കൊല്ലം: കൊട്ടിയം സ്വദേശിനി റംസി ആത്മഹത്യ ചെയ്ത കേസിൽ സീരിയൽ നടി ലക്ഷ്മി പ്രമോദിനും, ഭർത്താവ് അസറുദീനും കോടതി നൽകിയ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ ഹൈക്കോടതിയിൽ.കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നേരത്ത ലക്ഷ്മിയ്ക്കും ഭർത്താവിനും മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.
പ്രതിശ്രുത വരൻ ഹാരിസ് വിവാഹത്തിൽ നിന്നും പിൻമാറിയതിൽ മനംനൊന്താണ് റംസി ആത്മഹത്യ ചെയ്തത്....
ഒഡീഷ: അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ ഒന്നാം റാങ്ക് നേടി ഒഡീഷ സ്വദേശി ഷൊയ്ബ് അഫ്താബ്. 720 ല്‍ 720 മാര്‍ക്ക് നേടിയാണ് ഷൊയ്ബ് വിജയം കരസ്ഥമാക്കിയത്. 710മാര്‍ക്ക് നേടി അഖിലേന്ത്യാ തലത്തില്‍ 12ാം റാങ്ക് നേടിയ കൊയിലാണ്ടി കൊല്ലം സ്വദേശി എസ്. അയിഷയാണ് കേരളത്തില്‍ ഒന്നാമതെത്തിയത്.
ഷാജിയില്‍ എ. പി അബ്ദുള്‍ റസാക്കിന്റെയും ഷെമീമയുടെയും...
കൊച്ചി:(www.mediavisionnews.in) കാസര്‍കോട്ടെ ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ തനിക്കെതിരായ വഞ്ചനാകേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എം.സി കമറുദ്ദീന്‍ എം.എല്‍.എ ഹൈക്കോടതിയില്‍. പൊലിസ് നടപടി രാഷ്ട്രീയ പ്രേരിതമാണ്. നിക്ഷേപകരുമായുള്ള കരാര്‍ പാലിക്കുന്നതില്‍ മാത്രമാണ് വീഴ്ച സംഭവിച്ചത്. എന്നാല്‍ അത് വഞ്ചനാകേസല്ലെന്നും സിവില്‍ കേസ് ആണെന്നും കമറുദ്ദീന്‍ ഹൈക്കോടതിയെ അറയിച്ചു.
ഹരജി സ്വീകരിച്ച ഹൈക്കോടതി സര്‍ക്കാറിന്റെ വിശദീകരണം തേടി. ഹരജി ഈ...
ദേശീയ നേതാവ് ഖുഷ്ബു കോൺഗ്രസ് വിട്ടതിൻ്റെ അലയൊലികൾ കേരളത്തിലും. തിരുവനന്തപുരം ജില്ലാ സെക്രട്ടറി എം മിഥുൻ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നു. ബിജെപി ജില്ലാ പ്രസിഡൻ്റ് വിവി രാജേഷിൻ്റെ നേതൃത്വത്തിൽ മിഥുനിനെ ഷാൾ അണിയിച്ച് ബിജെപിയിൽ അംഗത്വം നൽകി. വിവ രാജേഷ് തന്നെയാണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്.
തിരുവനന്തപുരം ചിറയിൻകീഴ് നിയോജകമണ്ഡലത്തിലെ മുദാക്കൽ സആദേശിയായ...
തിരുവനന്തപുരം: (www.mediavisionnews.in) ഇന്ന് 7283 പേര്‍ക്ക് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 1025, കോഴിക്കോട് 970, തൃശൂര്‍ 809, പാലക്കാട് 648, എറണാകുളം 606, തിരുവനന്തപുരം 595, ആലപ്പുഴ 563, കോട്ടയം 432, കൊല്ലം 418, കണ്ണൂര്‍ 405, പത്തനംതിട്ട 296, കാസര്‍ഗോഡ് 234, വയനാട് 158, ഇടുക്കി 124 എന്നിങ്ങനേയാണ് ജില്ലകളില്‍...
കൊല്ലം: കോവിഡ് പോസിറ്റീവായി ചികിത്സയിലായിരുന്ന 'കൊറോണ' പെൺകുഞ്ഞിന് ജന്മം നൽകി. കൊല്ലം മതിലിൽ ഗീതാമന്ദിരത്തിൽ ജിനു സുരേഷിന്റെ ഭാര്യ കൊറോണയാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ഇന്നലെ പ്രസവിച്ചത്. 24കാരിയായ കൊറോണയുടെ രണ്ടാമത്തെ കുഞ്ഞാണിത്. അർപ്പിത എന്ന് പേരിട്ട കുഞ്ഞും അമ്മയും സുഖമായിരിക്കുന്നു.
ഗർഭസംബന്ധമായ പതിവുപരിശോധനയ്ക്ക് എത്തിയപ്പോൾ നടത്തിയ സ്രവ പരിശോധനയിലാണ് കൊറോണയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് ഈ...
ആലപ്പുഴ: യാത്രയാക്കാനെത്തിയ ഭർത്താവ് നോക്കിനിൽക്കെ ഗർഭിണിയായ നഴ്‌സ് സ്വകാര്യ ബസിന്റെ പിൻചക്രം കയറി മരിച്ചു. ലേക്‌ഷോർ ആശുപത്രിയിലെ നഴ്സ് കോഴിക്കോട് താമരശേരി മൈക്കാവ് പാറയ്ക്കൽ വീട്ടിൽ ഷെൽമി പൗലോസ് (33) ആണ് മരിച്ചത്. ദേശീയപാതയിൽ ചന്തിരൂർ മേഴ്സി സ്കൂളിന് മുൻപിൽ വ്യാഴാഴ്ച രാവിലെ അപകടം.
ഷെൽമി പൗലോസ് ജോലിക്ക് പോകാനായി സ്വകാര്യ ബസിൽ...
കൊച്ചി: ചേരാനെല്ലൂരിൽ മകന്റെ വെട്ടേറ്റ അച്ഛൻ മരിച്ചു. ചേരാനെല്ലൂർ വിഷ്ണുപുരം സ്വദേശി ഭരതനാണ് മരിച്ചത്. മകൻ വിഷ്ണുവാണ് അച്ഛനെ വെട്ടിയത്. വെട്ടേറ്റ് ഭരതന്റെ കുടൽ പുറത്തുവന്നിരുന്നു. മകൻ വാങ്ങിവെച്ച മദ്യം അച്ഛൻ എടുത്തതിനെ ചൊല്ലിയുളള തർക്കത്തിനിടെ പരസ്പരം വെട്ടുകയായിരുന്നു.
ഭരതന്റെ ആക്രമണത്തിൽ വിഷ്ണുവിന് തലക്കും വെട്ടേറ്റു. ഇന്നലെ വൈകീട്ടായിരുന്നു സംഭവം. ഇരുവരെയും കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7789 പേർക്ക് കൊവിഡ്. 6486 പേർക്ക് സമ്പർക്കം മൂലമാണ് രോഗബാധയുണ്ടായത്. ഉറവിടം അറിയാത്ത 1049 പേരുണ്ട്. രോഗബാധ സ്ഥിരീകരിച്ചവരിൽ 128 പേർ ആരോഗ്യപ്രവർത്തകരാണ്. 23 പേര്‍ രോഗബാധിതരായി മരിച്ചു. നിലവിൽ ചികിത്സയിലുള്ളത് 94517 പേരാണ്. 50154 സാമ്പിളുകൾ കഴിഞ്ഞ 24 മണിക്കൂറില്‍ പരിശോധിച്ചു.
7082 പേരാണ് ഇന്ന് രോഗമുക്തരായത്. എറണാകുളം കോഴിക്കോട് ജില്ലകളിലാണ് കൂടുതൽ പേർക്ക് രോഗബാധ. കോഴിക്കോട്ട് 1246...
തിരുവനന്തപുരം: നിരത്തുകളില്‍ അനാവശ്യമായി ഹോണടിച്ച് ശബ്‍ദശല്യം സൃഷ്‍ടിക്കുന്ന ഡ്രൈവ്രമാര്‍ പതിവുകാഴ്‍ചയാണ്. ഇത്തരക്കാര്‍ക്ക് എതിരെ കര്‍ശന മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് മോട്ടോര്‍വാഹന വകുപ്പ്. അനവാശ്യ ഹോണടി കാരണം കൂടുതൽ സമയവും നിരത്തില്‍ ചെലവഴിക്കുന്ന ബസ് - ഓട്ടോ ഡ്രൈവര്‍മാരില്‍ അറുപതു ശതമാനത്തിനും കേള്‍വിത്തകരാറുണ്ടെന്നാണ് ഫേസ് ബുക്ക് പോസ്റ്റിലൂടെ അധികൃതര്‍ വ്യക്തമാക്കുന്നു. ഇതുസംബന്ധിച്ച് IMA നടത്തിയ പഠനത്തിലെ കണ്ടെത്തലിനെ...
ബംഗളൂരു: റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെ (ആർ.സി.ബി) സ്വന്തമാക്കി ആദിത്യ ബിർള ഗ്രൂപ്പിന്‍റെ നേതൃത്വത്തിലുള്ള കൺസോർഷ്യം. ഐ.പി.എൽ ചാമ്പ്യന്മാരെ ഏകദേശം 1.8 ബില്യൺ ഡോളർ (16,916 കോടി...