Saturday, May 18, 2024

mediavisionsnews

സംസ്ഥാനത്ത് വീണ്ടും ഓട്ടോ, ടാക്‌സി പണിമുടക്ക്; ജൂലായ് മൂന്ന് മുതല്‍ അനിശ്ചിതകാല സമരം

തിരുവനന്തപുരം (www.mediavisionnews.in): സംസ്ഥാനത്ത് വീണ്ടും ഓട്ടോ, ടാക്‌സി സമരം. ഓട്ടോ, ടാക്‌സി, ലൈറ്റ് മോട്ടോര്‍ വാഹന നിരക്കുകകള്‍ കാലോചിതവും ശാസ്ത്രീയവുമായി പരിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് അനിശ്ചിതകാല സമരം ആരംഭിക്കുന്നത്. ജൂലായ് മൂന്ന് മുതല്‍ സമരം ആരംഭിക്കുമെന്നാണ് തൊഴിലാളികള്‍ അറിയിച്ചത്. സംയുക്ത സമര സമിതിയുടെ ആഭിമുഖ്യത്തില്‍ സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി, എ.ഐ.ടി.യു.സി, എച്ച്.എം.എസ്, ടി.യു.സി.ഐ, യു.ടി.യു.സി, ജെ.ടി.യു യൂണിയനുകളില്‍പ്പെടുന്ന സംസ്ഥാനത്തെ...

ശ്രീജ നെയ്യാറ്റിൻകരക്കെതിരായ സൈബർ ആക്രമണം: നടപടി സ്വീകരിക്കണം-പി.ഡി.പി.

ഉപ്പള (www.mediavisionnews.in) :വെൽഫെയർ പാർട്ടി സംസ്ഥാന വൈസ്പ്രസിഡന്റ് ശ്രീജ നെയ്യാറ്റിൻകരയെ സോഷ്യൽമീഡിയ വഴി അപമാനിച്ച സംഘ പരിവാർ ശക്‌തികൾക്കെതിരെ കർശനമായ സൈബർ കുറ്റം ചുമത്തി ഉടൻ കേസ് എടുക്കാൻ അധിക്രതർ തയ്യാറാകണമെന്ന് പിഡിപി സംസ്ഥാന ജനറൽ സെക്രട്ടറി എസ്എം. ബഷീർ അഹമ്മദ് ആവശ്യപ്പെട്ടു. ശ്രീജ നെയ്യാറ്റിന്കരക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങളിൽ പ്രതിഷേധിച്ചു ഉപ്പളയിൽ പിഡിപി...

സ്റ്റുഡന്റസ് ട്രാവൽ ഫെസിലിറ്റി യോഗതീരുമാനങ്ങൾ നടപ്പിലാക്കണം- എം എസ് എഫ്

കുമ്പള (www.mediavisionnews.in): ജില്ലയിലെ വിദ്യാർത്ഥികളുടെ യാത്രാ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ജില്ല കളക്ടർ വിളിച്ച് ചേർത്ത സ്റ്റുഡന്റ്സ് ട്രാവൽ ഫെസിലിറ്റി യോഗതീരുമാനങൾ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് എം.എസ്എ.ഫ് ജില്ലാ ആക്ടിംങ് ജനറൽ സെക്രട്ടറി ഇർഷാദ് മൊഗ്രാൽ, വൈസ് പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി ഉളുവാർ എന്നിവർ ജില്ലാ കളക്ടർക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു. ജൂൺ ആദ്യത്തിൽ കളക്ട്രേറ്റിൽ നടന്ന യോഗത്തിൽ...

കുക്കാറിൽ വിദ്യാർത്ഥികൾ ബസ്സിന്റെ ഗ്ളാസ് എറിഞ്ഞ് തകർത്തതായി പരാതി

ഉപ്പള (www.mediavisionnews.in): ബസ്സിന്റെ ഗ്ളാസ് വിദ്യാർത്ഥികൾ എറിഞ്ഞ് തകർത്തതായി പരാതി. ഇന്നലെ ഉച്ചയ്ക്ക് കുക്കാറിലാണ് സംഭവം . കാസർഗോഡ് തലപ്പാടി റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസ്സിന്റെ ഗ്ളാസാണ് തകർത്തത്. കുക്കാർ സ്കൂളിലെ ചില വിദ്യാർത്ഥികളാണ് ബസ്സിന് നേരെ കല്ലെറിഞ്ഞതെന്ന് കണ്ടക്ടർ കുമ്പള പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

യു എ ഇ വിമാനയാത്രകളില്‍ 15 സാധനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി

ദുബായ്: യാത്രക്കാര്‍ക്ക് ക്യാരി ഓണ്‍ ലഗേജില്‍ കൊണ്ടുപോകാന്‍ സാധിച്ചിരുന്ന 15 സാധനങ്ങള്‍ക്ക് വിമാനക്കമ്പനികള്‍ വിലക്കേര്‍പ്പെടുത്തി. ഇത്തിഹാദ് ,എമിറേറ്റ്‌സ് എന്നീ വിമാനക്കമ്പനികളാണ് ഇനി മുതല്‍ യാത്രക്കാര്‍ക്ക് ഇത്തരം സാധനങ്ങള്‍ കൂടെ കൊണ്ടുപോകാന്‍ സാധിക്കില്ലെന്ന് വ്യക്തമാക്കിയിരിക്കുന്നത്. പുതിയ അറിയിപ്പ് പ്രകാരം പൗഡര്‍, സ്മാര്‍ട്ട് ലഗേജ്, ബേബി ഫുഡ്‌സ്,മരുന്നുകള്‍, പെര്‍ഫ്യൂ, ക്രിക്കറ്റ് ബാറ്റ്,ചൂണ്ട്,ഡ്രില്ലിങ്ങ് ഉപകരണങ്ങള്‍,സൂപ്പ് ,കെമിക്കല്‍സ്, റെന്റ്ബാഗ്‌സ്, ലൈറ്റര്‍, ബീച്ച്...

ഗ്രൂപ്പുകളില്‍ ഇനി വ്യാജ സന്ദേശം പ്രചരിക്കില്ല; വാട്‌സ്‌ആപ്പ് ഗ്രൂപ്പ് അഡ്മിന് കൂടുതല്‍ അധികാരം

ഡൽഹി (www.mediavisionnews.in): വാട്‌സ്‌ആപ്പ് ഗ്രൂപ്പ് അംഗങ്ങളെ സന്ദേശങ്ങള്‍ അയക്കുന്നതില്‍ നിന്നും നിയന്ത്രിക്കുന്ന സെന്റ് മെസേജ് ഫീച്ചര്‍ പുറത്തിറക്കി. വാട്‌സ്‌ആപ്പിന്റെ ഐഓഎസ്, ആന്‍ഡ്രോയിഡ്, വിന്‍ഡോസ് ഫോണുകളില്‍ പുതിയ ഫീച്ചര്‍ ലഭ്യമാവും. മാസങ്ങളായി ഇങ്ങനെ ഒരു ഫീച്ചര്‍ അവതരിപ്പിക്കാനുള്ള ശ്രമങ്ങളിലായിരുന്നു വാട്‌സ്‌ആപ്പ് എന്ന് ടെലികോം ടോക്ക് റിപ്പോര്‍ട്ടില്‍ പറയുന്നു. ഗ്രൂപ്പ് അംഗങ്ങളുടെ സന്ദേശങ്ങള്‍ നിയന്ത്രിക്കുന്നതിനുള്ള സൗകര്യം ഗ്രൂപ്പ് സെറ്റിങ്‌സിലെ ഗ്രൂപ്പ് ഇന്‍ഫോയിലാണ്...

പെട്രോൾ, ഡീസൽ വില ഉടൻ കൂടും, ലിറ്ററിന് അഞ്ചു രൂപ വരെ വർധിച്ചേക്കും

ഡൽഹി (www.mediavisionnews.in): പെട്രോളിന്റെയും ഡീസലിന്റെയും വില വീണ്ടും ഉയരുന്നതിന് കളമൊരുങ്ങുന്നു. ലിറ്ററിന്റെ വില അഞ്ചു രൂപ വരെ കൂടുന്നതിനുള്ള സാധ്യത ശക്തമാണ്. അന്താരാഷ്ട്ര മാർക്കറ്റിൽ ക്രൂഡ് ഓയിലിന്റെ വില ഉയരുന്നതും ഡോളർ വില 70 രൂപയിലേക്ക് അടുക്കുന്നതുമാണ് ഇതിനു പ്രധാന കാരണം. ക്രൂഡ് വില ഉയരുന്നത് മൂലം മാർജിൻ താഴ്ന്നതായി എണ്ണ വിതരണ കമ്പനികൾ പറയുന്നു. നിലവിലെ...

ഉപ്പളയില്‍ സ്‌കൂട്ടറില്‍ ടാങ്കര്‍ ലോറിയിടിച്ച്‌ യുവാവ്‌ മരിച്ചു

ഉപ്പള (www.mediavisionnews.in):സ്‌കൂട്ടറിനു പിന്നില്‍ ടാങ്കര്‍ ലോറി ഇടിച്ചുണ്ടായ അപകടത്തില്‍ യുവാവ്‌ മരിച്ചു. സുഹൃത്തിനെ ഗുരുതരമായി പരിക്കേറ്റ നിലയില്‍ മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉപ്പളയിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന കോണ്‍ക്രീറ്റ്‌ തൊഴിലാളിയും കര്‍ണ്ണാടക സ്വദേശിയുമായ നന്ദനായിക്ക്‌(35) ആണ്‌ മരിച്ചത്‌. സുഹൃത്തായ മുളിഞ്ച റോഡിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന നാഗരാജിനു(24) പരിക്കേറ്റു.ഇന്നലെ രാത്രി ഒന്‍പതുമണിയോടെ ഉപ്പള ബസ്‌സ്റ്റാന്റിനു സമീപത്ത്‌ ദേശീയപാതയിലാണ്‌ അപകടം. നാഗരാജയുടെതാണ്‌...

കേരളാ പൊലീസിനെ ജനങ്ങള്‍ക്ക് തീരെ വിശ്വാസമില്ലെന്ന് സര്‍വ്വേ റിപ്പോര്‍ട്ട്‌

തിരുവനന്തപുരം (www.mediavisionnews.in): പൊലീസ് എന്ന സംവിധാനത്തിന്റെ പ്രവര്‍ത്തനം മികച്ചതാണെങ്കിലും കേരളപ്പൊലീസിനെ ജനങ്ങള്‍ക്ക് തീരെ വിശ്വാസമില്ലെന്ന് സര്‍വ്വേ റിപ്പോര്‍ട്ട്.ഒറ്റയ്ക്ക് മക്കളെ സ്റ്റേഷനിലേക്ക് വിടുന്ന കാര്യം ആലോചിക്കാന്‍ പോലും വയ്യെന്നാണ് സര്‍വ്വേയില്‍ പങ്കെടുത്ത മലയാളികള്‍ പറയുന്നത്. കേസുമായി ബന്ധപ്പെട്ട വിഷയത്തിനായാല്‍പോലും ഒറ്റയ്ക്കുള്ള പൊലീസ് സ്‌റ്റേഷന്‍ സന്ദര്‍ശനം അത്ര സുഖകരമല്ലെന്നാണ് ഭൂരിഭാഗം പേരുടെയും അഭിപ്രായം.എന്‍ജിഒ ആയ കോമണ്‍ കോസും,...

അമിത് ഷായുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ പ്രവര്‍ത്തകരുടെ കൂട്ടപ്പരാതി; കേരളത്തിലെ ബിജെപി സംഘടനാപ്രശ്‌നങ്ങളില്‍ ഇടപെട്ട് അമിത് ഷാ

(www.mediavisionnews.in) ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ പ്രവര്‍ത്തകരുടെ കൂട്ടപ്പരാതി. കേരളത്തിലെ ബിജെപി സംഘടനാപ്രശ്‌നങ്ങളില്‍ അമിത് ഷാ ഇടപെട്ടു. സംസ്ഥാനത്തിന്റെ ചുമതലയുള്ള മുരളീധര്‍ റാവുവിനോട് റിപ്പോര്‍ട്ട് തേടി. സംസ്ഥാനത്ത് അസാധാരണ സാഹചര്യമെന്ന് അമിത് ഷാ പറഞ്ഞു. ഗ്രൂപ്പ് ചേരിപ്പോര് അവസാനിപ്പിച്ചില്ലെങ്കില്‍ മുഖം നോക്കാതെ നടപടിയെടുക്കുമെന്നും അമിത് ഷാ വ്യക്തമാക്കി. സംസ്ഥാന ബിജെപി രാഷ്ട്രീയത്തിലെ...

About Me

33546 POSTS
0 COMMENTS
- Advertisement -spot_img

Latest News

ഭാര്യ മരിച്ചതോടെ 14കാരിയായ ഭാര്യാ സഹോദരിയുമായി വിവാഹം; കസ്റ്റഡിലിരിക്കെ മരണം, സ്റ്റേഷന് തീയിട്ട് നാട്ടുകാർ

പട്ന: യുവാവിനെയും ഇയാൾ വിവാഹം കഴിച്ച പ്രായപൂർത്തിയാവാത്ത പെൺകുട്ടിയേയും കസ്റ്റഡിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ രോഷാകുലരായ നാട്ടുകാർ പൊലീസ് സ്റ്റേഷൻ കത്തിച്ചു. ബിഹാറിലെ അരാരിയ...
- Advertisement -spot_img