Kerala

കര്‍ണാടക അതിര്‍ത്തി തുറക്കില്ല; മലയാളികളെ ചികിത്സിക്കാന്‍ കാസര്‍കോട്ട് ആശുപത്രി പണിയണം; പിണറായിയോട് നളിന്‍കുമാര്‍ കട്ടീല്‍

ബംഗളൂരു: (www.mediavisionnews.in) കര്‍ണാടക അതിര്‍ത്തി തുറക്കണമെന്ന കേരള ഹൈക്കോടതി ഉത്തരവിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കര്‍ണാടക ബിജെപി അധ്യക്ഷന്‍ നളിന്‍കുമാര്‍ കട്ടീല്‍. അതിര്‍ത്തി തുറക്കില്ലെന്ന് ദക്ഷിണ കന്നട എംപി കൂടിയായ കട്ടീല്‍ പറഞ്ഞു. രോഗികള്‍ക്കാവശ്യമായ സൗകര്യം പിണറായി വിജയന്‍ കാസര്‍കോട്ട് ഒരുക്കണം. സേവ് കര്‍ണാടക ഫ്രം പിണറായി എന്ന ഹാഷ് ടാഗിലാണ് നളിന്‍കുമാറിന്റെ ട്വീറ്റ്.  കേരള...

വിളിച്ചത് മുഖ്യമന്ത്രിയെ, ഫോണെടുത്തത് മുന്‍മുഖ്യമന്ത്രി; എങ്കിലും ഹോസ്റ്റലില്‍ കുടുങ്ങിയ വിദ്യാര്‍ഥികള്‍ക്ക് വൈകാതെ സഹായമെത്തി

കോഴിക്കോട്: (www.mediavisionnews.in) കോയമ്പത്തൂരിലെ ഹോസ്റ്റലില്‍ അകപ്പെട്ട ആറോളം വിദ്യാര്‍ഥികള്‍ സഹായത്തിനാണ് മുഖ്യമന്ത്രി പിണറായി വിജയനെ ഫോണില്‍ വിളിച്ചത്. എന്നാല്‍ നമ്പര്‍മാറി ഫോണെടുത്തതോ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും. പക്ഷേ വിദ്യാര്‍ഥികള്‍ക്ക് നിരാശപ്പെടേണ്ടിവന്നില്ല. വൈകാതെതന്നെ ഇവര്‍ക്കായി സഹായമെത്തി. കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലെ ഒപ്‌റ്റോമെട്രി ട്രെയിനികളായി ജോലി ചെയ്യുന്ന തിരൂര്‍, തൃപ്രങ്ങോട്, അരീക്കോട്, എടപ്പാള്‍, വൈരങ്കോട് എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥിനികളായ സജ്ന,...

കര്‍ണാടക അതിര്‍ത്തി ഉടന്‍ തുറക്കണമെന്ന് ആവശ്യം; രാജ്‌മോഹന്‍ ഉണ്ണിത്താന്റെ ഹരജി സുപ്രീം കോടതി നാളെ പരിഗണിക്കും

ന്യൂദല്‍ഹി: (www.mediavisionnews.in) കര്‍ണാടക അതിര്‍ത്തി ഉടന്‍ തുറക്കണമെന്ന ആവശ്യപ്പെട്ട് കാസര്‍ഗോഡ് എം.പി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ നല്‍കിയ ഹരജി സുപ്രീം കോടതി നാളെ പരിഗണിക്കും. ജസ്റ്റിസ്. എല്‍. നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിക്കുക. അഞ്ചാമത്തെ കേസായാണ് ഹരജി പരിഗണിക്കുകയെന്നാണ് അറിയുന്നത്. അതിര്‍ത്തി തുറക്കുന്ന വിഷയത്തില്‍ സുപ്രീം കോടതിയില്‍ നിന്നും കൃത്യമായ ഇടപെടല്‍ ഉണ്ടാകണമെന്നാണ് ഹരജിയില്‍ രാജ്‌മോഹന്‍...

തബ്‌ലീഗ് മതസമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്കെതിരായ വര്‍ഗീയ പ്രചരണം അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം (www.mediavisionnews.in): നിസാമുദീനിലെ തബ് ലീഗ് മതസമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ നടക്കുന്ന വര്‍ഗീയ പ്രചരണം അനുവദിച്ച് കൊടുക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വാര്‍ത്താസമ്മേളനത്തിലായിരുന്നു അദ്ദേത്തിന്റെ പ്രതികരണം.ഇത്തരം ചില കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. ‘തബ് ലീഗ് ജമാ അത്ത് മതസമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതിന് പിന്നാലെ ചില കൂട്ടര്‍ അസഹിഷ്ണുതയോടുള്ള പ്രചരണം നടത്തുന്നുണ്ട്. അവരോട് ഒരു കാര്യമേ...

ലോക്ഡൗൺ കൂടുതൽ കർശനമാക്കും; ഇനി കേസ് എപിഡമിക് ആക്ട് പ്രകാരം

തിരുവനന്തപുരം (www.mediavisionnews.in): കൊവിഡ് 19 പശ്ചാത്തലത്തില്‍ ലോക്ക് ഡൗണ്‍ പാലിക്കുന്നതിലെ കാര്‍ക്കശ്യം തുടരേണ്ടതുണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അനാവശ്യമായി പുറത്തിറങ്ങി നടക്കുന്നവരെ തിരിച്ച് വിടുകയാണ് ഇതുവരെ ചെയ്തത്. ഇനി ഇത്തരക്കാര്‍ക്ക് നേരെ എപ്പിഡമിക് ആക്ട് പ്രകാരമുള്ള കേസ് എടുക്കുന്നതിനാണ് ആലോചിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി. ലോക്ക് ഡൗണ്‍...

കാസര്‍കോട് 12 പേര്‍ക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു

തിരുവനന്തപുരം (www.mediavisionnews.in):സംസ്ഥാനത്ത് ഇന്ന് 24 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കാസര്‍കോട് 12, എറണാകുളം 3, തിരുവനന്തപുരം, തൃശ്ശൂര്‍, കണ്ണൂര്‍, മലപ്പുറം 2, പാലക്കാട് 1 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്കുകള്‍. ഇതോടെ ആകെ 265 പേര്‍ക്ക് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചു. 237 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇന്ന് സ്ഥിരീകരിച്ച 9 പേര്‍ വിദേശത്ത് നിന്നും വന്നവരാണ്. 164130...

കേരളത്തിന് ഈ ആഴ്ച നിര്‍ണായകം; ക്വാറന്‍റീന്‍ കാലാവധിയുടെ അവസാന ദിവസങ്ങള്‍

തിരുവനന്തപുരം: (www.mediavisionnews.in) കോവിഡിനെതിരായ പോരാട്ടത്തിൽ കേരളത്തിന് ഇനി ഒരാഴ്ച അതിനിർണായകം. ലോക്ഡൗണിനു മുൻപു വിദേശത്തു നിന്നെത്തിയവരുടെ ക്വാറന്റീൻ കാലാവധിയുടെ അവസാന ആഴ്ചയാണിത്. സമൂഹവ്യാപനം ഇതുവരെ സ്ഥിരീകരിക്കപ്പെടാത്ത സാഹചര്യത്തിൽ വരുംദിവസങ്ങളിൽ രോഗികളുടെ എണ്ണം കാര്യമായി കൂടുന്നില്ലെങ്കിൽ കാര്യങ്ങൾ നിയന്ത്രണത്തിലാകുമെന്നാണ് ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തൽ.  ദേശീയതലത്തിൽ ലോക്‌ഡൗൺ പ്രഖ്യാപിച്ചത് കഴിഞ്ഞ മാസം 25 മുതലാണെങ്കിലും 22നു തന്നെ രാജ്യാന്തര...

കൊവിഡ് 19: കാസര്‍കോടിന് പ്രത്യേക ആക്ഷന്‍ പ്ലാന്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം (www.mediavisionnews.in): സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത കാസര്‍കോട് ജില്ലയില്‍ പ്രത്യേക ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പഞ്ചായത്ത്തല പട്ടികതയ്യാറാക്കും. അതിന് പുറമെ, ചുമ, പനി ബാധിച്ചവരെ ടെസ്റ്റ് ചെയ്യു. കാസര്‍കോട് മെഡിക്കല്‍ കോളേജില്‍ പ്രത്യേക കൊവിഡ് സെന്റര്‍ പ്രവര്‍ത്തിക്കും. കാസര്‍കോട് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍...

കാസര്‍കോട് 2 പേര്‍ക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു

തിരുവനന്തപുരം (www.mediavisionnews.in): സംസ്ഥാനത്ത് ചൊവ്വാഴ്ച ഏഴു പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു. കൊറോണ അവലോകന യോഗത്തിനു ശേഷം തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. തിരുവനന്തപുരത്ത് രണ്ടുപേര്‍ക്ക്, കാസര്‍കോട്ട് രണ്ടുപേര്‍ക്ക്, കൊല്ലം,തൃശ്ശൂര്‍,കണ്ണൂര്‍ എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ക്കുമാണ് ചൊവ്വാഴ്ച രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 215 ആയി.  സംസ്ഥാനത്ത് ആകെ നിരീക്ഷണത്തിലുള്ളത് 1,63,129 പേരാണ്. ഇതില്‍ 1,62,471...

കൈത്താങ്ങായി റിലയൻസും; കേരളത്തിൽ അടിയന്തര സേവന വാഹനങ്ങൾക്ക് സൗജന്യമായി ഇന്ധനം നൽകും

കൊച്ചി (www.mediavisionnews.in): കൊറോണ ബാധിതരെ കൊണ്ടുപോകാൻ ഉപയോഗിക്കുന്ന കേരളത്തിലെ അടിയന്തര സേവന വാഹനങ്ങൾക്ക് സൗജന്യമായി ഇന്ധനം നൽകുമെന്ന് റിലയൻസ്. സംസ്ഥാനത്തെ 12 ജില്ലകളിലെ 37 റിലയൻസ് പെട്രോൾ പമ്പുകൾ ഇന്നുമുതൽ ഏപ്രിൽ 14 വരെയാണ് സൗജന്യമായി ഇന്ധനം നൽകുക. എറണാകുളം ജില്ലാ കളക്ടർ എസ് സുഹാസ് ഉദ്ഘാടനം ചെയ്തു. കൊറോണ ബാധിതരെ കൊണ്ടുപോകുന്ന ആംബുലൻസുകൾക്ക് ദിവസേന...
- Advertisement -spot_img

Latest News

രണ്ടാഴ്ച വെടിനിർത്തൽ പ്രഖ്യാപിച്ച് ട്രംപ്; ഇറാൻ അംഗീകരിച്ചു

വാഷിങ്ടൺ/തെഹ്റാൻ: ലോകത്തെ മുൾമുനയിൽ നിർത്തിയ പ്രസ്താവന യുദ്ധങ്ങൾക്കും യുദ്ധസന്നാഹങ്ങൾക്കും ഒടുവിൽ, ഇറാനുമായി രണ്ടാഴ്ച വെടിനിർത്തൽ പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനും ഈ തീരുമാനം...
- Advertisement -spot_img