Kerala

കാറില്‍ കടത്തുകയായിരുന്ന അഞ്ചര കിലോ കഞ്ചാവുമായി നാല് കാസര്‍കോട് സ്വദേശികള്‍ കോഴിക്കോട് അറസ്റ്റിൽ

കോഴിക്കോട്: (www.mediavisionnews.in) കാറില്‍ കടത്തുകയായിരുന്ന അഞ്ചര കിലോ കഞ്ചാവുമായി നാല് കാസര്‍കോട് സ്വദേശികള്‍ കോഴിക്കോട് പിടിയിലായി. ഉളിയത്തടുക്ക ശിരിബാഗിലു സ്വദേശികളായ കലന്തര്‍ ഇബ്രാഹിം റാഷിഫ് (23), ഇബ്രാഹിം ബാദുഷ (22), പുളിക്കൂര്‍ അര്‍ഷാദ് (28), പുളിക്കൂര്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ (22) എന്നിവരാണ് മാറാട് പോലീസിൻ്റെ പിടിയിലായത്. പ്രിന്‍സിപ്പല്‍ എസ്‌ഐ എം സി ഹരീഷിൻ്റെ നേതൃത്വത്തില്‍...

ഭാ​ര്യ​ ​അ​റി​യാ​തെ​ ​നാ​ട്ടി​ലെ​ത്തി​യ​ ​പ്ര​വാ​സി,​ ക്വാറന്റൈന്‌​ശേ​ഷം​ ​വീ​ട്ടി​ലെ​ത്തി​യപ്പോള്‍ കണ്ടത് കാമുകനെ, കയ്യോടെ പൊക്കി, ഭാ​ര്യ​യെ​ ​കൊ​ടു​വാ​ളി​ന് ​വെ​ട്ടി

കൊ​ല്ലം​:​ ​ഭാ​ര്യ​ ​അ​റി​യാ​തെ​ ​നാ​ട്ടി​ലെ​ത്തി​യ​ ​പ്ര​വാ​സി​ ​ക്വാ​റ​ന്റൈ​ന് ​ശേ​ഷം​ ​വീ​ട്ടി​ലെ​ത്തി​ ​ഒ​ളി​ച്ചി​രു​ന്നു,​ ​രാ​ത്രി​യി​ലെ​ത്തി​യ​ ​കാ​മു​ക​നെ​ ​ക​യ്യോ​ടെ​ ​പി​ടി​കൂ​ടി,​ ​ഭാ​ര്യ​യെ​ ​കൊ​ടു​വാ​ളി​ന് ​വെ​ട്ടി.​ ​തെ​ന്മ​ല​ ​ഇ​ട​മ​ൺ​ ​റെ​യി​ൽ​വേ​ ​സ്റ്റേ​ഷ​ന് ​സ​മീ​പ​ത്തെ​ ​താ​മ​സ​ക്കാ​രി​യാ​യ​ 36​കാ​രി​ക്കാ​ണ് ​വെ​ട്ടേ​റ്റ​ത്.​ ​ഇ​വ​രെ​ ​ആ​ശു​പ​ത്രി​യി​ൽ​ ​പ്ര​വേ​ശി​പ്പി​ച്ചു.​ ​നെ​റ്റി​യി​ൽ​ ​ഏ​റ്റ​ ​മു​റി​വി​ന് ​പ​ന്ത്ര​ണ്ട് ​തു​ന്നി​ക്കെ​ട്ട് ​വേ​ണ്ടി​ ​വ​ന്നു.​ ​സം​ഭ​വ​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​ഭ​ർ​ത്താ​വി​നെ​ ​തെ​ന്മ​ല​ ​പൊ​ലീ​സ്...

സംസ്ഥാനത്ത് ഇന്ന് രണ്ട് കൊവിഡ് മരണം

കൊച്ചി: സംസ്ഥാനത്ത് ഇന്ന് രണ്ട് കൊവിഡ് മരണം .വൈപ്പിനിൽ മരിച്ച സിസ്റ്റർ ക്ലെയറിനും ഇരിങ്ങാലക്കുട അവിട്ടത്തൂരിൽ മരിച്ച ഷിജു എന്ന നാൽപ്പത്തഞ്ചുകാരനുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ബുധനാഴ്ചയാണ് ഇരുവരും മരിച്ചത്. മരണശേഷം നടത്തിയ പരിശോധനയിലാണ് ഇവർക്ക് രോഗം സ്ഥിരീകരിച്ചത്. വൈപ്പിൻ കുഴുപ്പിള്ളി എസ്.ഡി കോൺവെന്റിലാണ് സിസ്റ്റർ ക്ലെയർ താമസിച്ചിരുന്നത്.പനിയെ തുടർന്ന് ബുധനാഴ്ച ഉച്ചയ്ക്കാണ് സിസ്റ്റർ ക്ലെയറിനെ പഴങ്ങനാട്ടെ...

യുഎഇ കോൺസുൽ ജനറലിന്‍റെ ഗണ്‍മാനെ കാണാനില്ല; കാണാതായത് ഭാര്യ വീട്ടിൽ നിന്ന്

തിരുവനന്തപുരം: യുഎഇ കോൺസുൽ ജനറലിന്‍റെ ഗൺമാനെ കാണാനില്ല. തുമ്പയിലുള്ള ഭാര്യ വീട്ടിൽ നിന്നും ഇന്നലെ വൈകുന്നേരം മുതലാണ് ഗൺമാൻ ജയ്ഘോഷിനെ കാണാതായത്. ഗൺമാൻ്റെ കൈവശമുണ്ടായിരുന്ന തോക്ക് പൊലീസ് ഇന്നലെ തിരിച്ചെടുത്തിരുന്നു. അറ്റാഷെ മടങ്ങിപ്പോയിട്ടും ഗൺമാൻ തോക്ക് തിരികെ നൽകിയിരുന്നില്ല. തുടർന്നാണ്, ഗൺമാന്റെ വീട്ടിൽനിന്ന് തോക്ക് പൊലീസ് തിരിച്ചെടുത്തത്. കടുത്ത മാനസിക സംഘ‍ർഷത്തിൽ ആയിരുന്ന ഗൺമാനെ, വീട്ടിലെത്തിയ പൊലീസുകാരാണ് തുമ്പയിലെ...

ആറ് ജില്ലകളില്‍ ശക്തമായ മഴ, യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ്, കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: തിങ്കളാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ശക്തമായ മഴ പെയ്യുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കേരളത്തീരങ്ങളില്‍ മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍...

സംസ്ഥാനത്ത് 271 ഹോട്സ്പോട്ടുകള്‍

തിരുവനന്തപുരം (www.mediavisionnews.in): സംസ്ഥാനത്തെ ആകെ ഹോട്സ്പോട്ടുകളുടെ എണ്ണം 271 ആയി ഉയര്‍ന്നു. കേരളത്തില്‍ നിലവിലുള്ള ക്ലസ്റ്ററുകളുടെ എണ്ണം 84 ആണ്. അതില്‍ 10 എണ്ണം ലാർജ് കമ്യൂണിറ്റി ക്ലസ്റ്ററുകളാണെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇവിടങ്ങളില്‍ ശ്രദ്ധയിൽപെടാതെ രോഗം വ്യാപിക്കുന്ന ഇടങ്ങളും ഉണ്ടാകാൻ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ രോഗികളെ കണ്ടെത്തിയിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും അവരവരുടെ പ്രദേശങ്ങളില്‍ രോഗികളുണ്ടെന്നു വിചാരിച്ച് തന്നെ പ്രതിരോധ...

എം. ശിവശങ്കറിനെ സസ്‌പെന്‍ഡ് ചെയ്തു

തിരുവനന്തപുരം (www.mediavisionnews.in): മുന്‍ ഐടി സെക്രട്ടറി എം. ശിവശങ്കറിനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. തിരുവനന്തപുരത്ത് പത്രസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ശിവശങ്കറുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിക്കുന്നതിന് ചീഫ് സെക്രട്ടറിയും ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറിയും നടത്തിയ വകുപ്പ് തല അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി. അഖിലേന്ത്യാ സര്‍വീസിലെ പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമുണ്ടായി എന്ന് സമിതി...

സമ്പര്‍ക്ക രോഗികള്‍ വര്‍ധിക്കുന്നു; നിയന്ത്രണങ്ങള്‍ ശ്രദ്ധിക്കാതെ പൊതുജനം; മാസ്‌ക് ധരിക്കാത്തതിന് ഒറ്റ ദിവസം 5191 കേസുകള്‍

തിരുവനന്തപുരം:സംസ്ഥാനത്ത് കനത്ത ആശങ്കയുയര്‍ത്തി കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുമ്പോഴും നിയന്ത്രണങ്ങള്‍ പാലിക്കാന്‍ മടിച്ച് പൊതുജനങ്ങള്‍. ഇന്ന് മാത്രം മാസ്‌ക് ധരിക്കാത്തതിന് 5191 കേസുകളാണ് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തത്. ക്വറന്റൈന്‍ ലംഘിച്ചതിന് 10 കേസുകളും സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തു. തിരുവനന്തപുരം ജില്ലയിലാണ് ഇന്ന് ഏറ്റവും കൂടുതല്‍ രോഗികള്‍.337 പേരാണ് ജില്ലയിലെ പുതിയ കൊവിഡ് രോഗികള്‍. ഇതില്‍ 301 പേര്‍ക്കും...

സംസ്ഥാനത്ത് 722 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; കാസര്‍കോട് 18 പേര്‍ക്ക്‌

തിരുവനന്തപുരം: (www.mediavisionnews.in) സംസ്ഥാനത്ത് ഇന്ന് 722 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.  ഇതില്‍ 157 പേര്‍ വിദേശത്ത് നിന്നും വന്നവരാണ്. 62 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും. 481 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 34 പേരുടെ രോഗ ഉറവിടം സംബന്ധിച്ച് വ്യക്തയില്ല. 12 ആരോഗ്യപ്രവര്‍ത്തകര്‍ , 5 ബിഎസ്എഫ്  ജവാന്മാര്‍...

ക്വാറന്റൈന്‍ കേന്ദ്രത്തില്‍ നിന്നു രക്ഷപ്പെട്ട ഉപ്പള സ്വദേശി ഭാര്യാവീട്ടില്‍ നിന്നു പിടിയില്‍

മേല്‍പറമ്പ്: (www.mediavisionnews.in) മംഗ്‌ളൂരുവിലെ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ നിന്നു രക്ഷപ്പെട്ട്‌ ഊടുവഴികളിലൂടെ നടന്നു നാട്ടിലെത്തി ഭാര്യാവീട്ടില്‍ ഒളിച്ചു താമസിക്കുകയായിരുന്ന യുവാവിനെ അറസ്റ്റു ചെയ്‌ത്‌ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ക്വാറന്റൈന്‍ കേന്ദ്രത്തിലേയ്‌ക്ക്‌ മാറ്റി. ഉപ്പള സ്വദേശിയായ 47 കാരനാണ്‌ ചട്ടഞ്ചാല്‍, ബാലനടുക്കത്തെ ഭാര്യാവീട്ടില്‍ വച്ച്‌ ഇന്നലെ മേല്‍പറമ്പ്‌ പൊലീസ്‌ ഇന്‍സ്‌പെക്‌ടര്‍ ബെന്നിലാലിന്റെ പിടിയിലായത്‌.ക്വാറന്റൈന്‍ കേന്ദ്രത്തില്‍ നിന്നു രക്ഷപ്പെട്ട്‌ ഊടുവഴികളിലൂ...
- Advertisement -spot_img

Latest News

ലൈംഗിക പീഡനക്കേസ്; സംവിധായകൻ രഞ്ജിത്ത് അറസ്റ്റിൽ

തിരുവനന്തപുരം: യുവനടിയുടെ ലൈംഗിക പീഡന പരാതിയിൽ പ്രമുഖ സംവിധായകൻ രഞ്ജിത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി എസ്.പി.യുടെ നിർദ്ദേശപ്രകാരം തൊടുപുഴയിൽ വെച്ചാണ് കസ്റ്റഡിയിലെടുത്തത്. എറണാകുളം സെൻട്രൽ...
- Advertisement -spot_img