Sunday, September 7, 2025

mediavisionsnews

എം.എസ്.എഫ് ‘ബീറ്റ് ദ പ്ലാസ്റ്റിക്’ ക്യാമ്പയിന് ജില്ലയിൽ തുടക്കമായി

കാസറഗോഡ് (www.mediavisionnews.in): മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി നിത്യ ഹരിത ഭൂമി വീണ്ടെടുക്കപ്പടേണ്ട പ്രകൃതി എന്ന പ്രമേയത്തിൽ നാപ്പിലാകുന്ന പരിസ്ഥിതി സൗഹൃദ പരിപാടിയോടനുബന്ധിച്ച് എം.എസ്.എഫ് സംസ്ഥാനത്തെ മുഴുവൻ ക്യാമ്പസുകളിലും സംഘടിപ്പിക്കുന്ന ബീറ്റ് ദ പ്ലാസ്റ്റിക്, പ്ലാസ്റ്റിക് ഫ്രീ ക്യാമ്പസ് ക്യാമ്പയിന്റ ജില്ലാ തല ഉദ്ഘാടനം കാസറഗോഡ് ഗവൺമെന്റ് കോളേജിൽ എം.എസ്.എഫ് ജില്ലാ പ്രസിഡൻറ് ആബിദ്...

മമ്മൂട്ടി ആരാധകനായ പിണറായിക്കിഷ്ടം മെഗാ സ്റ്റാറിനെ രാജ്യസഭയിലേക്ക് അയക്കാന്‍; ഷൂട്ടിംഗിന് പോലും സമയം തികയാത്ത താരത്തെ ഇപ്പഴേ അയക്കണോ എന്നു സംശയിച്ചു പാര്‍ട്ടിയിലെ ഒരു വിഭാഗം; രാജ്യസഭാ സ്ഥാനാര്‍ത്ഥി ചര്‍ച്ചയില്‍ വീണ്ടും താരമാകുന്നത്...

തിരുവനന്തപുരം (www.mediavisionnews.in): സിനിമാ താരങ്ങള്‍ കേരളത്തില്‍ സജീവ രാഷ്ട്രീയത്തില്‍ ഇടപെടുന്നത് ഇന്ന് പുതുമയുള്ള കാര്യമല്ല. താരസംഘടനയായ അമ്മയുടെ അധ്യക്ഷനായ ഇന്നസെന്റ് ലോക്‌സഭയിലേക്ക് മത്സരിച്ചു വിജയിച്ച വ്യക്തിയാണ്. കെ ബി ഗണേശ് കുമാര്‍ ആകട്ടെ മന്ത്രിയായും എംഎല്‍എയായും ശോഭിച്ചു. ഇതിനൊക്കെ പിന്നാലെ സുരേഷ് ഗോപി രാജ്യസഭാ എംപിയാകുകയും ചെയ്തു. ഇപ്പോഴിതാ കേരളത്തില്‍ രാജ്യസഭാ സീറ്റിലേക്ക് ഒഴിവു...

16കാരന് പ്രകൃതി വിരുദ്ധ പീഡനം, നാല് പ്രതികളില്‍ ഒരാളായ സിപിഎം നേതാവിന് പോലീസ് സംരക്ഷണം

മഞ്ചേശ്വരം: (www.mediavisionnews.in)16കാരനെ പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തിനിരയാക്കിയ പ്രതികളില്‍ ഒരാളായ സിപിഎം നേതാവിനെ പോലീസ് സംരക്ഷിക്കാന്‍ ശ്രമിക്കുന്നതായി ആരോപണം.  മഞ്ചേശ്വരത്താണ് സംഭവം. 2014ല്‍ നടന്ന സംഭവത്തില്‍ ഫാറൂഖ്, അമീദ്, അബ്ദുള്ള എന്നിവരാണ് പ്രതികള്‍. പ്രതികളില്‍ ഒരാള്‍ കഴിഞ്ഞയിടക്ക് മരിച്ച്‌ പോയിരുന്നു. പ്രതികളില്‍ ഒരാളായി ഫാറൂഖ് പ്രദേശത്തെ സിപിഎം ലോക്കല്‍ സെക്രട്ടറി ആയിരുന്നു എന്നാണ് വിവരം. കുറ്റപത്രത്തില്‍ നിന്നും...

ഖത്തര്‍ ഉപരോധത്തിന്റെ ഒന്നാം വര്‍ഷത്തിലും ഗള്‍ഫ് മേഖലയിലെ പ്രതിസന്ധി രൂക്ഷം

ഖത്തര്‍ (www.mediavisionnews.in):ഖത്തറിനെതിരേ അറബ് രാഷ്ട്രങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധത്തിന് ഇന്ന് ഒരു വര്‍ഷം. സൗദി അറേബ്യ, ബഹ്‌റൈന്‍, ഈജിപത്, യുഎഇ തുടങ്ങിയ രാജ്യങ്ങളാണ് ഖത്തറിന് മേല്‍ ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഖത്തറിന്റെ ഉടമസ്ഥതയിലുള്ള വാര്‍ത്താ ചാനലായ അല്‍ജസീറ അടച്ചു പൂട്ടുക എന്നത് ഉള്‍പ്പെടെ 13 ഇന ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഗള്‍ഫ് രാജ്യങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തിയത്. ഉപരോധം മറികടക്കാന്‍ ഖത്തര്‍...

ലോക പരിസ്ഥിതി ദിനം മംഗൽപ്പാടി പഞ്ചായത്ത് ഭരണ സമിതി വൃക്ഷത്തൈകൾ നട്ടു

ഉപ്പള (www.mediavisionnews.in): ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് മംഗൽപ്പാടി പഞ്ചായത്ത് ഭരണ സമിതിയുടെ നേതൃത്വത്തിൽ വിവിധ വാർഡുകളിൽ വൃക്ഷത്തൈകൾ നട്ടു. നാലാം വാർഡിൽ നടന്ന പഞ്ചായത്ത് തല ഉദ്ഘാടനം ഉപ്പളയിൽ പ്രസിഡന്റ് ശാഹുൽ ഹമീദ് ബന്തിയോട് നിർവഹിച്ചു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ബി.എം മുസ്തഫ, സുജാത ഷെട്ടി, മുഹമ്മദ് ഉപ്പള ഗേറ്റ്, ജലീൽ ഷിറിയ, റൈഷാദ്...

റെഡ് ക്ലബ് നറുക്കെടുപ്പ്‌; വിജയികളെ പ്രഖ്യാപിച്ചു

ഉപ്പള (www.mediavisionnews.in): റെഡ് ക്ലബ് ഉപ്പളയുടെ പെരുന്നാൾ പ്രതിവാര നറുക്കെടുപ്പിന്റെ ആദ്യ ആഴ്ചത്തെ നറുക്കെടുപ്പിൽ ദേർളക്കട്ട സ്വദേശി യശോദരനും ഉപ്പള ഗേറ്റ് സദേശി ഇർഫാനും വിജയികളായി. 3442, 3941 എന്ന നമ്പറുകൾക്കാണ് സമ്മാനങ്ങൾ. 5000 രൂപയുടെ സമ്മാനമാണ് നൽകുന്നത്. പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ബി എം മുസ്തഫ നറുക്കെടുപ്പ്‌ ഉദ്‌ഘാടനം ചെയ്‌തു. താജു റെഡ്...

മഞ്ചേശ്വരത്ത് മാലിന്യപ്രശ്നം രൂക്ഷം; സംസ്കരണത്തിന് സംവിധാനമില്ല

മഞ്ചേശ്വരം (www.mediavisionnews.in): മഞ്ചേശ്വരം ഗ്രാമപ്പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ മാലിന്യപ്രശ്നം രൂക്ഷമാകുന്നു. ഹൊസങ്കടി ടൗണില്‍ ദേശീയപാതയോരത്തും റെയില്‍വേ സ്റ്റേഷന്‍ റോഡിലും മാലിന്യം കൂട്ടിയിട്ടനിലയിലാണ്. ബങ്കര മഞ്ചേശ്വരം റോഡ്, അംഗടിപ്പദവ്, ചെക്ക് പോസ്റ്റ് പരിസരം, കുഞ്ചത്തൂര്‍, തുമിനാട് ഭാഗങ്ങളില്‍ പൊതുസ്ഥലങ്ങളില്‍ മാലിന്യക്കൂമ്ബാരമാണ്. മഞ്ചേശ്വരം സബ് രജിസ്ട്രാര്‍ ഓഫീസിന് സമീപം മാലിന്യം തള്ളുന്നത് പതിവായിരിക്കുന്നു. ഓഫീസ് ജീവനക്കാര്‍ക്കും വിവിധ ആവശ്യങ്ങള്‍ക്കായി ഇവിടെയെത്തുന്നവര്‍ക്കും...

ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്; മു​സ്​​ലിം ലീ​ഗി​ല്‍ അ​നൗ​ദ്യോ​ഗി​ക സ്ഥാ​നാ​ര്‍​ഥി ച​ര്‍​ച്ച​ക​ളും തു​ട​ങ്ങി

മ​ല​പ്പു​റം (www.mediavisionnews.in): ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തു​വ​ര​വെ മു​സ്​​ലിം ലീ​ഗി​ല്‍ അ​നൗ​ദ്യോ​ഗി​ക സ്ഥാ​നാ​ര്‍​ഥി ച​ര്‍​ച്ച​ക​ളും തു​ട​ങ്ങി. തെ​ര​ഞ്ഞെ​ടു​പ്പി​ന് പാ​ര്‍​ട്ടി​യെ സ​ജ്ജ​മാ​ക്കാ​ന്‍ തി​ങ്ക​ളാ​ഴ്ച പാ​ണ​ക്കാ​ട്ട് ചേ​ര്‍​ന്ന ഉ​ന്ന​താ​ധി​കാ​ര യോ​ഗം തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ഇ​തി​െന്‍റ ഭാ​ഗ​മാ​യി പ്ര​വ​ര്‍​ത്ത​ക ക​ണ്‍​വെ​ന്‍​ഷ​ന് ജൂ​ലൈ നാ​ലി​ന് തു​ട​ക്കം കു​റി​ക്കും. പൊ​ന്നാ​നി മ​ണ്ഡ​ല​ത്തി​ലെ തി​രൂ​രി​ലാ​ണ് ആ​ദ്യ ക​ണ്‍​വെ​ന്‍​ഷ​ന്‍. ഒ​പ്പം സി​റ്റി​ങ് സീ​റ്റു​ക​ളി​ല്‍ ആ​രെ മ​ത്സ​രി​പ്പി​ക്ക​ണ​മെ​ന്ന കാ​ര്യ​ത്തി​ല്‍...

അസാധു നോട്ടിന്‍െ്‌റ പേരില്‍ നടക്കുന്നത് വന്‍ ഊഹകച്ചവടം

തൃശൂര്‍ (www.mediavisionnews.in): അസാധു നോട്ട് മാറ്റി നല്‍കുമെന്ന പേരില്‍ നടക്കുന്നത് ഊഹകച്ചവടം. അസാധു നോട്ട് പിടികൂടിയാല്‍ ഈടാക്കുക പത്തിരട്ടി പിഴ. നാഗമാണിക്യം, വെള്ളിമൂങ്ങ, ഇരുതലമൂരി തുടങ്ങിയ തട്ടിപ്പുകളുടെ ലിസ്റ്റില്‍ ഇപ്പോള്‍ അസാധു നോട്ടും. നോട്ട് മാറി നല്‍കാമെന്ന് പറഞ്ഞ് പണം തട്ടുന്ന സംഘങ്ങള്‍ സജീവമാവുകയാണ്. ഈ തട്ടിപ്പിന്റെ ഭാഗമാണ് കഴിഞ്ഞ ദിവസം ചാവക്കാട് പോലീസിന്റെ...

ജിയോയെ കടത്തി വെട്ടി എയര്‍ടെല്‍; 399 രൂപയുടെ പ്ലാനില്‍ പ്രതിദിന ഡാറ്റ ഇരട്ടിയാക്കി

ഡല്‍ഹി (www.mediavisionnews.in) :രാജ്യത്തെ ടെലികോം വിപണി കടുത്ത മത്സരങ്ങള്‍ക്കാണ് വേദിയായി കൊണ്ടിരിക്കുന്നത്. ദിനംപ്രതിയാണ് ടെലികോം കമ്പനികള്‍ ഓഫറുകള്‍ പ്രഖ്യാപിക്കുന്നത്. അതിനാല്‍ തന്നെ ചെറിയ ഓഫറുകളൊന്നും ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ പോന്നതല്ലാതായി മാറിയിരിക്കുന്നു. അതിനാല്‍ തന്നെ സമീപകാലത്തായി വമ്പന്‍ ഓഫറുകളാണ് കമ്പനികള്‍ പ്രഖ്യാപിക്കുന്നത്. ഇപ്പോള്‍ അത്തരത്തിലുള്ള ഒരു മികച്ച ഓഫര്‍ പ്രഖ്യാപിച്ചിരിക്കുകയാണ് എയര്‍ടെല്‍. ഡാറ്റയിലാണ് എയര്‍െടലിന്റെ ഓഫര്‍...

About Me

35818 POSTS
0 COMMENTS
- Advertisement -spot_img

Latest News

സീറ്റ് ബെൽറ്റ് ധരിക്കാത്തതിനും അമിതവേ​ഗതയ്ക്കും 7 നോട്ടീസുകൾ, 2500 രൂപ പിഴയടച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ

ബെം​ഗളൂരു: കർണാടകയിൽ ഗതാഗത നിയമം ലംഘിച്ച മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് പിഴ ചുമത്തി ട്രാഫിക് പോലീസ്. സീറ്റ് ബെൽറ്റ് ധരിക്കാത്തതിനും അമിതവേഗതയ്ക്കും 7 നോട്ടീസുകൾ ആണ് അയച്ചത്....
- Advertisement -spot_img