Sunday, July 13, 2025

mediavisionsnews

നഴ്സറിയിലേക്ക് മദ്യവുമായെത്തി പെൺകുട്ടി, സ്നാക്സിനൊപ്പം സഹപാഠികൾക്ക് വിളമ്പി

മിഷിഗൺ: മിഷിഗണിലെ ഒരു സ്കൂളിലെ ലെ അധ്യാപകരും കുട്ടികളുടെ രക്ഷിതാക്കളും ഒന്നടങ്കം ആശങ്കയിലാണ്. കാരണം ഈ സ്കൂളിലെ നഴ്സറിയിലെ കുട്ടികൾ ചേര്‍ന്ന് ഒരു കുപ്പി ആൽക്കഹോൾ അടങ്ങിയ പാനീയമാണ് കുടിച്ചുതീര്‍ത്തത്. നഴ്സറിയിലെ ഒരു പെൺകുട്ടിയാണ് മദ്യവുമായെത്തിയത്. പെൺകുട്ടി ഇത് കൂട്ടുകാര്‍ക്ക് സ്നാക്സിനൊപ്പം വിതരണം ചെയ്തു. വെള്ളിയാഴ്ചയാണ് സംഭവം. ലിവോണിയയിലെ ഗ്രാൻറ് റിവര്‍ അക്കാദമിയിലാണ് കൂട്ടുകാര്‍ക്കായി കുട്ടി...

ജ്വല്ലറിയില്‍നിന്നിറങ്ങിയ യുവതിയെ പിന്തുർന്ന് കൊള്ളക്കാർ, കാറിടിച്ചുവീഴ്ത്തി കവർച്ച | വീഡിയോ

ലോസ് ആഞ്ജലിസ്: കവര്‍ച്ചയ്ക്കിടെ രക്ഷപ്പെടാന്‍ ശ്രമിച്ച സ്ത്രീയെ കാറിടിച്ചുവീഴ്ത്തി കൊള്ളയടിച്ചവർക്കായുള്ള തിരച്ചിലിലാണ് അമേരിക്കയിലെ ലോസ് ആഞ്ജലിസ് പോലീസ്. ഞെട്ടിക്കുന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ടാണ് പോലീസ് അന്വേഷണം നടത്തുന്നത്. തിരക്കേറിയ നഗരത്തില്‍ ഒരു സ്ത്രീ ഓടി വരുന്നതും ഒരു കാറിന് നേരെ കൈവീശി സഹായം അഭ്യര്‍ഥിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. പിന്തുടര്‍ന്നുവന്ന ഒരു കാര്‍ ഇവരെ ഇടിച്ചുവീഴ്ത്തുന്നു....

‘സംഘിയാണെന്ന് പറയുന്ന സുഡാപ്പികളോട്, മുസ്‌ലിം ലീഗിന്റെ മണ്ഡലം പ്രസിഡന്റായിരുന്നു ഞാന്‍’: ഒമര്‍ ലുലു

കോഴിക്കോട്: ഉന്നക്കായ പോസ്റ്റ് വിവാദത്തിന് ശേഷമുള്ള സംഘി വിളികളില്‍ പ്രതികരിച്ച് സംവിധായകന്‍ ഒമര്‍ ലുലു. താന്‍ സംഘിയല്ലെന്നും മുസ്‌ലിം ലീഗിനോടാണ് തനിക്ക് ഇഷ്ടമെന്നും പുതിയ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഒമര്‍ ലുലു പറഞ്ഞു. നിലവില്‍ രാഷ്ട്രീയ പ്രവര്‍ത്തനമില്ലെന്നും ഒമര്‍ ലുലു വ്യക്തമാക്കി. പഴയ കാലത്തെ തന്റെ രാഷ്ട്രീയ ചിത്രങ്ങള്‍ പങ്കുവെച്ചായിരുന്നു ഒമര്‍ ലുലുവിന്റെ പ്രതികരണം. ‘ഞാന്‍ സംഘിയാണ് എന്ന്...

കൊവിഡ്: ഡല്‍ഹിയുടെ സമീപ ജില്ലകളില്‍ മാസ്‌ക് നിര്‍ബന്ധമാക്കി യു.പി

ലഖ്നൗ: ന്യൂഡല്‍ഹിയുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളില്‍, ജനങ്ങള്‍ മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കി ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍. സംസ്ഥാന തലസ്ഥാനമായ ലഖ്‌നോവിലും പൊതുഇടങ്ങളിലും മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കിയിട്ടുണ്ട്. അയല്‍സംസ്ഥാനമായ ഡല്‍ഹിയിലും മറ്റും കൊവിഡ് കേസുകള്‍ ഉയര്‍ന്നുവരുന്ന സാഹചര്യത്തിലാണ് നടപടി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ യു.പിയിലെ ഗൗതം ബുദ്ധ് നഗറില്‍ 65ഉം, ഗാസിയാബാദില്‍ 20, ലഖ്നൗവില്‍ 10ഉം പുതിയ കൊവിഡ്...

പ്രതിദിന കൊവിഡ് കണക്ക് പ്രസിദ്ധീകരിക്കണം’; കേരളത്തിന് കേന്ദ്രത്തിന്‍റെ നിര്‍ദ്ദേശം

ദില്ലി: പ്രതിദിന കൊവിഡ് കണക്കുകൾ കൃത്യമായി പ്രസിദ്ധീകരിക്കാൻ കേരളത്തോട് കേന്ദ്രം. സംസ്ഥാന ആരോഗ്യ സെക്രട്ടറിക്ക് കേന്ദ്രം കത്തയച്ചു. രോഗികൾ കുറഞ്ഞ സാഹചര്യത്തിൽ കണക്ക് പ്രസിദ്ധീകരിക്കുന്നത് കേരളം അവസാനിപ്പിച്ച സാഹചര്യത്തിലാണ് നടപടി. അഞ്ച് ദിവസത്തെ ഇടവേളക്ക് ശേഷമാണ് ഇന്നലെ കേരളം കൊവിഡ് കണക്ക് പുറത്തുവിട്ടത്. ഇത് രാജ്യത്തെ ആകെ കൊവിഡ് കണക്കിനെ ബാധിച്ചു എന്നും ആരോഗ്യ...

പാലക്കാട് ഇരട്ടക്കൊല: സർവകക്ഷി യോഗത്തിൽനിന്ന് ബി.ജെ.പി പ്രതിനിധികൾ ഇറങ്ങിപ്പോയി

പാലക്കാട്: ഇരട്ടക്കൊലയുടെ പശ്ചാത്തലത്തിൽ മന്ത്രി കെ. കൃഷ്ണൻകുട്ടി വിളിച്ചുചേർത്ത സർവകക്ഷിയോഗത്തിൽനിന്ന് ബി.ജെ.പി പ്രതിനിധികൾ ഇറങ്ങിപ്പോയി. പാലക്കാട് കലക്ടറേറ്റിലാണ് വൈകീട്ട് മൂന്നരയോടെ മന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ആരംഭിച്ചത്. എന്നാൽ, കൊലപാതകവുമായി ബന്ധപ്പെട്ടുള്ള പൊലീസ് നടപടി തൃപ്തികരമല്ലെന്ന് പറഞ്ഞ് ബി.ജെ.പി പ്രതിനിധികൾ ഇറങ്ങിപ്പോകുകയായിരുന്നു. യോഗം ആരംഭിച്ചതിനു പിന്നാലെ തന്നെ എതിർപ്പ് അറിയിച്ച് ബി.ജെ.പി പ്രതിനിധികൾ രംഗത്തെത്തിയിരുന്നു. യോഗത്തിന്റെ സംഘാടനത്തിൽ...

തലപ്പാടി – ചെങ്കള ദേശീയപാത വികസനം; മാറ്റിസ്ഥാപിക്കുന്നത്‌ 
2323 വൈദ്യുതി തൂൺ

കാസർകോട്‌;ദേശീയപാത വികസനത്തിനായി വൈദ്യുതി ലൈനുകൾ മാറ്റിസ്ഥാപിക്കുന്ന പ്രവൃത്തി വേഗത്തിലാക്കി. തലപ്പാടി മുതൽ കാലിക്കടവ്‌ വരെ  മഴക്കാലം തുടങ്ങുന്നതിന്‌ മുമ്പ്‌  ലൈനുകൾ മാറ്റാനുള്ള പ്രവൃത്തിയാണ്‌ നടക്കുന്നത്‌. തലപ്പാടി ചെങ്കള റീച്ചിൽ റോഡ്‌ കരാറെടുത്ത ഊരാളുങ്കൽ ലേബർ കോൺട്രാക്‌ട്‌ സൊസൈറ്റി തന്നെയാണ്‌ പ്രവൃത്തി കെഎസ്‌ഇബിയിൽ നിന്നേറ്റെടുത്തിരിക്കുന്നത്‌. 35 കോടിയോളം രൂപ ചെലവ്‌ വരും. ഇരുവശങ്ങളിലുമായി 76 കിലോമീറ്റർ ലൈനാണ്‌...

കള്ളപ്പണം വെളുപ്പിക്കല്‍: ആംവേ ഇന്ത്യയുടെ 757 കോടിയുടെ ആസ്തികള്‍ ഇ.ഡി കണ്ടുകെട്ടി

മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ് സ്ഥാപനമായ ആംവെ ഇന്ത്യയുടെ 757.77 കോടി രൂപയുടെ ആസ്തികള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ടാണ് നടപടി. മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങിന്റെ പേരില്‍ തട്ടിപ്പ് നടത്തിയെന്നാണ് ഇഡിയുടെ പ്രധാന ആരോപണം. തമിഴ്‌നാട്ടിലെ ഡിണ്ടിഗലിലുള്ള ആംവേയുടെ ഭൂമിയും ഫാക്ടറിയും പ്ലാന്റും യന്ത്ര സാമഗ്രികളും വാഹനങ്ങളും കണ്ടുകെട്ടിയവയില്‍ ഉള്‍പ്പെടുന്നു. ബാങ്ക് അക്കൗണ്ടുകളും സ്ഥിര നിക്ഷേപങ്ങളും...

സുബൈർ‌ വധക്കേസ്; കൊലയാളി സംഘത്തിലെ മൂന്നുപേർ പിടിയിൽ

കൊച്ചി: പാലക്കാട് സുബൈർ വധക്കേസിൽ കൊലയാളി സംഘത്തിൽ ഉൾപ്പെട്ട മൂന്നുപേർ പിടിയിലായെന്ന് പൊലീസ്. പ്രതികളെ രഹസ്യകേന്ദ്രത്തിൽ എത്തിച്ച് ചോദ്യം ചെയ്യൽ തുടങ്ങി. പാലക്കാടിന് അടുത്ത് വെച്ചാണ്  പ്രതികളെ പിടികൂടിയത്. ആറുമുഖൻ, ശരവണൻ ,രമേശ്‌ എന്നിവർ ആണ് പിടിയിൽ ആയത്. രമേശ്‌ ആണ് കാർ വാടകയ്ക്ക് എടുത്തത്. ഇരട്ട കൊലപാതകം നടന്ന്  ഇരുപത്തിനാല് മണിക്കൂ‍‍ർ കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാൻ...

ഐ.പി.എല്ലില്‍ വീണ്ടും കോവിഡ് ഭീഷണി; രണ്ട് ഡല്‍ഹി ക്യാപിറ്റല്‍സ് താരങ്ങള്‍ക്ക് കോവിഡ്

ഐ.പി.എല്ലില്‍ വീണ്ടും കോവിഡ് ഭീഷണി. ഡല്‍ഹി ക്യാപിറ്റല്‍സ് ക്യാമ്പിലെ രണ്ട് താരങ്ങള്‍ക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് സ്ഥിരീകരിച്ചവരില്‍ ഒരാള്‍ വിദേശ താരമാണെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം ഡല്‍ഹി ടീം ഫിസിയോ ഫർഹർട്ടിന് കോവിഡ് ബാധ സ്ഥിരീകരിച്ചിരുന്നു. ഇതിനെത്തുടർന്നാണ് മറ്റ് താരങ്ങളെയും പരിശോധനക്ക് വിധേയരാക്കിയത്. പഞ്ചാബ് കിംഗ്‌സിനെതിരെ പുനെയിൽ വെച്ചാണ് ക്യാപിറ്റൽസിന്‍റെ അടുത്ത മത്സരം. മത്സരത്തിന്...

About Me

35755 POSTS
0 COMMENTS
- Advertisement -spot_img

Latest News

എസ് എസ് എഫ് മഞ്ചേശ്വരം ഡിവിഷൻ സാഹിത്യോത്സവ് ഇന്ന് തുടങ്ങും 

കുമ്പള: മുപ്പത്തി രണ്ടാമത് എസ്.എസ്.എഫ് മഞ്ചേശ്വരം ഡിവിഷൻ സാഹിത്യോത്സവ് ജൂലൈ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ മീഞ്ച ബാളിയൂർ അസാസൂദ്ധീനിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ വാർത്ത...
- Advertisement -spot_img