Kerala

കേരളത്തിലെ ആ പച്ച തിരമാലകൾക്ക് പിന്നിലെ രഹസ്യം ചുരുളഴിഞ്ഞു

കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വീഡിയോ ഉണ്ട്. പച്ച തിരമാലകളുള്ള ബീച്ചിന്റേത്…ഈ വീഡിയോ കണ്ടവരെല്ലാം അതിയശിച്ചു…പലരും വീഡിയോ ഫോട്ടോഷോപ് ആണെന്ന് പറഞ്ഞ് തള്ളി…മറ്റു ചിലരാകട്ടെ വിസ്മയം കാരണം പലരുമായി പങ്കുവച്ചു…ഇതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ തർക്കം മുറുകി…വീഡിയോ യഥാർത്ഥമാണോ ? ആണെങ്കിൽ ഈ പ്രതിഭാസത്തിന് പിന്നിലെ കാരണമെന്ത് ? വീഡിയോ സത്യമാണ് … യഥാർത്ഥത്തിൽ...

രാജ്മോഹൻ ഉണ്ണിത്താൻ എംപി ക്വാറന്‍റീനില്‍

കാസർകോട്: രാജ്മോഹൻ ഉണ്ണിത്താൻ എംപി കൊവിഡ് ക്വാറന്‍റീനില്‍ പ്രവേശിച്ചു. അദ്ദേഹത്തിന്റെ ഡ്രൈവർക്ക് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. എംപിയുടെ സ്രവ പരിശോധനാഫലം നെ​ഗറ്റീവാണ്. എങ്കിലും മുൻകരുതൽ എന്ന നിലയിൽ ക്വാറന്‍റീനില്‍ പോകുകയായിരുന്നു. കാസർകോട്ടെ എംപി ഓഫീസും അടച്ചു. അടുത്ത പത്ത് ദിവസത്തേക്ക് എല്ലാ പരിപാടികളും റദ്ദാക്കിയെന്ന് രാജ്മോഹൻ ഉണ്ണിത്താൻ അറിയിച്ചു. അതേസമയം,  കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് രേഖപ്പെടുത്തിയത് കൊവിഡിലെ...

സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്; വരും ദിവസങ്ങളില്‍ അതിതീവ്രമഴയെന്ന് കാലാവസ്ഥാ വകുപ്പ്; ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്. ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലാണ് ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ്, ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് ആണ്. വരും ദിവസങ്ങളില്‍ കേരളത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്. ബുധനാഴ്ച വരെ ശക്തമായ മഴ തുടരുമെന്നും മുന്നറിയിപ്പ് നല്‍കുന്നു. ബംഗാള്‍ ഉള്‍ക്കടലില്‍...

ആ ​ഗായകൻ ക്യാപ്റ്റൻ ദീപക് സാത്തെ അല്ല..

കരിപ്പൂർ വിമാനാപകടത്തിൽ മരിച്ച പൈലറ്റ് ക്യാപ്റ്റൻ ദീപക് വസന്ത് സാത്തെയുടെ പ്രൊഫഷണൽ, വ്യക്തിജീവിതമൊക്കെ ചർച്ചയാവുകയാണ്. 30 വർഷത്തെ ഏവിയേഷൻ പരിചയമുള്ള അദ്ദേഹത്തിന്റെ പരിചയ സമ്പത്തിനെയും പ്രാ​ഗൽഭ്യത്തെ കുറിച്ചും എല്ലാവർക്കും നല്ലതേ പറയാനുള്ളൂ. അതേസമയം തന്നെ അദ്ദേഹത്തിന്റെ പേരിൽ വ്യാജപ്രചാരണങ്ങളും നടക്കുന്നുണ്ട്. അദ്ദേഹം പാടിയതെന്ന പേരിൽ ഒരു വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്. ഒരു സൈനിക പരിപാടിയിൽ...

സംസ്ഥാനത്ത് 1420 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; കാസര്‍കോട് 73 പേര്‍ക്ക്‌

തിരുവനന്തപുരം (www.mediavisionnews.in): സംസ്ഥാനത്ത് ശനിയാഴ്ച 1420 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 1715 പേർ രോഗമുക്തരായി. 4 പേർ മരിച്ചു. കാസർകോട് ഉപ്പള സ്വദേശി വിനോദ് കുമാർ, കോഴിക്കോട് വെള്ളിമലയിലെ സുലൈഖ(67), കൊല്ലത്ത് കിളിക്കല്ലൂരിലെ ചെല്ലപ്പൻ (60), ആലപ്പുഴ പാണാവള്ളിയെലെ പുരുഷോത്തമൻ (87) എന്നിവർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇന്ന് രോഗം...

കാണാതായ മകള്‍ ആണ്‍സുഹൃത്തിനൊപ്പം: മകളെ ‘കൊന്ന കുറ്റത്തിന്’ 18 മാസമായി അച്ഛന്‍ ജയിലില്‍

ഉത്തർപ്രദേശിലെ അമ്രോഹ ജില്ലയിൽ ബന്ധുക്കള്‍ കൊലപ്പെടുത്തിയെന്ന് കരുതിയ പെൺകുട്ടി ജീവിച്ചിരിക്കുന്നതായി തെളിഞ്ഞു. പെൺകുട്ടിയെ കൊലപ്പെടുത്തിയെന്ന കുറ്റം ചുമത്തി പൊലീസ് പിതാവിനെയും സഹോദരനെയും മറ്റൊരാളെയും അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ മൂവരും കഴിഞ്ഞ 18 മാസമായി ജയിലിൽ കഴിയുകയാണ്​. വേണ്ടത്ര തെളിവില്ലാതെ നിരപരാധികളെ ഇത്രയും കാലം ജയിലിടച്ച അമ്രേഹ പൊലീസിനെതിരെ വന്‍ വിമര്‍ശനമാണ് ഉയരുന്നത്. പെണ്‍കുട്ടിയുടെ അച്ഛനും...

കരിപ്പൂരിലെത്തിയ ഐഎക്സ് 1354 വിമാനത്തിലെ യാത്രക്കാരനിൽ നിന്ന് കാൽകോടിയുടെ സ്വർണ്ണം പിടികൂടി

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ 25 ലക്ഷം രൂപയുടെ സ്വർണ്ണ കള്ളക്കടത്ത് പിടികൂടി. ഇന്നലെ വൈകീട്ട് ഷാർജയിൽ നിന്നും വന്ന വിമാനത്തിൽ നിന്നാണ് സ്വർണ്ണം പിടികൂടിയത്. എയർ ഇന്ത്യ എക്സ്പ്രസ് വിമാനം IX 1354 ൽ എത്തിയ യാത്രക്കാരനിൽ നിന്നാണ് 638 ഗ്രാം സ്വർണ്ണ മിശ്രിതം എയർ കസ്റ്റംസ് ഇന്റലിജൻസ് ഉദ്യാഗസ്ഥർ പിടികൂടിയത്. കോഴിക്കോട് ഉണ്ണികുളം സ്വദേശി...

ഇളയ കുഞ്ഞിനൊപ്പം സാഹിറ ബാനു പോയി; സ്വപ്നം ബാക്കി, രണ്ട് മക്കളും

കോഴിക്കോട് ∙ കരിപ്പൂരിലെ വിമാനാപകടത്തിൽ മരിച്ച സാഹിറ ബാനുവിന്റെയും കുഞ്ഞിന്റെയും അകാലവിയോഗം മുക്കത്തിന് തീരാക്കണ്ണീരായി. ജോലിയെന്ന സ്വപ്നം മനസ്സിലേറ്റിയാണ് സാഹിറ നാട്ടിലേക്ക് വിമാനം കയറിയത്. 10 മാസം മുന്‍പാണു നാട്ടില്‍നിന്നു സാഹിറ ബാനുവും മക്കളും ദുബായിലേക്ക് അവസാനമായി പോയത്. സര്‍ക്കാര്‍ ജോലി ലക്ഷ്യമിട്ടാണ് പ്രവാസ ജീവിതം അവസാനിപ്പിച്ച് സാഹിറ തിരികെ നാട്ടിലേക്ക് വിമാനം കയറിയത്. എന്നാല്‍...

എല്ലാം ഉമ്മയുടെ പ്രാർത്ഥനയുടെ പുണ്യം! ആദ്യം നിരാശയും പിന്നെ ആശ്വാസവും, വൻ ദുരന്തം ഒഴിവായത് അ‌ഞ്ഞൂറ് ദിർഹം കാരണം

കണ്ണൂർ:കരിപ്പൂരിലെ വിമാനാപകടത്തെക്കുറിച്ചുള്ള വാർത്ത കേട്ട നിമിഷം കണ്ണൂർ മട്ടന്നൂർ പെരിയത്തിൽ സ്വദേശി പി. അഫ്സലിന് ഒരു ഞെട്ടലാണുണ്ടായത്. ഒരു അഞ്ഞൂറ് ദിർഹം കയ്യിലുണ്ടായിരുന്നെങ്കിൽ ഈ ഇരുപത്തിയാറുകാരനും അതിലൊരു യാത്രക്കാരനാകേണ്ടതായിരുന്നു. നാല് വർഷമായി അഫ്സൽ യു.എ.ഇയിലാണ്. അബുദാബി ഡേറ്റ്സ് കമ്പനി ജീവനക്കാരനായ ഈ യുവാവ് പ്രിയപ്പെട്ടവരുടെയടുത്തെത്താൻ യാത്ര പുറപ്പെട്ടതായിരുന്നു. ടിക്കറ്റെടുത്തെങ്കിലും വിസ കാലാവധി കഴിഞ്ഞതിനാൽ വിമാനത്തിൽ കയറ്റിയില്ല....

കരിപ്പൂര്‍ വിമാനാപകടം; മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ, പരിക്കേറ്റവര്‍ക്ക് രണ്ട് ലക്ഷം രൂപ; ധനസഹായവുമായി കേന്ദ്ര വ്യോമയാന മന്ത്രാലയം

കോഴിക്കോട്: കരിപ്പൂർ വിമാനാപകടത്തിൽ മരിച്ചവരുടെ കുടുംബഗങ്ങൾക്ക് 10 ലക്ഷം രൂപ വീതം അടിയന്തര നഷ്ടപരിഹാരം നൽകുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരി. ഗുരുതരമായി പരിക്കേറ്റവർക്ക് 2 ലക്ഷം രൂപ വീതം നൽകും. നിസാര പരിക്കുള്ളവർക്ക് 50000 രൂപ വീതം നൽകും. ഇത് ഒരു ഇടക്കാല ആശ്വാസമാണെന്നും മന്ത്രി എടുത്ത് പറഞ്ഞു. അപകടത്തിൽ ദുഃഖമറിയിച്ച...
- Advertisement -spot_img

Latest News

ഇന്ത്യൻ രൂപയ്ക്ക് റെക്കോർഡ് തകർച്ച; വിനിമയ നിരക്കിൽ കുതിച്ച് ഗൾഫ് കറൻസികൾ, പ്രവാസികൾക്ക് നേട്ടമാകും

ദുബായ്: അന്താരാഷ്ട്ര വിപണിയിൽ ഇന്ത്യൻ രൂപയുടെ മൂല്യം റെക്കോർഡ് തകർച്ച നേരിട്ടതോടെ ഗൾഫ് കറൻസികളുടെ വിനിമയ നിരക്ക് കുതിച്ചുയരുന്നു. പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷാവസ്ഥയും ആഗോളതലത്തിൽ എണ്ണവില വർദ്ധിക്കുന്നതുമാണ്...
- Advertisement -spot_img