അമേരിക്ക (www.mediavisionnews.in):യുദ്ധവും പ്രകൃതിക്ഷോഭങ്ങളും മറ്റു കാരണങ്ങളും കൊണ്ട് അലഞ്ഞു നടന്ന അഭയാര്‍ത്ഥികള്‍ക്ക് വാസസ്ഥലം നല്‍കിയത് തുര്‍ക്കി, ബംഗ്ലാദേശ്,ഉഗാണ്ട എന്നീ രാജ്യങ്ങളാണ്. ലോകം നേരിട്ടതില്‍ ഏറ്റവും വലിയ കുടിയേറ്റമായിരുന്നു മുന്‍ വര്‍ഷം നേരിട്ടത്. ആന്‍ സാങ്ങ് സൂചിയെന്ന വനിതയുടെ വര്‍ഗീയ വിരോധത്തിനു ബലിയാടായ റോഹിഗ്യ മുസ്ലിങ്ങള്‍ കൂട്ടത്തോടെ പലായനം ചെയ്തതും ഈ വര്‍ഷം തന്നെ.
കുടിയേറ്റക്കാരെ സ്വീകരിക്കുന്നതില്‍...
മഞ്ചേശ്വരം (www.mediavisionnews.in): പൊലീസ് പിടിച്ച മണല്‍ ലോറിയെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ രണ്ടുപേര്‍ക്ക് മര്‍ദ്ദനമേറ്റു.
മഞ്ചേശ്വരം ഹൊപ്പെട്ടുവിലെ ബഷീര്‍ (38), റഷീദ് (22) എന്നിവരെ കുമ്പള സഹകരണ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
രണ്ടുദിവസം മുമ്പ് റഷീദിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ടിപ്പര്‍ലോറി മഞ്ചേശ്വരം പൊലീസ് പിടിച്ചിരുന്നു.
ഇന്നലെ വൈകിട്ട് പള്ളിയില്‍ നിന്ന് മടങ്ങുന്നതിനിടെ ബൈക്കിലെത്തിയ രണ്ടുപേര്‍ മര്‍ദ്ദിച്ചുവെന്നാണ് പരാതി.
സംഭവത്തെക്കുറിച്ച് മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷിച്ചുവരുന്നു.
ഉപ്പള (www.mediavisionnews.in):ഗതകാലങ്ങളുടെ പുനർവായന പോരാട്ടമാണ് എന്ന പ്രമേയത്തിൽ എംഎസ്എഫ് സ്കൂൾ മെമ്പർഷിപ്പ് ക്യാമ്പയിന്റെ മഞ്ചേശ്വരം മണ്ഡലം തല ഉദ്ഘാടനം ജി എച്ച് എസ് എസ് ഉപ്പളയിൽ വെച്ച് എം എസ് എഫ് ജില്ലാ ആകടിംങ്ങ് ജനറൽ സെക്രട്ടറി ഇർഷാദ് മൊഗ്രാൽ സ്കൂൾ വിദ്യാർത്ഥി ജാബിർ അലിക്ക് മെമ്പർഷിപ്പ് നൽകി നിർവഹിച്ചു.
മണ്ഡലം പ്രസിഡന്റ് സിദ്ധിഖ് മഞ്ചേശ്വരം അദ്യക്ഷത...
മഞ്ചേശ്വരം: (www.mediavisionnews.in) ജില്ലാ പോലീസ് മേധാവിയുടെ സന്ദര്‍ശനപരിപാടിയില്‍ പരാതിപ്രളയവുമായി കോളനി നിവാസികള്‍. എസ്.സി., എസ്.ടി. കോളനികള്‍ സന്ദര്‍ശിച്ച് പരാതി സ്വീകരിക്കുന്നതിന്റെ ഭാഗമായി മഞ്ചേശ്വരം ഹൊസബെട്ടു അംബേദ്കര്‍ കോളനി സന്ദര്‍ശിക്കാന്‍ ജില്ലാ പോലീസ് മേധാവി ഡോ. എ.ശ്രീനിവാസ് എത്തിയപ്പോഴാണ് കോളനി നിവാസികള്‍ ആവലാതികളുടെ കെട്ടഴിച്ചത്.
ഹൊസബെട്ടു അംബേദ്കര്‍ കോളനിയിലാണ് പരിപാടി നടത്താന്‍ തീരുമാനിച്ചിരുന്നതെങ്കിലും കനത്ത മഴയെത്തുടര്‍ന്ന് മഞ്ചേശ്വരം മേഴ്സി...
കോട്ടയം (www.mediavisionnews.in):ലോകകപ്പില്‍ അര്‍ജന്റീനയുടെ ദയനീയ തോല്‍വിയില്‍ മനംനൊന്ത് യുവാവ് ആറ്റില്‍ച്ചാടി. കോട്ടയം ആറ്റുമാനൂരാണ് ബിനു എന്ന യുവാവ് ആത്മഹത്യക്ക് ശ്രമിച്ചത്. ലോകത്ത് ഇനി ഒന്നും കാണാനില്ല എന്നു എഴുതിയ ആത്മഹത്യാക്കുറിപ്പ് യുവാവിന്റെ വീട്ടില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. ആറ്റില്‍ച്ചാടിയ യുവാവിനായി പോലീസും ഫയര്‍ഫോഴ്‌സും തിരച്ചില്‍ തുടരുകയാണ്.
ഇന്നലത്തെ മത്സരത്തിനുശേഷം ബിനു വളരെ അസ്വസ്ഥനായിരുന്നുവെന്നാണ് വിവരം. രാത്രി മുഴുവന്‍...
മഞ്ചേശ്വരം (www.mediavisionnews.in): നിയന്ത്രണംവിട്ട ബൈക്കില്‍ നിന്നും തെറിച്ചുവീണ യുവാവ് ലോറി കയറി മരിച്ചു. കുഞ്ചത്തൂരിലെ ഇബ്രാഹിം ആരിഫിന്റെ മകന്‍ നിയാസ് (18) ആണ് മരിച്ചത് വെള്ളിയാഴ്ച രാവിലെ 10.30 മണിയോടെ പത്താംമൈലിലാണ് അപകടമുണ്ടായത്.
നിയാസ് സഞ്ചരിച്ച ബൈക്ക് നിയന്ത്രണംവിട്ട് റോഡ് മുറിച്ചുകടക്കുകയായിരുന്ന അബ്ദുല്ല എന്നയാളെ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് ബൈക്കില്‍ നിന്നും തെറിച്ചുവീണ നിയാസിന്റെ ദേഹത്തേക്ക് ലോറി...
കാസർഗോഡ്(www.mediavisionnews.in) സ്റ്റോപ്പില്ലാത്ത അന്ത്യോദയ എക്സ്പ്രെസിനെതിരെ മുസ്ലിം ലീഗിന്റെ ട്രെയിൻ തടഞ്ഞ് പ്രതിഷേധം.കൃത്യമായ കണക്കുകൂട്ടലുകളുമായി തന്നെയാണ് ജില്ലാ നേതാക്കളും യൂത്ത് ലീഗ് നേതാക്കളും റെയിൽവേ സ്റ്റേഷനിലേക്ക് എത്തിയത്.അന്ത്യോദയ എക്സ്പ്രസ് എത്തിച്ചേരുന്ന രണ്ടാം നമ്പർ അവർ പൂര്ണസജ്ജരായി നിന്നും പദ്ധതിക്കനുസരിച്ച് എൻ എ നെല്ലിക്കുന്ന് എം എൽ എ ട്രെയിൻ ചെയിൻ വലിച്ച് നിർത്തിക്കുകയും നേതാക്കളും പ്രവർത്തകരും...
കാസര്‍ഗോഡ് (www.mediavisionnews.in): മലപ്പുറം ജില്ല വിഭജിക്കണമെന്നും മലബാര്‍ സംസ്ഥാനം രൂപീകരിക്കണം എന്നുള്ള ആവശ്യങ്ങള്‍ക്കെതിരെ ബിജെപി നേതാവ് കെ സുരേന്ദ്രന്‍. മതത്തിന്റെ പേരില്‍ രാജ്യം വിഭജിച്ച അതേ ശക്തികള്‍ തന്നെയാണ് ഇതിനു പിന്നിലും. മലബാര്‍ സംസ്ഥാന രൂപീകരണത്തിനെതിരായ വലിയ പോരാട്ടം ഉയര്‍ന്നുവരും. മതേതര പാര്‍ട്ടികളുടെ തനിനിറം ഈ പ്രശ്‌നത്തില്‍ കാണാനിരിക്കുന്നതേയുള്ളു എന്നും സുരേന്ദ്രന്‍ ഫെയ്‌സ് ബുക്ക്...
ന്യൂഡല്‍ഹി (www.mediavisionnews.in) :ദൈര്‍ഘ്യമുള്ള വെര്‍ട്ടിക്കിള്‍ വീഡിയോകള്‍ കാണാനായി പുതിയ ആപ്ലിക്കേഷനൊരുക്കി ഇന്‍സ്റ്റഗ്രാം. ഐജിടിവി എന്ന ആപ്ലിക്കേഷനാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള വീഡിയോകളാണ് ഐജിടിവിയിലൂടെ പങ്കുവെയ്ക്കാനാവുക.
ഇന്‍സ്റ്റാഗ്രാം പ്രധാന ആപ്ലിക്കേഷനിലേത് പോലെ തന്നെ വീഡിയോകളെല്ലാം ഓട്ടോ പ്ലേ ആയിരിക്കും. ഫോര്‍ യു, ഫോളോയിങ്, പോപ്പുലര്‍, എന്നീ ടാബുകളിലായി നിരവധി വീഡിയോകള്‍ കാണാനാവും. മുകളിലേക്ക് സൈ്വപ്പ് ചെയ്ത് അവയെല്ലാം...
തിരുവനന്തപുരം (www.mediavisionnews.in): മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംഘത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദര്‍ശനാനുമതി നിഷേധിച്ചു. റേഷന്‍ വിതരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനാണ് മുഖ്യമന്ത്രിയും സംഘവും പ്രധാനമന്ത്രിയെ സന്ദര്‍ശിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍, പ്രധാനമന്ത്രിയുടെ ഒാഫീസ് ഇത് നിഷേധിക്കുകയായിരുന്നു.
പ്രശ്നം ചര്‍ച്ച ചെയ്യുന്നതിനായി കേന്ദ്രമന്ത്രി രാംവില്വാസ് പാസ്വാനെ കണ്ടാല്‍ മതിയെന്നായിരുന്നു മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘത്തിന് പ്രധാനമന്ത്രിയുടെ ഒാഫീസ് നല്‍കിയ...
ദില്ലി: പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ - പാക് ബന്ധം കൂടുതല്‍ മോശമാകുമ്പോൾ സംഘർഷത്തിന് തയ്യാറെടുക്കാനുള്ള നിർദേശം നൽകി കേന്ദ്ര സര്‍ക്കാര്‍. സംസ്ഥാനങ്ങളിലെ സ്ഥിതി വിലയിരുത്താൻ...