Monday, July 21, 2025

Gulf

ആഭ്യന്തര ഉംറ തീര്‍ത്ഥാടനത്തിന് കമ്പനികളുമായി സേവനകരാര്‍ നിര്‍ബന്ധമാക്കുന്നു

ജിദ്ദ: സൗദിയില്‍നിന്നുള്ള ആഭ്യന്തര ഉംറ തീര്‍ത്ഥാടനത്തിന് കമ്പനികളുമായി സേവന കരാര്‍ നിര്‍ബന്ധമാക്കുന്നു. തീര്‍ത്ഥാടകര്‍ക്ക് മെച്ചപ്പെട്ട സേവനമാണ് ഇതുകൊണ്ട് ലക്ഷ്യമാക്കുന്നത്. കൂടുതല്‍ ഓണ്‍ലൈന്‍ സേവനങ്ങള്‍ ലഭ്യമാക്കുമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം ഉറപ്പുനല്‍കി. ഉംറ യാത്ര സംഘടിപ്പിക്കുന്ന കമ്പനികള്‍ വഴിയാണ് സൗദിയില്‍നിന്നും ഉംറ ചെയ്യാനാഗ്രഹിക്കുന്നവര്‍ക്ക് സേവന കരാര്‍ നിര്‍ബന്ധമാക്കുക. ഓണ്‍ലൈന്‍ വഴിയാണ് രജിസ്റ്റര്‍ ചെയ്ത് സേവന കരാര്‍...

പ്രവാസികൾക്ക് സന്തോഷ വാർത്ത,​ നാട്ടിൽപ്പോകാൻ ഒരു കാരണംകൂടി,​ ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള ടിക്കറ്റ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ച് എയർ ഇന്ത്യ

ദുബായ് ∙ സ്വാതന്ത്ര്യദിനം പ്രമാണിച്ച് യു.എ.ഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാനടിക്കറ്റ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ച് എയർ ഇന്ത്യ. യു.എ.ഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള ടിക്കറ്റ് നിരക്ക് 330 ദിർഹമാക്കി കുറച്ചു. വൺ ഇന്ത്യ വൺ ഫെയർ പ്രമോഷന്റെ ഭാഗമായാണ് നിരക്ക് കുറച്ചത്. ദുബായിൽ നിന്ന് കൊച്ചി,​ കോഴിക്കോട്,​ ഡൽഹി,​ മുംബയ്,​ ചെന്നൈ,​ ഗോവ,​ ബംഗളുരു,​ ഹൈദരാബാദ്,​...

മക്കയിലെ ഹറമിനടുത്തുള്ള ക്ലോക്ക് ടവറില്‍ ഇടിമിന്നല്‍ പിണര്‍ പതിക്കുന്ന രംഗം വൈറലായി

മക്ക: നേരിയ മഴയുടെ അന്തരീക്ഷത്തില്‍ മക്ക അല്‍ മുഖറമയിലെ ക്ലോക്ക് ടവറില്‍ മിന്നല്‍പിണര്‍ പതിച്ച ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഇടിമിന്നല്‍ ക്ലോക്ക് ടവറില്‍ പതിച്ച രംഗം ഇന്ത്യക്കാരനായ ഒരാള്‍ തന്റെ മൊബൈലില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുകയായിരുന്നു. ക്ളോക്ക് ടവറില്‍ ഇടിമിന്നല്‍ പിണര്‍ പതിച്ച സമയം വിശുദ്ധ മക്കയില്‍ നേരിയതോതില്‍ മഴയുണ്ടായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ രണ്ട്...

യുഎഇയിൽ വിപിഎൻ ഉപയോഗത്തിനെതിരെ മുന്നറിയിപ്പുമായി അധികൃതർ

യു.എ.ഇ ഉൾപ്പടെയുള്ള ​ഗൾഫ് രാജ്യങ്ങളിൽ വി.പി.എൻ ഉപയോ​ഗിച്ച് അശ്ലീല വിഡിയോ കണ്ടാൽ പിഴവീഴും. ഡേറ്റിംഗ്, ചൂതാട്ടം, അശ്ലീല വിഡിയോ കാണൽ, വിഡിയോ–ഓഡിയോ കോളിംഗ് ആപ്പുകൾ ഉപയോഗിക്കൽ തുടങ്ങിയവയ്ക്കായി പലരും വെർച്വൽ പ്രൈവറ്റ് നെറ്റ്‍വർക്കുകൾ ഉപയോഗിക്കുന്നുണ്ട്. കുറ്റകൃത്യത്തിന്റെ തീവ്രത അനുസരിച്ച് 500,000 ദിർഹം മുതൽ ഇരുപതുലക്ഷം ദിർഹം വരെയാണ് ഇത്തരം കേസുകളിൽ പിഴ ചുമത്തുന്നത്. നോർഡ്...

ഒടുവിൽ ഭാഗ്യദേവത അനുഗ്രഹിച്ചു,​ ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ മലയാളിക്ക് നറുക്കെടുപ്പിൽ 7.91 കോടിരൂപയുടെ സമ്മാനം

ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയർ നറുക്കെടുപ്പിൽ മലയാളിക്ക് കോടികളുടെ ഒന്നാംസമ്മാനം. കോശി വർഗീസ് എന്ന 48കാരനാണ് ഒരു ദശലക്ഷം ഡോളർ (7.91 കോടി രൂപ)​ സമ്മാനം ലഭിച്ചത്. ഏതാനും ആഴ്ച മുൻപ് കൊച്ചി- ദുബായ് യാത്രയ്ക്കിടെ എടുത്ത മില്ലേനിയം മില്യണയർ സീരീസ് 396 ടിക്കറ്റാണ് കോശി വർഗീസിന് ഭാഗ്യം കൊണ്ടുവന്നത്. 0844...

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ പ്രവാസിക്ക് 24 കോടി സമ്മാനം

അബുദാബി: അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ പ്രവാസിക്ക് 1.2 കോടി ദിര്‍ഹം (24 കോടിയിലധികം ഇന്ത്യന്‍ രൂപ) സമ്മാനം. ബുധനാഴ്ച രാത്രി നടന്ന ഡ്രീം 12 മില്യന്‍ 242 സീരിസ് നറുക്കെടപ്പില്‍ പാകിസ്ഥാന്‍ പൗരനായ റഷീദ് മന്‍സൂര്‍ മന്‍സൂര്‍ അഹ്‍മദാണ് ഒന്നാം സമ്മാനം സ്വന്തമാക്കിയത്. അബുദാബിയില്‍ താമസിക്കുന്ന അദ്ദേഹം ജൂലൈ 23ന് വാങ്ങിയ 037909 എന്ന നമ്പറിലുള്ള...

വിശുദ്ധ കഅ്ബക്ക് ചുറ്റും ഏർപ്പെടുത്തിയിരുന്ന സംരക്ഷണ വലയം ഒഴിവാക്കി, കഅ്ബയും ഹജറുൽ അസ്‌വദും തൊട്ടും ചുംബിച്ചും ആത്മ സായൂജ്യമടഞ്ഞ് വിശ്വാസികൾ

മക്ക: വിശുദ്ധ കഅ്ബക്ക് ചുറ്റും ഏർപ്പെടുത്തിയിരുന്ന സംരക്ഷിത വലയമായ വേലി ഒഴിവാക്കി. ഇതോടെ, വിശ്വാസികൾക്ക് വീണ്ടും വിശുദ്ധ കഅ്ബയും ഖില്ലയും ഹജറുൽ അസ്‌വദും തൊട്ടും ചുംബിച്ചും ആത്മ സായൂജ്യമടയാനുള്ള അവസരം കൈവന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് ഇരു ഹറം കാര്യാലയ വകുപ്പ് രാജ നിർദേശത്തെ തുടർന്ന് ഇവിടെ ഉണ്ടായിരുന്ന വേലി എടുത്ത് ഒഴിവാക്കിയത്. കൊവിഡ് കാലത്ത് സുരക്ഷ...

വിജയിയെ കാത്തിരിക്കുന്നത് 42 കോടി; ജീവിതം മാറിമറിയുന്ന പുതിയ നറുക്കെടുപ്പ് പ്രഖ്യാപിച്ച് ബിഗ് ടിക്കറ്റ്

അബുദാബി: മലയാളികള്‍ ഉള്‍പ്പെടെ നിരവധിപ്പേരെ നിമിഷങ്ങള്‍ കൊണ്ട് കോടീശ്വരന്മാരാക്കിയിട്ടുള്ള അബുദാബി ബിഗ് ടിക്കറ്റ് പുതിയ നറുക്കെടുപ്പ് പ്രഖ്യാപിച്ചു. ഓഗസ്റ്റ് മാസത്തില്‍ ടിക്കറ്റുകള്‍ സ്വന്തമാക്കാവുന്ന 'മൈറ്റി 20 മില്യന്‍' (Mighty 20 Million) നറുക്കെടുപ്പില്‍ രണ്ട് കോടി ദിര്‍ഹമായിരിക്കും (42 കോടിയിലധികം ഇന്ത്യന്‍ രൂപ) ഉറപ്പുള്ള ഒന്നാം സമ്മാനം. സെപ്റ്റംബര്‍ മൂന്നാം തീയ്യതി നടക്കാനിരിക്കുന്ന തത്സമയ നറുക്കെടുപ്പിലായിരിക്കും വിജയിയെ പ്രഖ്യാപിക്കുക....

റോഡിലെ കോണ്‍ക്രീറ്റ് കട്ടകള്‍ നീക്കം ചെയ്തു; ഡെലിവറി ജീവനക്കാരന് ദുബായ് കിരീടാവകാശിയുടെ അഭിനന്ദനം

ദുബായ്: നടുറോഡിലെ കോണ്‍ക്രീറ്റ് കട്ടകള്‍ നീക്കം ചെയ്ത ഡെലിവറി ജീവനക്കാരന് അഭിനന്ദനവുമായി ദുബായ് കിരീടാവകാശി. പാകിസ്താന്‍ സ്വദേശിയായ അബ്ദുല്‍ ഗഫൂര്‍ റോഡിലെ കോണ്‍ക്രീറ്റ് കട്ടകള്‍ നീക്കം ചെയ്യുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായതിനു പിന്നാലെയാണ്. ഡെലിവറി ജീവനക്കാരനെ കണ്ടെത്താന്‍ ട്വിറ്ററില്‍ ശൈഖ് ഹംദാന്‍ വീഡിയോ പങ്ക് വെക്കുകയും ചെയ്തിരുന്നു. നിരവധി ആളുകള്‍ ഷെയര്‍ ചെയ്ത ട്വീറ്റിനൊടുവില്‍...

കാസര്‍കോട് സ്വദേശിയായ യുവാവ് അബൂദബിയില്‍ കെട്ടിടത്തില്‍ നിന്നു വീണു മരിച്ചു

കുണിയ: കാസര്‍കോട് കുണിയയിലെ യുവാവ് അബൂദബിയില്‍ താമസ സ്ഥലത്തെ കെട്ടിടത്തിന് മുകളില്‍ നിന്നും വീണു മരിച്ചു. പാണത്തൂര്‍ പനത്തടി സ്വദേശിയും കുണിയപള്ളാരത്തെ താമസക്കാരനുമായ നസീര്‍, സുലൈഖ ദമ്പതികളുടെ മകന്‍ മുഹമ്മദ് ഷമീം (24)ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ പ്രാദേശിക സമയം മൂന്നോടെയാണ് സംഭവം. അബൂദബി സിറ്റി വിമാനത്താവളത്തിനടുത്ത കെ.എഫ്.സിയുടെ സമീപത്തുള്ള ഗ്രോസറിയില്‍ ജോലി ചെയ്തു വരുകയായിരുന്നു...
- Advertisement -spot_img

Latest News

പൊതു വിഷയത്തിൽ പരാതി നൽകിയതിന് കുമ്പള പഞ്ചായത്ത് സെക്രട്ടറി പീഡിപ്പിക്കുന്നു; പരാതിയുമായി മദർ പി.ടി.എ പ്രസിഡൻ്റ് രംഗത്ത്

കുമ്പള : കുമ്പള നഗരത്തിലെ ഹൃദയഭാഗത്ത് പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകുന്ന തരത്തിൽ വഴിയോര കച്ചവടം നടത്തുന്നത് സ്ത്രീകൾക്കടക്കമുള്ള കാൽനടയാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകുന്ന കാര്യം ചൂണ്ടിക്കാട്ടി പരാതി...
- Advertisement -spot_img