Monday, September 15, 2025

Gulf

ഖത്തറിലേക്ക് പോകുന്നവര്‍ സൗദി അറേബ്യയും സന്ദര്‍ശിക്കണമെന്ന് മെസ്സി

റിയാദ്: ലോകകപ്പ് മത്സരം കാണാന്‍ ഖത്തറിലേക്ക് പോകുന്നവര്‍ സൗദി അറേബ്യ സന്ദര്‍ശിക്കണമെന്ന് ലയണല്‍ മെസ്സി. നേരത്തെ ജിദ്ദ സന്ദര്‍ശിച്ചപ്പോള്‍ പകര്‍ത്തിയ ചിത്രത്തിനൊപ്പമാണ് ഇന്‍സ്റ്റഗ്രാമിലൂടെ മെസ്സി സൗദി അറേബ്യ സന്ദര്‍ശിക്കാന്‍ ആഹ്വാനം ചെയ്യുന്നത്. 'ലോകകപ്പ് കാണാന്‍ വരുന്നുണ്ടെങ്കില്‍, തനത് അറേബ്യന്‍ അനുഭവം അഗ്രഹിക്കുന്നുണ്ടെങ്കില്‍ സൗദി അറേബ്യ സന്ദര്‍ശിക്കാനുള്ള അവസരം പാഴാക്കരുതെന്നാണ് മെസ്സിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലുള്ളത്. നിലവില്‍ സൗദി...

നബിദിനം; 325 തടവുകാർക്ക്​​ മാപ്പ്​ നൽകി ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ്

മസ്‍കത്ത്: ഒമാനില്‍ വിവിധ കേസുകളില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന 325 തടവുകാരെ മോചിപ്പിക്കാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് ഉത്തരവിട്ടു. നബിദിനത്തോടനുബന്ധിച്ചാണ് ഇത്തരമൊരു തീരുമാനമെടുത്തത്. ഇപ്പോള്‍ മോചിതരാക്കപ്പെടുന്നവരില്‍ 141 പേര്‍ പ്രവാസികളാണെന്ന് റോയല്‍ ഒമാന്‍ പൊലീസ് പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. തടവുകാരുടെ കുടുംബങ്ങളെക്കൂടി കണക്കിലെടുത്തുകൊണ്ടാണ് ജയില്‍ മോചനം പ്രഖ്യാപിച്ചത്. വിശേഷ ദിവസങ്ങളില്‍ തടവുകാരുടെ...

യുഎഇയിലെ പുതിയ തൊഴില്‍ നിയമ ഭേദഗതി പ്രവാസികളെ എങ്ങനെ ബാധിക്കും?

അബുദാബി: യുഎഇയില്‍ തൊഴില്‍ കാരാറുകള്‍ക്ക് ബാധകമായിരുന്ന രണ്ട് വര്‍ഷത്തെയും മൂന്ന് വര്‍ഷത്തെയും പരമാവധി കാലയളവ് കഴിഞ്ഞ ദിവസം അധികൃതര്‍ എടുത്തുകളഞ്ഞിരുന്നു. സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്കും തൊഴിലുടമകള്‍ക്കും ബാധകമായ ഈ പുതിയ പരിഷ്കാരം വെള്ളിയാഴ്ച യുഎഇ മാനവ വിഭവശേഷി - സ്വദേശിവത്കരണ മന്ത്രാലയമാണ് പുറത്തിറക്കിയത്. ഇക്കഴിഞ്ഞ ഫെബ്രുവരി മാസത്തില്‍ രാജ്യത്ത് പ്രാബല്യത്തില്‍ വന്ന പുതിയ തൊഴില്‍...

കുഞ്ഞാലിക്കുട്ടി ഖത്തര്‍ ടീമില്‍; വിലമതിക്കാനാകാത്ത സമ്മാനത്തെക്കുറിച്ച് ലീഗ് നേതാവ്

ദോഹ: തന്റെ പേര് ആലേഖനം ചെയ്ത ഖത്തര്‍ ഫുട്‌ബോള്‍ ടീമിന്റെ ജേഴ്‌സിയുമായി മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. ദോഹയില്‍ ഖത്തര്‍ കെ.എം.സി.സിയുടെ ഡിജി പ്രിവിലേജ് കാര്‍ഡ് ഉദ്ഘാടനത്തിനായി എത്തിയതായിരുന്നു കുഞ്ഞാലിക്കുട്ടി. സന്ദര്‍ശന വേളയില്‍ മകന്‍ ആഷിഖിന്റെ ഉടമസ്ഥതയിലുള്ള സീ ഷോര്‍ കമ്പനിയുടെ പാര്‍ട്ണര്‍മാരാണ് കുഞ്ഞാലിക്കുട്ടിക്ക് ഖത്തര്‍ ഫുട്‌ബോള്‍ ടീമിന്റെ ജേഴ്‌സി സമ്മാനിച്ചത്. ചില...

ബുർജ് ഖലീഫയിൽ ഒരു പരസ്യം പ്രദർശിപ്പിക്കാൻ എത്ര കോടി വേണ്ടി വരും..?

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയിൽ നിങ്ങളുടെ സ്ഥാപനത്തിന്റെയോ മറ്റോ പരസ്യം പ്രദർശിപ്പിക്കാൻ എത്ര ചെലവ് വരും? നമ്മുടെ കുഞ്ഞിക്ക ദുൽഖർ സൽമാന്റെ മെഗാഹിറ്റ് ചിത്രമായ കുറുപ്പിന്റെ പ്രമോഷൻ ബുർജ് ഖലീഫയിൽ നടന്നതോർമ്മയില്ലേ..? അന്ന് ആ പ്രമോഷൻ വീഡിയോ കണ്ടപ്പോഴെങ്കിലും നമ്മളിൽ പലരും ഇതിനെക്കുറിച്ച് ചിന്തിച്ചവരായിരിക്കും. സാക്ഷാൽ ബുർജ് ഖലീഫയെ ലോകത്തെ ഏറ്റവും...

ഫുട്‍ബോള്‍ ആരാധകര്‍ക്കുള്ള ആ നിര്‍ദേശങ്ങള്‍ ‘വ്യാജമാണ്’; വിശദീകരണവുമായി ഖത്തര്‍

ദോഹ: ലോകകപ്പ് ഫുട്ബോള്‍ മത്സരങ്ങള്‍ കാണാന്‍ ഖത്തറില്‍ എത്തുന്ന സന്ദര്‍ശകര്‍ പാലിക്കേണ്ടതെന്ന പേരില്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന അറിയിപ്പുമായി തങ്ങള്‍ക്ക് ഒരു ബന്ധവുമില്ലെന്ന് അധികൃതരുടെ വിശദീകരണം. ഖത്തറിലെ 'സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി'യാണ് ഇത് സംബന്ധിച്ച വിശദീകരണം നല്‍കിയത്. ഇത്തരമൊരു അറിയിപ്പ് സുപ്രീം കമ്മിറ്റിയോ മറ്റേതെങ്കിലും ഔദ്യോഗിക ഏജന്‍സികളോ നല്‍കിയതല്ലെന്നും അവയില്‍...

അബുദാബി വിമാനത്താവളം വഴിയുള്ള യാത്രയ്ക്ക് ഇനി മുതല്‍ മാസ്‌ക് നിര്‍ബന്ധമില്ല

അബുദാബി: അബുദാബി വിമാനത്താവളം വഴിയുള്ള യാത്രക്കാര്‍ക്ക് ഇനി മുതല്‍ മാസ്‌ക് നിര്‍ബന്ധമില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. വിമാനത്താവളത്തിനുള്ളില്‍ യാത്രക്കാര്‍ നിര്‍ബന്ധമായും സാമൂഹിക അകലം പാലിക്കണം. കൊവിഡ് പ്രതിരോധ നടപടിയായ അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും അധികൃതര്‍ അറിയിച്ചു. വിമാനത്തില്‍ മാസ്‌ക് ധരിക്കുന്നതുമായി ബന്ധപ്പെട്ട നിബന്ധനകളില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് വിമാന കമ്പനികളാണ്. യു.എ.ഇ.ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചില എയര്‍ലൈനുകള്‍ വിമാനത്തില്‍...

യുഎഇയില്‍ ഭാഗിക സൂര്യഗ്രഹണം ഒക്ടോബര്‍ 25ന് ദൃശ്യമാകും

അബുദാബി: യുഎഇയില്‍ ഭാഗിക സൂര്യഗ്രഹണം ഈ മാസം 25ന് ദൃശ്യമാകും. യൂറോപ്പിന്റെ പല ഭാഗങ്ങള്‍, ഏഷ്യ, നോര്‍ത്ത് ആഫ്രിക്ക, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളില്‍ ഭാഗിക സൂര്യഗ്രഹണം ദൃശ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചന്ദ്രന്‍ സൂര്യനില്‍ നിന്നുള്ള പ്രകാശത്തെ തടയുകയും ഭൂമിയില്‍ നിഴല്‍ വീഴ്ത്തുകയും ചെയ്യുന്നു. ഈ നിഴലിനുള്ളില്‍ ആര്‍ക്കും ഗ്രഹണം ദൃശ്യമാകുമെന്നാണ് യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി വ്യക്തമാക്കുന്നത്. യുഎഇയില്‍...

തൊണ്ണൂറ് ദിവസത്തെ സന്ദര്‍ശന വിസ ഇനിയില്ല; 60 ദിവസത്തെ വിസ മാത്രം; യുഎഇയില്‍ പുതിയ വിസ ചട്ടം പ്രാബല്യത്തില്‍ വന്നു

ദുബായ്: പുതിയ വിസ ചട്ടം യുഎഇയില്‍ പ്രാബല്യത്തില്‍ വന്നു. യുഎഇയിലേക്കുള്ള എല്ലാ വിസിറ്റ് വിസകളും സിംഗിള്‍, മള്‍ട്ടിപ്പിള്‍ എന്‍ട്രി സൗകര്യങ്ങളോടെ ലഭ്യമാകും. നേരത്തേ 30 ദിവസം, 90 ദിവസം എന്നീ കാലാവധിയിലായിരുന്നു സന്ദര്‍ശകവിസകള്‍ അനുവദിച്ചിരുന്നത്. ഇനി സന്ദര്‍ശകവിസയുടെ കാലാവധി 60 ദിവസം മാത്രം ആയിരിക്കും. അതേസമയം, രാജ്യത്ത് സന്ദര്‍ശകനായെത്തുന്ന ഒരാള്‍ക്ക് ബന്ധുവോ സുഹൃത്തോ ആയി ഒരു...

അപകടങ്ങൾ ഒഴിവാക്കാൻ ഡ്രൈവർമാർക്ക് പ്രത്യേക നിർദ്ദേശങ്ങളുമായി അബൂദബി പൊലീസ്

വാഹനമോടിക്കുമ്പോൾ തെറ്റായ രീതിയിലുള്ള ഓവർടേക്കിങും പെട്ടെന്നുള്ള ട്രാക്ക് മാറ്റവും മൂലമുണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കാനായി ഡ്രൈവർമാർ നിയമങ്ങൾ കൃത്യമായി പാലിക്കണമെന്ന നിർദ്ദേശവുമായി അബൂദബി പോലീസ്. തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത ബോധവർക്കരണ വീഡിയോയിലാണ് ഈ നിർദ്ദേശങ്ങൾ നൽകിയിരിക്കുന്നത്. https://twitter.com/ADPoliceHQ/status/1577200345553334272 മറ്റു വാഹനങ്ങളെ തെറ്റായ രീതിയിൽ മറികടക്കുന്നത് ഒഴിവാക്കുക. ഓവർടേക്ക് ചെയ്യുമ്പോഴോ മറ്റു റോഡിലേക്കോ ട്രാക്കിലേക്കോ മാറുമ്പോഴോ മറ്റു...
- Advertisement -spot_img

Latest News

അത്ഭുതപ്പെടുത്തി ജപ്പാൻ; 100 വയസ്സ് പിന്നിട്ടവർ ഒരു ലക്ഷം ! റെക്കോർഡ് നേട്ടം

ടോക്കിയോ: ജപ്പാനിലെ നൂറു വയസ്സും അതിന് മുകളിലും പ്രായമുള്ളവരുടെ എണ്ണം ഒരു ലക്ഷം കടന്നു. ഇതോടെ, മുതിർന്ന പൗരന്മാരുടെ എണ്ണത്തിൽ ജപ്പാൻ പുതിയ റെക്കോർഡ് കുറിച്ചു....
- Advertisement -spot_img