പഴമായും ജ്യൂസായും പച്ചടിയായുമൊക്കെ പൈനാപ്പിൾ കഴിക്കാൻ ഇഷ്ടമുള്ളവരാണ് ഏറെയും. സംഗതി ഇങ്ങനെയാണെങ്കിലും പൈനാപ്പിൾ തൊലി കളഞ്ഞ് വൃത്തിയാക്കുന്നത് വലിയൊരു പണി തന്നെയാണ്. ഇപ്പോൾ സമൂഹമാധ്യമത്തിൽ വൈറലാകുന്നത് എളുപ്പത്തിൽ പൈനാപ്പിൾ മുറിച്ചു കഴിക്കുന്നൊരു വീഡിയോ ആണ്. അതും വെറും കയ്യോടെ.
ഒരു ഉപകരണങ്ങളുടെയും സഹായമില്ലാതെ പൈനാപ്പിൾ മുറിച്ചെടുത്ത കഴിക്കുന്നതാണ് വീഡിയോയിലുള്ളത്. പ്രശസ്ത ഗായകൻ ജോൺ നോനിയാണ് അതിവിദഗ്ധമായി...
അന്തര്‍ദേശീയ വിനോദ വ്യവസായത്തില്‍ ഏറ്റവുമധികം വാര്‍ഷികവരുമാനം നേടിയവരുടെ പട്ടിക അമേരിക്കന്‍ ബിസിനസ് മാസികയായ ഫോര്‍ബ്‍സ് പുറത്തുവിടാറുണ്ട്. നേടുന്ന വരുമാനത്തിന് താരങ്ങളുടെ ജനപ്രീതിയുമായി ബന്ധമുണ്ട് എന്നതിനാല്‍ വലിയ ജനശ്രദ്ധ നേടാറുമുണ്ട് ഈ കണക്ക്. ഇപ്പോഴിതാ ഏറ്റവും പുതിയ ഫോര്‍ബ്‍സ് ലിസ്റ്റ് പുറത്തെത്തിയിരിക്കുകയാണ്. ഹോളിവുഡ് താരങ്ങള്‍ക്കൊപ്പം ഒരേയൊരു ഇന്ത്യന്‍ നടനാണ് ആദ്യ പത്തില്‍ ഇടംപിടിച്ചിരിക്കുന്നത്.
മറ്റാരുമല്ല, ബോളിവുഡ് താരം...
ദാമ്പത്യ ജീവിതത്തിൽ സമാധാനം വേണമെങ്കിൽ ഒരു നിയമം പാലിക്കണമെന്ന് നടൻ കുഞ്ചാക്കോ ബോബൻ. തലമുറകളായി കൈമാറി വരുന്ന സുവർണ നിയമമാണിത്. ഭാര്യ പ്രിയക്കൊപ്പമുള്ള സെൽഫി പങ്കുവെച്ചാണ് ആ നിയമമെന്തെന്ന് കുഞ്ചാക്കോ ബോബൻ വെളിപ്പെടുത്തിയത്.
'നിങ്ങൾ വരയ്ക്കുന്ന വരയ്ക്കപ്പുറം നിങ്ങളുടെ ഭാര്യ കടക്കാതിരിക്കട്ടെ. വര എവിടെ വരയ്ക്കണമെന്ന് അവൾ തീരുമാനിക്കട്ടെ' എന്നാണ് കുഞ്ചാക്കോ ബോബൻ പങ്കുവെച്ച ആ...
പാചകത്തിനിടെ കയ്യബദ്ധങ്ങള്‍ സംഭവിക്കുന്നതെല്ലാം സ്വാഭാവികമാണ്. പഞ്ചസാരയ്ക്ക് പകരം ഉപ്പ് ഇടുക, കറിയില്‍ കൈ തട്ടി പൊടികളെന്തെങ്കിലും അമിതമായി വീഴുക എന്നുതുടങ്ങി ഇത്തരം അബദ്ധങ്ങള്‍ സംഭവിക്കാത്തവരായി ആരും കാണില്ല. പലപ്പോഴും ഇങ്ങനെയുള്ള പാളിച്ചകളെ പരിഹരിക്കാന്‍ നമ്മള്‍ ചെറിയ 'കിച്ചണ്‍ ടിപ്‌സ്' പ്രയോഗിക്കാറുണ്ട്.
അതുപോലൊരു 'ടിപ്' ആണിപ്പോള്‍ ട്വിറ്ററില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. 'ടിപ്' എന്നൊക്കെ പറയുമ്പോള്‍ യഥാര്‍ത്ഥത്തില്‍ അടുക്കളയില്‍ ചെയ്യാന്‍...
നായകളെ പോലെ തന്നെ മനുഷ്യനോട് ഏറ്റവുമധികം കൂറുകാണിക്കുന്ന ജീവികളിലൊന്നാണ് പൂച്ച. സ്വന്തം കുഞ്ഞിനെ പോലെയും വീട്ടിലെ ഒരു അംഗത്തെ പോലെയുമാണ് പൂച്ചകളെ പലരും നോക്കുന്നത്. പൂച്ചകളുടെ രസകരമായ വീഡിയോകള്‍ എപ്പോഴും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടാറുമുണ്ട്. ഇപ്പോഴിതാ അത്തരമൊരു രസകരമായ വീഡിയോ ആണ് വൈറലായിരിക്കുന്നത്.
ആദ്യമായി ഐസ്ക്രീം കഴിക്കുന്ന പൂച്ചയുടെ ഭാവമാണ് ഈ...
ന്യൂ ഡല്‍ഹി (www.mediavisionnews.in): ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്നവരുടെ പട്ടികയില്‍ ഇടം നേടി ബോളിവുഡ് നടന്‍ അക്ഷയ് കുമാറും. 2020-ല്‍ ഫോബ്‌സ് മാസിക പുറത്തിറക്കിയ പട്ടികയിലെ ഏക ഭാരതീയനും അക്ഷയ് കുമാറാണ്. നൂറു പേരുടെ പട്ടികയില്‍ 52-ാം സ്ഥാനത്താണ് നടന്‍. 366 കോടിയാണ് നടന്റെ പ്രതിഫലം.
also read: ഒരു പോസ്റ്റിട്ടാൽ മിനിട്ടിനുള്ളിൽ...
രാജ്യത്തെ മറ്റ് സിനിമാ ഇന്‍ഡസ്ട്രികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ മലയാളം ഇന്‍ഡസ്ട്രി വളരെ ചെറിയതും പണച്ചെലവ് കുറഞ്ഞതുമാണ്. എന്നാല്‍ ലോകമെമ്പാടും ചര്‍ച്ചയാവുന്ന സിനിമകള്‍ മലയാള സിനിമ ലോകത്ത് നിന്നുണ്ടാവാറുണ്ട്.
കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി മലയാള സിനിമ ലോകത്ത് നിന്നുള്ള അഭിനേതാക്കള്‍ ഇന്ത്യയൊട്ടാകെ പ്രേക്ഷകരെ നേടുകയും അവരുടെ സിനിമകള്‍ ലോകത്തൊട്ടാകെ റിലീസ് ചെയ്യുന്നുമുണ്ട്. ഈ സമയത്ത് മലയാള സിനിമയിലെ ഉയര്‍ന്ന...
കൊവിഡ് കാരണം ലോക്ക്ഡൗണ്‍ ആയതോടെ വീട്ടിലൊതുങ്ങിയിരിക്കേണ്ടി വന്നവരെല്ലാം നേരം കളയാന്‍ പാചക പരീക്ഷണങ്ങളിലാണ്. തുടക്കത്തില്‍ മിക്കതും വൈറലായ പാചകക്കുറിപ്പുകളുടെ പരീക്ഷണങ്ങളായിരുന്നു. എന്നാല്‍ അതികം വൈകാതെ അടുക്കള യുദ്ധക്കളമാക്കിയ പാചക വീഡിയോകള്‍ പുറത്തുവന്നുതുടങ്ങി.പാളിപ്പോയ പാചക പരീക്ഷണങ്ങളുടെ വീഡിയോ സീരീസുകള്‍ തന്നെ പലരും ഇറക്കി. ഇപ്പോഴിതാ ഫേസ്ബുക്കില്‍ പങ്കുവച്ച അത്തരമൊരു വീഡിയോ വൈറലായിരിക്കുകയാണ്. ബ്രെഡ് ഉണ്ടാക്കുന്നതാണ് വീഡിയോ....
കാസര്‍കോട് (www.mediavisionnews.in) : കാസർകോട്ടു നിന്നും മലയാള സിനിമ മേഖലയിലേക്ക് ഒരു പുതുമുഖ സംവിധായകന്‍റെ രംഗപ്രവേശനം. ചെർക്കള സ്വദേശി ഉമൈർ എസ്.പി.ടി ആണ് ഗുഡ്‌വിൽ എന്റർടൈൻമെന്റിന്റെ ബാനറിൽ ഇറങ്ങുന്ന വെബ്സീരീസ് സംവിധാനം ചെയ്യുന്നത്.
യുവാക്കളെ ലക്ഷ്യം വച്ച് കോമഡി ട്രാക്കിലാണ് വെബ് സീരീസ് മുന്നോട്ട് പോകുന്നത്. പ്രശസ്ത സിനിമ പ്രൊഡ്യൂസർ ആയ ജോബി ജോർജിന്റെ ...
നടൻ ചെമ്പൻ വിനോദ് വിവാഹിതനായി. കോട്ടയം സ്വദേശി മറിയം തോമസ് ആണ് വധു. സമൂഹമാധ്യമങ്ങളിലൂടെയാണ് താന്‍ വിവാഹിതനായ വിവരം താരം പുറത്തുവിട്ടത്. സൈക്കോളജിസ്റ്റാണ് മറിയം. ആഷിക്ക് അബു, വിജയ് ബാബു, ആൻ അഗസ്റ്റിൻ, അനുമോൾ, രഞ്ജിത് ശങ്കർ തുടങ്ങി നിരവധി താരങ്ങൾ ആശംസകളുമായി എത്തി.
https://www.instagram.com/p/B_g-y--pEuj/?utm_source=ig_web_copy_link
2010ല്‍ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നായകന്‍ എന്ന...
ഉപ്പള: മതവിദ്വേഷം വളർത്തുന്ന പ്രസംഗങ്ങളുടെ പേരിൽ കർണാടകയിൽ നിരവധി കേസുകൾ നിലവിലുള്ള കർണ്ണാടകയിലെ തീവ്ര വർഗ്ഗീയ നേതാവ് പ്രഭാകര ഭട്ട് വോർക്കാടിയിൽ നടന്ന ഒരു പരിപാടിക്കിടെ...