Sunday, July 20, 2025

Gulf

ഈ വർഷം ഹജ്ജിന് 20 ലക്ഷം തീർത്ഥാടകർ, കൂടുതൽ വിദേശികൾക്ക് ഹജ്ജിനെത്താം

റിയാദ്: ഈ വർഷം 20 ലക്ഷം പേർ ഹജ്ജ് നിർവഹിക്കുമെന്ന് ഹജ്ജ്, ഉംറ മന്ത്രാലയ അണ്ടർ സെക്രട്ടറി ഡോ. അംറ് അൽമദ്ദാഹ് പറഞ്ഞു. മുൻവർഷങ്ങളിൽ കൊറോണ സാഹചര്യത്തെ തുടർന്ന് തീർത്ഥാടകരുടെ തീർത്തും വെട്ടിക്കുറച്ചിരുന്നു . അതിന് പിന്നാലെ കഴിഞ്ഞ വർഷം 10 ലക്ഷം തീർത്ഥാടകരെ അനുവദിച്ചു. ഈ വർഷം വിദേശ രാജ്യങ്ങളിൽ നിന്നുള്ള 18...

സൗദിക്ക് പോകുന്നവർക്ക് സന്തോഷവാർത്ത

റിയാദ്: പ്രഫഷനൽ വിസയിൽ സൗദി അറേബ്യയിലേക്ക് വരാനൊരുങ്ങുന്നവർക്ക് ആശ്വാസ നടപടിയുമായി ഇന്ത്യയിലെ സൗദി എംബസിയും കോൺസുലേറ്റും. പ്രഫഷനൽ വിസ സ്റ്റാമ്പ് ചെയ്യാൻ യോഗ്യത സർട്ടിഫിക്കറ്റുകളിൽ സൗദി എംബസിയുടെയോ കോൺസുലേറ്റിന്‍റെയൊ അറ്റസ്റ്റേഷൻ വേണമെന്ന നിബന്ധന ഒഴിവാക്കി. ഇന്ത്യൻ വിദേശകാര്യമന്ത്രാലയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളാണെങ്കിൽ സൗദി എംബസിയോ കോൺസുലേറ്റോ അറ്റസ്റ്റ് ചെയ്യേണ്ടതില്ലെന്ന് മുംബൈയിലെ സൗദി കോൺസുലേറ്റ് ബന്ധപ്പെട്ട റിക്രൂട്ടിങ്...

കുറഞ്ഞ ശമ്പളത്തില്‍ ജോലിചെയ്യുന്ന 25 പ്രവാസികളുടെ പെണ്‍മക്കള്‍ക്ക് 25 ലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്പുമായി പ്രവാസി ദമ്പതികള്‍; ഇപ്പോള്‍ അപേക്ഷിക്കാം

ദുബായ്: യുഎഇയില്‍ കുറഞ്ഞ ശമ്പളത്തില്‍ ജോലിചെയ്യുന്ന 25 പ്രവാസികളുടെ പെണ്‍മക്കള്‍ക്ക് 25 ലക്ഷം രൂപയുടെ വീതം സ്‌കോളര്‍ഷിപ്പുമായി പ്രവാസി ദമ്പതികള്‍. സംരംഭകരായ ഹസീന നിഷാദും നിഷാദ് ഹുസൈനുമാണ് പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി സഹായം നല്‍കുന്നത്. തെരഞ്ഞെടുക്കപ്പെടുന്ന 25 പേര്‍ക്ക് ബിരുദപഠനത്തിനായാണ് സ്‌കോളര്‍ഷിപ് നല്‍കുന്നത്. അര്‍ഹരായവര്‍ ഫെബ്രുവരി 15ന് മുമ്പ് അപേക്ഷിക്കണം. ‘പെണ്‍കുട്ടികളുടെ ഉന്നമനം വിദ്യാഭ്യാസത്തിലൂടെ’ എന്ന ആശയം...

കെ.എം.സി.സി സപ്‌തോത്സവം-23; ലോഗോ പ്രകാശനം ചെയ്തു

ദോഹ: കെ.എം.സി.സി ഖത്തർ മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന സപ്‌തോത്സവം-23 പരിപാടിയുടെ ലോഗോ പ്രകാശനം കെ.എം.സി.സി ഖത്തർ സംസ്ഥാന പ്രസിഡന്റ് എസ എ എം ബഷീർ സാഹിബ് നിർവഹിച്ചു. 2 മാസത്തോളം നീണ്ടുനിൽക്കുന്ന പരിപാടിയിൽ ക്രിക്കറ്റ്, ഫുട്ബാൾ, ബാഡ്മിന്റൺ, വടംബലി, കുടുംബ സംഗമം മറ്റു ജീവ കാരുണ്യ പ്രവർത്തന പരിപാടികളാണ് നടത്തുന്നത്. പരിപാടിയുടെ...

പ്രഫഷനൽ വിസാ സ്​റ്റാമ്പിങ്ങിന്​ സൗദി അറ്റസ്​റ്റേഷൻ വേണ്ട

റിയാദ്: പ്രഫഷനൽ വിസയിൽ സൗദി അറേബ്യയിലേക്ക്​ വരാനൊരുങ്ങുന്നവർക്ക്​ ആശ്വാസ നടപടിയുമായി ഇന്ത്യയിലെ സൗദി കോൺസുലേറ്റ്​. പ്രഫഷനൽ വിസ സ്​റ്റാമ്പ്​ ചെയ്യാൻ യോഗ്യത സർട്ടിഫിക്കറ്റുകളിൽ സൗദി എംബസിയുടെയോ കോൺസുലേറ്റി​േൻറയൊ​ അറ്റസ്​റ്റേഷൻ വേണമെന്ന നിബന്ധന ഒഴിവാക്കി. ഇന്ത്യൻ വിദേശകാര്യമന്ത്രാലയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളാണെങ്കിൽ സൗദി എംബസിയോ കോൺസുലേറ്റോ അറ്റസ്​റ്റ്​ ചെയ്യേണ്ടതില്ലെന്ന്​ മുംബൈയിലെ സൗദി കോൺസുലേറ്റ് ബന്ധപ്പെട്ട റിക്രൂട്ടിങ്​ ഏജൻസികളെ...

യുഎഇയിൽ തൊഴിൽ തേടാനും താത്കാലിക ജോലിക്കും സ്ഥിരം വീസ നേടാം

സാധാരണ സന്ദർശക വീസയിലാണ് യുഎഇയിൽ മലയാളികൾ ജോലി തേടാനായി എത്തുന്നത്. എന്നാൽ യുഎഇയിൽ തൊഴിൽ തേടാനും താത്കാലിക ജോലിക്കും സ്ഥിരം വീസ നേടാം. കമ്പനികൾക്ക് അവരുടെ നിലവാരം അനുസരിച്ച് തൊഴിൽ വീസയ്ക്ക് അപേക്ഷിക്കാം. വീസയ്ക്ക് അപേക്ഷിക്കുന്ന കമ്പനി ഏത് പട്ടികയിൽ ഉൾപ്പെടും എന്നതടിസ്ഥാനമാക്കിയാണ് നിരക്ക്. തൊഴിൽ വീസകൾ പല തരമുണ്ട്. ആദ്യം വർക്ക് പെർമിറ്റ്. വിദേശങ്ങളിൽ നിന്നുള്ള...

സൗദിയുടെ മണ്ണിൽ തീ പാറുന്ന പോരാട്ടത്തിന് കളമൊരുങ്ങുന്നു; നടക്കുന്നത് ലോകത്തിൽ ഏറ്റവും കൂടുതൽ പേർ കാണുന്ന പോരാട്ടം

ലോകകപ്പ് ഫുട്ബോൾ പോരാട്ടത്തിന് ശേഷം അറബ് മണ്ണിൽ മറ്റൊരു സൂപ്പർ പോരാട്ടത്തിന് അരങ്ങൊഴുങ്ങുകയാണ്. ഇത്തവണ സൗദി അറേബ്യയാണ് വേദി. ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ കാത്തിരുന്ന് കാണുന്ന മത്സരം എന്ന ഖ്യാതിയുള്ള എൽ ക്ലാസിക്കോ മത്സരമാണ് ജനുവരി 16ന് കിങ്‌ ഫഹദ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ വെച്ച് നടത്തപ്പെടുന്നത്. എന്നാൽ ലാ ലിഗയിലെ എൽ ക്ലാസിക്കോക്ക് പുറമെയുള്ള മത്സരം...

ഗള്‍ഫില്‍ നിന്ന് കിലോകണക്കിന് ഉള്ളിയും വാങ്ങി നാട്ടില്‍ പോകുന്ന ചില പ്രവാസികള്‍..! കാരണം ഇതാണ്

ദുബൈ: ചിക്കനേക്കാളും ബീഫിനേക്കാളും ഉള്ളിക്ക് വില കൂടിയ നാട്ടിലേക്ക് കിലോ കണക്കിന് ഉള്ളിയും വാങ്ങി യാത്ര ചെയ്യുകയാണ് യുഎഇയിലെ ചില പ്രവാസികള്‍. പണപ്പെരുപ്പവും അതുമൂലമുണ്ടായ വിലക്കയറ്റവും കാരണം കഷ്ടപ്പെടുന്ന ഫിലിപ്പൈന്‍സിലെ പ്രവാസികളാണ് യുഎഇയില്‍ നിന്ന് നാട്ടിലേക്കുള്ള യാത്രയില്‍ ഉള്ളിയും പച്ചക്കറികളുമൊക്കെ പെട്ടിയിലാക്കി കൊണ്ട് പോകുന്നത്. മുമ്പ് നാട്ടിലേക്ക് ചോക്കലേറ്റുമായി യാത്ര ചെയ്‍തിരുന്ന സ്ഥാനത്താണ് ഇപ്പോള്‍ പച്ചക്കറികള്‍...

സൗദിയില്‍ മെസി-റൊണാള്‍ഡോ പോരാട്ടം കാണാന്‍ ഉന്തും തള്ളും; ടിക്കറ്റിന് വന്‍ ഡിമാന്‍ഡ്

സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സൗദി അറേബ്യന്‍ ക്ലബ്ബിലെത്തിയതിന് ശേഷം ഇതുവരെ മത്സരത്തിനിറങ്ങിയിരുന്നില്ല. ജനുവരി 19ന് പി.എസ്ജി.ക്കെതിരെ നടക്കുന്ന മത്സരമാകും അല്‍ നസറിലെ റൊണാള്‍ഡോയുടെ അരങ്ങേറ്റ മത്സരം. അല്‍ നസറിലെത്തിയെങ്കിലും ഇംഗ്ലണ്ട് ഫുട്‌ബോള്‍ അസോസിയേഷന്‍ (എഫ്.എ) ഏര്‍പ്പെടുത്തിയ രണ്ട് മത്സര വിലക്കുള്ളതിനാലാണ് റൊണാള്‍ഡോയുടെ അരങ്ങേറ്റം വൈകിപ്പിച്ചത്. സൗദി പ്രോ ലീഗില്‍ 14ന് അല്‍ ഷബാബിനെതിരെ നടക്കുന്ന മത്സരത്തിലും റൊണാള്‍ഡോ...

സൗദിയിൽ റൊണാൾഡോ തരംഗം; റോണോയെ ഹൃദയത്തിലേറ്റി സൗദി ജനത

അൽ നസറിലൂടെ സൗദി റേബ്യൻ മണ്ണിലേക്ക് പ്രവേശിച്ചിരിക്കുകയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. സൗദി പ്രോ ലീഗിൽ കളിക്കാനെത്തുന്ന ആദ്യ ഇതിഹാസ താരമാണ് റോണോ. പ്രതിവർഷം 225 മില്യൺ യൂറോയുടെ കരാറിൽ അൽ നസറിൽ എത്തിയ താരത്തിന് രാജകീയ വരവേൽപ്പാണ് അൽ നസർ ആരാധകരും സൗദി അധികൃതരും നൽകിയത്. റൊണാൾഡോയുടെ രംഗ പ്രവേശനത്തോടെ വലിയ നേട്ടങ്ങൾക്കാണ് അൽ നസർ...
- Advertisement -spot_img

Latest News

പൊതു വിഷയത്തിൽ പരാതി നൽകിയതിന് കുമ്പള പഞ്ചായത്ത് സെക്രട്ടറി പീഡിപ്പിക്കുന്നു; പരാതിയുമായി മദർ പി.ടി.എ പ്രസിഡൻ്റ് രംഗത്ത്

കുമ്പള : കുമ്പള നഗരത്തിലെ ഹൃദയഭാഗത്ത് പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകുന്ന തരത്തിൽ വഴിയോര കച്ചവടം നടത്തുന്നത് സ്ത്രീകൾക്കടക്കമുള്ള കാൽനടയാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകുന്ന കാര്യം ചൂണ്ടിക്കാട്ടി പരാതി...
- Advertisement -spot_img