യുഎഇ(www.mediavisionnews.in): യുഎഇയില്‍ ശക്തമായ കാറ്റ് വീശാനും കടലില്‍ തിരമാല ഉയരാനും സാധ്യതയുണ്ടെന്ന് നാഷണല്‍ സെന്റര്‍ ഓഫ് മെട്രോളജി അറിയിച്ചു. ഉച്ചയ്ക്ക് ശേഷം തെളിഞ്ഞ കാലാസ്ഥയാകുമെങ്കിലും ചില ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ പൊടിക്കാറ്റ് വീശാനും , അറേബ്യന്‍ ഗള്‍ഫ് തീരങ്ങളില്‍ കടല്‍ രൂക്ഷമാകാനും സാധ്യതയുണ്ട്. അതേസമയം ഒമാനില്‍ കടല്‍ ശാന്തമായിരിക്കുമെന്നും യുഎഇയില്‍ തിരമാല 8 അടി ഉയരത്തില്‍...
കാസറഗോഡ് (www.mediavisionnews.in): നീണ്ട വർഷകാലം കാസറഗോഡ് ജില്ലാ പോലീസിൽ സേവനം അനുഷ്ഠിച്ചിരുന്നു ടി പി രഞ്ജിത്ത് വീണ്ടും കാസറഗോഡിലേക്ക്. കോഴിക്കോട് ആഭ്യന്തര സുരക്ഷ ഏജന്‍സിയില്‍ നിന്നാണ് ടി.പി. രഞ്ജിത്തിനെ കാസര്‍കോട് സി.ബി.സി.ഐ.ഡിയിലേക്കും മാറ്റിയത്.
കാഞ്ഞങ്ങാട് ഡി.വൈ.എസ്.പിയായി പി. കെ. സുധാകരനെ നിയമിച്ചു. കോഴിക്കോട് സിറ്റിയില്‍ നിന്നാണ് സുധാകരനെ മാറ്റി നിയമിച്ചത്. കാഞ്ഞങ്ങാട് നിന്നും കെ. ദാമോദരനെ...
തിരുവനന്തപുരം (www.mediavisionnews.in):തിരുവനന്തപുരം വെള്ളയമ്പലത്തുള്ള കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവന്‍ ഒഎല്‍എക്‌സില്‍ വില്‍പനയ്ക്ക് വെച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍. അജയ് എസ് മേനോന്‍ എന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് ഇന്ദിരാഭവന്‍ പതിനായിരം രൂപയ്ക്ക് ഒഎല്‍എക്‌സില്‍ വില്‍പനയ്ക്ക് വെച്ചത്. രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് നല്‍കിയതില്‍ പ്രതിഷേധം പുകയുന്നതിനിടെയാണ് ഇത്.
കെട്ടിടത്തിന്റെ ചിത്രം ഉള്‍പ്പെടെയാണ് പരസ്യം നല്‍കിയിരിക്കുന്നത്. കോണ്‍ഗ്രസ് ആസ്തി വില്‍പ്പനയ്ക്ക് എന്ന പദ്ധതിയുടെ...
ഇസ്രായേല്‍ വെടിവയ്പ്പില്‍ മരിച്ച നഴ്‌സ് റസാന്‍ അല്‍ നജ്ജാറിന്റെ മാതാവ് ആതുരസേവന രംഗത്തേക്ക്. ഗാസയിലെ മെഡിക്കല്‍ ക്യാംപില്‍ റസാന്റെ അമ്മയും സഹോദരിയും പങ്കെടുത്തു. ഇസ്രായേല്‍ ആക്രമണത്തില്‍ പരിക്കേറ്റവരെ ശുശ്രൂഷിക്കുന്ന മെഡിക്കല്‍ ക്യാംപിലാണ് ഇരുവരുമെത്തിയത്. വെടിയേല്‍ക്കുമ്പോള്‍ റസാന്‍ ധരിച്ചിരുന്ന യൂണിഫോം ധരിച്ചാണ് മാതാവ് സബ്രീന്‍ അല്‍ നജ്ജാറെത്തിയത്.
ഞങ്ങള്‍ നിരായുധരാണ്. പക്ഷേ ഞങ്ങളുടെ കയ്യില്‍ സ്‌നേഹത്തിന്റെയും സമാധാനത്തിന്റേയും...
തിരുവനന്തപുരം (www.mediavisionnews.in): സംസ്ഥാനത്ത് കാലവര്‍ഷം ശക്തമായതോടെ മഴക്കെടുതിയും അപകട മരണങ്ങളും വര്‍ദ്ധിക്കുന്നു. നാലുവയസ്സുകാരി ഉള്‍പ്പെടെ പത്ത് പേരാണ് ഇതുവരെ കാലവര്‍ഷത്തില്‍ മരിച്ചത്. കാസര്‍ഗോഡ് കുശാല്‍നഗര്‍ സ്വദേശിയായ എല്‍കെജി വിദ്യാര്‍ഥിനി നാലുവയസ്സുകാരി ഫാത്തിമ, തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി ദീപ, കോഴിക്കോട് ചാലിയത്ത് ഖദീജ, എടത്വാ തലവടിയില്‍ വിജയകുമാര്‍, കാസര്‍ഗോഡ് അഡൂര്‍ സ്വദേശി ചെനിയ നായിക്, ബാലരാമപുരം...
മദീന (www.mediavisionne: ദമാമില്‍നിന്നും മക്കയില്‍ വിശുദ്ധ ഉംറക്കെത്തി തിരിച്ച് മദിനാ സന്ദര്‍ശനത്തിനുള്ള യാത്രാമധ്യേ, മദീനയിലുണ്ടായ വാഹനാപകടത്തില്‍ ഇന്ന് രാവിലെ തൃശൂര്‍ വാടാനപള്ളി സ്വദേശികളായ രണ്ട് കുട്ടികള്‍മരിച്ചു. ദമാം ടയോട്ട തഹ്‌വീല്‍ അല്‍രാജി ബാങ്കിന് എതിര്‍വശം താമസിക്കുന്ന തൃശൂര്‍ വാടാനപള്ളി ഷാഹുല്‍ ഹമീദ് സല്‍മ ദമ്ബതികളും കുടുംബവും സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പെട്ടത്. ഇവരുടെ മക്കള്‍ ആയിശ,...
തിരുവനന്തപുരം (www.mediavisionnews.in): കനത്ത കാറ്റിലും മഴയിലും രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെ ഉറക്കിക്കിടത്തിയിരുന്ന തൊട്ടിലുള്‍പ്പെടെ മേല്‍ക്കൂര പറന്നുമാറി. മേല്‍കൂര അടുത്തുള്ള മരത്തില്‍ തട്ടി നിന്നതിനാല്‍ കുഞ്ഞ് അദ്ഭുതകരമായി രക്ഷപ്പെട്ടു.
തിരുവനന്തപുരം വെങ്ങാനൂരിലാണ് സംഭവം. ഷീറ്റ് മേഞ്ഞ മേല്‍കൂരയിലാണ് തൊട്ടില്‍ കെട്ടിയിരുന്നത്. ഇതില്‍ നല്‍കിയിട്ടുള്ള കമ്പിയിൽ രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെ കിടത്തുന്നതിനായി തൊട്ടിലും കെട്ടിയിരുന്നു. എന്നാല്‍,...
(www.mediavisionnews.in)ലോകസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിനു നല്‍കിയതില്‍ ലീഗിനെ വിമര്‍ശിച്ചു രംഗത്തുവന്നവര്‍ക്കു മറുപടിയുമായി യൂത്ത്C സംസ്ഥാന പ്രസിഡന്റ് പി.കെ ഫിറോസ്. ലീഗിനോട് കോണ്‍ഗ്രസിന് അയിത്തമായിരുന്നുവെന്നും ലീഗ് ചത്ത കുതിരയാണെന്ന് പറഞ്ഞത് ജവഹര്‍ലാല്‍ നെഹ്‌റുവായിരുന്നുവെന്നും പറഞ്ഞുകൊണ്ടുള്ള ഫിറോസിന്റെ പോസ്റ്റില്‍ കോണ്‍ഗ്രസും ലീഗും ചേര്‍ന്നാല്‍ മാത്രം യു.ഡി.എഫ് ആവില്ലെന്നും അതിനാണ് കേരള കോണ്‍ഗ്രസിനെ കൂടെ നിര്‍ത്താന്‍ ഇക്കണ്ട ശ്രമങ്ങളൊക്കെ...
അബുദാബി (www.mediavisionnews.in): അബുദാബി പൈവളികെ പഞ്ചായത്ത് കെ.എം.സി.സി റംസാൻ റിലീഫ് പ്രവർത്തനത്തിന്റെ ബ്രോഷർ പ്രകാശനം
അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്റെറിൽ വെച്ച് നടന്നു.
പ്രസിഡന്റ് അബൂബക്കർ ഹാജി അധ്യക്ഷത വഹിച്ചു. റംസാൻ റിലീഫ് ബ്രോഷർ പ്രകാശനം മണ്ഡലം കെ.എo.സി.സി പ്രസിഡന്റ് സെഡ്. എ .മൊഗ്രാൽ നിർവഹിച്ചു. കമ്പാറിലെയും കന്യാനയിലെയും വിധവകൾക്കുള്ള വീട് നിർമ്മാണത്തിന് സഹായവും കൂടാതെ പാവപ്പെട്ട...
ഉപ്പള: (www.mediavisionnews.in)പതിനാറുകാരനായ സ്കൂൾ വിദ്യാർത്ഥിയെ തിരുവന്തപുരത്തും മംഗളൂരുവിലെയും ലോഡ്ജുകളിൽ മാസങ്ങളോളം സി.പി.എം ബന്തിയോട് ലോക്കൽ സെക്രട്ടറിയും മഞ്ചേശ്വരം ഏരിയാ കമ്മിറ്റി അംഗവുമായ നേതാവും മറ്റു മൂന്ന് പേരും ചേർന്ന് പീഡിപ്പിച്ച സംഭവത്തിൽ ഉന്നത പൊലീസ് ടീമിനെ കൊണ്ട് കേസ് പുനരന്വേഷിപ്പിക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ് മഞ്ചേശ്വരം മണ്ഡലം ജന: സെക്രട്ടറി റഹ്മാൻ ഗോൾഡൻ ആവശ്യപ്പെട്ടു....
കുമ്പള: മുപ്പത്തി രണ്ടാമത് എസ്.എസ്.എഫ് മഞ്ചേശ്വരം ഡിവിഷൻ സാഹിത്യോത്സവ് ജൂലൈ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ മീഞ്ച ബാളിയൂർ അസാസൂദ്ധീനിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ വാർത്ത...