Kerala

വിവാഹ സമ്മാനമായി അനാഥയുവതിക്ക് വീട്; സൂം മീറ്റില്‍ ഫവാസിന്റെയും റാഫിയയുടെയും വിവാഹം

കോഴിക്കോട്: അനാഥ യുവതിക്ക് വീടൊരുക്കി നല്‍കി മാതൃകയാവുകയാണ് റാഫിയ-ഫവാസ് വിവാഹം. ബ്രിട്ടനില്‍ പഠനവും സാമൂഹിക പ്രവര്‍ത്തനവും നടത്തുന്ന മലപ്പുറം ആമയൂര്‍ സ്വദേശി റാഫിയ ഷെറിന്‍ ജര്‍മനിയിലുള്ള പ്രതിശ്രുത വരന്‍ വാഴക്കാട് സ്വദേശി ഫവാസ് അഹ്മദിനോട് മഹറായി ആവശ്യപ്പെട്ടത് ഒരു വീടായിരുന്നു. തങ്ങള്‍ക്ക് താമസിക്കുവാനല്ല, വീടില്ലാത്ത ഒരു അനാഥ പെണ്‍കുട്ടിക്ക് തണലൊരുക്കി നല്‍കണമെന്നായിരുന്നു അത്. റാഫിയയുടെ ആവശ്യത്തിനോട്...

ഈ മാസം പകുതിയോടെ കേരളത്തിലും ശരാശരിയിൽ കൂടിയ മഴയ്ക്കു സാധ്യത

പത്തനംതിട്ട ∙ സെപ്റ്റംബറിൽ രാജ്യത്ത് ശരാശരിയിലും കൂടിയ അളവിൽ മഴ ലഭിക്കാൻ സാധ്യതയെന്നു ഇന്ത്യൻ കാലാവസ്ഥാ വിഭാഗം. മൺസൂൺ പുരോഗതി സംബന്ധിച്ചു നടത്തിയ വെബിനാറിൽ ഐഎംഡി മേധാവി എം.മഹാപത്രയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഈ മാസം മൂന്നാം വാരത്തോടെ കേരളം ഉൾപ്പെടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ പതിവിലും കൂടുതലായി മഴ ലഭിക്കാം. 17നു ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന...

സംസ്ഥാനത്ത് 1648 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; കാസര്‍കോട് 134 പേര്‍ക്ക്‌

തിരുവനന്തപുരം: (www.mediavisionnews.in) സംസ്ഥാനത്ത് ഇന്ന് 1648 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 260 പേര്‍ക്കും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 253 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 187 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 154 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 134 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 130 പേര്‍ക്കും,...

കാസർകോട് ലീഗ്-സിപിഎം അവിശുദ്ധ കൂട്ടുകെട്ട്; ഖമറുദ്ദീനെ സർക്കാർ സഹായിക്കുന്നുവെന്നും കെ സുരേന്ദ്രൻ

കാസർകോട്: സാമ്പത്തിക തട്ടിപ്പ് കേസിൽ മഞ്ചേശ്വരം എംഎൽഎ എംസി ഖമറുദ്ദീനെ സഹായിക്കുന്ന നിലപാടാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കാസർകോട് ജില്ലയിൽ സിപിഎമ്മും മുസ്ലിം ലീഗും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ടുണ്ട്. സിപിഎമ്മുകാരാണ് കമറുദ്ദീനെ രക്ഷിക്കുന്നതെന്നും തട്ടിപ്പിൽ സിപിഎം നേതാക്കൾക്കും പങ്കുണ്ടെന്നും സുരേന്ദ്രൻ ആരോപിച്ചു. വഞ്ചനകേസുകൾക്ക് പുറമേ  ഫാഷൻ ഗോൾഡ് ജ്വല്ലറി...

പത്തുവര്‍ഷം നീണ്ട പ്രണയം തകര്‍ന്നു, ഗര്‍ഭച്ഛിദ്രം നടത്തി വഞ്ചിച്ചു- റംസിയുടെ ആത്മഹത്യയ്ക്ക് പിന്നില്‍

കൊല്ലം: കൊട്ടിയത്ത് വിവാഹനിശ്ചയം കഴിഞ്ഞ യുവതി ആത്മഹത്യ ചെയ്തതിനു പിന്നില്‍ കാമുകനില്‍ നിന്നേറ്റ പീഡനങ്ങള്‍. പത്തു വര്‍ഷത്തെ പ്രണയത്തിന് ഒടുവില്‍ വിവാഹനിശ്ചയം വരെ നീണ്ട ബന്ധം ഇല്ലാതായതാണ് യുവതിയെ തളര്‍ത്തിയത്. ഇതിന്റെ മാനസിക ആഘാതം മൂലമാണ് 24കാരിയായ റംസി ആത്മഹത്യ ചെയ്തത് എന്നാണ് വീട്ടുകാര്‍ പറയുന്നത്. മരണത്തിന് മുമ്പ് പ്രതിശ്രുത വരന്‍ ഹാരിസിന്റെ ഉമ്മയോട്,...

യുഡിഎഫിന്റെ അടിത്തറ ശക്തം, യുഡിഎഫിനെ അധികാരത്തിലെത്തിക്കും; ആത്മവിശ്വാസത്തോടെ കുഞ്ഞാലിക്കുട്ടി

കോഴിക്കോട്: സംസ്ഥാനത്ത് യുഡിഎഫിനെ അധികാരത്തിലെത്തിക്കുമെന്ന് പികെ കുഞ്ഞാലിക്കുട്ടി. യുഡിഎഫിനെ തിരികെ അധികാരത്തിലെത്തിക്കുകയാണ് ലക്ഷ്യമെന്നും കുഞ്ഞാലിക്കുട്ടി പറയുന്നു. ‘യുഡിഎഫിന്റെ അടിത്തറ ശക്തമാണ്. ഉപതെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും വിജയം സുനിശ്ചിതമാണ്’, കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു. നേരത്തെ വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ മുസ്ലിം ലീഗിന്റെ ചുമതല കുഞ്ഞാലിക്കുട്ടിയ്ക്കായിരിക്കുമെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അറിയിച്ചിരുന്നു. മലപ്പുറത്ത് ചേര്‍ന്ന മുസ്ലിം ലീഗ് ഉന്നതാധികാര സമിതിയിലായിരുന്നു...

ഫോണിലൂടെ കൊവിഡ് ജാഗ്രത നിര്‍ദേശം; അവസാനിപ്പിക്കുന്നത് പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: ഫോണിലൂടെയുള്ള കൊവിഡ് ബോധവൽക്കരണം അവസാനിപ്പിക്കുന്നത് പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. കൊവിഡിനെ പ്രതിരോധിക്കേണ്ട രീതിയെ കുറിച്ച് ജനങ്ങൾക്ക് മതിയായ ബോധവൽക്കരണം ലഭിച്ചു കഴിഞ്ഞ സാഹചര്യത്തിൽ കോൾ വിളിക്കുമ്പോൾ  കേൾക്കുന്ന കൊവിഡ് പ്രതിരോധ പ്രചരണം അവസാനിപ്പിക്കണമെന്ന ആവശ്യം സർക്കാർ ഗൗരവപൂർവം പരിശോധിക്കണമെന്നാണ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍റെ നിര്‍ദ്ദേശം. ചീഫ് സെക്രട്ടറി ആവശ്യമായ നടപടി സ്വീകരിച്ച് മൂന്നാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം പി.മോഹനദാസ് ആവശ്യപ്പെട്ടു. കേരള ബ്ലൈൻഡ്...

മുന്നോട്ടോ പിന്നോട്ടോ നീങ്ങിയാൽ കാർ താഴ്ചയിലേക്ക് വീഴാൻ സാധ്യത, ചങ്കിടിപ്പ് കൂട്ടിയ ഡ്രൈവറും; വീഡിയോ വൈറൽ

ഓടിച്ചു പഠിക്കുമ്പോൾ തുടങ്ങി ലൈസൻസ് എടുക്കാൻ വേണ്ടിയുള്ള കമ്പികൾക്കിയടയിലൂടെയുള്ള ചക്രങ്ങൾ ഉരുട്ടിയുള്ള ഡ്രൈവിംഗ് സാഹസികതയാവും പലർക്കും പരിചയമുണ്ടാവുക. സ്വന്തം കാറിൽ അതിലും വലിയ സാഹസിക പ്രകടനങ്ങൾ നടത്തിയ ആൾക്കാരുമുണ്ടാവും. പക്ഷെ ഇത്തരത്തിൽ ഒരു സാഹസികത, അത് വേറെ ലെവൽ. കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വീഡിയോയാണിത്. സംഭവം വിചാരിക്കുന്നത്ര എളുപ്പമല്ല. രണ്ടറ്റത്തും എപ്പോൾ...

വിവാഹം മുടങ്ങിയതോടെ യുവതി ആത്മഹത്യ ചെയ്ത സംഭവം; ഒളിവിൽ പോയ പ്രതിശ്രുത വരൻ അറസ്റ്റിൽ

കൊല്ലം: കൊട്ടിയത്ത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഒളിവിൽ പോയ പ്രതിശ്രുത വരൻ അറസ്റ്റിൽ. പള്ളിമുക്ക് സ്വദേശിയും സീരിയൽ താരം ലക്ഷ്മി പ്രമോദിന്റെ ഭർതൃ സഹോദരനുമായ ഹാരിഷ് മുഹമ്മിദിനെയാണ് കൊട്ടിയം പൊലീസ് അറസ്റ്റ് ചെയ്തത്. കൊട്ടിയം സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തിയത്. വ്യാഴാഴ്ച ഉച്ചയോടെയാണ് കൊട്ടിയം സ്വദേശി...

സമരക്കാരെ അടിച്ചാലും ഒടിയാത്ത ലാത്തി, 30 ലക്ഷം മുടക്കി ഫെെബ‌ർ ലാത്തി വാങ്ങാൻ കേരള പൊലീസ്

തിരുവനന്തപുരം: സമരക്കാരെ നേരിടാൻ 2000 ഫൈബർ ലാത്തി വാങ്ങാൻ കേരള പൊലീസ്. 30 ലക്ഷം രൂപ ചെലവിട്ടാണിത് പുതിയ ലാത്തികൾ വാങ്ങുന്നത്. 16 ലക്ഷം രൂപ ചെലവിട്ട് സേനയ്ക്കായി പുതിയ 64 ബാരിക്കേഡുകളും വാങ്ങാനും തീരുമാനിച്ചു. സംസ്ഥാനമൊട്ടാകെ നടക്കുന്ന സമരങ്ങളിൽ പ്രതിഷേധക്കാരെ നേരിടാൻ വേണ്ടിയാണ് സംസ്ഥാന പൊലീസ് പുതിയ സന്നാഹങ്ങൾ ഒരുക്കുന്നത്. സമരക്കാരെ നേരിടുന്ന...
- Advertisement -spot_img

Latest News

ഇറാൻ മിസൈൽ ആക്രമണം; അബുദാബിയിൽ ഇന്ത്യക്കാരനടക്കം രണ്ടു പേർ മരിച്ചു

അബുദാബി: യുഎഇ തലസ്ഥാനമായ അബുദാബിയിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ ഇന്ത്യക്കാരനടക്കം രണ്ടു പേർ മരിച്ചു. മരിച്ച രണ്ടാമത്തെയാൾ പാകിസ്താൻ സ്വദേശിയാണ്. അപകടത്തിൽ മൂന്നു പേർക്ക്...
- Advertisement -spot_img