കോട്ടയം: സംസ്ഥാനത്ത് ഇന്ന് ഒരു കൊവിഡ് മരണം കൂടി. കോട്ടയം സ്വദേശി അബ്ദുൾ സലാമാണ് മരിച്ചത് . ഇദ്ദേഹത്തിന് 71 വയസ്സുണ്ട്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പ്രമേഹവും വൃക്കരോഗവും അടക്കമുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നു
പാറത്തോട് സ്വദേശിയായ അബ്ദുൾ സലാമിനെ ജൂലൈ 6നാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൊവിഡ് ബാധ എവിടെ നിന്നാണ് ഉണ്ടായതെന്ന് ഇത് വരെ...
ന്യൂഡൽഹി: തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ആചാരപരമായ കാര്യങ്ങളിൽ രാജകുടുംബത്തിന്റെ അധികാരം അംഗീകരിച്ച് സുപ്രീം കോടതി. ക്ഷേത്രഭരണം തിരുവനന്തപുരം ജില്ലാ ജഡ്ജി അധ്യക്ഷനായ താൽക്കാലിക സമിതിക്കായിരിക്കുമെന്നും കോടതി വ്യക്തമാക്കി. സംസ്ഥാന സർക്കാർ ഏറ്റെടുക്കണമെന്ന ഹൈക്കോടതി വിധിക്കെതിരെയുള്ള ഹർജികൾ പരിഗണിക്കവെയാണ് ജസ്റ്റിസുമാരായ യു.യു. ലളിത്, ഇന്ദു മൽഹോത്ര എന്നിവരടങ്ങിയ ബെഞ്ചിന്റെ പരാമർശം. വിധി പ്രസ്താവം തുടരുന്നു. വാദം...
തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും സ്വർണ്ണ വേട്ട. ദുബായിയിൽ നിന്നെത്തിയ മൂന്ന് പേരിൽ നിന്നായി 1.45 കിലോ സ്വർണ്ണം പിടിച്ചു. പേസ്റ്റ് രൂപത്തിലായിരുന്നു സ്വർണ്ണം ഒളിപ്പിച്ചത്. വന്ദേ ഭാരത് മിഷന്‍റെ ഭാഗമായി എത്തിയ തമിഴ്നാട് സ്വദേശികളിൽ നിന്നാണ് സ്വർണ്ണം പിടികൂടിയത്. അടിവസ്ത്രത്തിലും അരപ്പട്ടയിലുമായിട്ടായിരുന്നു സ്വർണ്ണം ഒളിപ്പിച്ചത്.
കണ്ണൂർ: (www.mediavisionnews.in) സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവേട്ട. കണ്ണൂർ വിമാനത്താവളത്തിൽ ഏഴ് പേരിൽ നിന്നായി രണ്ടര കിലോ സ്വർണം പിടിച്ചെടുത്തു. ദുബൈയിൽ നിന്നെത്തിയ രണ്ട് വിമാനങ്ങളിൽ നിന്നാണ് 2 കിലോ 128 ഗ്രാം സ്വർണം പിടികൂടിയത്. കാസർകോട്, നാദാപുരം സ്വദേശികൾ കസ്റ്റംസ് പിടിയിൽ.
ഇന്നലെ രാത്രി ദുബൈയില്‍ നിന്നുള്ള ഫ്ലൈ ദുബൈയുടെയും എയര്‍ ഇന്ത്യ എക്സ്പ്രസിന്‍റെയും വിമാനങ്ങളിലെത്തിയവരില്‍...
കരിപ്പൂര്‍: കരിപ്പൂരില്‍ നിന്നും യുഎഇയിലേക്ക് ആദ്യ ചാര്‍ട്ടേഡ് വിമാനം പുറപ്പെട്ടു. ദുബായ് ആസ്ഥാനമായ എമിറേറ്റ്‌സ് കമ്പനീസ് ഹൗസ് (ഇസിഎച്ച്) നേതൃത്വത്തില്‍ സ്വകാര്യ ട്രാവല്‍ ഗ്രൂപ്പുമായി സഹകരിച്ചാണ് വിമാനം ചാര്‍ട്ടര്‍ ചെയ്തത്.
റാസല്‍ഖൈമയിലേക്ക് ഞായറാഴ്ച വൈകീട്ട് 3.30ന് പുറപ്പെട്ട വിമാനത്തില്‍ രണ്ട് യുഎഇ പൗരന്‍മാരടക്കം 173 പേരാണ് യാത്രതിരിച്ചത്.
കോവിഡ് പരിശോധന നടത്തി ഫലം നെഗറ്റിവായര്‍ക്കും റസിഡന്റ്് വിസയുള്ളവര്‍ക്കുമാണ്...
തിരുവനന്തപുരം: കൊവിഡ് വ്യാപനത്തില്‍ സംസ്ഥാനത്ത് ആശങ്ക ഇരട്ടിപ്പിച്ച് സമ്പര്‍ക്ക കണക്കില്‍ വര്‍ധനവ്. ഇന്ന് രോഗം സ്ഥിരീകരിച്ച 435 പേരില്‍ 206 പേരും സമ്പര്‍ക്കത്തിലൂടെയാണ്. ഇതോടെ സംസ്ഥാനത്ത് സമ്പര്‍ക്കവ്യാപനം 47 ശതമാനത്തിലെത്തി എന്നതാണ് ആശങ്കയേറ്റുന്ന കാര്യം. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് കേരളത്തില്‍ കൊവിഡ് സമ്പര്‍ക്ക രോഗികളുടെ എണ്ണം 200 കടക്കുന്നത്. ഇന്നലെ 488 രോഗികളില്‍ 234 പേര്‍ക്ക് രോഗം...
തിരുവനന്തപുരം: (www.mediavisionnews.in) സംസ്ഥാനത്ത് കൂടൂതല്‍ പ്രദേശങ്ങളിലേക്ക് നിയന്ത്രണങ്ങള്‍ വ്യാപിപ്പിക്കുന്നു. ഇന്ന് പുതുതായി 30 ഹോട്ട്‌സ്‌പോട്ടുകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതോടെ നിലവില്‍ 222 ഹോട്ട്‌സ്‌പോട്ടുകളായി. അതേസമയം മൂന്ന് പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കാസര്‍ഗോഡ് ജില്ലയിലെ വലിയപറമ്പ് (കണ്ടൈന്‍മെന്റ് സോണ്‍: വാര്‍ഡ് 4, 7,10,13), മടിക്കൈ (2, 12), കാറഡുക്ക (4, 7, 10, 14) എന്നീ...
തിരുവനന്തപുരം: (www.mediavisionnews.in) കേരളത്തില്‍ ഇന്ന് 435 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. പാലക്കാട് ജില്ലയില്‍ നിന്നുള്ള 59 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 57 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 56 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 50 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 42 പേര്‍ക്കും,...
കൊല്ലം∙ മെഡിക്കൽ കോളജിൽ കോവിഡ് ചികിത്സയിലായിരുന്ന ആൾ മരിച്ചു. വാളത്തുംഗൽ സ്വദേശി ത്യാഗരാജൻ ആചാരി (74) ആണ് മരിച്ചത്. സ്രവം വീണ്ടും പരിശോധനയ്ക്ക് എടുത്തിട്ടുണ്ട്. നാലു ദിവസമായി വെന്റിലേറ്ററിന്റെ സഹായത്തോടെയാണു ജീവൻ നിലനിർത്തിയിരുന്നത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 31 ആയി.
തിരുവനന്തപുരം: യുവനടിയുടെ ലൈംഗിക പീഡന പരാതിയിൽ പ്രമുഖ സംവിധായകൻ രഞ്ജിത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി എസ്.പി.യുടെ നിർദ്ദേശപ്രകാരം തൊടുപുഴയിൽ വെച്ചാണ് കസ്റ്റഡിയിലെടുത്തത്. എറണാകുളം സെൻട്രൽ...