Saturday, May 3, 2025

mediavisionsnews

സ്വര്‍ണവില എങ്ങോട്ട്?, 65,000 കടന്നും റെക്കോര്‍ഡ് കുതിപ്പ്; ഒറ്റയടിക്ക് വര്‍ധിച്ചത് 880 രൂപ

കൊച്ചി: സംസ്ഥാനത്ത് ആദ്യമായി 65,000 കടന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചു. ഇന്ന് പവന് ഒറ്റയടിക്ക് 880 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില 65,000 കടന്നത്. നിലവില്‍ 66,000ന് തൊട്ടരികില്‍ എത്തിനില്‍ക്കുകയാണ് സ്വര്‍ണവില. 65,840 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിനും ആനുപാതികമായി വില ഉയര്‍ന്നു. 110 രൂപ വര്‍ധിച്ച് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില...

പൊതുജനങ്ങൾക്ക് മുന്നറിയിപ്പ്, കനത്ത ചൂടും അപായകരമായ അളവിൽ അൾട്രാവയലറ്റ് വികിരണത്തിനും സാധ്യത

തിരുവനന്തപുരം : സംസ്ഥാനത്ത് കനത്ത ചൂടും അപായകരമായ അളവിലുള്ള അൾട്രാവയലറ്റ് വികിരണവും ഇന്നും തുടരുമെന്ന് മുന്നറിയിപ്പ്. ഇന്നലെ മലപ്പുറം, പാലക്കാട് ജില്ലകളിൽ അൾട്രാവയലറ്റ് വികിരണ തോത് അപകടകരമായ നിലയിൽ എത്തിയിരുന്നു. കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകും. അതിനാൽ മുൻകരുതൽ സ്വീകരിക്കണം. പകൽ 10...

കളമശ്ശേരി പോളിടെക്നിക് കോളജ് ഹോസ്റ്റലിൽ വൻ കഞ്ചാവ് വേട്ട; 3 വിദ്യാർഥികൾ അറസ്റ്റിൽ

കൊച്ചി ∙ കളമശ്ശേരി പോളിടെക്നിക് കോളജിന്റെ മെൻസ് ഹോസ്റ്റലിൽ പൊലീസ് നടത്തിയ മിന്നൽ പരിശോധനയിൽ 2 കിലോ കഞ്ചാവ് പിടകൂടി. 3 വിദ്യാർഥികളെ അറസ്റ്റ് ചെയ്തു. ഹോളി ആഘോഷത്തിനായാണു കഞ്ചാബ് എത്തിച്ചതെന്നു വിദ്യാർഥികൾ മൊഴി നൽകി. അലമാരയിലാണു കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. കഞ്ചാവ് ചെറിയ പാക്കറ്റുകളിലേക്കു മാറ്റുന്നതിനിടെയായിരുന്നു റെയ്ഡ്. മദ്യക്കുപ്പികൾ, ഗർഭനിരോധന ഉറകൾ എന്നിവയും കണ്ടെടുത്തു. 7...

സ്വര്‍ണവില റെക്കോര്‍ഡ് ഉയരത്തില്‍; 65,000ന് തൊട്ടരികില്‍, രണ്ടാഴ്ച കൊണ്ട് വര്‍ധിച്ചത് 1500 രൂപ

കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ചുള്ള സ്വര്‍ണവിലയുടെ കുതിപ്പ് തുടരുന്നു. പവന് 65,000ന് തൊട്ടരികില്‍ എത്തി നില്‍ക്കുകയാണ് സ്വര്‍ണവില. ഇന്ന് 440 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില 65,000ന് തൊട്ടരികില്‍ എത്തി പുതിയ ഉയരം കുറിച്ചത്. 64,960 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 55 രൂപയാണ് വര്‍ധിച്ചത്. 8120 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില....

മഞ്ചേശ്വരം ഉദ്യാവറില്‍ സ്‌കൂട്ടറിനു പിന്നില്‍ ലോറിയിടിച്ച് ഉപ്പള കണ്ണാടിപ്പാറ സ്വദേശി മരിച്ചു

കാസര്‍കോട്: ഇലക്ട്രിക് സ്‌കൂട്ടറിനു പിന്നില്‍ ലോറിയിടിച്ച് യുവാവ് മരിച്ചു. സുഹൃത്തിനെ പരിക്കുകളോടെ മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉപ്പള, കെദങ്കാറു, കണ്ണാടിപ്പാറയിലെ ഹനീഫിന്റെ മകന്‍ മുഹമ്മദ് അന്‍വാസ് (24) ആണ് മരിച്ചത്. അംഗഡിമുഗറിലെ ഫസല്‍ റഹ്‌മാനാണ് പരിക്കേറ്റത്. വ്യാഴാഴ്ച പുലര്‍ച്ചെ നാലു മണിയോടെ മഞ്ചേശ്വരം, ഉദ്യാവര്‍, റഫഹാളിനു സമീപത്താണ് അപകടം. സ്‌കൂട്ടര്‍ ചാര്‍ജ്ജു ചെയ്യാനായി തലപ്പാടിയിലേക്ക്...

കാത്തിരിപ്പ് സമയം കുറയും, വേഗത്തിലുള്ള യാത്ര, മംഗളൂരു തിരുവനന്തപുരം, വിമാനത്താവളങ്ങളിലും ഡിജിയാത്ര തുടങ്ങുന്നു

തിരുവനന്തപുരം5: കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ (MoCA) ഡിജിയാത്ര പദ്ധതിയിൽ തിരുവനന്തപുരം, മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളങ്ങളെക്കൂടി ഉൾപ്പെടുത്തുന്നതായി അദാനി എയർപോർട്ട്സ് ഹോൾഡിംഗ്സ് ലിമിറ്റഡ് (AAHL) പ്രഖ്യാപിച്ചു. ഇതോടെ, എഎഎച്ചഎല്ലിന്റെ ഏഴ് വിമാനത്താവളങ്ങളിലും ഡിജിയാത്ര സേവനം ലഭ്യമാകും. തടസ്സമില്ലാത്ത യാത്രാനുഭവം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമാണിതെന്ന് അദാനി എയർപോർട്സ് വാര്‍ത്താ കുറിപ്പിൽ പറഞ്ഞു. "മുംബൈ, അഹമ്മദാബാദ്, ജയ്പൂർ, ലഖ്‌നൗ,...

മഞ്ചേശ്വരം കുഞ്ചത്തൂരിൽ എംഡിഎംഎ ഉപയോഗിച്ച യുവതി പിടിയിൽ

മഞ്ചേശ്വരം: മൈതാനത്തിലെ മരച്ചുവട്ടിൽ നിന്നു എംഡിഎംഎ ഉപയോഗിക്കുന്ന യുവതിയെ പൊലീസ് പിടികൂടി. മംഗളൂരു ഉള്ളാൾ കെസി റോഡിലെ ഇരുപത്തിയാറുകാരിയെയാണ് എസ്ഐ കെ.ആർ.ഉമേശിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്. 10നു വൈകിട്ട് 5ന് കുഞ്ചത്തൂർ കണ്വതീർഥ സ്ഥലത്ത് നിന്നാണു യുവതിയെ പിടികൂടിയത്. പട്രോളിങ് നടത്തുകയായിരുന്ന പൊലീസ് സംഘത്തെ കണ്ട് യുവതി പരിഭ്രമിച്ച് പോകാൻ ശ്രമിക്കുന്നതിനിടെ വനിത...

ഉപ്പള പത്വാടിയിലെ ലഹരിവേട്ട അഞ്ചു മാസം പിന്നിട്ടിട്ടും പിടിയിലായത് ഒരാൾ മാത്രം; മറ്റു പ്രതികൾ വിദേശത്തെന്ന് പൊലീസ്

കാസർകോട് ∙ ഉപ്പളയിലെ വീട്ടിൽ നിന്നു ലക്ഷങ്ങൾ വിലമതിക്കുന്ന 3.407 കിലോഗ്രാം എംഡിഎംഎ ഉൾപ്പെടെ മാരക ലഹരി ഉൽപന്നങ്ങൾ പിടികൂടി 5 മാസത്തിലേറെയായെങ്കിലും പിടികൂടിയത് ഒരാളെ മാത്രം. കൂട്ടുപ്രതികൾ ഉണ്ടെന്നു അന്വേഷണത്തിൽ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും ഇവർ വിദേശത്തായതിനാൽ ഇതുവരെ പിടികൂടാനായില്ല. പ്രധാന പ്രതി അറസ്റ്റിലായി 6 മാസം തികയാൻ ദിവസം ബാക്കിയിരിക്കെ കേസിന്റെ കുറ്റപത്രം...

മെഗാ താരലേലത്തില്‍ മുഖംമിനുക്കി ടീമുകള്‍; ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് ഇനി പത്തുനാള്‍

ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റ് കഴിഞ്ഞ് താരങ്ങള്‍ പലവഴി പിരിഞ്ഞു. ഇനി അവരെല്ലാം വെവ്വേറെ ടീമുകളിലാണ്. ഇംഗ്ലണ്ടിന്റെയും ഓസ്ട്രേലിയയുടെയും ന്യൂസീലന്‍ഡിന്റെയുമെല്ലാം കളിക്കാര്‍ ഇന്ത്യന്‍ താരങ്ങള്‍ക്കൊപ്പം കൈകോര്‍ക്കും. അതേസമയം, ഇന്ത്യക്കാരില്‍ ചിലരെല്ലാം പരസ്പരം പോരടിക്കും. പതിനെട്ടാമത് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ക്രിക്കറ്റ് ടൂര്‍ണമെന്റ് മാര്‍ച്ച് 22-ന് തുടങ്ങും. കൊല്‍ക്കത്തയില്‍നടക്കുന്ന ഉദ്ഘാടനമത്സരത്തില്‍, നിലവിലെ ചാമ്പ്യന്മാരായ കൊല്‍ക്കത്ത...

യാത്രക്കാരെ ശ്രദ്ധിക്കുവിൻ; ജനറൽ ടിക്കറ്റുമായി ഇനി എല്ലാ ട്രെയിനിലും കയറാനാകില്ല, വരാനിരിക്കുന്നത് വമ്പൻ മാറ്റങ്ങൾ !

ന്യൂഡൽഹി: ജനറൽ ടിക്കറ്റ് മാർഗനിർദ്ദേശങ്ങളിൽ മാറ്റങ്ങൾ വരുത്താൻ ഒരുങ്ങി ഇന്ത്യൻ റെയിൽവേ. റെയിൽവേ സ്റ്റേഷനുകളിലെ തിരക്കിന്റെയും അടുത്തിടെ ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ ഉണ്ടായ അപകടത്തിന്റെയും പശ്ചാത്തലത്തിലാണ് നീക്കം. സുരക്ഷ വർദ്ധിപ്പിക്കുന്നതിനും യാത്രക്കാരുടെ തിരക്ക് കുറക്കാനും മെച്ചപ്പെട്ട യാത്രാസൗകര്യവും ലക്ഷ്യമിട്ടാണ് ജനറൽ ടിക്കറ്റ് മാർഗനിർദ്ദേശങ്ങളിൽ മാറ്റങ്ങൾ വരുത്താൻ റെയിൽവേ ആലോചിക്കുന്നത്. ദിവസേന കോടിക്കണക്കിന് യാത്രക്കാരാണ് രാജ്യത്ത്...

About Me

35573 POSTS
0 COMMENTS
- Advertisement -spot_img

Latest News

സംസ്ഥാനത്ത് ഡെങ്കി-എലിപ്പനി കേസുകൾ വർധിക്കാൻ സാധ്യത; മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

സംസ്ഥാനത്ത് ഡെങ്കിപ്പനി, എലിപ്പനി കേസുകൾ വർധിക്കാൻ സാധ്യതയെന്ന് ആരോഗ്യവകുപ്പ്. കാലാവസ്ഥാ വ്യതിയാനമാണ് കാരണമെന്നാണ് വിലയിരുത്തൽ. ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ ചേർന്ന സ്റ്റേറ്റ് ലെവല്‍...
- Advertisement -spot_img