Kerala

ഒടുവില്‍ വിലക്കി; തുടരെ വിദ്വേഷ പ്രസംഗം നടത്തിയ ബിജെപി എംഎല്‍എയ്ക്ക് ഫേസ്ബുക്ക് വിലക്കേര്‍പ്പെടുത്തി

ന്യൂഡല്‍ഹി: തുടരെ തുടരെ വിദ്വേഷ പ്രസംഗം നടത്തിയ സംഭവത്തില്‍ ബിജെപി എംഎല്‍എയ്ക്ക് ഫേസ്ബുക്ക് വിലക്കേര്‍പ്പെടുത്തി. ബിജെപി നേതാവ് ടി രാജ സിങ്ങിനാണ് ഫേസ്ബുക്ക് വിലക്കേര്‍പ്പെടുത്തിയത്. വിദ്വേഷവും അക്രമവും പ്രോത്സഹിപ്പിക്കുന്ന ഉള്ളടക്കം സംബന്ധിച്ച നയം ലംഘിച്ചതിനാണ് വിലക്കെന്ന് ഫേസ്ബുക്ക് വക്താവ് അറിയിച്ചു. ബിജെപിക്കുവേണ്ടി വിദ്വേഷ ഉള്ളടക്കംസംബന്ധിച്ച നയത്തില്‍ ഫെയ്സ്ബുക്ക് വിട്ടുവീഴ്ച ചെയ്തെന്ന ആരോപണത്തിന്റെ കേന്ദ്ര ബിന്ദുവായിരുന്നു...

വീട്ടില്‍ ഗുണ്ടകളുടെ ഭീഷണി, പഠിക്കാന്‍ സാധിക്കുന്നില്ല, പ്രധാനമന്ത്രിക്ക് കേരളത്തില്‍ നിന്ന് എട്ടാംക്ലാസുകാരിയുടെ കത്ത്

തിരുവനന്തപുരം: ഗുണ്ടകളുടെ ഭീഷണി കാരണം പഠിക്കാന്‍ സാധിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി എട്ടാംക്ലാസുകാരി പ്രധാനമന്ത്രിക്ക് കത്തയച്ചു. ആനയറ വാഴവിള ആഞ്ജനേയത്തില്‍ സുജിത്ത് കൃഷ്ണയുടെ മകള്‍ ഗൗരി നന്ദന(13) ആണ് പ്രധാനമന്ത്രിക്ക് പരാതി നല്‍കിയത്. ഗുണ്ടകളെ സംരക്ഷിക്കുന്നത് ചില പൊലീസ് ഉദ്യോഗസ്ഥരാണെന്നും കുട്ടി പരാതിയില്‍ ഉന്നയിക്കുന്നു. അതേസമയം ഇതുസംബന്ധിച്ച്‌ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും കൂടുതല്‍ പ്രതികരിക്കാന്‍ തയ്യാറല്ലെന്നും ശംഖുമുഖം അസി...

കഴിഞ്ഞ ദിവസങ്ങളിൽ കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞതിൽ ആശ്വസിക്കേണ്ടതില്ല; കാരണമിതാണ്

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ മൂന്ന് ദിവസവും കോവിഡ് രോഗികളുടെ എണ്ണത്തിൽ പ്രകടമായ കുറവ് രേഖപ്പെടുത്തിയിരുന്നു. മൂന്ന് ദിവസവും രണ്ടായിരത്തിൽ താഴെയാണ് കോവിഡ് രോഗികളുടെ എണ്ണം. അതേസമയം കോവിഡ് പരിശോധനകളും എണ്ണവും ഈ ദിവസങ്ങളിൽ പകുതിയായി കുറഞ്ഞിരുന്നു. ഓഗസ്റ്റ് 31ന് 1,530 രോഗികൾ, സെപ്റ്റംബർ ഒന്നാം തീയതി 1,140, ഇന്നലെ 1,547 രോഗികൾ എന്നിങ്ങനെയായിരുന്നു കണക്ക്. മുൻ ദിവസങ്ങളിലെ...

ഡീസൽ വിലയിൽ 6 മാസത്തിനു ശേഷം ആദ്യമായി കുറവ് രേഖപ്പെടുത്തി

കൊച്ചി∙ ആറു മാസത്തിനിടയിൽ ആദ്യമായി ഡീസൽ വിലയിൽ കുറവ് രേഖപ്പെടുത്തി. ഇന്ന് വിലയിൽ 17 പൈസ കുറയും. എന്നാൽ പെട്രോൾ വിലയിൽ മാറ്റമില്ല. ഇതിനു മുൻപ് മാർച്ച് 16 നാണ് ഡീസൽ, പെട്രോൾ വിലയിൽ കുറവുണ്ടായത്. മാർച്ച് 16ന് കൊച്ചിയിൽ പെട്രോളിന് 71.39 രൂപയും ഡീസലിന് 66.03 രൂപയുമായിരുന്ന വില. ആറു മാസക്കാലയളവിൽ പെട്രോളിന്...

സംസ്ഥാനത്ത് 1547 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; കാസര്‍കോട് 88 പേര്‍ക്ക്‌

തിരുവനന്തപുരം: (www.mediavisionnews.in) കേരളത്തില്‍ ഇന്ന് 1547 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 228 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 204 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 159 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 146 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള...

‘കര്‍ണാടകയിലെ ലഹരിക്കടത്ത് സംഘവും ബിനീഷും തമ്മില്‍ ബന്ധം’; യൂത്ത് ലീഗ് ആരോപണങ്ങള്‍ ഇങ്ങനെ

തിരുവനന്തപുരം: കര്‍ണാടകയില്‍ വലിയ കോളിളക്കം സൃഷ്ടിച്ച ലഹരിക്കടത്ത് സംഘത്തിന്‍റെ അറസ്റ്റിന് പിന്നാലെ കേരളത്തിലെ ബന്ധങ്ങള്‍ ചര്‍ച്ചയാകുന്നു. ബെംഗളൂരവില്‍ പിടിയിലായ ലഹരി സംഘവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകന്‍ ബിനീഷ് കോടിയേരിക്ക് അടുത്ത ബന്ധമാണുള്ളതെന്നാണ് യൂത്ത് ലീഗ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. കര്‍ണാടകയിലെ പ്രമുഖര്‍ക്ക് ലഹരി മാഫിയയുമായുള്ള ബന്ധത്തിന്‍റെ വാര്‍ത്തകള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് സംഘത്തിന്‍റെ കേരളത്തിലെ ബന്ധങ്ങള്‍ ചര്‍ച്ചയാവുന്നത്. കേസിലെ...

കണ്ണൂരിൽ ബസ് കയറാന്‍ ഓടിയെത്തുന്നതിനിടെ സാരിയില്‍ ചവിട്ടി വീണ് ഗർഭിണിയായ നഴ്സ് മരിച്ചു

കണ്ണൂർ: (www.mediavisionnews.in) കണ്ണൂരിൽ ബസ് കയറാൻ ശ്രമിക്കുന്നതിനിടെ കാൽ തെന്നി വീണ് ഗർഭിണിയായ നഴ്സ് മരിച്ചു. കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിലെ നഴ്സ് ദിവ്യ (26) യാണ് മരിച്ചത്. പേരാവൂർ വാരപ്പിടികയിൽ ആണ് അപകടം ഉണ്ടായത്. രാവിലെ ഏഴ് മണിയോടെയായിരുന്നു അപകടം. ബസ് കയറാന്‍ ഓടിയെത്തുന്നതിനിടെ സാരിയില്‍ ചവിട്ടി വീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പെരുന്തോടിയിലെ...

അങ്ങനെ അതും സംഭവിച്ചു; പിണറായിയില്‍ കോഴി പ്രസവിച്ചു

കണ്ണൂര്‍: കോഴി പ്രസവിച്ചുവെന്ന വാര്‍ത്ത കേട്ട ഞെട്ടലിലാണ് കണ്ണൂര്‍ പിണറായിയിലെ ആളുകള്‍. കാര്യം സത്യമാണ്. വെട്ടുണ്ടായിലെ തണലില്‍ കെ.രജിനയുട വീട്ടിലെ തള്ളക്കോഴിയാണ് പ്രസവിച്ചത്. വാര്‍ത്തയറിഞ്ഞ് നിരവധി ആളുകളാണ് രജിനയുടെ വീട്ടിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. ബീഡിത്തൊഴിലാളികള്‍ക്കുള്ള ക്ഷേമനിധി പദ്ധതിപ്രകാരമാണ് രജിനക്ക് കോഴിയെ ലഭിച്ചത്. കോഴിമുട്ടയില്‍ പലപ്പോഴും രണ്ട് മഞ്ഞക്കുരു കാണാറുള്ളതായും മുട്ടകള്‍ക്ക് സാധാരണയില്‍ക്കവിഞ്ഞ് വലുപ്പം ഉണ്ടായിരുന്നതായും ഇവര്‍ പറയുന്നു....

സ്വര്‍ണവില വീണ്ടുംകുറഞ്ഞ് പവന് 37,480 രൂപയായി

ഒരുദിവസത്തെ വര്‍ധനയ്ക്കുശേഷം സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. 320 രൂപ കുറഞ്ഞ് പവന് 37,480 രൂപയായി. 4685 രൂപയാണ് ഗ്രാമിന്റെ വില. ചൊവാഴ്ച പവന് 37,800 രൂപയും ഗ്രാമിന് 4,725 രൂപയുമായിരുന്നു വില. ഇതോടെ ഏറ്റവും ഉയര്‍ന്ന വിലയായ 42,000 രൂപയില്‍നിന്ന് 22 ദിവസംകൊണ്ട് 4,720 രൂപയാണ് ഇടിഞ്ഞത്.  ആഗോള വിപണിയിലെ വിലയിടിവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്....

അക്രമം തുടരാനാണ് തീരുമാനിക്കുന്നതെങ്കില്‍ കണ്ണൂരില്‍ തിരിച്ചടിക്കുമെന്ന് കെ. സുധാകരന്‍

സിപിഐഎമ്മിന് മുന്നറിയിപ്പുമായി കെ. സുധാകരന്‍ എംപി. വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം കോണ്‍ഗ്രസിന്റെ തലയില്‍ കെട്ടിവച്ച് അക്രമം തുടരാനാണ് സിപിഐഎം തീരുമാനിക്കുന്നതെങ്കില്‍ കണ്ണൂരില്‍ ശക്തമായി തിരിച്ചടിക്കുമെന്നാണ് കെ. സുധാകരന്റെ പ്രതികരണം. സിപിഐഎം തയാറാണെങ്കില്‍ കരുത്ത് പരിശോധിക്കാമെന്നും സുധാകരന്‍ കണ്ണൂരില്‍ പറഞ്ഞു. ” സംസ്ഥാന സെക്രട്ടറിയുടെ ആഹ്വാനം കേട്ട് ഇവിടെ ആയുധമെടുത്ത് ആളുകളെ വെട്ടാനും കുത്താനും ഓഫീസുകള്‍ തകര്‍ക്കാനും ഡിവൈഎഫ്‌ഐയുടെ...
- Advertisement -spot_img

Latest News

ആശ്വാസ നടപടി; പെട്രോളിന്‍റെയും ഡീസലിന്‍റെയും എക്സൈസ് തീരുവ വെട്ടിക്കുറച്ച് കേന്ദ്രം, ചില്ലറ വിൽപനയില്‍ വില കുറയില്ല

ദില്ലി: പെട്രോളിന്‍റെയും ഡീസലിന്‍റെയും എക്സൈസ് തീരുവ വെട്ടിക്കുറച്ച് കേന്ദ്രസർക്കാർ. പെട്രോളിന് ലിറ്ററിന് 13 ൽ നിന്ന് 3 രൂപയായും, ഡീസലിന് ലീറ്ററിന് പത്തിൽ നിന്ന് പൂജ്യമായും...
- Advertisement -spot_img