Wednesday, April 24, 2024

Entertainment

നെറ്റ്ഫ്ലിക്സിലൂടെ ലോകം ഈ വര്‍ഷം ഏറ്റവുമധികം കണ്ട 20 സിനിമകള്‍

വര്‍ഷങ്ങളായി സബ്സ്ക്രൈബേഴ്സ് ഉണ്ടെങ്കിലും കൊവിഡ് കാലത്താണ് ഒടിടി പ്ലാറ്റ്ഫോമുകളിലേക്ക് സിനിമാപ്രേമികള്‍ കൂടുതലായി എത്തിയത്. ലോകമാകെ തിയറ്റര്‍ വ്യവസായം തകര്‍ച്ച നേരിട്ട കൊവിഡ് കാലം ഒടിടി പ്ലാറ്റ്ഫോമുകള്‍ക്ക് വളര്‍ച്ചയ്ക്കുള്ള വെള്ളവും വളവും നല്‍കി. സാറ്റലൈറ്റ് റൈറ്റിന് പുറമെ ചലച്ചിത്ര നിര്‍മ്മാതാക്കള്‍ക്ക് മറ്റൊരു വരുമാന സ്രോതസ് കൂടി തുറന്നുകൊടുക്കുകയും ചെയ്തു ഈ മാറ്റം. തിയറ്ററുകളിലേതിനൊപ്പം ഒടിടി പ്ലാറ്റ്ഫോമുകളില്‍...

പത്ത് ദിവസത്തിനുള്ളില്‍ അവതാര്‍ ലോകമെങ്ങുമുള്ള തീയറ്ററുകളില്‍ നിന്നും നേടിയത്.!

ഹോളിവുഡ്: ചിത്രം പുറത്തിറങ്ങി പത്ത് ദിവസത്തിനുള്ളില്‍ ആഗോള ബോക്സ് ഓഫീസില്‍ വന്‍ നേട്ടം കൈവരിച്ച് അവതാര്‍ ദ വേ ഓഫ് വാട്ടര്‍. തിയറ്ററുകളിൽ 10 ദിവസത്തിന് ശേഷം ലോകമെമ്പാടുമുള്ള ടിക്കറ്റ് വിൽപ്പനയിൽ 855 ദശലക്ഷം അമേരിക്കന്‍ ഡോളറാണ് (7,000 കോടി രൂപയ്ക്ക് തുല്യം) ഈ ജയിംസ് കാമറൂണ്‍ ചിത്രം നേടിയത്. ഡിസ്നിയുടെയും ട്വന്‍റിത് സെഞ്ച്വറിയുടെയും ഈ ഉയർന്ന...

‘സിനിമാ സീൻ ഒന്നുമല്ല’; വൈറലായി വിവാഹദിനത്തിലെ വധുവിന്‍റെ വീഡിയോ…

ഓരോ ദിവസവും സോഷ്യൽ മീഡിയയിലൂടെ എത്രയോ രസകരവും പുതുമയുള്ളതുമായ വീഡിയോകൾ നാം കാണാറുണ്ട്. ഇവയിൽ പലതും താൽക്കാലികമായി കാഴ്ചക്കാരെ കിട്ടുന്നതിനായി വേണ്ടി മാത്രം ബോധപൂർവം തയ്യാറാക്കുന്ന ഉള്ളടക്കമായിരിക്കാം. മറ്റ് ചിലവയാകട്ടെ, യഥാർത്ഥത്തിൽ നടന്ന സംഭവങ്ങളുടെ നേർക്കാഴ്ചകളും ആയിരിക്കും. എന്തായാലും സോഷ്യൽ മീഡിയയിൽ വൈറലാകാറുള്ള വീഡിയോകളുടെ കൂട്ടത്തിൽ വിവാഹവീഡിയോകൾക്ക് വലിയ പങ്കുണ്ട്. വ്യത്യസ്തമായ വിവാഹാഘോഷങ്ങൾ, ഒരുക്കങ്ങൾ, ആചാരങ്ങൾ...

ആസിഫ് അലിക്ക് മമ്മൂട്ടി നൽകിയത് റോളക്സ് വാച്ച്; വില കണ്ട് ഞെട്ടി ആരാധകർ

മമ്മൂട്ടിയെ കേന്ദ്രകഥാപാത്രങ്ങളാക്കി നിസാം ബഷീർ സംവിധാനം ചെയ്ത ചിത്രമാണ് റോഷാക്ക്. മമ്മൂട്ടി കമ്പനി സംവിധാനം ചെയ്ത ചിത്രം ഒക്ടോബർ 7നാണ് തിയറ്ററുകളിൽ എത്തിയത്. റോഷാക്കിൽ ആസിഫ് അലിയും ഒരു പ്രധാന വേഷത്തിൽ എത്തിയിരുന്നു. മുഖംമൂടിയണിഞ്ഞാണ് ആസിഫ് ചിത്രത്തിൽ അഭിനയിച്ചത്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഇടംപിടിക്കുന്നത് ആസിഫ് അലിക്ക് മമ്മൂട്ടി നൽകിയ സ്നേഹസമ്മാനമാണ്. റോളക്സ് വാച്ചാണ് നൽകിയിരിക്കുന്നത്....

‘ദൃശ്യം 2’ വിജയക്കുതിപ്പ് തുടരുന്നു, ചിത്രം ഇന്ത്യയില്‍ ഇതുവരെ നേടിയത്

മോഹൻലാല്‍ നായകനായ ചിത്രം 'ദൃശ്യം 2' ബോളിവുഡില്‍ റീമേക്ക് ചെയ്‍ത് എത്തിയപ്പോഴും വൻ ഹിറ്റ്.  മോഹൻലാലിന്റെ നായക കഥാപാത്രം ഹിന്ദിയില്‍ അവതരിപ്പിക്കുന്ന അജയ് ദേവ്ഗണ്‍ ആണ്. മികച്ച പ്രതികരണം തന്നെയാണ് ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്. ഇന്ത്യൻ വിപണിയിലെ ചിത്രത്തിന്റെ ബോക്സ് ഓഫീസ് കളക്ഷൻ വലിയ പ്രതീക്ഷകളാണ് ബോളിവുഡിന് നല്‍കുന്നത്. 'ദൃശ്യം 2' എന്ന ചിത്രം...

‘ഇടത് സ്വതന്ത്ര സ്ഥാനാര്‍ഥി’യായി മമ്മൂട്ടി; ‘കാതലി’ല്‍ മാത്യു ദേവസി

സമീപകാല മലയാള സിനിമയിൽ സിനിമകളുടെ തെരഞ്ഞെടുപ്പിൽ വിസ്മയിപ്പിച്ചു കൊണ്ടിരിക്കുന്ന താരം മമ്മൂട്ടിയാണ്. ഭീഷ്‍മ പർവ്വം, സിബിഐ 5, പുഴു, റോഷാക്ക് എന്നിവയാണ് മമ്മൂട്ടിയുടേതായി ഈ വർഷം ഇതുവരെ പുറത്തെത്തിയ ചിത്രങ്ങൾ. ബി ഉണ്ണികൃഷ്ണൻറെ ക്രിസ്റ്റഫറും ലിജോ ജോസ് പെല്ലിശ്ശേരിയുടെ നൻപകൽ നേരത്ത് മയക്കവും വരാനിരിക്കുന്നു. ഇപ്പോൾ ചിത്രീകരണം പുരോഗമിക്കുന്ന മറ്റൊരു ചിത്രവും ഇതിനകം സിനിമാപ്രേമികളുടെ...

തിയേറ്ററുകള്‍ നിറച്ച് മമ്മൂട്ടിയുടെ ‘റോഷാക്ക്’, റിലീസ് ദിവസം നേടിയതിന്റെ കണക്കുകള്‍ പുറത്ത്

പേര് സൃഷ്‍ടിച്ച കൗതുകവും പ്രമോഷണല്‍ മെറ്റീരിയലുകളിലെ നിഗൂഢതയും 'റോഷാക്കി'ന്റെ കാഴ്‍ചയ്‍ക്കായി കാത്തിരിപ്പുണ്ടാക്കിയിരുന്നു. ഒടുവില്‍ 'റോഷാക്ക്' എത്തിയപ്പോള്‍ വരവ് ഗംഭീരമായെന്നുമാണ് തിയറ്റര്‍ പ്രതികരണങ്ങള്‍. 'ലൂക്ക'യുടെ ഉള്ളറിഞ്ഞുള്ള മമ്മൂട്ടിയുടെ നിറഞ്ഞാട്ടം പ്രേക്ഷകര്‍ ഏറ്റെടുത്തുകഴിഞ്ഞു. ബോക്സ് ഓഫീസിലും അത് പ്രതിഫലിച്ചുവെന്നാണ് പുറത്തുവരുന്ന കളക്ഷൻ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. യുകെ പൗരനായ 'ലൂക്ക ആന്റണി'യെന്ന നിഗൂഢതയുള്ള കഥാപാത്രമായിട്ടുള്ള മമ്മൂട്ടിയുടെ വേഷപ്പകര്‍ച്ചയും വേറിട്ട മേയ്‍ക്കിംഗുമാണ്...

ആദ്യ വാരാന്ത്യം ആ​ഗോള ബോക്സ് ഓഫീസില്‍ പൊടിപാറിച്ച് ‘പിഎസ് 1’; മൂന്ന് ദിനങ്ങളില്‍ നേടിയത്

ഇന്ത്യന്‍ സിനിമയില്‍ നിന്ന് സമീപകാലത്തെ ഏറ്റവും വലിയ ബോക്സ് ഓഫീസ് വിജയം ആവുകയാണ് മണി രത്നത്തിന്‍റെ പൊന്നിയിന്‍ സെല്‍വന്‍. റിലീസ് ദിനത്തില്‍ ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 80 കോടി നേടിയ ചിത്രം ആദ്യ വാരാന്ത്യവും സ്വന്തം പേരിലാക്കി. വെള്ളിയാഴ്ച റിലീസ് ചെയ്ത ചിത്രത്തിന്‍റെ ആദ്യദിന കളക്ഷന്‍ റിപ്പോര്‍ട്ട് നിര്‍മ്മാതാക്കള്‍ തന്നെ പുറത്തെത്തിയിരുന്നു. രണ്ടാം...

കുതിപ്പ് തുടര്‍ന്ന് ‘സീതാ രാമം’, 50 കോടി പിന്നിട്ടതിന്റെ സന്തോഷത്തില്‍ ചുവടുകള്‍ വെച്ച് ദുല്‍ഖര്‍

സീതാ രാമം ചിത്രത്തില്‍ ചുവടുകള്‍ വയ്‍ക്കുന്ന ഒരു രംഗത്തിന്റ വീഡിയോ പങ്കുവെച്ചാണ് കളക്ഷന്‍ 50 കോടി കടന്ന വിവരം ദുല്‍ഖര്‍ അറിയിച്ചത്. 'സീതാ രാമം' സ്വീകരിച്ച തെലുങ്ക് പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ്  ദുല്‍ഖര്‍ നേരത്തെ രംഗത്ത് എത്തിയിരുന്നു. തെലുങ്ക് പ്രേക്ഷകരോട് എന്ന തലക്കെട്ടോടെയാണ് ദുല്‍ഖര്‍ കുറിപ്പ് എഴുതിയിരിക്കുന്നത്. തെലുങ്കില്‍ ആദ്യമായി ഡബ്ബ് ചെയ്‍ത എന്റെ...

മമ്മൂട്ടി സിനിമയില്‍ എത്തിയിട്ട് 51 വര്‍ഷങ്ങള്‍

മലയാള സിനിമയുടെ സ്വകാര്യ അഹങ്കാരം മമ്മൂട്ടി വെള്ളിത്തിരയിലെത്തിയിട്ട് ഇന്നേയ്‍ക്ക് വര്‍ഷം 51 കഴിയുന്നു. ആദ്യമായി മുഖം കാട്ടിയത് 1971ല്‍ ആണെങ്കിലും 1980ലെ ‘വില്‍ക്കാനുണ്ട് സ്വപ്‍നങ്ങള്‍’ എന്ന സിനിമയുടെ ടൈറ്റിലിലാണ് മമ്മൂട്ടിയുടെ പേര് ആദ്യമായി തെളിയുന്നത്. എം ടി വാസുദേവൻ നായരുടെ തിരക്കഥയില്‍ ആസാദ് സംവിധാനം ചെയ്‍ത സിനിമയില്‍ ‘മാധവൻകുട്ടി’ എന്ന കഥാപാത്രമായിട്ടായിരുന്നു മമ്മൂട്ടി എത്തിയത്....
- Advertisement -spot_img

Latest News

മുസ്‌ലിം മനസ്സുകളിൽ വേദനയുണ്ടാക്കിയ പ്രസ്താവന തിരുത്താൻ പ്രധാനമന്ത്രി തയ്യാറാകണം: കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ

കോഴിക്കോട്: തെരഞ്ഞെടുപ്പു കഴിഞ്ഞാലും രാജ്യം ഭിന്നിക്കാതെ നിലനിൽക്കണമെന്നും അതിനാൽ ഭരണ, രാഷ്ട്രീയ നേതൃത്വങ്ങളിൽ ഇരിക്കുന്നവർ പക്വതയോടെ വാക്കുകൾ ഉപയോഗിക്കണമെന്നും കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ. ജനങ്ങളെ...
- Advertisement -spot_img