തിരുവനന്തപുരം ∙ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഞായറാഴ്ച പൂർണ ലോക്‌ഡൗൺ തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാവരും സഹകരിക്കണം. തുണിക്കടകൾ തുറക്കുന്ന കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്തും. സംസ്ഥാനത്ത് ബാർബർ ഷോപ്പുകളും ബ്യൂട്ടി പാർലറുകളും ശുചിയാക്കാൻ അനുമതി നൽകും.
ക്വാറന്റീനിൽ കഴിയുന്നവർ പുറത്തിറങ്ങരുത്. അതു ലംഘിക്കുന്നവരെ കണ്ടെത്താൻ എല്ലാ ജില്ലകളിലും മോട്ടർ സൈക്കിൾ ബ്രിഗേഡ് ഉണ്ടാവും....
തിരുവനന്തപുരം (www.mediavisionnews.in): ഇന്ന് സംസ്ഥാനത്ത് 16 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. നെഗറ്റീവ് കേസുകളില്ല. വയനാട് 5, മലപ്പുറം 4, ആലപ്പുഴ, കോഴിക്കോട് രണ്ടുവീതം, കൊല്ലം, പാലക്കാട്, കാസര്‍കോട് ഒന്നുവീതം എന്നിങ്ങനെയാണ് പോസിറ്റീവ് ആയത്. തിരുവനന്തപുരത്ത് കോവിഡ് അവലോകന യോഗത്തിന് ശേഷം പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
also read;പുകയില ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന നിരോധിക്കണം; സംസ്ഥാനങ്ങളോട് കേന്ദ്രസര്‍ക്കാര്‍
ഇതില്‍ ഏഴു പേര്‍ വിദേശത്തു...
ന്യൂദല്‍ഹി: രാജ്യത്ത് തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് സര്‍ക്കാരിന്റെ 14 ദിവസത്തെ നിരീക്ഷണം നിര്‍ബന്ധമെന്ന് കേന്ദ്രസര്‍ക്കാര്‍. ഏഴ് ദിവസത്തെ നിരീക്ഷണം മതിയെന്ന സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രം തള്ളി.
ഇത് സംബന്ധിച്ച സത്യവാങ്മൂലം കേന്ദ്രം സമര്‍പ്പിച്ചു. സംസ്ഥാനത്തിന്റെ ആവശ്യം വിദഗ്ദ സമിതിയാണ് പരിഗണിച്ചത്. എന്നാല്‍ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്താന്‍ സാധിക്കില്ലെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. പ്രവാസികള്‍ 14 ദിവസത്തെ ക്വാറന്റൈനില്‍ തുടരണമെന്ന്...
ഈ വര്‍ഷം സാധാരണ നിലയില്‍ കവിഞ്ഞ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ വിദഗ്ധര്‍ അറിയിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കാലവര്‍ഷം സാധാരണ നിലയിലായാല്‍ തന്നെ, ഓഗസ്റ്റില്‍ അതിവര്‍ഷം ഉണ്ടാകുമെന്ന മുന്നറിയിപ്പുമുണ്ട്. കൊവിഡ് 19 മാഹാമാരിയെ അകറ്റാന്‍ പോരാടുന്ന സംസ്ഥാനത്തിന് ഇതു മറ്റൊരു ഗുരുതര വെല്ലുവിളിയാകും. ഈ സാഹചര്യം മുന്നില്‍ കണ്ട് അടിയന്തര തയാറെടപ്പ് നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. കൊവിഡിനൊപ്പം...
ആലപ്പുഴ: ലോക്ക്ഡൗൺ കാലത്ത് അഞ്ചാം വിവാഹത്തിനിറങ്ങിയ വിവാഹ വീരനെ കരീലകുളങ്ങരയിൽ നിന്ന് പൊലീസ് പൊക്കി. കൊല്ലം മുഖത്തല സ്വദേശി ഖാലിദ് കുട്ടിയാണ് പൊലീസിന്റെ വലയിലായത്. കഴിഞ്ഞദിവസം ഹരിപ്പാട് വച്ചാണ് ഇയാൾ പിടിയിലായത്.വീട്ടുകാരോ ബന്ധുക്കളോ അറിയാതെ ഹരിപ്പാടിന് സമീപത്ത് നിന്ന് അഞ്ചാം വിവാഹം കഴിക്കാൻ തീരുമാനിച്ച ഇയാളെ രഹസ്യവിവരം ലഭിച്ച നാലാമത്തെ ഭാര്യയായ തൃശൂർ ചാവക്കാട്...
തിരുവനന്തപുരം (www.mediavisionnews.in): സംസ്ഥാനത്ത് ഇന്ന് 26 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. കൊല്ലം 2, കണ്ണൂര്‍ 1 എന്നിങ്ങനെയാണ് നെഗറ്റീവ് ആയത്. പോസിറ്റീവ് ആയതില്‍ 14 പേര്‍ പുറത്തുനിന്ന് വന്നവരാണ്. ഏഴ് പേര്‍ വിദേശത്തുനിന്ന് വന്നവരാണ്. 11 പേര്‍ക്ക് സന്പര്‍ക്കത്തിലൂടെയാണ്,. കോവിഡ് അവലോകന യോഗത്തിനു ശേഷം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
മൂന്നു പേര്‍ക്ക് നെഗറ്റീവായി. കാസര്‍കോട്ട് 10 പേര്‍ക്കും...
കൽപറ്റ ∙ വയനാട്ടില്‍ പൊലീസുകാര്‍ക്ക് രോഗം ബാധിച്ചത് മേയ് 2ന് സ്റ്റേഷനില്‍ എത്തിയ കഞ്ചാവ് വില്‍പനക്കാരനില്‍ നിന്നെന്ന് എസ്‍പി ആര്‍ ഇളങ്കോ. റൂട്ട് മാപ് തയാറാക്കാന്‍ ഇയാള്‍ സഹകരിക്കുന്നില്ലെന്നും എസ്പി പറഞ്ഞു.
അതേസമയം വയനാട്ടില്‍ രോഗവ്യാപനം തടയുന്നതില്‍ ജാഗ്രതക്കുറവുണ്ടായിയെന്ന വിമര്‍ശനവുമായി എല്‍ഡിഎഫ് വയനാട് ജില്ലാ കണ്‍വീനര്‍ കെ.വി.മോഹനന്‍ രംഗത്തെത്തി. രോഗിയുടെ റൂട്ട് മാപ് കൃത്യമായി തയാറാക്കാനാകുന്നില്ല....
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ നടത്തി വരുന്ന കോവിഡ് 19 പ്രത്യേക വാർത്താസമ്മേളന സമയത്തിൽ മാറ്റം. ഇന്ന് അഞ്ചരയ്ക്ക് ആയിരിക്കും മുഖ്യമന്ത്രിയുടെ വാർത്ത സമ്മേളനം നടക്കുക. കഴിഞ്ഞ ദിവസങ്ങളിൽ അഞ്ചിനായിരുന്നു മുഖ്യമന്ത്രി മാധ്യമങ്ങളെ കണ്ടിരുന്നത്. ഇന്നലെ (ബുധനാഴ്ച) മുഖ്യമന്ത്രി വാർത്താസമ്മേളനം റദ്ദാക്കിയിരുന്നു.
മീഡിയവിഷൻ ന്യൂസ് ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
കൊച്ചി: ആക്റ്റിവിസ്റ്റും ബിഎസ്എൻഎൽ ജീവനക്കാരിയുമായ രഹന ഫാത്തിമയെ ജോലിയിൽ നിന്ന് നിർബന്ധിത വിരമിക്കൽ നൽകി പിരിച്ചു വിട്ടു. രഹ്ന തന്നെയാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യം പുറത്ത് വിട്ടിരിക്കുന്നത്. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് മതവികാരം വ്രണപ്പെടുത്തിയെന്ന കേസിൽ രഹനയെ പൊലീസ് അറസ്റ്റ് ചെയ്യുകയും 18 ദിവസം ജയിലിലടയ്ക്കുകയും ചെയ്തിരുന്നു.
15 വർഷ സർവീസും...
പാലക്കാട്: അതിർത്തിയിൽ രോഗം സ്ഥിരീകരിച്ച മലപ്പുറം സ്വദേശിയുടെ സമീപത്തുണ്ടായിരുന്നവർ 14 ദിവസം ക്വാറൻ്റീനിൽ പ്രവേശിക്കണമെന്ന് മെഡിക്കൽ ബോർഡ്. മെയ് 12ന് പാലക്കാട് ജില്ലയില്‍ വെച്ച് രോഗം സ്ഥിരീകരിച്ച മലപ്പുറം സ്വദേശിയുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടതും ഇയാൾ ഉണ്ടായിരുന്ന സമയത്ത് വാളയാര്‍ അതിര്‍ത്തിയില്‍ ഉണ്ടായിരുന്ന പോലീസുകാര്‍, പൊതുപ്രവര്‍ത്തകര്‍, മാധ്യമപ്രവര്‍ത്തകര്‍ പൊതുജനങ്ങള്‍ എന്നിവർ 14 ദിവസത്തേക്ക് ഹോം...
ഇന്ത്യയിൽ 30 വയസ്സിനു താഴെയുള്ള പകുതിയിലേറെ പേരും അമിതവണ്ണം മൂലം വലയുന്നവരെന്ന് റിപ്പോർട്ട്. ഉദാസീനമായ ജീവിതശൈലി, അനാരോഗ്യകരമായ ഭക്ഷണരീതി തുടങ്ങിയവ മൂലം അമിതവണ്ണം, പ്രമേഹം, ഹൃദ്രോഗങ്ങൾ...