Kerala

പെരുന്നാള്‍ ഞായറാഴ്ചയെങ്കില്‍ ലോക്ഡൗണില്‍ ഇളവുണ്ടാകുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം (www.mediavisionnews.in):  ചെറിയ പെരുന്നാള്‍ ഞായറാഴ്ചയെങ്കില്‍ സമ്പൂര്‍ണ ലോക്ഡൗണില്‍ ഇളവുണ്ടാകുമെന്ന് മുഖ്യമന്ത്രി. പെരുന്നാള്‍ തലേന്ന് രാത്രി ഒമ്പത് മണിവരെ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ തുറക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. പതിവ് രീതിയിലുള്ള ആഘോഷത്തിന്റെ സാഹചര്യം ലോകത്ത് എവിടെയുമില്ല, പള്ളികളില്‍ പെരുന്നാള്‍ നമസ്കരിക്കുകയെന്നത് വലിയ പുണ്യമായാണ് കാണുന്നത്, ഇത്തവണ പെരുന്നാള്‍ നമസ്കാരം വീടുകളിലാണ് എല്ലാവരും നിര്‍വഹിക്കുന്നത്, പെരുന്നാള്‍ ദിനത്തില്‍ വിഭവം...

സംസ്ഥാനത്ത് 42 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; കാസര്‍കോട് 7 പേര്‍ക്ക്‌

തിരുവനന്തപുരം (www.mediavisionnews.in):  സംസ്ഥാനത്ത് ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചത് 42 പേര്‍ക്ക്. കോവിഡ്-19 അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. also read; ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പ്: 7.5 കോടിയുടെ ഭാഗ്യം മലയാളിക്ക് കണ്ണൂര്‍ - 12, കാസര്‍കോട് - 7, കോഴിക്കോട്, പാലക്കാട് -5, തൃശൂര്‍. മലപ്പുറം - 4, കോട്ടയം 2,...

ദേശീയപാത വികസനത്തിൽ തലപ്പാടി – ചെങ്കള, നീലേശ്വരം – ചെങ്കള റീച്ചുകളുടെ ടെൻഡർ 28ന്‌

കാസർകോട്:‌ (www.mediavisionnews.in) ദേശീയപാത  വികസനത്തിൽ തലപ്പാടി–-ചെങ്കള, ചെങ്കള–- നീലേശ്വരം റീച്ചുകളുടെ ടെൻഡർ 28ന്‌. ഇരു റീച്ചുകൾക്കും കേന്ദ്ര സർക്കാരിന്റെ പ്രത്യേക സാമ്പത്തിക സമിതിയുടെ അംഗീകാരം ഇൗയിടെയാണ്‌ ലഭിച്ചത്‌. ഫിനാൻഷ്യൽ ബിഡാണ്‌ 28ന്‌ തുറക്കുക. തലപ്പാടി–- ചെങ്കള  39 കിലോമീറ്റർ റോഡിന്‌ 1968.84 കോടി രൂപയും  ചെങ്കള–- നീലേശ്വരം 37 കിലോമീറ്റർ റോഡിന്‌ 1107.56 കോടി രൂപയുമാണ്‌...

158 ജീവനെടുത്ത മംഗളൂരു വിമാന ദുരന്തത്തിന് 10 വർഷം തികയുന്നു; ഇരകൾക്കു നീതി ഇനിയും അകലെ

മംഗളൂരു: (www.mediavisionnews.in) 158 ജീവന്‍ പൊലിഞ്ഞ മംഗളൂരു വിമാന ദുരന്തത്തിന് ഇന്നു 10 വർഷം തികയുമ്പോഴും ഇരകൾക്കു നീതി അകലെ. അർഹമായൊരു സ്മാരകം പോലുമില്ലെങ്കിലും അവഗണനയുടെ നിത്യസ്മാരകമെന്നോണം നിയമപോരാട്ടം മാത്രം ബാക്കി. തിരിച്ചറിയാത്ത 12 മൃതദേഹങ്ങൾ സംസ്‌കരിച്ച കൂളൂർ ഗുരുപുര നദിക്കരയിലെ സ്ഥലവും ആരും തിരിഞ്ഞുനോക്കാതെ അനാഥമായി കിടപ്പുണ്ട്. ബജ്പെയിലെ മംഗളൂരു രാജ്യാന്തര വിമാനത്താവളത്തിൽ 2010...

ഇസ്‌ലാം മതം സ്വീകരിച്ചതിന്റെ പേരില്‍ സംഘ പരിവാരം മനോരോഗിയെന്ന് മുദ്രകുത്തി തടവിലാക്കിയ പ്രവാസിയെ കോടതി മോചിപ്പിച്ചു; ഭാര്യയ്ക്കും സഹോദരി പുത്രനുമെതിരേ കേസെടുക്കാനും ഉത്തരവ്

ആലുവ: ഇസ്‌ലാം മതം സ്വീകരിച്ചതിന്റെ പേരില്‍ സംഘ പരിവാരം തട്ടിക്കൊണ്ട് പോയി മനോരോഗിയെന്ന് വരുത്തി തടവിലാക്കിയ പ്രവാസിയെ കോടതി മോചിപ്പിച്ചു. തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കാന്‍ കൂട്ടുനിന്ന ഭാര്യയ്ക്കും സഹോദരി പുത്രനുമെതിരേ തട്ടിക്കൊണ്ടുപോവലിന് കേസെടുക്കാനും കോടതി ഉത്തരവിട്ടു. ആലുവ കുട്ടമശ്ശേരി സുശീലന്‍ എന്ന സുലൈമാന്‍ (48)നെയാണ് ആലുവ മജിസ്‌ട്രേറ്റ് കോടതി ഇടപെട്ട് മോചിപ്പിച്ചത്. സൗദിയില്‍ ജോലി ചെയ്യുകയായിരുന്ന സുശീലന്‍...

സംസ്ഥാനത്ത് വീണ്ടും കോവി‍ഡ് മരണം; മരിച്ചത് മുംബൈയിൽനിന്നെത്തിയ വയോധിക

തൃശൂർ: സംസ്ഥാനത്ത് ഒരാൾ കൂടി കൊവിഡ് 19 രോഗബാധ മൂലം മരണപ്പെട്ടു. ചാവക്കാട് കടപ്പുറം അഞ്ചങ്ങാടി സ്വദേശിനി ഖദീജക്കുട്ടിയാണ് മരണത്തിന് കീഴടങ്ങിയത്. മുംബയിൽ നിന്നും നാട്ടിലേക്ക് എത്തിയ ഖദീജക്കുട്ടിക്ക് 73 വയസായിരുന്നു പ്രായം. ഇവർക്ക് വിവിധ ആരോഗ്യപ്രശ്നങ്ങളും ഉണ്ടായിരുന്നു എന്നാണ് വിവരം. മുംബയിൽ നിന്നും റോഡ് മാർഗം തിങ്കളാഴ്ചയാണ് ഖദീജക്കുട്ടി നാട്ടിലേക്ക് എത്തിയത്. ചാവക്കാട്...

സംസ്ഥാനത്ത് 24 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; കാസര്‍കോട് ഒരാള്‍ക്ക്

തിരുവനന്തപുരം  (www.mediavisionnews.in): സംസ്ഥാനത്ത് ഇന്ന് 24 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 5 പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും കോട്ടയം, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ള 3 പേര്‍ക്ക് വീതവും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ നിന്നുള്ള 2 പേര്‍ക്ക്...

ഹോം ക്വാറന്‍റൈൻ ലംഘിച്ച് ആളുകള്‍; നാല് ദിവസത്തിനിടെ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് 121 കേസുകള്‍; കൂടുതൽ കേസ് കാസര്‍കോട്

കാസര്‍കോട്: (www.mediavisionnews.in) വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ പുറത്തിറങ്ങരുതെന്ന നിര്‍ദ്ദേശം ലംഘിക്കപ്പെടുന്നു. കഴിഞ്ഞ നാല് ദിവസത്തിനുള്ളില്‍ 121 കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത്. ആശങ്കപ്പെടുത്തുന്ന കണക്കുകളാണിതെന്ന മുന്നറിയിപ്പാണ് ആരോഗ്യ പ്രവര്‍ത്തകര്‍ നല്‍കുന്നത്. കൊവിഡ് രോഗികള്‍ ഏറ്റവുമധികം ഉണ്ടായിരുന്ന ജില്ലകളിലൊന്നാണ് കാസര്‍കോട്. വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും വലിയ തോതില്‍...

കൊവിഡ് രോഗികളുടെ വിവരശേഖരണത്തിൽ നിന്ന് സ്‌പ്രിൻക്ലറിനെ ഒഴിവാക്കി, ഡാറ്റ നശിപ്പിക്കാൻ ആവശ്യപ്പെട്ടു

കൊച്ചി: സംസ്ഥാനത്തെ കൊവിഡ് ഡാറ്റ കൈകാര്യം ചെയ്യുന്നതിൽ നിന്ന് സ്പ്രിംക്ലറിനെ ഒഴിവാക്കിയെന്ന് സംസ്ഥാന സര്‍ക്കാര്‍ . ഹൈക്കോടതിയിൽ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഇനി മുതൽ വിവര ശേഖരണത്തിനോ വിവര വിശകലനത്തിനോ സ്പ്രിംക്ലറിന് അവകാശം ഉണ്ടാകില്ല.  ഇത് വരെ ശേഖരിച്ച ഡാറ്റാ വിശദാംശങ്ങളെല്ലാം സ്പ്രിംക്ലര്‍ നശിപ്പിക്കണം. സ്പ്രിംക്ലറുമായി അവശേഷിക്കുന്നത് സോഫ്റ്റ്‌വെയർ അപ്ഡേഷന് കരാർ മാത്രമെ നിലവിലുണ്ടാകു എന്നും...

ഒരു മാസത്തിനിടെ രണ്ടു വട്ടം പാമ്പ് കടിച്ച യുവതി മരിച്ച സംഭവത്തിൽ ദൂരുഹത, എ.സി മുറിയ്ക്കുള്ളിൽ പാമ്പിനെ ഇട്ടത് ഭർത്താവോ സഹോദരനോ? ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നു

കൊല്ലം: അഞ്ചലിൽ വീട്ടിൽ ഉറങ്ങിക്കിടന്ന യുവതി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിൽ ദുരൂഹത, ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി അന്വേഷണം തുടങ്ങി. അഞ്ചൽ ഏറം വെള്ളശ്ശേരി വീട്ടിൽ സൂരജിന്റെ ഭാര്യ ഉത്തരയാണ്(25) മരിച്ചത്. ഈ മാസം ഏഴിന് ആയിരുന്നു ഉത്തരയുടെ മരണം. വീട്ടിൽ കട്ടിലിൽ ഉറങ്ങിക്കിടക്കുന്നതിനിടെയാണ് ഉത്തരയ്ക്ക് പാമ്പ് കടിയേറ്റതെന്നാണ് ബന്ധുക്കൾ പൊലീസിനെ അറിയിച്ചത്. ഒരു...
- Advertisement -spot_img

Latest News

‘100+ സീറ്റുകളുറപ്പ്’,വോട്ട് പെട്ടിയിലായ ശേഷവും ആവർത്തിച്ച് സതീശൻ;’പിണറായി വിരുദ്ധവികാരം ആഞ്ഞടിച്ചു’

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിന് ശേഷവും നൂറിലധികം സീറ്റുകൾനേടി അധികാരത്തിൽ വരുമെന്ന് ഉറപ്പാണെന്ന് ആവർത്തിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. സർക്കാരിനെതിരെയുള്ള അതിശക്തമായ വികാരം നിലനിൽക്കുന്നുണ്ടെന്നും, എൽഡിഎഫിന് വോട്ട്...
- Advertisement -spot_img