദി ലോക്ക് ഡൗൺ...

വില കൂട്ടിയാല്‍ കര്‍ശന നടപടി: മുഖ്യമന്ത്രി

തിരുവനന്തപുരം:(www.mediavisionnews.in) ലോക്ക്ഡൗണിന്റെ മറവില്‍ വിലക്കയറ്റവും സാധനദൗര്‍ലഭ്യവും സംബന്ധിച്ച പരാതികളുണ്ടെന്നും വില കൂട്ടിവില്‍ക്കുന്നത് ഒരുതരത്തിലും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. സാധനങ്ങള്‍ ചില്ലറവില്പനക്കാരുടെ കടകളിലെത്തിക്കാന്‍ തടസമുണ്ടാകില്ലെന്ന് സംസ്ഥാനത്തെ മൊത്തക്കച്ചവടക്കാരുമായി നടത്തിയ ഓഡിയോ കോണ്‍ഫറന്‍സില്‍ വ്യക്തമായി. മൂന്ന്- നാല് മാസത്തേക്കുള്ള സാധനങ്ങള്‍ സ്റ്റോക്ക് ചെയ്യാനാകണം. ന്യായമായ വിലയ്ക്ക് സാധനങ്ങള്‍ കൊടുക്കാനാകണം. ചില്ലറ വ്യാപാരത്തിന് തടസമുണ്ടാവില്ല. പുറമേനിന്ന് ഭക്ഷണസാധനങ്ങളെത്തിക്കുന്നതിനുള്ള പ്രയാസങ്ങള്‍...

കൊറോണ: സഹായത്തിന് 2.36 ലക്ഷം വളണ്ടിയര്‍മാരുടെ പ്രത്യേക സന്നദ്ധ സേന

തിരുവനന്തപുരം: (www.mediavisionnews.in) സംസ്ഥാനത്തെ കൊറോണ പ്രതിരോധ നടപടികള്‍ക്ക് സഹായമേകാന്‍ പ്രത്യേക സന്നദ്ധ സേനയെ രംഗത്തിറക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ ഇടപെട്ട് സഹായിക്കാന്‍ പ്രത്യേക സന്നദ്ധ സേനയ്ക്ക് രൂപം നല്‍കാന്‍ പ്രളയത്തിന് ശേഷം സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഈ സേനയാണ് കൊറോണ പ്രതിസന്ധിയിലും സഹായമേകാന്‍ സമൂഹത്തിലേക്കിറങ്ങുന്നത്.  22 മുതല്‍ 40 വയസ് വരെ പ്രായമുള്ള ആളുകളെയാണ്...

അ​വ​ശ്യ സാ​ധ​ന​ങ്ങ​ള്‍​ക്ക് അ​മി​ത​വി​ല ഈ​ടാ​ക്കി​യാ​ല്‍ വി​ളി​ക്കേ​ണ്ട നമ്പർ

തി​രു​വ​ന​ന്ത​പു​രം: (www.mediavisionnews.in) അ​വ​ശ്യ സാ​ധ​ന​ങ്ങ​ള്‍​ക്ക് അ​മി​ത​വി​ല ഈ​ടാ​ക്കി​യാ​ലോ ക​രി​ഞ്ച​ന്ത​യോ പൂ​ഴ്ത്തി​വ​യ്പ്പോ ഉ​ണ്ടെ​ങ്കി​ല്‍ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ഇ​തി​നു​ള്ള സം​വി​ധാ​ന​ങ്ങ​ള്‍ ഭ​ക്ഷ്യ സി​വി​ല്‍ സ​പ്ലൈ​സ് വ​കു​പ്പ് സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക​രി​ഞ്ച​ന്ത​യോ അ​മി​ത​വി​ല ഈ​ടാ​ക്കു​ന്ന​തോ ശ്ര​ദ്ധ​യി​ല്‍ പെ​ട്ടാ​ല്‍ ഭ​ക്ഷ്യ സി​വി​ല്‍ സ​പ്ലൈ​സ് വ​കു​പ്പി​ന്‍റെ നമ്പ​റി​ല്‍ വി​ളി​ച്ച്‌ അ​റി​യി​ക്കാ​വു​ന്ന​താ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു. ഭ​ക്ഷ്യ സി​വി​ല്‍...

ലോക്ഡൗണ്‍; സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത് 1,751 കേസുകള്‍, കുറവ് കേസ് കാസര്‍ഗോഡ്

തിരുവനന്തപുരം: (www.mediavisionnews.in) സംസ്ഥാനത്ത് ലോക്ഡൗണ്‍ നിര്‍ദേശം ലംഘിച്ച് യാത്ര ചെയ്തതിന് ഇന്ന് 1,751 പേര്‍ക്കെതിരെ കേസെടുത്തു. ഇന്നും ഇന്നലെയുമായി ആകെ 3,612 കേസുകളെടുത്തു. ഏറ്റവും കൂടുതല്‍ കേസ് രജിസ്റ്റര്‍ ചെയ്തത് കോഴിക്കോട് സിറ്റിയിലാണ്. 338 കേസുകളാണ് ഇവിടെയെടുത്തത്. ഇടുക്കിയില്‍ 214 കേസുകളും കോട്ടയത്ത് 208 കേസുകളും എടുത്തു. കാസര്‍ഗോഡ് ജില്ലയിലാണ് ഏറ്റവും കുറവ് കേസെടുത്തിരിക്കുന്നത്. പത്ത് കേസുകള്‍...

ജനമൈത്രി മാറ്റിവെച്ച് പൊലീസ്; പറഞ്ഞതു കേള്‍ക്കാത്തതിന് തല്ലുകിട്ടിയവര്‍ നിരവധി

കൊച്ചി: (www.mediavisionnews.in) ‘സാധാരണ പാര്‍ട്ടിക്കാരല്ലേ ഹര്‍ത്താല്‍ നടത്തുന്നേ, ഇത് ഞങ്ങളൊന്നു നടത്തി നോക്കട്ടെ’ – ആളുകള്‍ വീട്ടിലിരിക്കാന്‍ മടിക്കുന്നതിനെക്കുറിച്ചു ചോദിച്ചപ്പോള്‍ പകുതി തമാശയായി ഒരു അസിസ്റ്റന്റ് കമ്മിഷണറുടെ മറുപടി. ‘രാവിലെ അഞ്ചരയായപ്പോള്‍ ഇറങ്ങിയതാണ്, ഞങ്ങള്‍ക്കു വേണ്ടി മാത്രമല്ലല്ലോ എല്ലാവരോടും അകത്തിരിക്കാന്‍ പറഞ്ഞിട്ടുള്ളത്’ – ഒരു എസ്‌ഐയുടെ ആത്മരോഷം. ശരിയാണ്, രാവിലെ മുതല്‍ റോഡിലിറങ്ങിയ പൊലീസുകാര്‍ക്കൊന്നു...

കാസര്‍കോട് പുതിയ കേസുകളില്ല; കേരളത്തില്‍ ഒമ്പത് പേര്‍ക്കുകൂടി കൊറോണ വൈറസ് ബാധ

കാസര്‍കോട്: (www.mediavisionnews.in) കേരളത്തില്‍ ഒമ്പത് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി വാര്‍ത്താ സമമേളനത്തില്‍ അറിയിച്ചു. കാസര്‍കോട് പുതിയ കേസുകളില്ല. 44 പേരാണ് കാസര്‍കോട് കൊറോണ സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നത്. രണ്ട് പേർ പാലക്കാട്. മൂന്ന് പേർ എറണാകുളത്ത്. രണ്ട് പേർ പത്തനംതിട്ട, ഒരാൾ ഇടുക്കി, ഒരാൾ കോഴിക്കോട്. നാല് പേർ ദുബായിൽ നിന്നാണ്. ഒരാൾ യുകെ,...

പച്ചക്കറിക്ക് ഉയർന്ന വില ഈടാക്കി; വ്യാപാര സ്ഥാപനം അടപ്പിച്ച് പൊലീസും പഞ്ചായത്ത് അധികൃതരും

ഇടുക്കി (www.mediavisionnews.in) : നെടുങ്കണ്ടത്ത് പച്ചക്കറിയ്ക്ക് ഉയര്‍ന്ന വില ഈടാക്കിയ വ്യാപാര സ്ഥാപനം അടപ്പിച്ചു. 15 മുതല്‍ 20 രൂപ അധികം ഈടാക്കിയാണ് വിവിധ ഇനം പച്ചക്കറികള്‍ സ്ഥാപനത്തില്‍ നിന്നും വിറ്റിരുന്നത്. പഞ്ചായത്തിന്റെ ലൈസിന്‍സില്ലാതെ അനധികൃതമായാണ് ഈ സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നതെന്നാണ് വിവരം. നെടുങ്കണ്ടം സെന്‍ട്രല്‍ ജംഗ്ഷനില്‍ പ്രവര്‍ത്തിച്ചിരുന്ന പിആര്‍എസ് വെജിറ്റബിള്‍സ് എന്ന കടയാണ് അടപ്പിച്ചത്. സ്ഥാപനത്തില്‍ നിന്നും...

ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ പള്ളികളില്‍ ജുമുഅ നടത്തില്ലെന്ന് കാന്തപുരം വിഭാഗം

കോഴിക്കോട്(www.mediavisionnews.in): ജനസമ്പർക്കം വിലക്കി കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ കൂട്ടംചേർന്നുള്ള ആരാധനകളൊന്നും നടത്താൻ പാടില്ലെന്നും വെള്ളിയാഴ്ച ജുമുഅ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പള്ളികളിൽ നിർവ്വഹിക്കേണ്ടതില്ലെന്നും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ (കാന്തപുരം വിഭാഗം) പ്രസിഡന്റ് ഇ. സുലൈമാൻ മുസ്ലിയാർ, ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ എന്നിവർ പ്രസ്താവനയിൽ...
- Advertisement -spot_img

Latest News

‘ഇന്ന് രാത്രിയോടെ ഇറാനെ ഒരിക്കലും തിരിച്ചുകൊണ്ടുവരാൻ കഴിയാത്ത വിധം നശിപ്പിക്കും’: ഡോണൾഡ് ട്രംപ്

വാഷിംഗ്ടൺ: ഇറാനെതിരെ രൂക്ഷ ഭീഷണിയുമായി അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഇന്ന് ഒറ്റ രാത്രി കൊണ്ട് ഇറാനെ ഇല്ലാതാക്കുമെന്നാണ് ട്രംപിൻ്റെ ഭീഷണി. സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലാണ്...
- Advertisement -spot_img