ഷാര്‍ജ: ഖോര്‍ഫുക്കാനില്‍ മലയാളി യുവാവിന്റെ മരണത്തിന് കാരണമായ ബോട്ട് അപകടത്തിന് കാരണമായത് ഓപ്പറേറ്ററുടെ നിയമലംഘനമാണ് പൊലീസ്. ബോട്ട് ഓപ്പറേറ്റര്‍ നിബന്ധനകള്‍ പാലിച്ചില്ലെന്നും അപകടത്തിന് ഉത്തരവാദികളായവരെ തുടര്‍ നിയമ നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും ഈസ്റ്റേണ്‍ റീജ്യണല്‍ ഡയറക്ടര്‍ കേണല്‍ ഡോ. അലി അല്‍ കായ് അല്‍ ഹമൂദി പറഞ്ഞു.
പെരുന്നാള്‍ ദിനത്തിലുണ്ടായ അപകടത്തില്‍ കാസര്‍കോട് നീലേശ്വരം...
യുഎഇയുടെ ആദ്യ ചാന്ദ്ര പേടകമായ റാഷിദ് റോവര്‍ നാളെ ചന്ദ്രോപരിതലത്തില്‍ ഇറങ്ങും. ചന്ദ്രനിലെ മണ്ണിന്റെ പ്രത്യേകതകള്‍, പെട്രോഗ്രാഫി, ജിയോളജി, ഉപരിതലം, ഫോട്ടോഇലക്ട്രോണ്‍ കവചം എന്നിവയില്‍ വിദഗ്ധ പഠനത്തിന് സഹായിക്കുന്നതാണ് യുഎഇ നിര്‍മിച്ച റാഷിദ് റോവര്‍.
ചന്ദ്രനില്‍ പേടകമിറക്കുന്ന ആദ്യ അറബ് രാജ്യമായും ലോകത്തിലെ നാലാമത്തെ രാജ്യമായും മാറുകയാണ് ഇതോടെ യുഎഇ. ദുബായിലെ മുഹമ്മദ് ബിന്‍ റാഷിദ്...
ലഖ്നൗ: മലയാളി യുവതിയെ ദുബൈയിൽ വച്ച് ബലാത്സംഗം ചെയ്തശേഷം നാട്ടിലേക്ക് മുങ്ങിയ യുപി സ്വദേശിയായ യുവാവിനെ അറസ്റ്റ് ചെയ്ത് കേരള പൊലീസ്. 29 കാരനായ നദീംഖാനെയാണ് കേരള പൊലീസ് യുപിയിലെത്തി അറസ്റ്റ് ചെയ്തത്. യുപി പൊലീസിന്‍റെ സഹകരണത്തോടെയായിരുന്നു നടപടി. ഇസത്നഗർ പോലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന പരതപൂർ ജീവൻ സഹായ് ഗ്രാമത്തിലെ താമസക്കാരനാണ് പ്രതിയായ...
റിയാദ്: റിയാദിൽ മലയാളി കുടുംബം സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ട് കുട്ടിയടക്കം രണ്ട് പേർ മരിച്ചു. മലപ്പുറം ജില്ലയിലെ ഉള്ളണം നോർത്ത് മുണ്ടിയൻകാവ് ചെറാച്ചൻ വീട്ടിൽ ഇസ്ഹാഖിൻ്റെയും ഫാത്തിമ റുബിയുടെയും മകൾ ഫാത്തിമ സൈശ (മൂന്ന്), മലപ്പുറം ജില്ലയിലെ കൊടക്കാട് ആലിൻ ചുവട് പുഴക്കലകത്ത് മുഹമ്മദ് റാഫിയുടെ ഭാര്യ മുഹ്സിനത്ത് (32) എന്നിവരാണ് മരിച്ചത്.
റിയാദിനടുത്ത് അൽ ഖാസിറയിൽ...
ജിദ്ദ-തെറ്റായ പ്രചാരണംകൊണ്ടും പരാതികൊണ്ടും ഉണ്ടായ സംശയത്തിന്റെ പേരില്‍ നാട്ടില്‍നിന്ന് പോലിസ് ബന്ധപ്പെട്ടിരുന്നുവെന്ന്
മതംമാറിയതിനെ തുടര്‍ന്ന് വ്യക്തിഹത്യക്കിരയായ ആതിര എന്ന ആയിഷ പറഞ്ഞു. പോലീസിനോട് കാര്യങ്ങളെല്ലാം വിശദീകരിച്ചിട്ടുണ്ട്. അവര്‍ക്ക് അതു ബോധ്യപ്പെടുകയും ചെയ്തു. ഇപ്പോള്‍ സൗദിയിലായതിനാല്‍ യാഥാര്‍ഥ്യങ്ങള്‍ നയതന്ത്രാലയത്തെ അറിയിക്കുന്നതിന്റെ ഭാഗമായി ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ താമസിയാതെ ഒരു അഫിഡവിറ്റ് നല്‍കുമെന്നും അവര്‍ പറഞ്ഞു. തന്റെ മതം ...
ജിദ്ദ: ജിദ്ദയിലെ സ്വകാര്യ ക്ലിനിക്കില്‍ ജോലി ചെയ്തു വരുന്ന മലയാളി യുവതി ഇസ്‌ലാം മതം സ്വീകരിച്ചതുമായി ബന്ധപ്പെട്ട് മലയാളത്തിലെ ചില ഓണ്‍ലൈന്‍ ചാനലുകള്‍ പ്രചരിപ്പിക്കുന്നത് സത്യ വിരുദ്ധമാണെന്ന് മതം മാറിയ യുവതി തൃശൂര്‍ സ്വദേശി ആയിഷ പറഞ്ഞു.
യൂട്യൂബ് ചാനല്‍ ആയ കര്‍മ്മ ന്യൂസും മറ്റു ചില ഓണ്‍ലൈന്‍ ചാനലുകളും ആണ് ആതിര ലൗ ജിഹാദില്‍...
ഏപ്രിൽ 20 മുതൽ 30 വരെ രണ്ട് ബിഗ് ടിക്കറ്റുകള്‍ വാങ്ങുന്നവര്‍ക്ക് രണ്ട് ടിക്കറ്റുകള്‍ കൂടെ സൗജന്യമായി നേടാം. ബിഗ് ടിക്കറ്റ് അവതരിപ്പിച്ച "ബൈ 2 ഗെറ്റ് 2" പ്രൊമോഷനിലൂടെ 15 മില്യൺ ദിര്‍ഹം ഗ്രാൻഡ് പ്രൈസ് നേടാനുള്ള സാധ്യതകള്‍ വര്‍ധിപ്പിക്കാം. ഈ പ്രൊമോഷൻ കാലയളവിൽ ടിക്കറ്റ് വാങ്ങുന്നവര്‍ക്ക് തൊട്ടടുത്ത ഇ-ഡ്രോയിലും പങ്കെടുത്ത് ഒരു ലക്ഷം ദിര്‍ഹവും...
യു.എ.ഇയിലേക്ക് സ്പോൺസർമാരില്ലാതെ ദീർഘ കാലം ജോലി ചെയ്യാനും താമസിക്കാനും ആഗ്രഹിക്കുന്നവരാണോ നിങ്ങൾ. യു.എ.യിലേക്ക് വളരെ വേഗത്തിൽ എത്തിപ്പെടണമെന്ന് ആഗ്രഹമുണ്ടോ എന്നാൽ ഇതിനൊക്കെ വഴികളുണ്ട്.
മൂന്ന് തരം വിസകൾ കൈവശമുള്ളവർക്കാണ് സ്പോൺസർമാരില്ലാതെ യു.എ.യിലേക്ക് എത്തിപ്പെടാൻ സാധിക്കുന്നത്.
ഗ്രീൻ വിസ, ഗോൾഡൻ വിസ, വെർച്വൽ വർക്ക് റെസിഡൻസ് വിസ എന്നിവയാണ് സ്പോൺസർമാരില്ലാതെ യു.എ.ഇയിലേക്കെത്താൻ സഹായിക്കുന്ന മൂന്ന് തരം വിസകൾ.
1, ഗ്രീൻ...
ദമ്മാം: ഹജ്ജിലേക്കുള്ള വഴിദൂരം നടന്നുതീർക്കാൻ മലയാളക്കരയിൽനിന്ന് പുറപ്പെട്ട ശിഹാബ് ചോറ്റൂരിന് സൗദിലെത്തിയപ്പോൾ കൂട്ടായി ജിതേഷ്. ഹഫർ അൽ ബാത്വിനിൽ നിന്ന് മദീന ലക്ഷ്യമിട്ട് നടന്നു തുടങ്ങിയപ്പോൾ പൊരിവെയിലത്ത് കുടചൂടി തണലേകി അനുഗമിക്കുകയാണ് മലപ്പുറം, കൊളപ്പുറം തെരുവത്ത് വീട്ടിൽ ഹരിദാസേൻറയും ദേവുവിേൻറയും മകനും ഹഫറിൽ സാമൂഹിക പ്രവർത്തകനുമായ ജിതേഷ് തെരുവത്ത്. ഇവിടെ കോഫിഷോപ്പ് നടത്തുന്ന ജിതേഷ്...
മദീന: പ്രവാചക പള്ളിയിലെ കെ.എം.സി.സി ഇഫ്താര്‍ സുപ്രയില്‍ അതിഥിയായി പാകിസ്താനി മലയാളി എത്തിയത് പുതു സന്തോഷത്തിന്റെ രുചി പകര്‍ന്നു. ഏഴു പതിറ്റാണ്ട് മുന്‍പ് ജന്മനാട് ഉപേക്ഷിച്ച് പാകിസ്താനിലേക്ക് കുടിയേറിയ ഖാലിദിനെ കുടുംബവേരുമായി ബന്ധിപ്പിച്ചക്കാനുള്ള അവസരം കൂടിയായി സഊദി അറേബ്യയിലെ കെ.എം.സി.സി ഇഫ്താര്‍. ഇന്ത്യ-പാകിസ്താന്‍ വിഭജനത്തിനു ശേഷം 1955ല്‍ തന്റെ അഞ്ചാമത്തെ വയസില്‍ കറാച്ചിയിലേക്ക് കുടിയേറ്റം...