Kerala

പ്രവാസികളെ കൊണ്ടുവരുന്നത് പ്രായോഗികമല്ല; സംസ്ഥാന സർക്കാരിന് ഒന്നും ചെയ്യാനാകില്ല മന്ത്രി കെ ടി ജലീല്‍

തിരുവനന്തപുരം: (www.mediavisionnews.in) ലോകം മുഴുവൻ ലോക്ക്ഡൗൺ നിലനിൽക്കെ പ്രവാസികളെ തിരികെക്കൊണ്ടുവരുന്നതിന് പ്രായോഗികമായ ബുദ്ധിമുട്ടുകളുണ്ടെന്ന് മന്ത്രി കെ ടി ജലീൽ. ലക്ഷക്കണക്കിന് മലയാളികളാണ് വിദേശത്ത് ജോലിചെയ്യുന്നത്. അവരെ സംബന്ധിച്ച് നാട്ടിൽവരുകയെന്നതാണ് ആഗ്രഹം. എന്നാൽ, അത് പ്രായോഗികമല്ലെന്ന് മന്ത്രി പറയുന്നു. ഇക്കാര്യത്തിൽ എന്തെങ്കിലും ചെയ്യാനാവുക കേന്ദ്ര സര്‍ക്കാരിനാണെന്നും അദ്ദേഹം പറയുന്നു. പ്രവാസികളോട് അഭ്യർഥിക്കാനുള്ളത് ഇപ്പോൾ നിങ്ങൾ ഉള്ള രാജ്യത്ത് അവിടത്തെ...

ലോക്ക് ഡൗണ്‍ ലംഘിച്ചതിന് പിടിച്ചെടുത്ത വാഹനങ്ങള്‍ വിട്ടുനല്‍കുന്നത് വൈകിയേക്കും, തീരുമാനം തിങ്കളാഴ്ചയോടെ

തിരുവനന്തപുരം: (www.mediavisionnews.in) ലോക്ക്ഡൗണ്‍ ലംഘനത്തിന് പൊലീസ് പിടിച്ചെടുത്ത വാഹനങ്ങള്‍ വിട്ടു നല്‍കുന്നത് വൈകും. ഇതുസംബന്ധിച്ച്‌ ഒാര്‍ഡിനന്‍സില്‍ ഭേദഗതിവേണമെന്ന് ഡി.ജി.പി സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയിട്ടുണ്ട്. തിങ്കളാഴ്ച മുതല്‍ വാഹനങ്ങള്‍ പിഴയീടാക്കി വിട്ടുനല്‍കുമെന്നാണ് നേരത്തേ പറഞ്ഞിരുന്നത്. എന്നാല്‍ ഇതിന് ചില നിയമ പ്രശ്നങ്ങള്‍ ഉള്ളതുമൂലമാണ് വാഹനങ്ങള്‍ വിട്ടുനല്‍കാന്‍ വൈകുന്നത്. പകര്‍ച്ചവ്യാധി നിയന്ത്രണ ഒാര്‍ഡിനന്‍സ് പ്രകാരമാണ് വാഹനങ്ങള്‍ പിടിച്ചെടുത്തത്. എന്നാല്‍...

കേരളത്തിൽ വീണ്ടും കൊവിഡ് മരണം; മാഹി സ്വദേശി മരിച്ചു

കണ്ണൂർ: (www.mediavisionnews.in) കൊവിഡ് ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലായിരുന്ന മാഹി സ്വദേശി മരിച്ചു. നാല് ദിവസമായി കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന മാഹി ചെറുകല്ലായി സ്വദേശി മെഹ്റൂഫാണ് മരിച്ചത്. 71 വയസായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയത്. രണ്ടാഴ്ച മുൻപാണ് പനി ബാധിച്ച് ഇദ്ദേഹത്തെ തലശേരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മാർച്ച് 26 നാണ് തലശേരി ടെലി...

പ്രവാസികളെ തിരിച്ചു കൊണ്ടുവരാന്‍ അടിയന്തര നടപടി സ്വീകരിക്കണം: ജിഫ്‌രി തങ്ങള്‍

കോഴിക്കോട് (www.mediavisionnews.in):  കൊറോണ വ്യാപനം കാരണം വിദേശ രാജ്യങ്ങളില്‍ ജീവിക്കാന്‍ പ്രയാസപ്പെടുന്ന പ്രവാസികളെ എത്രയും പെട്ടെന്ന് നാട്ടിലേക്ക് തിരിച്ചു കൊണ്ടുവന്ന് മികച്ച ചികിത്സ ലഭ്യമാക്കാനുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാറും സംസ്ഥാന സര്‍ക്കാറും സ്വീകരിക്കണമെന്ന് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍. കൊറോണ വൈറസിനെതിരേയുള്ള പ്രതിരോധം കേരളത്തില്‍ വിജയകരമായി മുന്നേറുമ്പോള്‍ നമ്മുടെ നാടിന്റെ പുരോഗതിക്ക് വലിയ...

കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ ഉത്തരവിറങ്ങി, കാസർകോടും കണ്ണൂരും ഇനി കളി മാറും

കണ്ണൂർ (www.mediavisionnews.in): കൊവിഡ് 19 വ്യാപനം തടയാൻ കർശന നിയന്ത്രണവുമായി പൊലീസ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ് എത്തിയതിന് പിന്നാലെയാണ് കാസർകോട്, കണ്ണൂർ ജില്ലകളിൽ പൊലീസ് നിയന്ത്രണം കർശമാക്കുന്നത്. കാസർകോട് ജില്ലയിൽ മാസ്ക് ധരിക്കാതെ പുറത്തിറങ്ങുന്നവരുടെ പേരിൽ ഇന്നുമുതൽ കേസെടുക്കുമെന്ന് കാഞ്ഞങ്ങാട് ഡിവൈ.എസ്.പി പി.കെ. സുധാകരൻ പറഞ്ഞു. ജനങ്ങൾക്ക് ഇപ്പോൾ പുറത്തിറങ്ങേണ്ട സാഹചര്യം ഇല്ല....

സംസ്ഥാനത്ത് 7 പേര്‍ക്ക് കൂടി കോവിഡ്; 3 പേര്‍ കാസര്‍കോട്

തിരുവനന്തപുരം (www.mediavisionnews.in): കേരളത്തില്‍ ഏഴു പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. കാസര്‍കോട് ജില്ലയിലെ മൂന്നു പേര്‍ക്കും കണ്ണൂര്‍, മലപ്പുറം ജില്ലയിലെ രണ്ട് പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. മലപ്പുറം ജില്ലയിലെ രണ്ട് പേര്‍ നിസാമുദ്ദീനില്‍ നിന്നും വന്നതാണ്. 5 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടത്. അതില്‍ രണ്ട്...

കൊവിഡിനെ പിടിച്ചുകെട്ടാന്‍ സര്‍വസന്നാഹവുമായി കേരളം; രോഗവ്യാപനത്തിന്റെ അടുത്തഘട്ടം തടയാന്‍ ഡിജിറ്റല്‍ പ്രതിരോധം

തിരുവനന്തപുരം: (www.mediavisionnews.in) കൊവിഡ് 19 പ്രതിരോധത്തിന് സാങ്കേതിക വിദ്യയും ഉപയോഗിക്കാന്‍ കേരളം ഒരുങ്ങുന്നു. ആരോഗ്യരംഗത്തെ സര്‍വ്വസന്നാഹങ്ങളുമുപയോഗിച്ച് കൊവിഡ് രണ്ടാം ഘട്ടത്തെ വരുതിയില്‍ നിര്‍ത്തിയ കേരളം സാങ്കേതികവിദ്യയുടെ സഹായത്തോടെ അടുത്തഘട്ടം തടയാനാണ് തയ്യാറെടുക്കുന്നത്. ലോക്ക് ഡൗണ്‍ പിന്‍വലിക്കുന്ന മുറയ്ക്ക് കേരളത്തിലേക്ക് തിരിച്ചെത്തുന്നവര്‍ക്ക് ഡിജിറ്റല്‍ പാസ് നിര്‍ബന്ധമാക്കാനാണ് നീക്കം. രോഗസാധ്യതയുള്ളവരുടെ വിവരങ്ങള്‍ അറിയിക്കാന്‍ മൊബൈല്‍ ആപ്പ് കൊണ്ടുവരുന്നതും പരിഗണനയിലുണ്ട്. വിദേശത്ത്...

ലോക്ക്ഡൗണ്‍ ലംഘനം: പിടിച്ചെടുത്ത വാഹനങ്ങൾ തിങ്കളാഴ്ച മുതൽ നൽകും, ഇതുവരെ പിടിച്ചെടുത്തത് 27,000 ലേറെ വാഹനങ്ങള്‍,

തിരുവനന്തപുരം: (www.mediavisionnews.in)  ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് റോഡിലിറങ്ങിയതിനെത്തുടര്‍ന്ന് പോലീസ് പിടിച്ചെടുത്ത വാഹനങ്ങള്‍ തിങ്കളാഴ്ച മുതല്‍ ഉടമകള്‍ക്ക് വിട്ട് നല്‍കിയേക്കും. സംസ്ഥാനത്താകെ 27,300ല്‍ അധികം വാഹനങ്ങളാണ് ഇത്തരത്തില്‍ പോലീസ് പിടിച്ചെടുത്തിരിക്കുന്നത്. പിടിച്ചെടുത്ത വാഹനങ്ങള്‍ സൂക്ഷിക്കാന്‍ സ്ഥലമില്ലാത്തത് ഏറെ പ്രയാസം സൃഷ്ടിച്ചിരുന്നു. അതേ സമയം നിയമലംഘനം നടത്തിയ വാഹന ഉടമകളില്‍നിന്നും പിഴ ഈടാക്കുന്നത് സംബന്ധിച്ച് ഇപ്പോഴും തീരുമാനമായില്ല. പോലീസ്...

അശ്രദ്ധ കാണിച്ചാല്‍ എന്തും സംഭവിക്കാവുന്ന സാഹചര്യം; ഈസ്‌റ്ററിനും വിഷുവിനും ജാഗ്രത തുടരണം: മുഖ്യമന്ത്രി

തിരുവനന്തപുരം (www.mediavisionnews.in):  കോവിഡ് ബാധയുമായി ബന്ധപ്പെട്ട് സംസ്ഥാനംനിലനിര്‍ത്തുന്ന ജാഗ്രത ഒരു തരത്തിലും ഉപേക്ഷിക്കാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇപ്പോഴും രോഗവ്യാപനത്തിന്റെ സാധ്യത ഇല്ലാതായിട്ടില്ല. മോശമായ കാര്യങ്ങള്‍ പ്രതീക്ഷിക്കുകയും അതിന്റെ ഭാഗമായുള്ള കരുതല്‍ എടുക്കുകയും വേണം. ഇതാണ് സര്‍ക്കാര്‍ ചെയ്യുന്നത്. അതിനാല്‍ കര്‍ക്കശമായ ജാഗ്രത ഇക്കാര്യത്തില്‍ തുടരുക തന്നെ വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സുരക്ഷിതരായി എന്ന തോന്നലില്...

ആവശ്യമെങ്കില്‍ ആകാശമാര്‍ഗവും സ്വീകരിക്കും; കാസര്‍കോട്ടെ രോഗികളെ സംസ്ഥാനത്തെ മറ്റ് ആശുപത്രികളിലെത്തിക്കാന്‍ ശ്രമിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം (www.mediavisionnews.in): കാസര്‍കോട് അതിര്‍ത്തിയിലൂടെ രോഗികള്‍ക്ക് കര്‍ണാടകയിലേക്ക് പോകാന്‍ കഴിയാത്ത വിഷയം നിലനില്‍ക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇവര്‍ക്ക് കേരളത്തിലെ ആശുപത്രികളില്‍ തന്നെ ചികിത്സ ഒരുക്കും.കാസര്‍കോട് വ്യാഴാഴ്ചയും ഒരാള്‍ ചികിത്സ കിട്ടാതെ മരിച്ചു. ഇത് ആവര്‍ത്തിക്കാതിരിക്കാന്‍ കാസര്‍കോട്ടെ രോഗികളെ സംസ്ഥാനത്തെ പ്രധാന ആശുപത്രികളില്‍ എത്തിക്കാന്‍ ശ്രമിക്കും. ഇതിനായി ആവശ്യമെങ്കില്‍ ആകാശമാര്‍ഗവും പരിഗണിക്കും -മുഖ്യമന്ത്രി...
- Advertisement -spot_img

Latest News

ഇനി പണം അബദ്ധത്തിൽ അയച്ചാലും തിരിച്ചുപിടിക്കാം? ഓൺലൈൻ പണമിടപാടുകളിൽ മാറ്റം വരുന്നു, ഡിജിറ്റൽ തട്ടിപ്പുകൾക്ക് തടയിടാൻ ആര്‍ബിഐ

ന്യൂഡല്‍ഹി: യുപിഐ വഴിയോ ഐഎംപിഎസ് മുഖേനെയോ 10,000 രൂപയില്‍ കൂടുതല്‍ ട്രാൻസാക്ഷൻ നടത്താറുണ്ടോ നിങ്ങള്‍? പതിവായി വന്‍ തുക യുപിഐയിലൂടെ ട്രാന്‍സാക്ഷന്‍ നടത്തുന്നവരാണോ? എങ്കില്‍, നിങ്ങളുടെ...
- Advertisement -spot_img