Gulf

പാരമ്പര്യ​ അറബ് വേഷമണിഞ്ഞ്, വാളെടുത്ത് സൗദി സ്ഥാപക ദിനത്തിൽ ക്രിസ്റ്റ്യാനോ; വിഡിയോ വൈറൽ

അൽനസ്റിനൊപ്പം ഗോളടിച്ചും അസിസ്റ്റ് നൽകിയും സൗദി ലീഗിൽ ടീമിലെ അതുല്യ സാന്നിധ്യമായി മാറിയ ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പുതിയ വേഷപ്പകർച്ചയാണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ വാർത്ത. സൗദി സ്ഥാപക ദിനാചരണ​ത്തോടനുബന്ധിച്ച് പാരമ്പര്യ ദേശീയ വേഷത്തിൽ, കൈയിൽ വാളേന്തി മൈതാനമധ്യത്തിൽ നിൽക്കുന്ന ചിത്രവും വിഡിയോയും താരം തന്നെയാണ് സമൂഹ മാധ്യമത്തിൽ പങ്കുവെച്ചത്. മാഞ്ചസ്റ്റർ യുനൈറ്റഡിലായിരുന്ന താരം ഖത്തർ...

ദുബൈയിൽ നമുക്ക് യോജിച്ച താമസസ്ഥലം കണ്ടെത്താൻ ഇത്ര എളുപ്പമായിരുന്നോ ?

ദുബൈ, ആരെയും മോഹിപ്പിക്കുന്ന ഒരു നഗരത്തിന്റെ പേരാണിന്നിത്. പ്രവാസിയായോ സന്ദർശകനായോ ഒരിക്കൽ ദുബൈയിൽ എത്തിയാൽ അധികമാളുകളുടേയും പ്രിയപ്പെട്ട ഇടമായി മാറാൻ ഈ നഗരത്തിന് ഒരു പ്രത്യേക വശീകരണ ശക്തിയുണ്ട്. അത്രയേറെ ജീവിത സൗകര്യങ്ങളും സൗഹൃദ അന്തരീക്ഷവുമാണ് ഭരണാധികാരികൾ നഗരത്തിൽ ഒരുക്കിയിരിക്കുന്നത്. അതിവിശാലമായ ദുബൈ നഗരത്തിൽ നമ്മുടെ ഇഷ്ടങ്ങൾക്കും ആഗ്രഹങ്ങൾക്കും പരിമിതികൾക്കും യോജിച്ച ഒരു താമസസ്ഥലം കണ്ടെത്തുകയെന്നത്...

ആറ് മാസത്തിൽ കൂടുതൽ കാലാവധിയുള്ള വിസകൾ ഇനി പുതുക്കാനാകില്ല; മാനദണ്ഡങ്ങൾ പുതുക്കി നിശ്ചയിച്ച് യുഎഇ, അപേക്ഷിക്കേണ്ടത് ഇങ്ങനെ

അബുദാബി: വിസ പുതുക്കുന്നതിന് പുതിയ മാനദണ്ഡങ്ങള്‍ പ്രഖ്യാപിച്ച് യുഎഇ. ആറുമാസത്തില്‍ കൂടുതല്‍ കാലാവധിയുള്ള താമസ വിസ ഇനി മുതല്‍ പുതുക്കാനാകില്ലെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്റ് പോര്‍ട്ട് സെക്യൂരിറ്റി (ഐസിപി) അറിയിച്ചു. മുന്‍കാലങ്ങളില്‍ ഒരു വര്‍ഷം വരെ കാലാവധിയുള്ള വിസകള്‍ പുതുക്കാന്‍ അനുമതി നല്‍കിയിരുന്നു. ഈ മാസം മുതല്‍ നിലവില്‍...

പ്രവാസികള്‍ സ്വന്തം നാടുകളിലേക്ക് അയക്കുന്ന പണത്തിന് നികുതി ഏര്‍പ്പെടുത്തണമെന്ന് നിര്‍ദേശം

മനാമ: ബഹ്റൈനില്‍ താമസിക്കുന്ന പ്രവാസികള്‍ രാജ്യത്തു നിന്ന് സ്വന്തം നാടുകളിലേക്ക് അയക്കുന്ന പണത്തിന് നികുതി ഏര്‍പ്പെടുത്തണമെന്ന് പാര്‍ലമെന്റ് അംഗങ്ങളുടെ ആവശ്യം. ഇത് സംബന്ധിച്ച നിയമനിര്‍മാണ ശുപാര്‍ശ എം.പിമാര്‍ സമര്‍പ്പിച്ചതായി ഗള്‍ഫ് ഡെയിലി ന്യൂസ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയന്നു. നികുതി ഘടന അടങ്ങിയ ശുപാര്‍ശയാണ് നിരവധി എം.പിമാരുടെ പിന്തുണയോടെ സമര്‍പ്പിക്കപ്പെട്ടിരിക്കുന്നത്. 200 ബഹ്റൈനി ദിനാറില്‍ (ഏകദേശം 43,000...

ഉംറ തീർഥാടകർക്കിടയിൽ അഭിപ്രായ സർവേ നടത്താൻ ഇരുഹറം കാര്യാലയം

ജി​ദ്ദ: ഉം​റ തീ​ർ​ഥാ​ട​ക​ർ​ക്കി​ട​യി​ൽ അ​ഭി​പ്രാ​യ സ​ർ​വേ ന​ട​ത്താ​ൻ ഹ​റ​മി​ൽ പ്ര​ത്യേ​ക ഉ​ദ്യോ​ഗ​സ്ഥ​ർ രം​ഗ​ത്ത്. ഇ​രു​ഹ​റം കാ​ര്യാ​ല​യ​ത്തി​നു കീ​ഴി​ലെ സ്ഥി​തി​വി​വ​ര ക​ണ​ക്കെ​ടു​പ്പ്​ കേ​ന്ദ്ര​മാ​ണ്​ തീ​ർ​ഥാ​ട​ക​രി​ൽ​നി​ന്ന്​ അ​ഭി​പ്രാ​യ​ങ്ങ​ൾ തേ​ടാ​നും രേ​ഖ​പ്പെ​ടു​ത്താ​നും ഫീ​ൽ​ഡ്​ ഉ​ദ്യോ​ഗ​സ്ഥ​രെ നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. തീ​ർ​ഥാ​ട​ക​ർ​ക്കും സ​ന്ദ​ർ​ശ​ക​ർ​ക്കും ന​ൽ​കു​ന്ന സേ​വ​ന​ങ്ങ​ളു​ടെ ഗു​ണ​നി​ല​വാ​രം മ​ന​സ്സി​ലാ​ക്കാ​നും ഇ​ങ്ങ​നെ ല​ഭി​ക്കു​ന്ന അ​ഭി​പ്രാ​യ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഭാ​വി​പ​ദ്ധ​തി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​തി​നു​മാ​ണി​ത്​. ഉം​റ നി​ർ​വ​ഹി​ക്കു​ന്ന​തി​നി​ട​യി​ൽ ‘ത്വ​വാ​ഫി’​നും...

യു.എ.ഇയിലേക്ക് സ്‌പോൺസർ ആവശ്യമില്ലാതെ ലഭിക്കുന്ന വിസകൾ ഏതെല്ലാം?

പ്രത്യകം ഒരു സ്‌പോൺസറുടെ സഹായമില്ലാതെ തന്നെ യു.എ.ഇയിലെത്താൻ സാധിക്കുന്ന നിരവധി വിസകളുണ്ട് നിലവിൽ. യു.എ.ഇ സന്ദർശിക്കാനോ അവിടേക്ക് താമസം മാറാനോ പദ്ധതിയുണ്ടെങ്കിൽ, വിസ സ്‌പോൺസർ ചെയ്യാൻ ഒരു സ്ഥാപനത്തിന്റെയോ സ്വദേശി വ്യക്തിയുടെയോ ആവശ്യമില്ല. 2022 ഒക്ടോബർ 3 മുതൽ യു.എ.ഇ പുതിയ വിസ നടപടികൾ ആരംഭിച്ചതോടെയാണ് ഇത്തരത്തിൽ സ്‌പോൺസർ ആവശ്യമില്ലാത്ത വിസകൾ സജീവമായത്. താഴെ പറയുന്ന,...

അറിയാം യു.എ.ഇയിലെ ഈ വിസ മാറ്റങ്ങൾ

യു.​എ.​ഇ​യി​ൽ ഇ​ത്​ വി​സ നി​യ​മ​ങ്ങ​ൾ മാ​റു​ന്ന കാ​ല​മാ​ണ്. 2023 പി​റ​ന്ന​തി​ൽ പി​ന്നെ വി​സ നി​ബ​ന്ധ​ന​ക​ളി​ൽ കാ​ര്യ​മാ​യ മാ​റ്റ​ങ്ങ​ളാ​ണ്​ സം​ഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഇ​തേ​കു​റി​ച്ച്​ അ​റി​വി​ല്ലാ​ത്ത​തി​നാ​ൽ പ​ല​രു​ടെ​യും യാ​ത്ര മു​ട​ങ്ങു​ക​യും പി​ഴ വീ​ഴു​ക​യും ചെ​യ്യു​ന്ന അ​വ​സ്ഥ​യു​ണ്ട്. യു.​എ.​ഇ​യി​ൽ അ​ടു​ത്തി​ടെ വി​സ നി​യ​മ​ത്തി​ൽ വ​ന്ന പ്ര​ധാ​ന 10 മാ​റ്റ​ങ്ങ​ൾ നോ​ക്കാം. 1.മൂ​ന്ന്​ മാ​സ​ത്തെ സ​ന്ദ​ർ​ശ​ക വി​സ നി​ർ​ത്ത​ലാ​ക്കി. വി​ദ്യാ​ർ​ഥി​ക​ൾ അ​ട​ക്ക​മു​ള്ള​വ​ർ​ക്ക്​ ക​ടു​ത്ത...

കുവൈത്തില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് മൂന്ന് മരണം; മൂന്ന് പേര്‍ക്ക് പരിക്ക്

കുവൈത്ത് സിറ്റി: കുവൈത്തില്‍ ട്രക്കും മറ്റൊരു വാഹനവും കൂട്ടിയിടിച്ച് മൂന്ന് പേര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. കബദ് റോഡിലായിരുന്നു അപകടം. അപകടം സംബന്ധിച്ച് സെന്‍ട്രല്‍ ഓപ്പറേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റില്‍ വിവരം ലഭിച്ചതനുസസരിച്ച് കബദ് ഫയര്‍ സെന്ററില്‍ നിന്നുള്ള രക്ഷാപ്രവര്‍ത്തക സംഘം സ്ഥലത്തെത്തിയിരുന്നെന്ന് കുവൈത്ത് ഫയര്‍ ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടറേറ്റ് ജനറലിലെ പബ്ലിക് റിലേഷന്‍സ് ആന്റ് മീഡിയ...

കു​ടും​ബ​ങ്ങ​ൾ​ക്ക്​ ഒ​ന്നി​ച്ചു​വ​രാ​ൻ ഗ്രൂ​പ്​ വി​സ അ​നു​വ​ദി​ക്കും

ദു​ബൈ: കു​ടും​ബ​ങ്ങ​ൾ​ക്ക്​ വി​നോ​ദ​സ​ഞ്ചാ​രം, ചി​കി​ത്സ, രോ​ഗി​യോ​ടൊ​പ്പം അ​നു​ഗ​മി​ക്ക​ൽ തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ​ക്ക്​ യാ​ത്ര ചെ​യ്യു​ന്ന​തി​ന്​ ഗ്രൂ​പ്​ വി​സ അ​നു​വ​ദി​ക്കു​മെ​ന്ന്​ അ​ധി​കൃ​ത​ർ. ഫെ​ഡ​റ​ൽ അ​തോ​റി​റ്റി ഫോ​ർ ഐ​ഡ​ന്‍റി​റ്റി, സി​റ്റി​സ​ൺ​ഷി​പ്, ക​സ്റ്റം​സ് ആ​ൻ​ഡ് പോ​ർ​ട്ട് സെ​ക്യൂ​രി​റ്റി​യാ​ണ് (ഐ.​സി.​പി) ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ഇന്ത്യൻ ജനപ്രിയനെ ഈ രാജ്യത്തും എത്തിച്ച് മാരുതി സ്മാ​ർ​ട്ട് ചാ​ന​ലു​ക​ളി​ലൂ​ടെ ല​ഭ്യ​മാ​കു​ന്ന വി​സ, എ​ൻ​ട്രി പെ​ർ​മി​റ്റു​ക​ൾ എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട 15...

പണം കിട്ടാതെ മൃതദേഹം വേണ്ടെന്ന് വീട്ടുകാര്‍, പ്രവാസി യുവാവിന്റെ ഖബറടക്കം നീണ്ടത് ആറുമാസക്കാലം

റിയാദ്: മൃതദേഹം ഏറ്റെടുക്കാന്‍ ആരും എത്താതായതോടെ പ്രവാസിയുടെ ഖബറടക്കം നീണ്ടത് ആറുമാസക്കാലം. സൗദി അറേബ്യയില്‍ മരിച്ച യു.പി സ്വദേശി ഗുഫ്രാന്‍ മുഹമ്മദിന്റെ മൃതദേഹമാണ് വീട്ടുകാര്‍ ഏറ്റെടുക്കാന്‍ തയ്യാറാവാതിരുന്നത്. സൗദി അറേബ്യയിലെ റിയാദിന് സമീപം ദവാദ്മിയില്‍ തീപിടുത്തത്തില്‍ ആണ് 31കാരന്‍ മരിച്ചത്. ഗുഫ്രാന്‍ മുഹമ്മദിന്റെ ചേതനയറ്റ ശരീരം ഇപ്പോള്‍ മോര്‍ച്ചറിയില്‍ തണുത്ത് മരവിച്ചുകിടക്കുകയാണ്. കഴിഞ്ഞ വര്‍ഷം സെപ്തംബര്‍...
- Advertisement -spot_img

Latest News

മഴ മുന്നറിയിപ്പ്; കാസറഗോഡ് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (ആഗസ്റ്റ് 4 ചൊവ്വ) അവധി

കാസറഗോഡ് :കാസറഗോഡ് ജില്ലയിൽശക്തമായ മഴ തുടരുന്നതിനാലും കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളതിനാലും മുൻകരുതൽ നടപടിയായി ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ...
- Advertisement -spot_img