ശരിക്കും തിരിയാൻ പോലും കഴിയാത്ത ഇത്തിരി സ്ഥലത്തിനുള്ളിൽ കൂളായി ഇന്നോവ കാർ പാർക്ക് ചെയ്യുകയും തിരിച്ചെടുക്കുകയും ചെയ്യുന്ന ബിജു എന്ന ഡ്രൈവറുടെ വീഡിയോ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. അതിവിദഗ്ദ്ധമായി ബിജു കാർ തിരിക്കുന്നതും വളയ്ക്കുന്നതും ഒക്കെ കാണാൻ നിരവധി പേർ തടിച്ചു കൂടുകയും വീഡിയോ എടുക്കുകയും ഒക്കെ ചെയ്തിരുന്നു. തന്റെ വീടിന് മുന്നിൽ പാർക്ക്...
കണ്ണൂരില്‍ എസ്.ഡി.പി.ഐ പ്രകടനത്തിന് നേരെ ബോംബേറ്. തില്ലങ്കേരിയിലാണ് സംഭവം. പടിക്കച്ചാൽ സ്വദേശി റാസിഖിന് പരിക്കേറ്റു. പിന്നില്‍ ആര്‍.എസ്.എസാണെന്ന് എസ്.ഡി.പി.ഐ നേതാക്കള്‍ ആരോപിച്ചു. എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് നടത്തിയ പ്രകടനത്തിന് നേരെയായിരുന്നു ബോംബേറ്.
കണ്ണവം സ്വദേശി സെയ്ദ് മുഹമ്മദ് സലാഹുദ്ദീനാണ് കൊല്ലപ്പെട്ടത്. ഇന്ന് വൈകിട്ട് മൂന്നരയോടെയായിരുന്നു സംഭവം. സഹോദരിമാർക്കൊപ്പം കാറിൽ കൂത്തുപറമ്പിൽ നിന്നും കണ്ണവത്തെ വീട്ടിലേക്ക്...
ചെറിയ സ്ലാബിന് മുകളില്‍ നിന്ന് നിഷ്പ്രയാസം ഇന്നോവ വളച്ചെടുത്ത ഡ്രൈവര്‍ പി.ജെ. ബിജുവാണ് ഇപ്പോൾ സൈബര്‍ ലോകത്തെ താരം. ദേശീയ മാധ്യമങ്ങൾ അടക്കം ഇത് വാർത്തയാക്കി. ബിജുവിന്റെ അസാമാന്യ ഡ്രൈവിങ് പാടവും തന്നെയാണ് വിഡിയോയിൽ കാണാനാകുക. തോടിന് കുറുകെ കടക്കാൻ വച്ചിരുന്ന സ്ലാബിൽ ബിജു കാർ പാർക് ചെയ്യുകയായിരുന്നു.
ഇപ്പോഴിതാ ഇതിന് പിന്നാലെ മറ്റൊരു വിഡിയോ...
തിരുവനന്തപുരം: (www.mediavisionnews.in) സംസ്ഥാനത്ത് ഇന്ന് 3026 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 562 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 358 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 318 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 246 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 226 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 217 പേര്‍ക്കും,...
കൊട്ടിയം ∙ വിവാഹത്തിൽ നിന്നു പിന്മാറിയതിൽ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം പ്രതിയുടെ മാതാപിതാക്കളിലേക്കും സീരിയൽ നടിയായ സഹോദര ഭാര്യയിലേക്കും. വിവാഹം ഉറപ്പിക്കുകയും പണവും ആഭരണങ്ങളും തട്ടിയെടുക്കുകയും ചെയ്ത ശേഷം വാഗ്ദാന ലംഘനം നടത്തുകയും റംസി(24) യെ ആത്മഹത്യയ്ക്കു പ്രേരിപ്പിക്കുകയും ചെയ്ത കേസിൽ പ്രമുഖ സീരിയൽ നടിയുടെ പങ്ക് അന്വേഷിക്കണമെന്ന് റംസിയുടെ...
കൊല്ലം: വരൻ വിവാഹത്തിൽ നിന്ന് പിന്മാറിയതിനെ തുടർന്ന് റംസി എന്ന യുവതി ആത്മഹത്യ ചെയ്ത കേസിൽ നിർണായക വിവരങ്ങൾ പുറത്ത്. റംസിയെ ഗർഭച്ഛിദ്രം നടത്താൻ കൊണ്ടുപോയത് കേസിൽ പ്രതിയായ കൊല്ലൂർവിള പള്ളിമുക്ക് ഇക്ബാൽ നഗർ 155 കിട്ടന്റഴികത്ത് വീട്ടിൽ ഹാരിഷിന്റെ (24) സഹോദരന്റെ ഭാര്യയായ സീരിയൽ നടിയാണെന്ന് യുവതിയുടെ പിതാവ് റഹിം ആരോപിക്കുന്നു. നടിയെയും...
കൊച്ചി: പഞ്ചായത്ത് തെരഞ്ഞെടുപ്പ് എപ്പോള്‍ നടത്തണമെന്ന് തീരുമാനിച്ചിട്ടില്ലെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഹൈക്കോടതിയില്‍. വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമേ തീരുമാനമെടുക്കുകയുള്ളൂവെന്നും കമ്മീഷന്‍ ഹൈക്കോടതിയെ അറിയിച്ചു.
സംസ്ഥാനത്ത് കൊവിഡ് മഹാമാരി പടരുന്ന പശ്ചാത്തലത്തില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് നീട്ടിവെക്കണമെന്നാവശ്യപ്പെട്ട് മലപ്പുറം സ്വദേശിയായ ലത്തീഫ് എന്നയാള്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയിലായിരുന്നു സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിലപാട് അറിയിച്ചത്.
തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് താന്‍ ആലോചിച്ചിട്ടുണ്ടെന്നും...
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കഞ്ചാവ് വേട്ട. വിദേശത്തേക്ക് കടത്താൻ ശ്രമിച്ച അഞ്ച് കിലോ കഞ്ചാവ് ആണ് കസ്റ്റംസിന്‍റെ പരിശോധനയില്‍ പിടികൂടിയത്. സംഭവത്തില്‍ തൃശ്ശൂര്‍ സ്വദേശിയായ യുവാവിനെ കസ്റ്റഡിയിലെടുത്തു. ഹാൻഡ് ബാഗിൽ ഒളിപ്പിച്ചാണ് കഞ്ചാവ് കടത്താൻ ശ്രമിച്ചത്.
അബുദാബി: യുഎഇ തലസ്ഥാനമായ അബുദാബിയിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ ഇന്ത്യക്കാരനടക്കം രണ്ടു പേർ മരിച്ചു. മരിച്ച രണ്ടാമത്തെയാൾ പാകിസ്താൻ സ്വദേശിയാണ്. അപകടത്തിൽ മൂന്നു പേർക്ക്...