Sunday, September 14, 2025

Gulf

ലോകകപ്പ് കിരീടം ക്രൊയേഷ്യ സ്വന്തമാക്കിയാല്‍ പൂര്‍ണനഗ്‌നയായി ആഘോഷിക്കും, പരസ്യ പ്രഖ്യാപനവുമായി ഇവാന നോള്‍

ഇത്തവണത്തെ ലോകകപ്പ് കിരീടം ക്രൊയേഷ്യ സ്വന്തമാക്കിയാല്‍ താന്‍ പൂര്‍ണനഗ്‌നയായി ആഘോഷിക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ച് മുന്‍ മിസ് ക്രൊയേഷ്യയും മോഡലുമായ ഇവാന നോള്‍. ഇന്‍സ്റ്റഗ്രാമിലടക്കമുള്ള സോഷ്യല്‍മീഡിയയില്‍ ലക്ഷക്കണക്കിന് ഫോളോവേഴ്‌സാണ് ഇവാനയ്ക്കുള്ളത്. മുമ്പും ക്രൊയേഷ്യയുടെ ലോകകപ്പ് മത്സരങ്ങള്‍ക്കൊപ്പം ക്രൊയേഷ്യന്‍ ആരാധികയും മോഡലുമായ ഇവാന നോളും ഖത്തര്‍ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ഇവാനയുടെ വസ്ത്രധാരണമാണ് അന്ന് ലോകകപ്പില്‍ ചര്‍ച്ചയായത്. ക്രൊയേഷ്യ ഇത്തവണ...

മക്കയിലും ജിദ്ദയിലും കനത്ത മഴയ്ക്ക് സാധ്യത; ജാഗ്രത പാലിക്കണമെന്ന് സിവില്‍ ഡിഫന്‍സ്

റിയാദ്: സൗദി അറേബ്യയിലെ മക്ക പ്രവിശ്യയുടെ വിവിധ ഭാഗങ്ങളില്‍ നാളെ (തിങ്കള്‍) രാവിലെ വരെ കനത്ത മഴയ്ക്ക് സാധ്യത. കാലാവസ്ഥാ നിരീക്ഷണ വിഭാഗമാണ് അറിയിപ്പ് നല്‍കിയത്. മക്ക, ജിദ്ദ, അല്‍ജമൂം, ബഹ്‌റ, അറഫ, ഖുലൈസ്, അസ്ഫാന്‍, അല്‍കാമില്‍, റഹാത്ത്, റാബിഗ് എന്നിവിടങ്ങളില്‍ രാവിലെ പത്ത് മണി വരെ മഴയ്്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പില്‍ പറയുന്നത്. പൊതുജനങ്ങള്‍...

യുഎഇയില്‍ അടുത്ത വര്‍ഷം മുതല്‍ ഒന്‍പത് ശതമാനം കോര്‍പറേറ്റ് നികുതി ഏര്‍പ്പെടുത്തുന്നു

അബുദാബി: യുഎഇയിലെ ബിസിനസ് സംരംഭങ്ങള്‍ക്ക് അടുത്ത വര്‍ഷം മുതല്‍ കോര്‍പറേറ്റ് നികുതി ഏര്‍പ്പെടുത്തുന്നു. ഇത് സംബന്ധിച്ച ഫെഡറല്‍ നിയമം കഴിഞ്ഞ ദിവസം പുറത്തിറക്കി. 2023 ജൂണ്‍ ഒന്ന് മുതലായിരിക്കും നികുതി പ്രാബല്യത്തില്‍ വരിക. 3,75,000 ദിര്‍ഹത്തില്‍ കൂടുതല്‍ ലാഭമുണ്ടാക്കുന്ന കമ്പനികള്‍ക്കാണ് ഒന്‍പത് ശതമാനം കോര്‍പറേറ്റ് നികുതി ബാധകമാവുന്നത്. പുതിയ നികുതി നിയമം അനുസരിച്ച് വാര്‍ഷിക ലാഭം...

ലോകത്തെ ഏറ്റവും ശക്തമായ പാസ്പോർട്ട് യുഎഇയുടേത്; ഇന്ത്യയ്ക്കു മുന്നിൽ ചൈന

മോൺട്രിയൽ (കാനഡ)∙ ലോകത്തെ ഏറ്റവും ശക്തമായ പാസ്പോർട്ട് യുഎഇയുടേതെന്ന് റിപ്പോർട്ട്. യുഎഇ പാസ്പോർട്ട് ഉള്ളയാൾക്ക് 180 രാജ്യങ്ങളിൽ സങ്കീർണതകൾ കൂടാതെ പ്രവേശിക്കാൻ കഴിയും. യുഎഇ പാസ്പോർട്ട് ഉപയോഗിച്ച് 121 രാജ്യങ്ങളിൽ വീസയില്ലാതെ പ്രവേശിക്കാം. 59 രാജ്യങ്ങളിൽ വീസ ഓൺ അറൈവൽ ആയും ലഭിക്കും. അതായത് വെറും 19 രാജ്യങ്ങളിൽ പ്രവേശിക്കുന്നതിനു മാത്രമാണ് യുഎഇ പാസ്പോർട്ടുള്ളവർ...

ബിഗ് ടിക്കറ്റിലൂടെ പ്രവാസി ഇന്ത്യക്കാരന് രണ്ടു കോടിയുടെ അപ്രതീക്ഷിത സമ്മാനം

അബുദാബി: അബുദാബി ബിഗ് ടിക്കറ്റിന്റെ നവംബര്‍ മാസത്തെ അവസാനത്തെ പ്രതിവാര ഇ-നറുക്കെടുപ്പില്‍ പ്രവാസി ഇന്ത്യക്കാരന് സമ്മാനം. ഇന്ത്യക്കാരനായ ഷംശുദ്ദീന്‍ മുഹമ്മദിനാണ് ബിഗ് ടിക്കറ്റിലൂടെ 10 ലക്ഷം ദിര്‍ഹം സമ്മാനം ലഭിച്ചത്. കുവൈത്തില്‍ താമസിക്കുകയാണ് ഇന്ത്യക്കാരനായ ഷംസുദ്ദീന്‍. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ജിസിസിയില്‍ താമസിച്ചുവരുന്ന ഇദ്ദേഹം സോഷ്യല്‍ മീഡിയ വഴിയാണ് ബിഗ് ടിക്കറ്റിനെ കുറിച്ച് അറിയുന്നത്. തുടര്‍ന്ന് തന്റെ അദ്ദേഹം...

യുഎഇയില്‍ സ്വദേശിവത്കരണ മാനദണ്ഡങ്ങള്‍ പാലിക്കാനുള്ള സമയപരിധി ഈ മാസം 31ന് അവസാനിക്കും

അബുദാബി: യുഎഇയിലെ സ്വകാര്യ കമ്പനികള്‍ക്ക് സ്വദേശിവത്കരണ മാനദണ്ഡങ്ങള്‍ പാലിക്കാനുള്ള സമയപരിധി ഈ മാസം 31ന് അവസാനിക്കും. സ്വദേശിവത്കരണ നിബന്ധനകള്‍ പാലിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാന്‍ വരുന്ന ജനുവരി ഒന്ന് മുതല്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ പരിശോധന തുടങ്ങുമെന്ന് യുഎഇ മാനവ വിഭവ ശേഷി സ്വദേശിവത്കരണ മന്ത്രാലയം അറിയിച്ചു. സ്വദേശിവത്കരണ നിബന്ധന ഇനിയും പൂര്‍ത്തിയാക്കിയിട്ടില്ലാത്ത കമ്പനികളെ അത് പൂര്‍ത്തിയാക്കാന്‍ മന്ത്രാലയം...

വിമാനത്തില്‍ പാസ്‌പോര്‍ട്ട് മറന്നുവെച്ചു; മലയാളി യാത്രക്കാരി റിയാദ് വിമാനത്താവളത്തില്‍ കുടുങ്ങി

റിയാദ്: കരിപ്പൂരില്‍ നിന്നും റിയാദിലേക്കുള്ള വിമാനത്തില്‍ പാസ്‌പോര്‍ട്ട് മറന്നുവെച്ച മലയാളി യാത്രക്കാരി റിയാദ് വിമാനത്താവളത്തില്‍ കുടുങ്ങി. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ഐഎക്‌സ് 321-ാം നമ്പര്‍ വിമാനത്താവളത്തില്‍ റിയാദിലേക്ക് യാത്ര ചെയ്ത മലപ്പുറം ചെമ്മാട് വെളിമുക്ക് സ്വദേശി സക്കീനാ അഹമ്മദ് ആണ് തന്റെ പാസ്‌പോര്‍ട്ട് വിമാനത്തില്‍ മറന്നുവെച്ചത്. റിയാദ് വിമാനത്താവളത്തിലെ എമിഗ്രേഷന്‍ കൗണ്ടറിലെത്തിയപ്പോഴാണ് പാസ്‌പോര്‍ട്ട് മറന്ന വിവരം...

ഇതാ ആ ഭാഗ്യവാന്‍! അബുദാബി ബിഗ് ടിക്കറ്റില്‍ 66 കോടി നേടിയത് കാര്‍ വാഷ് ജീവക്കാരന്‍; ഇനി ജീവിതം മാറുമെന്ന് ഖാദര്‍

അബുദാബി: അബുദാബി ബിഗ് ടിക്കറ്റ് ചരിത്രത്തില്‍ ഏറ്റവും വലിയ തുകയായ 66 കോടിയിലേറെ രൂപ (30 ദശലക്ഷം ദിര്‍ഹം) നേടിയ ഇന്ത്യക്കാരനെ കണ്ടെത്തി. തമിഴ്‌നാട് സ്വദേശിയായ ഖാദര്‍ ഹുസൈന്‍ (27)നെയാണ് ഭാഗ്യദേവത കടാക്ഷിച്ചിരിക്കുന്നത്. ഖാദര്‍ ഷാര്‍ജയിലെ കാര്‍ വാഷ് കമ്പനിയിലാണ് ജോലി ചെയ്യുന്നത്. ഖാദര്‍ കഴിഞ്ഞ ശനിയാഴ്ച നടന്ന നറുക്കെടുപ്പിലാണ് ഖാദറിന് ഭാഗ്യം ലഭിച്ചത്. നാട്ടില്‍ അവധിയാഘോഷിക്കാന്‍...

ഗോള്‍, അസിസ്റ്റ്, പെനാല്‍റ്റി, കാര്‍ഡ്; ഖത്തറിലെ കണക്ക് ഇതുവരെ

കഴിഞ്ഞ രണ്ടാഴ്ചയായി ലോകം ഖത്തറിലേക്കു ചുരുങ്ങിയിരിക്കുകയാണ്. മുപ്പത്തിരണ്ട് ടീമുകളുമായി നവംബര്‍ 20-ന് കിക്കോഫായ 2022 ഫുട്‌ബോള്‍ ലോകകപ്പില്‍ ഇനി ശേഷിക്കുന്നത് ഏഴു മത്സരങ്ങളും എട്ടു ടീമുകളും. ഓടിയെത്താവുന്ന ചുറ്റളവിലുള്ള എട്ടു സ്‌റ്റേഡിയങ്ങളിലായി നടന്ന മത്സരങ്ങളില്‍ ബഹുഭൂരിപക്ഷം മത്സരങ്ങളും കാണാനായതിന്റെ ആഹ്‌ളാദത്തിലാണ ആരാധകര്‍. ഗ്രൂപ്പ് ഘട്ടവും പ്രീക്വാര്‍ട്ടറും കടന്നു ടീമുകള്‍ ക്വാര്‍ട്ടര്‍ റൗണ്ടിന്റെ പിരിമുറുക്കത്തിലാണ്. ഇന്നലെ സ്വിറ്റ്‌സര്‍ലന്‍ഡിനെ...

20 വർഷമായി ഒരു മലയാളിയെ തേടുകയാണ് മക്കയിലെ മുഹമ്മദ് അബ്ദുല്ല അൽ സഹറാനി

തേഞ്ഞിപ്പലം : 20 വർഷമായി ഒരു മലയാളിയെ അന്വേഷിക്കുകയാണ് സൗദി മക്കയിലെ മുഹമ്മദ് അബ്ദുല്ല അൽ സഹറാനി (70)യും കുടുംബവും. കിങ്ങോപ്പറമ്പിൽ മുഹമ്മദ് സുലൈമാനെന്നാണ് പേരെന്നറിയാം. പക്ഷേ, വിലാസമോ ഫോട്ടോയോ ഇല്ല. ഇത്രകാലം ഒരാളെ അന്വേഷിക്കണമെങ്കിൽ അത്രയും വേണ്ടപ്പെട്ടവരായിരിക്കണ്ടേ. 17 വർഷം സഹറാനിയുടെ കുടുംബത്തിലെ ജോലിക്കാരനായിരുന്നു സുലൈമാൻ. പരസ്പരസ്നേഹവും വിശ്വാസവും കൊണ്ട് സഹറാനി കുടുംബം...
- Advertisement -spot_img

Latest News

അത്ഭുതപ്പെടുത്തി ജപ്പാൻ; 100 വയസ്സ് പിന്നിട്ടവർ ഒരു ലക്ഷം ! റെക്കോർഡ് നേട്ടം

ടോക്കിയോ: ജപ്പാനിലെ നൂറു വയസ്സും അതിന് മുകളിലും പ്രായമുള്ളവരുടെ എണ്ണം ഒരു ലക്ഷം കടന്നു. ഇതോടെ, മുതിർന്ന പൗരന്മാരുടെ എണ്ണത്തിൽ ജപ്പാൻ പുതിയ റെക്കോർഡ് കുറിച്ചു....
- Advertisement -spot_img