Tuesday, April 30, 2024

Entertainment

കേരളത്തിൽ തരം​ഗം തീർത്ത ‘പണിപാളി’ വീണ്ടും; ടീസറുമായി നീരജ് മാധവ്

മലയാളികളുടെ പ്രയ യുവതാരങ്ങളിൽ ഒരാളാണ് നീരജ് മാധവ്(neeraj madhav). നൃത്തത്തിലും അഭിനയത്തിലും തന്റെ സ്ഥാനം ഉറപ്പിച്ച നീരജ് പാട്ടെഴുത്തും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ചത് പണിപാളി എന്ന റാപ്പ് ​ഗാനത്തിലൂടെയാണ്. നീരജ് മാധവ് തന്നെ വരികളെഴുതി ആലപിച്ച ‘പണിപാളി’(panipaali) പാട്ട് കേരളത്തിൽ സൃഷ്ടിച്ച തരംഗം ചെറുതൊന്നുമല്ലായിരുന്നു. പുറത്തിറങ്ങി ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ ശ്രദ്ധിക്കപ്പെട്ട പാട്ട് ഒരു...

‘ബോസി’ന്‍റെ ഇന്‍ട്രൊ യുട്യൂബില്‍ തരംഗം; ഇതുവരെ ഏഴ് മില്യണ്‍ കാഴ്ചകള്‍

കൊവിഡ് പശ്ചാത്തലത്തില്‍ തിയറ്ററുകള്‍ ഏറിയപങ്കും അടച്ചിട്ട 2020ലെ മമ്മൂട്ടിയുടെ ഒരേയൊരു റിലീസ് ആയിരുന്നു ഷൈലോക്ക്. അജയ് വാസുദേവ് സംവിധാനം ചെയ്‍ത ചിത്രം നിര്‍മ്മിച്ചത് ഗുഡ് വില്‍ എന്‍റര്‍ടെയ്‍ന്‍മെന്‍റ്സിന്‍റെ ബാനറില്‍ ജോബി ജോര്‍ജ്ജ് ആയിരുന്നു. 'ബോസ്' എന്ന് വിളിപ്പേരുള്ള ദേവന്‍ എന്ന കഥാപാത്രമായി മമ്മൂട്ടി എത്തിയ ചിത്രം മറ്റ് അവകാശവാദങ്ങളൊന്നുമില്ലാതെ എത്തിയ ഒരു മാസ് എന്‍റര്‍ടെയ്‍നര്‍...

‘മാലിക്കി’ലെ വെടിവെപ്പ് രംഗത്തിനായി ഫഹദ് എടുത്ത റിസ്‍ക്; വീഡിയോ

ഫഹദ് ഫാസിലിലെ ടൈറ്റില്‍ കഥാപാത്രമാക്കി മഹേഷ് നാരായണന്‍ സംവിധാനം ചെയ്‍ത 'മാലിക്' ഏതാനും ദിവസങ്ങള്‍ക്കു മുന്‍പാണ് ഡയറക്റ്റ് ഒടിടി റിലീസ് ആയി ആമസോണ്‍ പ്രൈം വീഡിയോയിലൂടെ എത്തിയത്. സോഷ്യല്‍ മീഡിയയില്‍ ചിത്രത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തുടരുമ്പോള്‍ ഒരു ബിഹൈന്‍ഡ് ദി സീന്‍ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് നിര്‍മ്മാതാക്കള്‍. ഭൂരിഭാഗം രംഗങ്ങളും സെറ്റിട്ട് ചിത്രീകരിച്ച സിനിമയിലെ പ്രാധാന്യമുള്ള ഒരു...

‘നിസാരം’; രണ്ട് തേനീച്ചകൾ ചേർന്ന് ഫാന്റ ബോട്ടിൽ തുറക്കുന്ന വീഡിയോ വൈറൽ

രണ്ട് തേനീച്ചകളുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. ബ്രസീലിലെ സാവോ പോളോയിൽ പകർത്തിയ വീഡിയോയിൽ രണ്ട് തേനീച്ചകൾ തുടക്കത്തിൽ കുപ്പിയുടെ ഇരുവശത്തും പിടിച്ച് തുറക്കാൻ ശ്രമിക്കുന്നത് വീഡിയോയിൽ കാണാം. കാലുകൾ ഉപയോഗിച്ച് കുപ്പിയുടെ അടപ്പ് മുകളിലേക്ക് ഉയർത്താനാണ് തേനീച്ചകൾ ശ്രമിക്കുന്നത്. അടപ്പിന്റെ ഇരുവശത്തുമായി നിലയുറപ്പിച്ച തേനീച്ചകൾ അടപ്പ് തിരിച്ച് അത് താഴേക്കിടുന്നതിൽ വിജയിക്കുകയും ചെയ്തു....

‘പുറമേയുള്ളൂ ഖദർ, അകം മൊത്തം കാവിയാണ്’; ‘ഒരു താത്വിക അവലോകനം’ ടീസർ പുറത്തിറങ്ങി

ജോജു ജോർജ്, അജു വർഗീസ് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളിലെത്തുന്ന ഒരു താത്വിക അവലോകനം ടീസർ പുറത്തിറങ്ങി. രാഷ്​ട്രീയ ആക്ഷേപ ഹാസ്യത്തിന്​ മുൻതൂക്കം നൽകിയാണ്​ ചിത്രം നിർമിക്കുന്നത്. അഖില്‍ മാരാര്‍ തിരക്കഥ യെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഒരു താത്വിക അവലോകനം’. https://youtu.be/A1oaIIzVr0w ഷമ്മി തിലകന്‍, മേജര്‍ രവി, പ്രേംകുമാർ, ബാലാജി ശർമ, വിയാൻ, ജയകൃഷ്ണൻ, നന്ദൻ ഉണ്ണി,...

കലിപ്പ് ലുക്കിൽ കാക്കിയണിഞ്ഞ് ദുൽഖർ: സല്യൂട്ടിന്‍റെ ടീസർ പുറത്ത്

ദുൽഖർ സൽമാൻ പൊലീസ് വേഷത്തിലെത്തുന്ന ചിത്രം സല്യൂട്ടിന്‍റെ ടീസർ പുറത്തിറങ്ങി. ഐ.പി.എസ് ഓഫീസറായ അരവിന്ദ് കരുണാകരൻ എന്ന കഥാപാത്രമായിട്ടാണ് ദുൽഖർ വേഷമിടുന്നത്. ബോബി – സഞ്ജയ് ആണ് തിരക്കഥ. ബോളിവുഡ് താരവും മോഡലുമായ ഡയാന പെന്റിയാണ് ചിത്രത്തിലെ നായിക. മനോജ് കെ ജയൻ, അലൻസിയർ, ബിനു പപ്പു, വിജയകുമാർ, ലക്ഷ്മി ഗോപാലസ്വാമി തുടങ്ങിയവർ മറ്റു പ്രധാന...

‘നീയാണ് ശരി, ഞാനാണ് ശരി, നമ്മള്‍ ചെയ്യുന്നതാണ് ശരി’, കുരുതിയുടെ ടീസറില്‍ പൃഥ്വിരാജ്- വീഡിയോ

പൃഥ്വിരാജ് നായകനാകുന്ന പുതിയ സിനിമയാണ് കുരുതി. കൊല്ലും എന്ന വാക്ക്, കാക്കും എന്ന പ്രതിജ്ഞ എന്ന ടാഗ്‍ലൈനോട് കൂടിയാണ് സിനിമ എത്തുന്നത്. സിനിമയുടെ ഫോട്ടോകള്‍ നേരത്തെ പുറത്തുവിട്ടിരുന്നു. ഇപോഴിതാ സിനിമയുടെ ടീസറും പുറത്തുവിട്ടിരിക്കുന്നു. പൃഥ്വിരാജ് തന്നെയാണ് ടീസര്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്. പൃഥ്വിരാജിന്റെ വേറിട്ട ഭാവങ്ങള്‍ ടീസറില്‍ കാണാനാകുന്നു. https://youtu.be/WKLh0s87LCA മാമുക്കോയയുടെ കഥാപാത്രത്തിന്റെ സംസാരത്തിലൂടെയാണ് ടീസറിന്റെ തുടക്കം. ഒടുവില്‍...

ഇൻസ്റ്റഗ്രാം ലൈവിനിടെ കണ്ണുതെറ്റിയ നിമിഷം, ചീറിയടുത്ത് പെരുമ്പാമ്പ്; ഞെട്ടിക്കുന്ന വിഡിയോ

പാമ്പുപിടിത്തക്കാരെ പാമ്പ് ആക്രമിക്കുന്ന വാർത്തകൾ പലപ്പോഴായി കേൾക്കാറുണ്ട്. അൽപമൊന്ന് ശ്രദ്ധ തെറ്റുമ്പോഴാണ് പാമ്പുകൾ കൃത്യസമയം നോക്കി ആക്രമിക്കുന്നത്. അത്തരമൊരു വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ കാഴ്ചക്കാരെ ഞെട്ടിക്കുന്നത്. ഇൻസ്റ്റഗ്രാം ലൈവ് വിഡിയോക്കിടെ മൃഗശാല ജീവനക്കാരനെ പെരുമ്പാമ്പ് ആക്രമിക്കാനൊരുങ്ങുന്നതാണ് വിഡിയോ. കാലിഫോർണിയയിലെ ഇഴജന്തുക്കളുടെ പ്രദർശന ശാലയുടെ സ്ഥാപകനായ ജേ ബ്രൂവറിന് നേരെയാണ് പാമ്പ് ചീറിയടുക്കുന്നത്. ഇൻസ്റ്റഗ്രാം ലൈവിനിടെ ജേ ബ്രൂവറിന് നേരെ...

ബ്രിട്ടീഷുകാരുടെ ചെരിപ്പ് നക്കിയതാണോ നിന്‍റെയൊക്കെ രാജ്യസ്നേഹം? വര്‍ത്തമാനം പുതിയ ടീസര്‍ കാണാം

പാര്‍വതി തിരുവോത്ത്, റോഷന്‍ മാത്യു എന്നിവരെ കേന്ദ്ര കാഥാപാത്രങ്ങളാക്കി സിദ്ധാര്‍ഥ് ശിവ സംവിധാനം ചെയ്യുന്ന വര്‍ത്തമാനത്തിന്‍റെ പുതിയ ടീസര്‍ പുറത്തിറങ്ങി. ''ഇവിടെ നൂറ്കണക്കിനാളുകള്‍ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി പൊരുതിമരിച്ചപ്പോള്‍ ബ്രിട്ടീഷുകാരുടെ ചെരിപ്പ് നക്കിയതാണോ നിന്‍റെയൊക്കം രാജ്യസ്നേഹം'' എന്ന് സിദ്ധിഖ് അവതരിപ്പിക്കുന്ന കഥാപാത്രം പറയുന്ന ഡയലോഗാണ് ടീസറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മാര്‍ച്ച് 12ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ്...

‘ഞാൻ കേരളത്തിന്റെ മൊത്തം മുഖ്യമന്ത്രിയാണ്’, കടയ്‍ക്കല്‍ ചന്ദ്രനും എതിരാളികളും നേര്‍ക്കുനേര്‍- ആവേശം വിതച്ച്​ മമ്മൂട്ടിയുടെ ‘വണ്‍’ സിനിമ ട്രെയിലര്‍

മമ്മൂട്ടി കേരള മുഖ്യമന്തിയായി വേഷമിടുന്ന ചിത്രം എന്നതിനാല്‍ ചര്‍ച്ചകളില്‍ ഇടം നേടിയതാണ് വണ്‍. കടയ്‍ക്കല്‍ ചന്ദ്രൻ എന്ന മുഖ്യമന്ത്രി കഥാപാത്രമായിട്ടാണ് മമ്മൂട്ടി ചിത്രത്തിലുള്ളത്. സിനിമയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ സിനിമയുടെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ്. മമ്മൂട്ടിയടക്കമുള്ള താരങ്ങള്‍ ട്രെയിലര്‍ ഷെയര്‍ ചെയ്‍തിട്ടുണ്ട്. സിനിമയുടെ ഏകദേശ സ്വഭാവം വ്യക്തമാക്കുന്നതു തന്നെയാണ് ട്രെയിലര്‍. https://youtu.be/sf9SnigcxZE സന്തോഷ് വിശ്വനാഥനാണ് ചിത്രം സംവിധാനം...
- Advertisement -spot_img

Latest News

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ചു; ഒരു കുട്ടിയടക്കം കാസർകോട് സ്വദേശികളായ 5 പേർ മരിച്ചു

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ ചെറുകുന്ന് പുന്നച്ചേരിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ചു മരണം. കാസര്‍കോട് ജില്ലയിലെ ചിറ്റാരിക്കല്‍ മണ്ഡപം സ്വദേശികളാണ് കാറിലുണ്ടായിരുന്നത്. തിങ്കളാഴ്ച രാത്രി 10.45-ഓടെയായിരുന്നു...
- Advertisement -spot_img