അബുദാബി: വ്യാഴാഴ്‍ച രാത്രി നടന്ന അബുദാബി ബിഗ് ടിക്കറ്റ് ടെറിഫിക് 22 മില്യന്‍ സീരിസ് 236 നറുക്കെടുപ്പില്‍ വിജയിയായി പ്രവാസി വനിത. അബുദാബിയില്‍ താമസിക്കുന്ന ലീന ജലാലാണ് 44 കോടി രൂപയുടെ (2.2 കോടി ദിര്‍ഹം) ഒന്നാം സമ്മാനത്തിന് അര്‍ഹയായത്. ഇന്ന് നടന്ന നറുക്കെടുപ്പിലെ അഞ്ച് സമ്മാനങ്ങളും ഇന്ത്യക്കാര്‍ക്ക് തന്നെയാണ് ലഭിച്ചത്.
കഴിഞ്ഞ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം നേടിയ...
ജിദ്ദ: പൗരന്മാർ ഉൾപ്പെടെ സൗദിയിലേക്ക് വരുന്ന എല്ലാവരും 48 മണിക്കൂറിനുള്ളിൽ എടുത്ത അംഗീകൃത പി.സി.ആർ പരിശോധന സർട്ടിഫിക്കറ്റ് സമർപ്പിക്കണമെന്ന് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. കോവിഡ് നെഗറ്റീവ് റിസൾട്ടാണ് വേണ്ടത്. എട്ട് വയസ്സിനു താഴെയുള്ളവരെ ഈ നിബന്ധനയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
കൂടാതെ രാജ്യത്തിന് പുറത്ത് പോകാൻ ഉദേശിക്കുന്ന പൗരന്മാർ കോവിഡ് വാക്സിൻ രണ്ടാമത്തെ ഡോസ് സ്വീകരിച്ച്...
ദുബൈ: അൽഭുതപ്പെടുത്തുന്ന അംബരചുംബികളും ശിൽപ ഭംഗിയാർന്ന നിർമിതികളാലും ലോകത്തിന് മുന്നിൽ തലയുയർത്തി നിൽക്കുന്ന ദുബൈയുടെ കിരീടത്തിലേക്ക് ഒരു പൊൻതൂവൽ കൂടി. നിർമാണം പൂർത്തിയാകുന്ന എമിറേറ്റിലെ സുപ്രധാന ലാൻഡ്മാർക്കായ 'മ്യൂസിയം ഓഫ് ഫ്യൂചറാ'ണ് പുതുതായി ലോകത്തിന് തുറന്നുകൊടുക്കുന്ന നിർമിതി.
ഫെബ്രുവരി 22നാണ് യു.എ.ഇയിലെ തന്നെ ഏറ്റവും തിരക്കേറിയ ഹൈവേയായ ശൈഖ് സായിദ് റോഡിന് സമീപം, എമിറേറ്റ്സ് ടവറിന്...
അബുദാബി: യുഎഇക്ക് നേരെ വീണ്ടും ഹൂതികളുടെ വ്യോമാക്രമണ ശ്രമം. മൂന്ന് ബാലിസ്റ്റിക് മിസൈലുകൾ തകർത്തതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ജനവാസമില്ലാത്ത പ്രദേശത്ത് അവശിഷ്ടങ്ങൾ പതിച്ചതിനാൽ ആളപായമില്ല. ഒരു മാസത്തിനിടെ ഹൂതികളുടെ നാലാമത്തെ ആക്രമണ ശ്രമമാണിത്. മേഖലയില്‍ സമാധാനം തിരിച്ച് പിടാക്കാനുള്ള ശ്രമങ്ങള്‍ ഹൂതി വിമതര്‍ തള്ളിക്കളയുമ്പോള്‍ 2014 ൽ ആരംഭിച്ച യമൻ ആഭ്യന്തരയുദ്ധം പുതിയ മേഖലയിലേക്ക്...
ഒമാനിൽ സ്വർണം, വൈരക്കല്ലുകൾ മറ്റ് വില പിടിപ്പുള്ള ലോഹങ്ങൾ എന്നിവയുടെ ഇടപാടുകൾക്ക് ഉപഭോക്താക്കൾ തിരിച്ചറിയൽ കാർഡുകൾ കാണിക്കണമെന്ന് വാണിജ്യ വ്യവസായ നിക്ഷേപ പ്രോത്സാഹന മന്ത്രാലയം ആവശ്യപ്പെട്ടു. ഇത്തരം ഉത്പന്നങ്ങൾ വാങ്ങൽ വിൽക്കൽ അടക്കമുള്ള എല്ലാ ഇടപാടുകൾക്കും തിരിച്ചറിയൽ കാർഡുകൾ നിർബന്ധമാണെന്നും മന്ത്രാലയം വ്യക്തമാക്കി.
കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ ധനസഹായ വിരുദ്ധ നിയമം ഒമാനിൽ നടപ്പാക്കുന്നതിന്റെ ഭാഗമായാണിതെന്നും...
ദുബായ്: രാജ്യത്ത് 2023 ജൂണ്‍ ഒന്ന് മുതല്‍ ബിസിനസ് ലാഭത്തിന് മുകളില്‍ ഒമ്പത് ശതമാനം കോര്‍പ്പറേറ്റ് നികുതി ഏര്‍പ്പെടുത്തുമെന്ന് യു.എ.ഇ. ധനമന്ത്രാലയം അറിയിച്ചു. 2023 ജൂണ്‍ ഒന്നിനോ അതിനുശേഷമോ ആരംഭിക്കുന്ന ആദ്യ സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കം മുതല്‍ കോര്‍പ്പറേറ്റ് നികുതി ബിസിനസുകള്‍ക്ക് ബാധകമാകും. 375,000 ദിര്‍ഹം വരെയുള്ള ലാഭത്തിന് നികുതിയുണ്ടാകില്ലെന്നും മന്ത്രാലയം അറിയിച്ചു. അതേസമയം...
സൗദി അറേബ്യയിലേക്ക് ഇറക്കുമതി ചെയ്യുന്നതടക്കമുള്ള ഭക്ഷ്യ ഉത്പന്നങ്ങൾക്ക് ഹലാൽ സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. ഹലാൽ വ്യക്തമാക്കുന്ന ലോഗോയോ അടയാളങ്ങളോ സർട്ടിഫിക്കേഷനായി പരിഗണിക്കില്ല. പകരം അംഗീകൃത ഹലാൽ ഏജൻസികളുടെ സർട്ടിഫിക്കറ്റുള്ള ഉത്പന്നങ്ങൾക്ക് മാത്രമായിരിക്കും രാജ്യത്ത് അനുമതി നൽകുക.
മാംസ വിഭവങ്ങളും അവയുടെ ഉത്പന്നങ്ങളുമടക്കമുള്ള മുഴുവൻ ഭക്ഷ്യ ഉത്പന്നങ്ങൾക്കും ഹലാൽ സർട്ടിഫിക്കറ്റ് നിർബന്ധമാണെന്ന് സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി...
കഞ്ചാവിനെ മയക്കുമരുന്ന് പട്ടികയില്‍നിന്ന് ഒഴിവാക്കി തായ്‌ലാന്റ് സര്‍ക്കാര്‍ ഉത്തരവ്. തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ അനുമതിയോടെ വീടുകളില്‍ കഞ്ചാവ് വളര്‍ത്താമെന്നും സര്‍ക്കാര്‍ തയ്യാറാക്കിയ കരട് നിയമത്തില്‍ വ്യക്തമാക്കി. മെഡിക്കല്‍ ഉപയോഗത്തിനും ഗവേഷണങ്ങള്‍ക്കുമായി കഞ്ചാവ് നിയമവിധേയമാക്കിയ ആദ്യ തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യമാണ് തായ്‌ലാന്റ്. 2018-ലാണ് തായ്‌ലാന്റില്‍ കഞ്ചാവ് നിയമവിധേയമാക്കിയത്.
പുതിയ നിയമപ്രകാരം, വീടുകളില്‍ ആവശ്യത്തിനുള്ള കഞ്ചാവ് തൈകള്‍...
ദുബൈ: കോവിഡ് പ്രതിരോധത്തിൽ ആഗോളതലത്തിൽ യു.എ.ഇക്ക് ഒന്നാം റാങ്ക്. യു.എസ് കേന്ദ്രീകൃതമായി പ്രവർത്തിക്കുന്ന പ്രശസ്ത ഗവേഷണ സ്ഥാപനമായ കൺസ്യൂമർ ചോയ്സ് സെന്‍റർ തയാറാക്കിയ ആഗോള ഇൻഡെക്സിലാണ് യു.എ.ഇ ഒന്നാമതെത്തിയത്.
സൈപ്രസ്, ബഹ്റൈൻ, ഇസ്രായേൽ എന്നിവരാണ് തൊട്ടുപിന്നിൽ. ഇന്ത്യ 38-ാം സ്ഥാനത്താണ്. വാക്സിനേഷൻ, കോവിഡ് പരിശോധന, ബൂസ്റ്റർ ഡോസ് തുടങ്ങിയവയാണ് യു.എ.ഇയെ ഒന്നാമതെത്തിച്ചത്. പാൻഡമിക് റിസൈലൻസ് ഇന്‍റക്സിൽ...
അബുദാബി: ബിഗ് ടിക്കറ്റിലൂടെ വീണ്ടും രണ്ട് പ്രവാസികള്‍ക്ക് 2,50,000 ദിര്‍ഹം വീതം (50 ലക്ഷം ഇന്ത്യന്‍ രൂപ) സമ്മാനം. അപ്രതീക്ഷിതമായി കോടീശ്വരനായ ഒരു ഭാഗ്യവാനെ ഇതുവരെ ഫോണില്‍ ബന്ധപ്പെടാനും ബിഗ് ടിക്കറ്റ് അധികൃതര്‍ക്ക് സാധിച്ചിട്ടില്ല. കഴിഞ്ഞ വര്‍ഷം ബിഗ് ടിക്കറ്റെടുത്ത ഉപഭോക്താക്കളെ എല്ലാവരെയും ഉള്‍പ്പെടുത്തി നടത്തിയ പ്രത്യേക നറുക്കെടുപ്പിന്റെയും ഈ വര്‍ഷം ജനുവരി 16 മുതല്‍ 23 വരെ ടിക്കറ്റുകളെടുത്തവരെ ഉള്‍പ്പെടുത്തി നടത്തിയ...
കുമ്പള.പുഴയിൽ നിന്ന് കാർഷികാവശ്യത്തിന് വെള്ളം എടുക്കുന്നതിന് നിയന്ത്രം ഏർപ്പെടുത്തിയും
കാർഷികാവശ്യത്തിനുള്ള വൈദ്യുതി സൗജന്യം നിർത്താലാക്കാനുള്ള നീക്കവും കർഷക സമൂഹത്തോടുള്ള കടുത്ത വെല്ലുവിളിയാണെന്നും കർഷകദ്രോഹ നടപടികൾ തുടർന്നാൽ ശക്തമായ...