കണ്ണൂർ: വിവിധ കുറ്റങ്ങൾക്ക് കുവൈത്ത്, ഒമാൻ എന്നിവിടങ്ങളിൽ ജയിലുകളിൽ കഴിയുന്നത് 483 ഇന്ത്യക്കാർ. ഇതിൽ പകുതിയും മലയാളികൾ. ഇന്ത്യൻ എംബസികളിൽ നിന്ന് വിവരാവകാശ പ്രവർത്തകൻ രാജു വാഴക്കാലയ്ക്ക് ലഭിച്ച വിവരമാണിത്. കുവൈറ്റ് ജയിലിലാണ് കൂടുതൽ ഇന്ത്യക്കാരുള്ളത് പത്ത് സ്ത്രീകൾ ഉൾപ്പെടെ 428 പേർ. അതിൽ അഞ്ചുപേർ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടവർ. ഒമാൻ ജയിലിൽ അഞ്ച് വനിതകൾ...
ദോഹ: ഗോളശാസ്ത്ര നിരീക്ഷണ പ്രകാരം ഈ വർഷത്തെ റമദാൻ വ്രതം മാർച്ച് 23ന് ആരംഭിക്കാൻ സാധ്യതയെന്ന് ഖത്തർ കലണ്ടർ ഹൗസ് അറിയിച്ചു. മാർച്ച് 22 ബുധനാഴ്ചയാവും ശഅബാൻ മാസം പൂർത്തിയാവുക.
അതേസമയം, മാസപ്പിറവിയുടെ അടിസ്ഥാനത്തിൽ ഇസ്‍ലാമിക മതകാര്യ മന്ത്രാലയമായ ഔഖാഫ് റമദാൻ വ്രതാരംഭം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും കലണ്ടർ ഹൗസ് അറിയിപ്പിൽ വ്യക്തമാക്കി.
മാർച്ച് 21 ചൊവ്വാഴ്ചയായിരിക്കും ന്യൂ...
ദുബൈ: വൈജ്ഞാനിക ഉന്നമനവും, സാമൂഹ്യ നന്മയും, രാഷ്ട്രീയ അവബോധവുമുള്ള പുതിയ തലമുറയെ വാർത്തെടുക്കാൻ നാം മുന്നിട്ടിറങ്ങണമെന്ന് ഒമാൻ ചേംബർ ഓഫ് കോമേഴ്‌സ് ഡയറക്ടർ ബോർഡ് അംഗവും വ്യവസായിയുമായ അബ്ദുൽ ലത്തീഫ് ഉപ്പള ഗേറ്റ് അഭിപ്രായപ്പെട്ടു.
പുതിയ കാലത്ത് നേരിന്റെ രാഷ്ട്രീയവും സാമൂഹ്യ നന്മയും സ്വപ്നം കാണുന്ന തലമുറ വിരളമാണ് അവരവരിലേക്ക് മാത്രം ചുരുങ്ങി പോകുന്ന യുവത്വമാണ്...
അബുദാബി: റമദാന്‍ മാസത്തില്‍ യുഎഇയില്‍ ഫെഡറല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബാധകമായ പ്രവൃത്തി സമയം പ്രഖ്യാപിച്ചു. യുഎഇ ക്യാബിനറ്റ് ഇത് സംബന്ധിച്ച് പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവ് പ്രകാരം ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമണ്‍ റിസോഴ്‍സസാണ് സര്‍ക്കാര്‍ ജീവനക്കാരുടെ പ്രവൃത്തി സമയം പുതുക്കി നിശ്ചയിച്ചത്.
വെള്ളിയാഴ്ച പുറത്തിറങ്ങിയ സര്‍ക്കുലര്‍ പ്രകാരം യുഎഇ മന്ത്രാലയങ്ങളിലും ഫെഡറല്‍ സര്‍ക്കാര്‍ ഓഫീസുകളിലും ജീവനക്കാര്‍...
റിയാദ്: ലോകകപ്പിന് പിന്നാലെ ഫുട്ബാൾ ലോകത്തെ അമ്പരപ്പിച്ച് കൊണ്ടായിരുന്നു സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ അറേബ്യൻ ലീഗിലേയ്ക്ക് ചേക്കേറിയത്. സൗദി ക്ളബ്ബായ അൽനസറിന്റെ ഭാഗമായതിന് പിന്നാലെ പലതരത്തിലുള്ള വാർത്തകളിൽ താരം ഇടം പിടിച്ചിരുന്നു. എന്നാൽ ക്രിസ്റ്റ്യാനോ തന്റെ ആരാധകന്റെ ആഗ്രഹം സഫലീകരിക്കുന്ന ഏറെ വൈകാരികമായ വാർത്തയാണ് ഇപ്പോൾ വലിയ രീതിയിൽ പ്രചരിക്കുന്നത്.
തുർക്കി-സിറിയ ഭൂകമ്പത്തിന്റെ ഞെട്ടിപ്പിക്കുന്ന...
ജിദ്ദ: റമദാനിൽ നോമ്പുകാർക്കോ മറ്റോ ഇഫ്താർ പദ്ധതികൾക്കായി സാമ്പത്തിക സംഭാവനകൾ ശേഖരിക്കുന്നത് നിരോധിച്ചിട്ടുണ്ടെന്ന് സൗദി ഇസ്ലാമിക കാര്യ മന്ത്രാലയം അറിയിച്ചു. പള്ളികളിലെ ഇമാമുമാർക്കും മുഅദ്ദിനുകൾക്കുമുള്ള (ബാങ്ക് വിളിക്കുന്നവർ) മുന്നറിയിപ്പിലാണ് ഇക്കാര്യമുള്ളത്. റമദാനെ സ്വീകരിക്കുന്നതിനും വിശ്വാസികൾക്ക് സേവനം നൽകുന്നതിനുമായി പള്ളികൾ ഒരുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഇസ്ലാമിക കാര്യ, കാൾ ആൻഡ് ഗൈഡൻസ് മന്ത്രി ഷെയ്ഖ് ഡോ. അബ്ദുല്ലത്തീഫ്...
ദുബൈ: ശനിയാഴ്ച നടന്ന ദുബൈ ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യനയര്‍ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം മലയാളിക്ക്. ഖത്തറില്‍ ജോലി ചെയ്യുന്ന അബ്‍ദുല്‍ റൗഫിനാണ് പത്ത് ലക്ഷം ഡോളര്‍ (എട്ട് കോടിയിലധികം ഇന്ത്യന്‍ രൂപ) സ്വന്തമായത്. ശനിയാഴ്ച വൈകുന്നേരം നടന്ന ദുബൈ ഡ്യൂട്ടി ഫ്രീ ടെന്നിസ് ചാമ്പ്യന്‍ഷിപ്പ് മെന്‍സ് ഫെനല്‍ മത്സരത്തിലെ ചാമ്പ്യനായി മാറിയ റഷ്യന്‍...
ദുബായ് : യുഎഇയിലേക്ക് വിസിറ്റിങ് വിസ എടുത്ത് ജോലി അന്വേഷിച്ചു പോകുന്നവർക്കും പ്രൊഫഷണലുകൾക്കും ഒരു പോലെ സഹായകരമാകുന്ന വിസ ഇപ്പോൾ ‘ ഫ്രീലാൻസർ വിസാസ് ഡോട്‌കോം’ലഭ്യമാക്കുന്നു.
18 വർഷത്തോളമായി ഷാർജ ആസ്ഥാനമായി ദുബായിലും അബൂദാബിയിലും ഓഫീസുള്ള സ്മൂത്ത് മാൻപവർ സപ്പ്‌ളൈ ആണ് ഫ്രീലാൻസർ വിസാസ് (www.freelancervisas.com ) എന്ന പോർട്ടൽ ആരംഭിച്ചിട്ടുള്ളത്. ബിഗ്മേക്കർ ഐ ടി...
ദുബായ്: ദുബായിൽ എത്തിപ്പെടുക എന്നതായിരുന്നു ഒരു കാലത്ത് മലയാളികളുടെ സ്വപ്നം. ഇന്ന് അനുദിനം ദുബായിയും ഷാർജയും അബൂദബിയും എല്ലാം ഉൾപ്പെടുന്ന യുഎഇയിൽ അപ്പാർട്ട്‌മെന്റുകളും വില്ലകളും സ്വന്തമായി വാങ്ങുന്നവരുടെ എണ്ണം വർധിക്കുകയാണ്. ഇങ്ങനെ വാങ്ങുന്നവരിൽ മലയാളികളോട് മത്സരിക്കാൻ ഇന്ത്യയിലെ മറ്റ് സംസ്ഥാനക്കാരും ഇതര രാജ്യക്കാരുമെല്ലാം ഉണ്ട്.
ഇന്ത്യക്കാരെ പോലെ തന്നെ റഷ്യക്കാരും ചൈനക്കാരുമെല്ലാം അപ്പാർട്ട്‌മെന്റുകൾ വാങ്ങുന്നതിൽ മുന്നിൽ...
കുമ്പള : ദേശീയപാത ആരിക്കാടിയിൽ നിർമിക്കുന്ന ടോൾഗേറ്റിന്റെ പണി അതിവേഗം പുരോഗമിക്കുന്ന സാഹചര്യത്തിൽ സമരം ശക്തമാക്കാൻ കർമസമിതി തീരുമാനം. കഴിഞ്ഞദിവസം കർമസമിതി ഭാരവാഹികളുടെയും പ്രധാന പ്രവർത്തകരുടെയും...