mediavisionsnews

യുഎഇയിലെ സ്വകാര്യ മേഖലയില്‍ സ്വദേശിവത്കരണം വര്‍ദ്ധിപ്പിക്കാന്‍ നീക്കം

അബുദാബി: യുഎഇയിലെ സ്വകാര്യ മേഖലയില്‍ സ്വദേശിവത്കരണ നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ നീക്കം. 2026 ആവുമ്പോഴോക്കും 10 ശതമാനം സ്വദേശിവത്കരണം നടപ്പാക്കാനാണ് തീരുമാനം. കഴിഞ്ഞ ദിവസം നടന്ന ക്യാബിനറ്റ് യോഗത്തിന് ശേഷം യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. സ്വകാര്യ മേഖലയില്‍ 50...

ഭർത്താവിന് ഭാര്യ സെക്സ് നിഷേധിക്കാമോ? ഭൂരിഭാ​ഗം സ്ത്രീകളും പുരുഷന്മാരും പറയുന്നത് ഇങ്ങനെ

ഭാര്യ(wife)യുടെ സമ്മതമില്ലാതെയുളള ലൈംഗികബന്ധം(sex) ഇന്നും രാജ്യത്ത് കുറ്റകരമല്ല. വിവാഹമോചനം നേടാനുള്ള ഒരു കാരണമാണ് അതെങ്കിലും, ഭാര്യയെ ബലാത്സംഗം (rape) ചെയ്യുന്ന പുരുഷനെ ശിക്ഷിക്കാൻ നിലവിൽ നിയമമില്ല. എന്നാൽ, ഇപ്പോൾ ഇതിനെക്കുറിച്ച് ചർച്ചകൾ ചൂടുപിടിച്ചിരിക്കുമ്പോൾ, തന്റെ ഭർത്താവിന് സെക്സ് നിഷേധിക്കാൻ ഒരു സ്ത്രീയ്ക്ക് അവകാശമുണ്ടെന്ന് ഒരു പുതിയ സർവ്വേയിൽ നിരവധിപ്പേർ അഭിപ്രായപ്പെട്ടിരിക്കയാണ്. ദേശീയ കുടുംബാരോഗ്യ സർവേ...

ഫെയ്‌സ്ബുക്കില്‍ അടുത്തമാസം മുതല്‍ ഈ സൗകര്യങ്ങൾ ഉണ്ടാവില്ല

ജൂൺ മാസം മുതല്‍ ചില സൗകര്യങ്ങള്‍ നിര്‍ത്തലാക്കുകയാണ് ഫെയ്സ്ബുക്ക്. നിയര്‍ബൈ ഫ്രണ്ട്‌സ്, വെതര്‍ അലേര്‍ട്ട്‌സ്, ലൊക്കേഷന്‍ ഹിസ്റ്ററി ഉള്‍പ്പടെയുള്ള ഉപഭോക്താവിന്റെ ലൊക്കേഷന്‍ അടിസ്ഥാനമാക്കിയുള്ള സൗകര്യങ്ങളാണ് ഫെയ്‌സ്ബുക്ക് നിര്‍ത്തലാക്കുക. നിര്‍ത്തലാക്കുന്നതിനുള്ള കാരണം എന്താണെന്ന് കമ്പനി വിശദീകരിച്ചിട്ടില്ല. ഈ ഫീച്ചറുകള്‍ക്ക് വേണ്ടി ഫെയ്‌സ്ബുക്കിന്റെ സെര്‍വറില്‍ സൂക്ഷിച്ചിരിക്കുന്ന വിവരങ്ങള്‍ നീക്കം ചെയ്യുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. ഫീച്ചറുകള്‍ നിര്‍ത്തലാക്കാന്‍ പോവുകയാണെന്ന് അറിയിച്ചുകൊണ്ടുള്ള സന്ദേശങ്ങള്‍...

അഡ്മിന് ഡിലീറ്റ് ചെയ്യാം, ഗ്രൂപ്പിൽ 512 പേർ; ഒരു സിനിമ മുഴുവൻ അയയ്ക്കാം: വാട്സാപ്പിൽ പുതിയ സൗകര്യങ്ങൾ വരുന്നു

അംഗങ്ങളുടെ കടുംകൈകൾ നിസ്സഹായരായി നോക്കിനിന്ന വാട്സാപ് അഡ്മിൻമാരുടെ കാലം കഴിയുന്നു. കുഴപ്പം പിടിച്ച സന്ദേശങ്ങൾ നീക്കം ചെയ്യാനുള്ള അധികാരം അഡ്മിനു നൽകി വാട്സാപ് അടിമുടി മാറുകയാണ്. ഗ്രൂപ്പ് അംഗങ്ങളുടെ പരമാവധി എണ്ണം ഇപ്പോഴത്തേതിന്റെ ഇരട്ടിയാകും. പുതിയ അപ്ഡേറ്റ് വരുന്നതോടെ വേണമെങ്കിൽ ഒരു സിനിമ മുഴുവൻ വാട്സാപ്പിലൂടെ അയയ്ക്കാം. ഉപയോക്താക്കൾ കാലങ്ങളായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഈ സൗകര്യങ്ങൾ...

ഓഫ് റോഡ് ജീപ്പ് റൈഡ്; നടൻ ജോജുവിനെതിരെ കേസെടുത്തു

വാഗമൺ ∙ ഓഫ് റോഡ് ജീപ്പ് റൈഡ് നടത്തിയ സിനിമ നടൻ ജോജു ജോർജിനെതിരെ പൊലീസ് കേസെടുത്തു. ജില്ലയിൽ ഓഫ് റോഡ് ട്രക്കിങ് നിരോധനം നിലനിൽക്കുന്ന സാഹചര്യത്തിൽ, ഇതു ലംഘിച്ച് ട്രക്കിങ് നടത്തിയതിനാണ് പൊലീസ് കേസെടുത്തത്. ട്രക്കിങ് നടന്ന സ്ഥലത്തിന്റെ ഉടമയ്ക്കും സംഘാടകർക്കുമെതിരെയും കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്. കെഎസ്‌യു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടൻ...

വിദേശ ജോലിക്ക് ഇനി പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് തരില്ല; സര്‍ക്കുലര്‍ ഇറക്കി ഡിജിപി

വിദേശ രാജ്യങ്ങളിലേക്ക് ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായി പോകുന്നവര്‍ക്ക് ഇനി സംസ്ഥാന പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കില്ല. ഇത് സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവി സര്‍ക്കുലര്‍ പുറത്തിറക്കി. സ്വഭാവ സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള അവകാശം കേന്ദ്ര സര്‍ക്കാരിന് മാത്രമാണെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതേ തുടര്‍ന്നാണ് തീരുമാനം. ഇനി മുതല്‍ ‘പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിന് പകരം ‘കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടില്ല’ എന്ന...

മതവിദ്വേഷ പ്രസംഗം: പി സി ജോര്‍ജിനെതിരെ വീണ്ടും കേസ്

കൊച്ചി: മതവിദ്വേഷ പ്രസംഗത്തിന് പി സി ജോർജിനെതിരെ വീണ്ടും കേസ്. പാലാരിവട്ടം പൊലീസാണ് കേസെടുത്തത്. വെണ്ണല മഹാദേവ ക്ഷേത്രത്തിലെ സപ്താഹ യജ്ഞ സമാപന പരിപാടയില്‍ മുസ്ലീം മത വിഭാഗത്തിനെതിരെ  പ്രകോപനപരമായ പ്രസംഗം നടത്തിയതിനാണ് കേസെടുത്തിരിക്കുന്നത്. 153 A, 295 വകുപ്പുകൾ പ്രകാരമാണ് കേസ്. മുസ്ലീം വിരുദ്ധ പ്രസംഗത്തിന്‍റെ പേരില്‍ നേരത്തെ  അറസ്റ്റ് ചെയ്യപെട്ട പി സി ജോര്‍ജ്ജ്  ഇപ്പോള്‍ ജാമ്യത്തിലാണ്. ജോർജിന്‍റെ...

രണ്ട് പെൺമക്കളുടെ വിവാഹം ഒരുമിച്ച് നടത്തിയപ്പോൾ പവർക്കട്ട് വില്ലനായി, വരൻമാർ വരണമാല്യം ചാർത്തിയ പങ്കാളി മാറി, തിരിച്ചറിഞ്ഞത് തിരികെ വീട്ടിലെത്തിയ ശേഷം

ഭോപ്പാൽ : ഒരേ വിവാഹ പന്തലിൽ വച്ച് തന്റെ രണ്ട് പെൺമക്കളെയും വിവാഹം ചെയ്ത് അയക്കണമെന്ന പിതാവിന്റെ ആഗ്രഹം ഇത്രയും പ്രശ്നങ്ങളുണ്ടാക്കുമെന്ന് ആരും പ്രതീക്ഷിച്ചില്ല. മുഹൂർത്ത സമയത്ത് പവർക്കട്ട് സംഭവിച്ചതോടെ വരൻമാർ തെറ്റായി പെൺകുട്ടികൾക്ക് വരണമാല്യം ചാർത്തുകയായിരുന്നു. മദ്ധ്യപ്രദേശിലെ ഉജ്ജയിനിൽ നിന്ന് 20 കിലോമീറ്റർ അകലെ ബദ്നഗർ തഹസിൽ അസ്ലാന ഗ്രാമത്തിലാണ് സംഭവം. രമേഷ്‌ലാലിന്റെ...

പൊലീസ് ക്വാർട്ടേഴ്‌സിൽ മക്കളെ കൊന്ന് അമ്മ ജീവനൊടുക്കി; മരിച്ചത് ആലപ്പുഴ സിവിൽ പൊലീസ് ഓഫീസറുടെ ഭാര്യയും മക്കളും, കൊന്നത് അതിക്രൂരമായി

ആലപ്പുഴ: കുന്നുംപുറത്ത് പൊലീസ് ക്വാർട്ടേഴ്സിൽ മക്കളെ കൊന്ന് അമ്മ ആത്മഹത്യ ചെയ്തു. സിവിൽ പൊലീസ് ഓഫീസർ റെനീസിന്റെ ഭാര്യ നജ്‍ലയും മക്കളായ ടിപ്പു സുൽത്താൻ, മലാല എന്നിവരുമാണ് മരിച്ചത്. ഒന്നര വയസ്സുകാരിയായ മകളെ വെള്ളത്തിൽ മുക്കിയാണ് കൊലപ്പെടുത്തിയത്. തുടർന്ന് ഷാൾ കഴുത്തിൽ മുറുക്കി അ‍ഞ്ച് വയസ്സുകാരനെ കൊലപ്പെടുത്തുകയായിരുന്നു. ഇരുവരെയും കൊന്ന ശേഷം നജ്‍ല കെട്ടിത്തൂങ്ങി മരിച്ചുവെന്നാണ്...

മംഗൽപാടി പഞ്ചായത്തിൽ ഉറവിടമാലിന്യ സംസ്കരണത്തിന് പദ്ധതി

ഉപ്പള : മാലിന്യപ്രശ്നം രൂക്ഷമായ മംഗൽപാടി പഞ്ചായത്തിൽ ഉറവിടമാലിന്യസംസ്കരണത്തിന് പദ്ധതിയുമായി പഞ്ചായത്ത്. വീടുകളിൽ റിങ് കമ്പോസ്റ്റ് സംവിധാനമൊരുക്കുന്നതിനുള്ള നടപടികൾ തുടങ്ങി. ശുചിത്വമിഷന്റെ മാലിന്യനിർമാർജനപദ്ധതിയുടെ ഭാഗമായി പഞ്ചായത്തിൽ നടപ്പാക്കുന്ന റിങ് കമ്പോസ്റ്റ് പദ്ധതിയിൽ 1600 വീടുകളിൽ മാലിന്യസംസ്കരണ പിറ്റ് സ്ഥാപിക്കുന്നതിനും ഫ്ലാറ്റുകളിൽ ബയോബിന്നുകൾ സ്ഥാപിക്കുന്നതിനും തീരുമാനിച്ചിരുന്നു. ആദ്യഘട്ടത്തിൽ ഉപഭോക്താക്കളുടെ എണ്ണത്തിൽ കുറവുണ്ടായതിനാൽ പ്രതീക്ഷിച്ചരീതിയിൽ മുന്നോട്ടുപോകാനായില്ല. എന്നാൽ, 600 വീടുകളിൽ...

About Me

36266 POSTS
0 COMMENTS
- Advertisement -spot_img

Latest News

ആർ.സി.ബിയെ സ്വന്തമാക്കി ആദിത്യ ബിർള ഗ്രൂപ്പ്, റെക്കോഡ് ഡീൽ! ഐ.പി.എല്ലിലെ വിലയേറിയ ഫ്രാഞ്ചൈസി

ബംഗളൂരു: റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെ (ആർ.സി.ബി) സ്വന്തമാക്കി ആദിത്യ ബിർള ഗ്രൂപ്പിന്‍റെ നേതൃത്വത്തിലുള്ള കൺസോർഷ്യം. ഐ.പി.എൽ ചാമ്പ്യന്മാരെ ഏകദേശം 1.8 ബില്യൺ ഡോളർ (16,916 കോടി...
- Advertisement -spot_img