mediavisionsnews

ഏപ്രിൽ 1 മുതൽ E20 പെട്രോൾ വിൽപന നിർബന്ധമാക്കാൻ കേന്ദ്രനിർദേശം; RON 95 ആയിരിക്കണമെന്നും നിബന്ധന

ഈ വർഷം ഏപ്രിൽ ഒന്ന് മുതൽ, 20 ശതമാനം എഥനോൾ കലർത്തിയ പെട്രോൾ (E20) രാജ്യവ്യാപകമായി വിൽക്കുന്നത് നിർബന്ധമാക്കാൻ എണ്ണക്കമ്പനികൾക്ക് കേന്ദ്രനിർദേശം. കൂടാതെ ഇന്ധനത്തിന്റെ മിനിമം റിസർച്ച് ഓക്ടേൻ നമ്പർ (RON) 95 ആയിരിക്കണമെന്ന നിബന്ധനയുമുണ്ട്. അസംസ്കൃത എണ്ണ ഇറക്കുമതി കുറയ്ക്കുക, മലിനീകരണം കുറയ്ക്കുക, വിളകളിൽ നിന്ന് ലഭിക്കുന്ന എഥനോളിനുള്ള ആവശ്യം കൂട്ടി കർഷക വരുമാനം വർധിപ്പിക്കുക...

രൂക്ഷ വിമര്‍ശനവുമായി മുന്‍ പാകിസ്ഥാന്‍ താരം; ‘ഗംഭീര്‍ ഇന്ത്യന്‍ ടീമിലും രാഷ്ട്രീയം കലര്‍ത്തുന്നു’

ഇസ്ലാമാബാദ്: ടി20 ലോകകപ്പിന്റെ സൂപ്പര്‍ 8 ഘട്ടത്തില്‍ ദക്ഷിണാഫ്രിക്കയോടേറ്റ വന്‍ തോല്‍വിക്ക് പിന്നാലെ ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീറിനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ പാകിസ്ഥാന്‍ താരം അഹമ്മദ് ഷെഹ്സാദ്. ഈ തോല്‍വിയോടെ ഇന്ത്യയുടെ സെമി ഫൈനല്‍ പ്രതീക്ഷകള്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. മത്സരത്തിലെ ഗംഭീറിന്റെ ചില ടീം തിരഞ്ഞെടുപ്പുകളും വലിയ രീതിയില്‍ ചോദ്യം ചെയ്യപ്പെടുന്നുണ്ട്. നിര്‍ണായക മത്സരത്തില്‍ അക്‌സര്‍...

ടി20 ലോകകപ്പ്: സിംബാബ്‌വെയ്ക്ക് എതിരെ എന്തൊക്കെ മാറ്റങ്ങള്‍?

ട്വന്റി 20 ലോകകപ്പില്‍ സെമി ഫൈനല്‍ പോലും കാണാതെ പുറത്താകുക. ഫോര്‍മാറ്റിലെ രണ്ട് വര്‍ഷത്തോളമായുള്ള ആധിപത്യത്തിന് ഇങ്ങനെയൊരു ക്ലൈമാക്സ് സൂര്യകുമാര്‍ യാദവും ഗൗതം ഗംഭീറും ആഗ്രഹിക്കുന്നുണ്ടാകില്ല. അങ്ങനെയൊന്ന് സംഭവിച്ചാല്‍ ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഹുമിലിയേഷനായി കാലം ആ നിമിഷത്തെ അടയാളപ്പെടുത്തും. ദക്ഷിണാഫ്രിക്കയോടേറ്റ തോല്‍വിയും സിംബാബ്‌വെയ്ക്ക് എതിരെ വെസ്റ്റ് ഇൻഡീസ് നേടിയ...

ലഹരി വേട്ടയ്ക്ക് ഇനി ‘സൊറ്റോക്സ്’; രണ്ട് മിനിറ്റിൽ ഫലം, പരിശോധന കടുപ്പിക്കാൻ കേരള പൊലീസ്

കൊച്ചി: സംസ്ഥാനത്ത് രാസലഹരി ഉപയോഗം വർധിക്കുന്ന സാഹചര്യത്തിൽ പരിശോധന ശക്തമാക്കാൻ ഉമിനീർ പരിശോധനാ കിറ്റുകൾ വ്യാപകമാക്കാൻ കേരള പൊലീസ് തീരുമാനിച്ചു. എംഡിഎംഎ, മെത്താംഫെറ്റമിൻ തുടങ്ങിയ മയക്കുമരുന്നുകൾ ഉപയോഗിച്ചവരെ മിനിറ്റുകൾക്കുള്ളിൽ കണ്ടെത്താൻ സഹായിക്കുന്ന സൊറ്റോക്സ് അനലൈസറുകളാണ് പൊലീസ് ഉപയോഗിക്കുന്നത്. രക്തപരിശോധനയ്ക്കായി ലാബുകളെ ആശ്രയിക്കുന്നതിന് പകരം, ഉമിനീർ സാമ്പിൾ ഉപയോഗിച്ച് രണ്ട് മിനിറ്റിനുള്ളിൽ ലഹരി ഉപയോഗം തിരിച്ചറിയാം. ഏകദേശം...

“ഇത് പ്രൊപ്പഗാണ്ടയല്ല, സെപ്റ്റിക് ടാങ്ക് മൂവി”; കേരള സ്റ്റോറി 2വിനെതിരെ ജോൺ ബ്രിട്ടാസ്

‘കേരള സ്റ്റോറി 2′ എന്ന ചിത്രത്തിനെതിരെ അതിരൂക്ഷമായ വിമർശനവുമായി സിപിഎം എംപി ജോൺ ബ്രിട്ടാസ് രംഗത്തെത്തി. എൻഡിടിവി സംഘടിപ്പിച്ച ചർച്ചയിൽ പങ്കെടുത്ത അദ്ദേഹം, ഈ ചിത്രം വെറുമൊരു പ്രൊപ്പഗാണ്ട സിനിമയല്ലെന്നും മറിച്ച് ‘സെപ്റ്റിക് ടാങ്ക് മൂവി’ ആണെന്നും വിശേഷിപ്പിച്ചു. സമൂഹത്തിൽ വിഷം കുത്തിവെക്കാൻ ശ്രമിക്കുന്ന ഇത്തരം ചിത്രങ്ങൾ പ്രൊപ്പഗാണ്ട സിനിമകൾ പാലിക്കേണ്ട കുറഞ്ഞ മര്യാദകൾ...

‘കേരളത്തിന്‍റെ പ്രതിച്ഛായയെ ബാധിക്കും, ടീസര്‍ പിൻവലിക്കണം’; കേരള സ്റ്റോറിക്കെതിരെ ഹൈക്കോടതി

കൊച്ചി: ‘കേരള സ്റ്റോറി 2’ വിവാദത്തിൽ ഇടപെട്ട് ഹൈക്കോടതി. സിനിമയുടെ ടീസറും ട്രെയിലറും നീക്കം ചെയ്യണമെന്ന് കോടതി ആവശ്യപ്പെട്ടു. സിനിമയെക്കുറിച്ച് ആശങ്കയുള്ള ജനങ്ങളുണ്ട്. ആ സിനിമ കാണാതിരിക്കാൻ ആകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. സിനിമയുടെ ടീസർ നീക്കം ചെയ്യാമെന്ന് സൺഷൈൻ പിക്ചേഴ്സ് അറിയിച്ചു. ‘കേരള സ്റ്റോറി 2’ റിലീസ് ചെയ്യാനിരിക്കെയാണ് ഹൈക്കോടതിയുടെ നിർണായക ഇടപെടലുണ്ടായിരിക്കുന്നത്.  ചിത്രത്തിനെതിരെ സമർപ്പിച്ച...

കര്‍ണാടകയില്‍ 16 വയസ്സിന് താഴെയുള്ളവർക്ക് ഫോൺ ഉപയോഗത്തിൽ നിയന്ത്രണം; നിർദേശം ഉടൻ പുറത്തിറക്കും

ബംഗളൂരു: 16 വയസിൽ താഴെയുള്ള കുട്ടികൾ മൊബൈൽ ഫോണും സമൂഹമാധ്യമങ്ങളും ഉപയോഗിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്താനുള്ള നീക്കവുമായി കർണാടക. ബംഗളൂരുവിൽ നടന്ന വൈസ് ചാൻസിലർമാരുടെ കോൺക്ലേവിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ ഇത് സംബന്ധിച്ച് അഭിപ്രായം തേടിയിരുന്നു. മൊബൈൽ ഫോൺ അഡിക്ഷൻ, ഓൺലൈൻ ഗെയ്മിങ്, സോഷ്യൽ മീഡിയയുടെ അമിത ഉപയോഗം, കുട്ടികളുടെ ആരോഗ്യപ്രശ്‌നങ്ങൾ തുടങ്ങിയ കാര്യങ്ങൾ മുഖ്യമന്ത്രി കോൺക്ലേവിൽ...

സംസ്ഥാനത്ത് മഴ തുടരും; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കൊച്ചി: സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയാണ് ഉണ്ടാകുക എന്നാണ് പ്രവചനം. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും ഭൂമധ്യരേഖയ്ക്കു സമീപമുള്ള ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതാണ് മഴയ്ക്ക് കാരണം. ഫെബ്രുവരി 25 വരെ കേരളത്തില്‍ മഴ...

ലോകത്ത് ഏറ്റവും കൂടുതൽ സംസാരിക്കുന്ന ഭാഷ ഇതാണ്; ആദ്യ മൂന്നിൽ ഇന്ത്യൻ ഭാഷയും

ന്യൂഡൽഹി: ഇന്ന് ലോകമെമ്പാടുമായി 7,000ത്തിലധികം ഭാഷകൾ സംസാരിക്കുന്നു. അവയിൽ കുറഞ്ഞത് 3,000 എണ്ണം, അതായത് 40% ഭാഷകളും വംശനാശ ഭീഷണിയിലാണ്. ഇംഗ്ലീഷ് ആണ് ഏറ്റവും കൂടുതൽ സംസാരിക്കുന്ന ഭാഷ. 186 രാജ്യങ്ങളിലായി ഏകദേശം 1.5 ബില്യൺ ആളുകളാണ് ഇംഗ്ലീഷ് സംസാരിക്കുന്നത്. ഇംഗ്ലീഷ് സംസാരിക്കുന്ന ഓരോ 10 പേരിൽ രണ്ടുപേർക്കും മാതൃഭാഷയാണ്, ബാക്കിയുള്ള 80 ശതമാനം...

മോഷണം ആരോപിച്ച് മാനസികപീഡനം; കാസർകോട് യുവതി ജീവനൊടുക്കിയതിൽ വീഡിയോ പുറത്ത്, പരാതിയുമായി കുടുംബം

കാസർകോട്: കാസർകോട് മോഷണക്കുറ്റം ആരോപിച്ച് അപമാനിക്കാൻ ശ്രമിച്ചതിൽ മനംനൊന്ത് യുവതി ജീവനൊടുക്കിയ സംഭവത്തിൽ പ്രതികരണവുമായി കുടുംബം. ചെയ്യാത്ത തെറ്റിന്റെ പേരിലാണ് താൻ അപമാനം നേരിടേണ്ടി വന്നതെന്നാണ് വീഡിയോ സന്ദേശത്തിൽ ജസീല പറയുന്നത്. വീഡിയോ പോസ്റ്റ് ചെയ്തതിന് ശേഷം ജസീല ആത്മഹത്യ ചെയ്യുകയായിരുന്നു. പൊലീസിൽ പരാതി നൽകാൻ ശ്രമിച്ചിച്ചെങ്കിലും പൊലീസ് അത് സ്വീകരിച്ചില്ലെന്നും ജസീലയുടെ വീഡിയോയിൽ...

About Me

36335 POSTS
0 COMMENTS
- Advertisement -spot_img

Latest News

സെലക്ഷൻ വിവാദങ്ങളിൽ മറുപടിയുമായി മുഹമ്മദ് ഷമി

കൊൽക്കത്ത: ആഭ്യന്തര ക്രിക്കറ്റില്‍ തുടര്‍ച്ചയായി മികവ് കാട്ടിയിട്ടും ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കാത്തതിനെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിച്ച് ലക്നൗ സൂപ്പര്‍ ജയന്‍റ്സ് പേസര്‍ മുഹമ്മദ് ഷമി. ഐപിഎല്ലിൽ ഹൈദരാബാദിനെതിരായ...
- Advertisement -spot_img