Sunday, May 4, 2025

mediavisionsnews

കാമുകിയുടെ നിർബന്ധത്തിന് വഴങ്ങി മൂന്ന് മണിക്കൂർ കൃത്രിമ പ്രസവ വേദന അനുഭവിച്ചു; യുവാവിന്റെ ചെറുകുടൽ മുറിച്ച് മാറ്റി

കാമുകിയുടെ നിർബന്ധത്തിന് വഴങ്ങി കൃത്രിമ പ്രസവ വേദന അനുഭവിച്ച യുവാവിന്റെ ചെറുകുടൽ മുറിച്ച് മാറ്റി. മൂന്ന് മണിക്കൂർ ആണ് യുവാവ് ഇത്തരത്തിൽ കൃത്രിമ പ്രസവ വേദന അനുഭവിച്ചത്. ചൈനയിലെ ഹെനാന്‍ പ്രവിശ്യയിലാണ് സംഭവം. അതേസമയം സംഭവത്തിൽ കാമുകിക്കെതിരെ നിയമനടപടിയുമായി യുവാവ് രംഗത്തെത്തി. പ്രസവ സമയത്ത് സ്ത്രീ അനുഭവിക്കുന്ന വേദന എന്താണെന്ന് പുരുഷനും അറിഞ്ഞിരിക്കണമെന്നും അത് എത്രത്തോളമുണ്ടെന്ന്...

നിയമസഭയ്ക്കുള്ളില്‍ പാന്‍മസാല ചവച്ചുതുപ്പി എംഎല്‍എ; കൈയോടെ പിടിച്ച് സ്പീക്കര്‍

ഉത്തര്‍പ്രദേശില്‍ നിയമസഭയ്ക്കുള്ളില്‍ എംഎല്‍എ പാന്‍ മസാല ചവച്ചുതുപ്പിയെന്ന് സ്പീക്കര്‍ സതീഷ് മഹാന. ചൊവ്വാഴ്ച നിയമസഭ സമ്മേളനം ആരംഭിക്കുന്നതിന് മുന്‍പായാണ് സതീഷ് മഹാന ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍ നിയമസഭയ്ക്കുള്ളില്‍ പാന്‍ മസാല ചവച്ചുതുപ്പിയ എംഎല്‍എ ആരെന്ന് സ്പീക്കര്‍ വെളിപ്പെടുത്തിയില്ല. സംഭവം ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെ സഭയിലെത്തി സ്വന്തം നിലയില്‍ വൃത്തിയാക്കിയെന്നും സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു. പാന്‍മസാല സഭയില്‍ ചവച്ചുതുപ്പിയ എംഎല്‍എയുടെ...

കോൺഗ്രസ് നേതാവിനൊപ്പം സെൽഫിയെടുത്തു’; എൻമകജെ പഞ്ചായത്തംഗത്തെ പുറത്താക്കി ബിജെപി

കോൺഗ്രസ് നേതാവിനൊപ്പം സെൽഫിയെടുത്ത പഞ്ചായത്ത് അംഗത്തെ ബിജെപി പുറത്താക്കി. മഞ്ചേശ്വരം, എൻമകജെ പഞ്ചായത്ത്‌ അംഗം മഹേഷ്‌ ഭട്ടിനെതിരെയാണ് അച്ചടക്ക നടപടി. ഓപ്പറേഷൻ ഹസ്ത എന്ന അടിക്കുറിപ്പോടെ കോൺഗ്രസ് നേതാവ് മഹേഷിനൊപ്പമുള്ള സെൽഫി സമൂഹമാധ്യമത്തിൽ പങ്കുവച്ചിരുന്നു. പാർട്ടി വിരുദ്ധ നടപടികൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടിയെന്ന് ബിജെപി ജില്ലാ പ്രസിഡൻ്റ് അറിയിച്ചു. ഒരുമാസം മുൻപ് പഞ്ചായത്ത് ഓഫിസിൽ ഇരുവരും സെൽഫി...

SDPI ദേശീയ പ്രസിഡൻറ് എം.കെ ഫൈസി കസ്റ്റഡിയിൽ

ന്യൂഡൽഹി: എസ്ഡിപിഐ ദേശീയ പ്രസിഡൻറ് എം.കെ ഫൈസി എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിെൻറ കസ്റ്റഡിയിൽ. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് നടപടി. തിങ്കളാഴ്ച രാത്രി ബെംഗളൂരുവിൽ വെച്ചാണ് കസ്റ്റഡിയിലെടുത്തത്. നിയമവിരുദ്ധവും തീവ്രവാദപരവുമായ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതായി സംശയിക്കുന്ന സംഘടനകളുമായി ബന്ധപ്പെട്ട സാമ്പത്തിക ശൃംഖലകൾ തകർക്കാനുള്ള വിശാലമായ ശ്രമത്തിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് ഇഡി വൃത്തങ്ങൾ...

രാജ്യത്ത് കാൻസർ അപകടകരമാം വിധം ഉയർന്ന നിലയിൽ, അഞ്ചിൽ മൂന്ന് രോഗികൾ മരണത്തിന് കീഴടങ്ങുന്നു; റിപ്പോർട്ട്

ന്യൂ ഡൽഹി: രാജ്യത്ത് കാൻസർ രോഗം അപകടകരമാം വിധം ഉയർന്ന നിലയിലെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ). ഇന്ത്യയിലെ കാൻസർ രോഗികളിലെ മരണനിരക്ക് അഭൂതപൂർവമായ വേഗതയിൽ വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും റിപ്പോർട്ട് പറയുന്നു. ദി ലാൻസെറ്റിൽ പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ പഠനത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. ഇന്ത്യയിലെ അഞ്ചിൽ മൂന്ന് കാൻസർ രോഗികളും രോഗനിർണയത്തിനു ശേഷം മരണത്തിന്...

സൗജന്യമായി ലഭിച്ച ടിക്കറ്റിന് വമ്പൻ ഗ്രാൻഡ് പ്രൈസ്; ബിഗ് ടിക്കറ്റിലൂടെ പ്രവാസി സ്വന്തമാക്കിയത് 47 കോടി രൂപ

അബുദാബി: അബുദാബി ബിഗ് ടിക്കറ്റിന്‍റെ 272-ാമത് സീരീസ് നറുക്കെടുപ്പില്‍ ഗ്രാന്‍ഡ് പ്രൈസായ 2 കോടി ദിർഹം (47 കോടിയിലേറെ ഇന്ത്യൻ രൂപ) സ്വന്തമാക്കി പ്രവാസി. ദുബൈയില്‍ താമസിക്കുന്ന ബംഗ്ലാദേശ് സ്വദേശിയായ ജഹാംഗീര്‍ ആലം ആണ് വമ്പൻ ഭാഗ്യം സ്വന്തമാക്കിയത്. 134468 എന്ന ടിക്കറ്റ് നമ്പരാണ് ഇദ്ദേഹത്തിന് സ്വപ്ന സമ്മാനം നേടിക്കൊടുത്തത്. ബിഗ് ടിക്കറ്റിന്‍റെ ഓഫര്‍...

IAS ഉദ്യോ​ഗസ്ഥയുടെ സ്വകാര്യചിത്രം പുറത്തുവിട്ട IPS-കാരിക്കെതിരെ പരാതി; കീഴുദ്യോ​ഗസ്ഥയ്ക്ക് സ്ഥാനചലനം

ബെംഗളൂരു: കര്‍ണാടകയിലെ വനിതാ ഐ.പി.എസ്. ഉദ്യോഗസ്ഥരുടെ പോരില്‍ ഇടപെട്ട് സംസ്ഥാന സര്‍ക്കാര്‍. മറ്റ് വകുപ്പുകളുമായി ബന്ധപ്പെട്ട രഹസ്യരേഖകള്‍ തന്റെ ചേംബറില്‍ അനധികൃതമായി കൊണ്ടുവെച്ചതായി മേല്‍ ഉദ്യോഗസ്ഥയ്‌ക്കെതിരെ ആരോപണം ഉന്നയിച്ച ഡി.ഐ.ജി. വര്‍തിക കടിയാറിന് സ്ഥാനചലനം. തന്റെ മേലുദ്യോഗസ്ഥയായ ഐ.ജി. ഡി. രൂപയ്‌ക്കെതിരെയായിരുന്നു വര്‍തിക ആരോപണം ഉന്നയിച്ചത്. കര്‍ണാടകയിലെ കുപ്രസിദ്ധമായ ഐ.എ.എസ്- ഐ.പി.എസ്. പോരില്‍, രോഹിണി...

ഉപ്പള വാമഞ്ചൂർ ചെക്ക് പോസ്റ്റിൽ കാർ ഡിവൈഡറിലിടിച്ച് അപകടം: മൂന്ന് പേർ മരിച്ചു, ഒരാൾക്ക് ഗുരുതര പരുക്ക്

കാസർകോട്: കാസർകോട് ഉപ്പളയിൽ കാർ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. ബേക്കൂർ സ്വദേശി കൃഷ്ണകുമാർ, ബായിക്കട്ട സ്വദേശി വരുൺ, മംഗലാപുരം സ്വദേശി കിഷുൻ എന്നിവരാണ് മരിച്ചത്. ഇവർ മംഗലാപുരത്തേക്ക് പോവുകയായിരുന്നു എന്നാണ് വിവരം. രാത്രി പത്തരയോടെ ഉപ്പള ചെക്പോസ്റ്റിനടുത്ത് പാലത്തിൻ്റെ കൈവരിയിലേക്ക് കാർ ഇടിച്ചുകയറുകയായിരുന്നു. 50 മീറ്റോളം ദൂരം കൈവരി...

വൃക്കരോഗ വിദഗ്ധന്‍ ഡോ ജോര്‍ജ് പി എബ്രഹം തൂങ്ങിമരിച്ചു; 25,000ത്തോളം വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ക്ക് നേതൃത്വം നല്‍കിയ ഡോക്ടര്‍

പ്രമുഖ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിദഗ്ധന്‍ ഡോ ജോര്‍ജ് പി എബ്രഹാമിനെ മരിച്ച നിലയില്‍ കണ്ടെത്തി. നെടുമ്പാശ്ശേരി തുരുത്തിശ്ശേരിയില്‍ അദ്ദേഹത്തിന്റെ തന്നെ ഉടമസ്ഥതയിലുള്ള ജിപി ഫാം ഹൗസിലാണ് രാത്രി തൂങ്ങി മരിച്ച നിലയില്‍ അദേഹത്തെ കണ്ടെത്തിയത്. 25,000ത്തോളം വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ക്ക് ജോര്‍ജ് പി എബ്രഹാം നേതൃത്വം നല്‍കിയിട്ടുണ്ട്. കൊച്ചി ലേക്‌ഷോര്‍ ആശുപത്രിയിലാണ് അദേഹം നിലവില്‍...

വയനാട് ദുരന്തബാധിതർക്ക് പ്രഖ്യാപിച്ച 100 വീടുകൾ സ്വന്തംനിലയ്ക്ക് നിർമിച്ച് നൽകും- മുസ്ലിം ലീഗ്

കോഴിക്കോട്: വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്ത ബാധിതര്‍ക്ക് മുസ്ലിം ലീഗ് പ്രഖ്യാപിച്ച 100 വീടുകള്‍ സ്വന്തംനിലയ്ക്ക് നിര്‍മിച്ചുനൽകുമെന്ന് മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യ സമിതി അധ്യക്ഷനും സംസ്ഥാന പ്രസിഡന്റുമായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. സ്ഥലം കണ്ടെത്തിക്കഴിഞ്ഞെന്നും സര്‍ക്കാര്‍ തീരുമാനത്തിന് കുറേ കാത്തുനിന്നെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. റമദാന് ശേഷം വീടുകളുടെ നിര്‍മാണം തുടങ്ങുമെന്ന്...

About Me

35576 POSTS
0 COMMENTS
- Advertisement -spot_img

Latest News

സുഹാസ് ഷെട്ടി വധക്കേസിൽ പോപ്പുലർ ഫ്രണ്ടിന് ബന്ധമില്ല; ക്വട്ടേഷന്‍ നൽകിയത് ഫാസിലിന്റെ സഹോദരനെന്ന് കമ്മീഷണർ അനുപം അഗ്രവാൾ

മംഗളുരു: സുഹാസ് ഷെട്ടി വധക്കേസിലെ പ്രതികൾക്ക് പോപ്പുലർ ഫ്രണ്ടുമായി നേരിട്ട് ബന്ധമില്ലെന്ന് മംഗളുരു സിറ്റി പൊലീസ് കമ്മീഷണർ അനുപം അഗ്രവാൾ. സുഹാസ് വധത്തിനു പിന്നിൽ നിരോധിത...
- Advertisement -spot_img