തിരുവനന്തപുരം: (www.mediavisionnews.in) സംസ്ഥാനത്തെ എല്ലാ ജില്ലകളിലും വീടിന് പുറത്തിറങ്ങുന്നവർക്ക് മാസ്ക് നിർബന്ധമാക്കി. എല്ലാ സ്ഥലത്തും സാനിറ്റൈസറും കൈ കഴുകാനുള്ള സൗകര്യവും ഒരുക്കണമെന്നും മുഖ്യമന്ത്രി പിണറായി വാർത്താസമ്മേളനത്തിൽ നിർദ്ദേശിച്ചു.
അതേസമയം കൊവിഡ് രോഗികൾ താരതമ്യേന കുറവുള്ള പത്തനംതിട്ട, എറണാകുളം, കൊല്ലം ജില്ലകളെ പ്രത്യേക മേഖലയായി കണക്കാക്കി നിയന്ത്രണങ്ങൾ തുടരാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പത്തനംതിട്ടയിൽ ആറും എറണാകുളം...
തിരുവനന്തപുരം: (www.mediavisionnews.in) കേന്ദ്ര ലിസ്റ്റ് അനുസരിച്ച് കാസര്‍കോട്, കണ്ണൂര്‍, എറണാകുളം, മലപ്പുറം, തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളെയാണ് ഹോട്‌സ്‌പോട്ടുകളായി കണക്കാക്കിയത്. കോവിഡ് പോസിറ്റീവായി ഇപ്പോള്‍ ചികിത്സയിലുള്ളവരുടെ എണ്ണം നോക്കിയാല്‍ കാസര്‍കോട് 61, കണ്ണൂര്‍ 45, മലപ്പുറം 9 ഈ തരത്തിലാണ് ഉള്ളത്. മൂന്ന് ജില്ലകള്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പോസിറ്റീവ് കേസ് 9 എണ്ണമുള്ള കോഴിക്കോട്...
തിരുവനന്തപുരം : സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസത്തേക്ക് ഇടിമിന്നലിനും, കനത്ത മഴയ്ക്കും സാധ്യതയെന്നു മുന്നറിയിപ്പ്. ഏപ്രില്‍ 16 മുതല്‍ 19 വരെ കേരളത്തിലെ ചില ഇടങ്ങളില്‍ ഇടിമിന്നലിനും, കനത്ത മഴയ്ക്കും സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉച്ചക്ക് 2നും രാത്രി 10നും ഇടയിലാണ് ഇടിമിന്നലിന് സാധ്യതയുള്ളതിനാൽ പൊതു ജനങ്ങള്‍ വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കണം. ഇത്തരം...
തിരുവനന്തപുരം (www.mediavisionnews.in): സംസ്ഥാനത്ത് വ്യാഴാഴ്ച കോവിഡ്-19 സ്ഥിരീകരിച്ചത് 7 പേർക്ക്. കൊറോണ അവലോകന യോഗത്തിനു ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.
കണ്ണൂര്‍ ജില്ലയില്‍ നാല് പോര്‍ക്കും കോഴിക്കോട് ജില്ലയില്‍ രണ്ട് പോര്‍ക്കും കാസര്‍കോട്ട് ഒരാള്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതില്‍ അഞ്ചു പേര്‍ വിദേശത്തുനിന്നു വന്നവരാണ്. രണ്ടു പേര്‍ക്കം സമ്പര്‍ക്കം മൂലമാണ് രോഗം...
തിരുവനന്തപുരം: (www.mediavisionnews.in) സംസ്ഥാനത്തെ നാല് ജില്ലകള്‍ റെഡ് സോണായി പ്രഖ്യാപിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. റെഡ് സോണ്‍ ജില്ലകളില്‍ കേന്ദ്രത്തോട് മാറ്റം നിര്‍ദ്ദേശിക്കാനും സര്‍ക്കാര്‍ തീരുമാനമായി. രോഗവ്യാപനം കൂടുതലുള്ള നാലു ജില്ലകളില്‍ മാത്രം മതി റെഡ് സോണിലെന്നാണ് മന്ത്രിസഭായോഗം പൊതുവെ വിലയിരുത്തിയത്. കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളെയായിരിക്കും റെഡ് സോണില്‍ ഉള്‍പ്പെടുത്തുക,
രോഗവ്യാപനത്തിന്റെ...
തിരുവനന്തപുരം: (www.mediavisionnews.in) മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്ക് കൊടുത്ത പണം നേർച്ചപ്പെട്ടിയിൽ ഇട്ട പണമല്ലെന്ന് ലീഗ് എംഎല്‍കെ കെ എം ഷാജി. മുഖ്യമന്ത്രി വാര്‍ത്തസമ്മേളനത്തില്‍ ഉയര്‍ത്തിയ വിമര്‍ശനത്തിനാണ് എംഎല്‍എയുടെ രൂക്ഷ പ്രതികരണം. ശമ്പളമില്ലാത്ത എംഎല്‍എയായിട്ടും ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കി. സഹായം നൽകിയാൽ കണക്ക് ചോദിക്കുന്നതിൽ എന്താണ് തെറ്റെന്നും എംഎല്‍എ ചോദിച്ചു.
സിപിഎം എംഎൽഎ ക്ക് ദുരിതാശ്വാസനിധിയിൽ നിന്നും...
തിരുവനന്തപുരം: (www.mediavisionnews.in) സംസ്ഥാനത്തെ ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ വ്യാഴാഴ്ച ചേരുന്ന മന്ത്രിസഭാ യോഗം ചര്‍ച്ചചെയ്യും. നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്തും. വലിയരീതിയിലുള്ള ഇളവുകള്‍ പ്രഖ്യാപിക്കാനുള്ള സാധ്യത കുറവാണ്. രാജ്യത്തെ കൊവിഡ് ഹോട്ട് സ്പോട്ടുകളായി കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പട്ടികയില്‍ കേരളത്തിലെ ഏഴുജില്ലകളെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട്, വയനാട് എന്നീ ജില്ലകളെയാണ്...
സമസ്ത കേരള ജംഇയ്യത്തുൽ ഉമല ട്രഷററും പ്രമുഖ പണ്ഡിതനുമായ സി.കെ.എം സ്വാദിഖ് മുസ്‍ലിയാർ അന്തരിച്ചു. 80 വയസ്സായിരുന്നു. പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് സ്വദേശിയാണ്. വിവിധ സ്ഥലങ്ങളിൽ ദർസ് നടത്തിയ അദ്ദേഹം 2017 ജനുവരിയിലാണ് സമസ്ത ട്രഷററായി ചുമതലയേറ്റത്. സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ സെൻട്രൽ കൗൺസിൽപ്രസിഡണ്ടായിരുന്നു. ജനാസ നമസ്‌കാരം വ്യാഴം രാവിലെ ഒമ്പത് മണിക്ക്...
തിരുവനന്തപുരം: (www.mediavisionnews.in) ലോക്ക് ഡൗൺ നിയന്ത്രണത്തിന്റെ ഭാഗമായി കൊവിഡ് വ്യാപന സാധ്യതയുള്ള തീവ്രമേഖലയിൽ (ഹോട്ട് സ്പോട്ട്) കേരളത്തിലെ ഏഴ് ജില്ലകളും. കേന്ദ്രസർക്കാർ തയ്യാറാക്കിയ പട്ടികയിലാണ് സംസ്ഥാനത്തെ ഏഴ് ജില്ലകൾ ഉൾപ്പെട്ടിരിക്കുന്നത്.
തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, മലപ്പുറം, കണ്ണൂർ, കാസർകോട്, വയനാട് എന്നീ ജില്ലകളെയാണ് കൊവിഡ് വ്യാപനത്തിന് കൂടുതൽ സാധ്യതയുള്ള ജില്ലകളുടെ പട്ടികയിൽ കേന്ദ്ര ആരോഗ്യമന്ത്രാലയം ഉൾപ്പെടുത്തിയിരിക്കുന്നത്....
ഇന്ത്യയിൽ 30 വയസ്സിനു താഴെയുള്ള പകുതിയിലേറെ പേരും അമിതവണ്ണം മൂലം വലയുന്നവരെന്ന് റിപ്പോർട്ട്. ഉദാസീനമായ ജീവിതശൈലി, അനാരോഗ്യകരമായ ഭക്ഷണരീതി തുടങ്ങിയവ മൂലം അമിതവണ്ണം, പ്രമേഹം, ഹൃദ്രോഗങ്ങൾ...