ദോഹ (www.mediavisionnews.in): സൗദിയുടെയും യു.എ.ഇയുടെയും ശക്തമായ ഉപരോധത്തെ തകര്‍ത്തെറിഞ്ഞ് മുന്നോട്ട് പോകുന്ന ഖത്തര്‍ അടുത്ത ലോക കപ്പോടെ അറബ് രാഷ്ട്രങ്ങളിലെ നായക സ്ഥാനത്ത് എത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്.
അറബ് രാഷ്ട്രങ്ങളെ നിയന്ത്രിക്കുന്ന സൗദി അറേബ്യന്‍ പുതിയ കിരീട അവകാശി മുഹമ്മദ് ബില്‍ സല്‍മാന്റെ പുത്തന്‍ പരിഷ്‌ക്കാരങ്ങള്‍ യാഥാസ്ഥികരായ ജനങ്ങള്‍ക്കിടയിലും സേനകള്‍ക്കിടയിലും കടുത്ത അതൃപ്തിക്ക് കാരണമായതിനാല്‍ അധികം താമസിയാതെ...
ഉപ്പള (www.mediavisionnews.in): ഉപ്പള പത്വാഡി റോഡിൽ കഞ്ചാവ് മാഫിയക്കൊപ്പം ചൂതാട്ട മാഫിയയും പിടിമുറുക്കുന്നു. സ്കൂൾ, കോളേജ് കുട്ടികൾക്കടക്കം വഴി നടക്കുവാനുള്ള സ്വാതന്ത്രം നിഷേധിക്കപ്പെടുന്നു. പ്രതികളെ പിടിച്ചാൽ പോലിസ് തന്നെ ഇവരെ വേഗം വിട്ടയക്കുന്നത് വീണ്ടും ചൂതാട്ടം നടത്താൻ ഇവർക്ക് പ്രചോതനമാവുന്നു. മാസത്തിലൊരിക്കലെങ്കിലും റൈഡ് നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ദിവസം മൂന്നു നേരമാണ് ചൂതാട്ടം നടക്കുന്നത്. ലക്ഷങ്ങളാണ്...
കോഴിക്കോട് (www.mediavisionnews.in): എസ്.ഡി.പി.ഐക്കെതിരെ വിമര്‍ശവുമായി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ല്യാര്‍. ഇസ്ലാമിന് വേണ്ടി തെരുവിലിറങ്ങാന്‍ എസ്.ഡി.പി.ഐയെ ആരും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് കാന്തപുരം പറഞ്ഞു.
ചിലര്‍ തീവ്രവാദത്തെ പോത്സാഹിപ്പിക്കുന്നു. ഏത് ഫ്രണ്ട് ആയാലും ഭീകര പ്രവര്‍ത്തനത്തിന് ഖുര്‍ആനും ഹദീസും പ്രചോദനം നല്‍കിയിട്ടില്ല. ഖുര്‍ആന്‍ പ്രചരിപ്പിച്ചത് മത സൗഹാര്‍ദ്ദം ആണ്. ഇത്തരം സംഘടനകളെ നിരോധിക്കണമെന്ന് പറയാന്‍ തങ്ങള്‍ ആളല്ലെന്നും കാന്തപുരം കൂട്ടിച്ചേര്‍ത്തു.
സര്‍ക്കാര്‍...
ബന്തിയോട്(www.mediavisionnews.in): ഇച്ചിലങ്കോട് മാലിക്ദീനാർ ജമാഹത്ത് കമ്മിറ്റി നിലവിൽ വന്നു. ചൊവ്വ രാവിലെ നടന്ന ജനറൽബോഡി യോഗത്തിലാണ് കമ്മിറ്റി നിലവിൽ വന്നത്. ജമാഹത്ത് പ്രസിഡന്റ് അൻസാർ ഷേറുൽ അദ്ധ്യക്ഷത വഹിച്ചു. കമ്മിറ്റി ചെയർമാൻ ആറ്റക്കോയ തങ്ങൾ കുമ്പോൽ യോഗം നിയന്ത്രിച്ചു. സെക്രെട്ടറി മൂസ സ്വാഗതം പറഞ്ഞു. പച്ചമ്പളം ബാവാ ഫകീർ വലിയുള്ളാഹി മഖാം ഉറൂസ് പ്രൗഢ...
കൊച്ചി(www.mediavisionnews.in):പാലു കൊടുത്ത കൈയ്ക്ക് കടിച്ചിട്ടും സിപിഎം പലയിടങ്ങളിലും എസ്ഡിപിഐയുമായി സഖ്യം തുടരുന്നതായി കുഞ്ഞാലിക്കുട്ടി എംപി. ഇപ്പോള്‍ മാത്രമാണ് സിപിഎമ്മിന് എസ്ഡിപിഐയെ തിരിച്ചറിയാന്‍ സാധിച്ചത്. സിപിഎം എസ്ഡിപിക്കെതിരെ പ്രസ്താവനകളും വാര്‍ത്താസമ്മേളനങ്ങള്‍ നടത്തുമ്പോഴും പല സ്ഥലങ്ങളിലും ഇവര്‍ സഖ്യം തുടരുകയാണ്.
നേരത്തെ പല പേരുകളില്‍ വന്നപ്പോഴും എസ്ഡിപിഐയെ പിന്തുണയ്ക്കുന്ന നിലപാടാണ് സിപിഎം സ്വീകരിച്ചിരുന്നത്. മാതൃഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ്...
മഞ്ചേശ്വരം (www.mediavisionnews.in): ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ പുനഃസ്സംഘടിപ്പിച്ചു 62വർഷങ്ങൾ കഴിഞ്ഞിട്ടും, സ്വന്തം നാട്ടിൽ മലയാളം പഠിക്കാൻ അവസരമില്ലാതെ മഞ്ചേശ്വരം സബ്ജില്ലയിലെ കുട്ടികൾ.
ഭാഷാ ന്യൂനപക്ഷ വിദ്യാലയങ്ങളിൽ കന്നഡ പഠനം തടസ്സപ്പെടാത്ത രീതിയിൽ, താല്പര്യമുള്ള വിദ്യാർത്ഥികൾക്ക് മലയാളം പഠനത്തിനുള്ള അവസരമൊരുക്കണമെന്നു മഞ്ചേശ്വരം താലൂക്ക് കേരള ഭരണ ഭാഷാ വികസന സമിതി ആവശ്യപ്പെട്ടു.
2/7/2017-ൽ എല്ലാ സ്കൂളുകളിലും മലയാളം നിർബന്ധമായും പഠിപ്പിക്കണമെന്ന്...
ബന്തിയോട്(www.mediavisionnews.in): മിസ്റ്റർ ഫിക്സ് അലൈൻമെന്റ് ആൻഡ് ടയേഴ്‌സ് ഷോപ് ബന്തിയോട് ഡി.എം ഹെൽത്ത് സെന്ററിന് മുന്നിൽ പ്രവർത്തനം ആരംഭിച്ചു. സയ്യിദ് അത്താവുള്ള തങ്ങൾ ഉദ്യാവർ ഉദ്ഘാടനം ചെയ്തു.
കാർ ഉടമസ്ഥർക്ക് ടയറുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ഒരു കുടകീഴിൽ ലഭ്യമാകുന്നതാണ് മിസ്റ്റർ ഫിക്സ് ഷോപ്. ആധുനിക ഓട്ടോമാറ്റിക് 3 -ഡി വീൽ അലൈൻമെന്റ്,വീൽ ബാലൻസിംഗ്, ഓട്ടോമാറ്റിങ്...
കുമ്പള (www.mediavisionnews.in):സമാന്തര വിദ്യാഭ്യാസ രംഗത്ത് ഒരു നാടിന്റെ സ്വപ്‌നമായി, സ്ത്യുതര്‍ഹമായ സേവനം നടത്തിയ കുമ്പള അക്കാദമിയുടെ പത്താം വാര്‍ഷിക ആഘോഷങ്ങള്‍ക്ക് ഓഗസ്റ്റ് ആദ്യവാരത്തില്‍ തുടക്കം കുറിക്കും.
പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം, കുടുംബ സംഗമം, വിദ്യാഭ്യാസ സമ്മേളനം , എക്‌സലന്‍സി അവാര്‍ഡ്, ജില്ലയിലെ പ്രമുഖ വ്യക്തികളെ ആദരിക്കല്‍, അന്തര്‍ സംസ്ഥാന കോളേജ്, ക്ലബ്ബ്തല കായിക മത്സരങ്ങള്‍, വിദ്യാഭ്യാസ...
മഞ്ചേശ്വരം (www.mediavisionnews.in): "വർഗീയ മുക്ത ഭാരതം, അക്രമ രഹിത കേരളം" എന്ന പ്രമേയം ഉയർത്തി പിടിച്ച് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നയിക്കുന്ന യുവജന യാത്ര മഞ്ചേശ്വരം മണ്ഡലം സംഘാടക സമിതി രൂപീകരണം ജൂലൈ 20ന് വൈകുന്നേരം 3 മണിക്ക് ഉപ്പള സി.എച്ച് സൗധത്തിൽ ചേരും.
എട്ട്...
ഉപ്പള (www.mediavisionnews.in): മംഗൽപാടി ഗ്രാമ പഞ്ചായത്തിനെ മുൻസിപ്പാലിറ്റിയായി ഉയർത്തണമെന്ന് മുസ്ലിം ലീഗ് മംഗൽപ്പാടി പഞ്ചായത്ത് പ്രവർത്തക സമിതി സർക്കാറിനോട് ആവശ്യപെട്ടു.
2015 മുതൽ മുസ്ലിം ലീഗ് ഇ ആവശ്യം ഉന്നയിച്ച് വരുകയാണ്. നിലവിൽ 23 വാർഡുകളും, 67000 ജനസംഖ്യയും, രണ്ട് കോടി നികുതി വരുമാനവും, താലൂക് ആസ്ഥാനവുമായ മംഗൽപാടി പഞ്ചായത്തിനെ എന്തുകൊണ്ടും മുൻസിപ്പാലിറ്റിയായി ഉയർത്താനുള്ള മാനദണ്ഡകളും...
ദോഹ: ഖത്തറിൽ നടക്കുന്ന കൗമാര ലോകകപ്പിന്റെ ഔദ്യോഗിക ലോഗോ പുറത്തിറക്കി. ലോകകപ്പിലെ ജേതാക്കൾക്കായി സമ്മാനിക്കുന്ന ട്രോഫിയുടെ മാതൃകയും ലോഗോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നവംബർ മൂന്ന് മുതൽ 27...