Kerala

ഇന്നുമുതൽ കൊവിഡ് മാർഗനിർദ്ദേശങ്ങൾ ലംഘിക്കുന്നവർ അപ്പോൾതന്നെ പിഴയടക്കണം, പുതിയ വിവരങ്ങൾ ഇങ്ങനെ

തിരുവനന്തപുരം: കൊവിഡ് മാർഗനിർദ്ദേശങ്ങൾ പാലിക്കാത്തവർ ഇന്നുമുതൽ അപ്പോൾ തന്നെ പിഴയടക്കണം. കൂടാതെ മാർഗനിർദ്ദേശങ്ങൾ പാലിക്കാതെ അനാവശ്യ യാത്രകൾ നടത്തുന്നതിന് പിടിച്ചെടുക്കുന്ന വാഹനങ്ങൾക്ക് വിവിധ വകുപ്പുകൾ പ്രകാരമുള്ള പിഴ തുക എസ്.എച്ച്.ഒമാർ വാഹന ഉടമകളിൽ നിന്ന് ഈടാക്കി വാഹനം വിട്ടുനൽകും. തിരുവനന്തപുരം സിറ്റി പൊലീസാണ് അറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. പിഴ വിവരങ്ങൾ ഇങ്ങനെ

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; ഇന്നും നാളെയും വിവിധ ജില്ലകളിൽ ഓറഞ്ച് അലേർട്ട്

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്നും നാളെയും വിവിധ ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു. നാളെ ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലേർട്ട്. കോട്ടയം,...

പെരുന്നാള്‍ നമസ്‌കാരത്തിന് പരമാവധി 100 പേര്‍, ചെറിയ പള്ളികളില്‍ സ്ഥലസൗകര്യമനുസരിച്ച്

പെരുന്നാള്‍ ദിനത്തില്‍ പരമാവധി 100 പേര്‍ക്കാണ് മുസ്‍ലിം പള്ളികളില്‍ പ്രാര്‍ത്ഥന നടത്താന്‍ അനുമതിയുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നൂറു പേരെ ഉള്‍ക്കൊള്ളാന്‍ പള്ളികളില്‍ സ്ഥലം ഉണ്ടെങ്കില്‍ മാത്രമേ അതിന് അനുമതി നല്‍കൂ. ചെറിയ പള്ളികളില്‍ സ്ഥലസൗകര്യമനുസരിച്ച് കുറച്ചുപേര്‍ക്കു മാത്രമേ ആരാധന നടത്താന്‍ അനുവാദം നല്‍കുകയുള്ളൂ മുഖ്യമന്ത്രി പറഞ്ഞു.

സാമൂഹ മാധ്യമ അക്കൗണ്ടുകൾ കർശന നിരീക്ഷണത്തിൽ; കോവിഡ് വ്യാജവാർത്തകൾ തടയാനെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം (www.mediavisionnews.in): സമൂഹമാധ്യമ അക്കൗണ്ടുകൾ പൊലീസ് കർശനമായി നിരീക്ഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് സംബന്ധിച്ച വ്യാജ വാർത്തകൾ വരുന്ന സാഹചര്യത്തിലാണിത്. ഹൈടെക് ക്രൈം എൻക്വയറി ടീമും സൈബർ ഡോമും മേൽനോട്ടം വഹിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്ത് ഇന്ന് 1167 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 679 പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആയി. 812...

ഒടുവില്‍ റെഡിയായി; ഫായിസിനെ ഏറ്റെടുത്ത മില്‍മ പ്രതിഫലവുമായി വീട്ടിലെത്തി;തുക ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി ഫായിസ്

കോഴിക്കോട് (www.mediavisionnews.in) : ചെലോല്‍ത് റെഡിയാകും ചെലോല്‍ത് റെഡിയാകൂല, റെഡി ആയില്ലെങ്കിലും ഞമ്മക്ക് ഒരു കൊയപ്പല്ല്യാ എന്നാണ് കുഞ്ഞ് ഫായിസ് പറഞ്ഞ് നിര്‍ത്തിയിത്. എന്നാല്‍ ഇത്ര പെട്ടെന്ന് കാര്യങ്ങള്‍ റെഡിയായതിന്റെ സന്തോഷത്തിലാണ് ഇന്ന് ഫായിസ്. ആദ്യം സോഷ്യല്‍ മീഡിയ ഏറ്റെടുത്ത ഫായിസിനെ ഇന്ന് മില്‍മയും ഔപചാരികമായി ഏറ്റെടുത്തു. ഫായിസിന്റെ തകര്‍പ്പന്‍ കൈകാര്യം ചെയ്യല്‍ തങ്ങളുടെ...

സംസ്ഥാനത്ത് 1167 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; കാസര്‍കോട് 38 പേര്‍ക്ക്‌

തിരുവനന്തപുരം (www.mediavisionnews.in) തിരുവനന്തപുരം∙ സംസ്ഥാനത്ത് ഇന്ന് 1167 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 679 പേർക്ക് രോഗമുക്തി. ഇന്ന് 888 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. അതില്‍ ഉറവിടമറിയാത്തത് 55 . 122 പേർ വിദേശത്തുനിന്ന് വന്നതാണ്. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് 96 പേർ. 36 ആരോഗ്യപ്രവർത്തകർക്കും രോഗം ബാധിച്ചു. 4 മരണവും റിപ്പോർട്ട് ചെയ്തു. എറണാകുളം...

ജീവനക്കാരിൽ ഒരാൾക്ക് കോവി‍‍ഡ്; മന്ത്രി കടകംപള്ളി സുരേന്ദ്രൻ ക്വാറന്റീനിൽ

തിരുവനന്തപുരം∙ഔദ്യോഗിക വസതിയിലെ ജീവനക്കാരിൽ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ സ്വയം നിരീക്ഷണത്തിൽ പോകുകയാണെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഇന്ന് നടത്തിയ ആന്റിജൻ ടെസ്റ്റിലാണ് ജീവനക്കാരിൽ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഒപ്പം ജോലി ചെയ്തിരുന്ന മറ്റു ജീവനക്കാരോടു സ്വയം നിരീക്ഷണത്തിൽ പോകാനും മന്ത്രി നിർദ്ദേശം നൽകി.

സംസ്ഥാനത്ത് ഇന്ന് മൂന്ന് കൊവിഡ് മരണം; മൂന്നും സ്ഥിരീകരിച്ചത് മരണശേഷം, ആശങ്ക

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. കഴിഞ്ഞ ദിവസം മരിച്ച തിരുവനന്തപുരം കാട്ടാക്കട സ്വദേശിനിക്കാണ് കൊവിഡ് സ്ഥിരീകരിച്ചു. ഹൃദ്രോഗിയായിരുന്ന പ്രപുഷ കഴിഞ്ഞ ദിവസമാണ് മരിച്ചത്. മരണശേഷം നടത്തിയ പരിശോധനയിലാണ് ഇവർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് മൂന്ന് പേർക്ക് മരണ ശേഷം കൊവിഡ് സ്ഥിരീകരിച്ചു. ഞായറാഴ്ച മരിച്ച കാസർകോട് താളിപ്പടപ്പ് സ്വദേശി കെ ശശിധരയാണ് മരണ...

വഴിത്തർക്കം മൂത്ത് പൊരിഞ്ഞ അടി; സ്ത്രീകളും പുരുഷന്മാരുമെല്ലാം തമ്മിൽ ഏറ്റുമുട്ടി ( വീഡിയോ)

ആലപ്പുഴ: ആലപ്പുഴ ആറാട്ടുപുഴയിൽ വഴിത്തർക്കത്തെ തുടർന്ന് സംഘർഷം. പെരുമ്പള്ളി മുറിയിൽ കൊച്ചുവീട്ടിൽ രേഖ, മക്കളായ ആതിര, പൂജ എന്നിർവർക്ക് സംഘർഷത്തിൽ പരിക്കേറ്റു. പൊലീസ് എത്തിയാണ് സംഘർഷം അവസാനിപ്പിച്ചത്. ഏറെ നാളായി ഇരുകൂട്ടരും തമ്മിൽ വഴിത്തർക്കം നിലനിന്നിരുന്നതായി പൊലീസ് പറഞ്ഞു. തൃക്കുന്നപ്പുഴ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഞായറാഴ്ച നടന്ന സംഘർഷത്തിന്റെ ദൃശ്യങ്ങൾ നവമാധ്യമങ്ങളിൽ ഇപ്പോൾ...

സംസ്ഥാനത്ത് ഞായറാഴ്ച മരിച്ച കാസര്‍ഗോഡ് സ്വദേശിക്ക് കൊവിഡ്; സമ്പര്‍ക്കപ്പട്ടികയില്‍ 100ഓളം പേര്‍; ജില്ലയില്‍ കനത്ത ആശങ്ക

കാസര്‍ഗോഡ്: സംസ്ഥാനത്ത് വീണ്ടും കൊവിഡ് ബാധിച്ച് ഒരാളുടെ മരണം കൂടി സ്ഥിരീകരിച്ചു. ഞായറാഴ്ച മരിച്ച കാസര്‍ഗോഡ് താളിപ്പടപ്പ് സ്വദേശി കെ. ശശിധരയ്ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ശശിധരയുടെ സമ്പര്‍ക്കപ്പട്ടികയില്‍ നൂറോളം പേരുണ്ടെന്നാണ് ജില്ലാ ഭരണ കൂടം അറിയിച്ചത്. ഭാരത് ബീഡി കോണ്‍ട്രാക്ടറായിരുന്നു മരിച്ച ശശിധര. ഇതോടെ ജില്ലയില്‍ ആശങ്ക വര്‍ധിച്ചിരിക്കുകയാണ്. ഒരാഴ്ചയായി ഇദ്ദേഹത്തിന് പനിയും ശ്വാസം മുട്ടലും അനുഭവപ്പെട്ടിരുന്നു....
- Advertisement -spot_img

Latest News

ഐപിഎല്ലിൽ മറ്റൊരു താരത്തിനുമില്ലാത്ത അപൂർവ നേട്ടം; ചരിത്രംകുറിച്ച് വിരാട് കോലി

ബെംഗളൂരു: ഐപിഎല്ലിന്‍റെ പത്തൊമ്പതാം സീസണ് സണ്‍റൈസേഴ്സ് ഹൈദരാബാദ്-റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു പോരാട്ടത്തോടെ തുടക്കമായപ്പോള്‍ ചരിത്രനേട്ടം സ്വന്തമാക്കി ആര്‍സിബി താരം വിരാട് കോലി. ചിന്നസ്വാമി സ്റ്റേഡിയത്തിൽ സൺറൈസേഴ്സ്...
- Advertisement -spot_img