mediavisionsnews

വാഹനങ്ങളിലെ സൺ ഫിലിം: പരിശോധന കർശനമാക്കും, ഒൻപത് മുതൽ സ്പെഷ്യൽ ഡ്രൈവ്

തിരുവനന്തപുരം: സൺഫിലിമും കൂളിംഗ് ഫിലിമും ഒട്ടിച്ച വാഹനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ഗതാഗത കമ്മീഷണർ ഉത്തരവിട്ടു. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്കാണ് നിർദ്ദേശം നൽകിയത്. വ്യാഴാഴ്ച മുതൽ പരിശോധന ആരംഭിക്കും. വാഹനങ്ങളുടെ സേഫ്റ്റി ഗ്‌ളാസുകളിൽ യാതൊരു രൂപമാറ്റവും അനുവദനീയമല്ല. കൂളിംഗ് ഫിലിം, ടിന്റഡ് ഫിലിം, ബ്‌ളാക്ക് ഫിലിം എന്നിവ വാഹനങ്ങളുടെ ഗ്‌ളാസുകളിൽ ഒട്ടിക്കരുതെന്ന് കോടതി...

നമസ്‌കാരം നിരോധിക്കണമെന്ന് ആവശ്യം; ഹിന്ദുത്വ നേതാവ് പൂജ ശകുൻ പാണ്ഡെയ്‌ക്കെതിരെ കേസെടുത്തു

ലഖ്‌നൗ: നമസ്‌കാരം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയ ഹിന്ദുത്വ നേതാവ് പൂജ ശകുൻ പാണ്ഡെയ്‌ക്കെതിരെ കേസ്. ഉത്തർപ്രദേശ് പൊലീസാണ് കേസെടുത്തിരിക്കുന്നത്. അഖിൽ ഭാരത് ഹിന്ദു മഹാസഭ(എ.ബി.എച്ച്.എം) ദേശീയ ജനറൽ സെക്രട്ടറിയായ പൂജ ശകുൻ പാണ്ഡെ നേരത്തെ മഹാത്മാ ഗാന്ധിയുടെ കോലത്തിനുനേരെ വെടിവച്ച് വാർത്തകളിൽ നിറഞ്ഞിരുന്നു. കഴിഞ്ഞ ദിവസമാണ് നമസ്‌കാരം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് പൂജ ശകുൻ അലിഗഢിലെ ഭരണകൂടത്തിന്...

കര്‍ണാടകയില്‍ ദുരഭിമാനക്കൊല: ദളിത് യുവാവുമായി പ്രണയത്തിലായതിന് മാതാപിതാക്കള്‍ യുവതിയെ തല്ലിക്കൊന്നു

മൈസൂര്‍: അന്യമതത്തിലുള്ള യുവാവുമായുണ്ടായ പ്രണയത്തെച്ചൊല്ലി മൈസൂരില്‍ പതിനെട്ടുകാരിയെ പിതാവ് കൊലപ്പെടുത്തി. കര്‍ണാടക പെരിയപട്‌ന താലൂക്കിലെ കഗ്ഗുണ്ടി ഗ്രാമത്തിലാണ് സംഭവം. പെരിയപട്‌നയിലെ സ്വകാര്യ കോളേജിലെ വിദ്യാര്‍ത്ഥിനിയാണ് കൊല്ലപ്പെട്ടത്. വൊക്കാലിഗ സമുദായത്തില്‍പ്പെട്ട പെണ്‍കുട്ടി സമീപ ഗ്രാമമായ മെല്ലാഹള്ളിയിലെ ദളിത് യുവാവുമായി പ്രണയത്തിലായിരുന്നു. ഇതിനെ എതിര്‍ത്ത പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ കുട്ടിയെ നിരന്തരം മാനസികമായി പീഡിപ്പിക്കുകയും, ബന്ധത്തില്‍ നിന്ന് വിട്ടുപോരാന്‍ നിര്‍ബന്ധിക്കുകയും...

കളിക്കളത്തിൽ മാത്രമല്ല സോഷ്യൽ മീഡിയയിലും താരം; ഇൻസ്റ്റഗ്രാമിലും റെക്കോർഡുകൾ തകർത്ത് വിരാട്…

ലോകത്തേറ്റവും കൂടുതൽ ആരാധകരുള്ള താരമാണ് വിരാട് കോഹ്‌ലി. ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളിൽ ഒരാളായാണ് കോഹ്‌ലിയെ വിശേഷിപ്പിക്കുന്നത്. ഏറെ വിമർശനങ്ങൾ നേരിട്ട കളിക്കാരനാണ് വിരാട് കോഹ്‍ലിയെങ്കിലും അദ്ദേഹത്തിനെ ഇഷ്ടപ്പെടുന്നവരും കോഹ്‌ലി ആരാധകരും ഏറെയാണ്. ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ പ്രതിഭകളിൽ ഒരാളായി കോഹ്‌ലി എന്നും ഉണ്ടാകും. കളിക്കളത്തിൽ മാത്രമല്ല അങ്ങ് സോഷ്യൽ മീഡിയയിലും താരമാണ് വിരാട്....

കേരളത്തിലെ എക്കാലത്തെയും വലിയ തമിഴ് ഹിറ്റ് ആയി വിക്രം; അഞ്ച് ദിവസം കൊണ്ട് നേടിയത്

കമല്‍ ഹാസന്‍റെ (Kamal Haasan) കരിയറിലെ ഏറ്റവും വലിയ ബോക്സ് ഓഫീസ് വിജയത്തിലേക്ക് കുതിക്കുകയാണ് കഴിഞ്ഞ വാരം തിയറ്ററുകളിലെത്തിയ ആക്ഷന്‍ ത്രില്ലര്‍ ചിത്രം വിക്രം (Vikram Movie). തമിഴ്നാട്ടില്‍ മാത്രമല്ല, ചിത്രം റിലീസ് ചെയ‍്ത മാര്‍ക്കറ്റുകളിലൊക്കെ മികച്ച പ്രതികരണമാണ് വിക്രം നേടിക്കൊണ്ടിരിക്കുന്നത്. കമല്‍ ഹാസന് വലിയ ആരാധകവൃന്ദമുള്ള കേരളത്തിലെ സ്ഥിതിയും മറിച്ചല്ല. ആദ്യ അഞ്ച്...

സെർവിക്കൽ ക്യാൻസറിനെ ചെറുക്കാനുള്ള വാക്സിൻ പുറത്തിറക്കാൻ സെറം ഇൻസ്റ്റിറ്റ്യൂട്ട്

സെർവിക്കൽ ക്യാൻസറിനെ (cervical cancer) ചെറുക്കാനുള്ള വാക്സിൻ നവംബറോടെ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എസ്ഐഐ) പുറത്തിറക്കുമെന്ന് റിപ്പോർട്ടുകൾ. സെർവിക്കൽ ക്യാൻസറിനെതിരായി 2022 നവംബർ മാസത്തോടെ രാജ്യത്തെ ആദ്യത്തെ തദ്ദേശീയ ഹ്യൂമൻ പാപ്പിലോമ വൈറസ് വാക്‌സിൻ (എച്ച്‌പിവി)  അവതരിപ്പിക്കും. ദേശീയ പ്രതിരോധ കുത്തിവയ്പ്പ് പദ്ധതിക്ക് കീഴിൽ എച്ച്പിവി വാക്സിനേഷൻ ഉൾപ്പെടുത്തണമെന്ന് നാഷണൽ ടെക്നിക്കൽ അഡ്വൈസറി ഗ്രൂപ്പ്...

അഞ്ച് ദിവസത്തില്‍ 75 കിലോമീറ്റര്‍ ദേശീയപാത നിര്‍മ്മിച്ചു; ഗിന്നസ് റെക്കോഡ് നേടി ഇന്ത്യ

ദില്ലി: അഞ്ച് ദിവസത്തിനുള്ളിൽ എൻഎച്ച്-53 ല്‍ 75 കിലോമീറ്റർ റോഡ് നിര്‍മ്മിച്ച് ഗിന്നസ് റെക്കോഡ് സ്വന്തമാക്കി രാജ്യം. തുടർച്ചയായ ബിറ്റുമിനസ് കോൺക്രീറ്റ് നിർമിച്ച് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ) ചൊവ്വാഴ്ച ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കിയത്. മഹാരാഷ്ട്രയിലെ അമരാവതിക്കും അകോലയ്ക്കും ഇടയിലാണ് 105 മണിക്കൂറും 33 മിനിറ്റും കൊണ്ട് റോഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. റോഡ്...

സ്വപ്‍നവാഹനം വാങ്ങിയത് ലോണെടുത്തോ? ക്ലോസ് ചെയ്യുമ്പോള്‍ ഇക്കാര്യങ്ങള്‍ മറന്നാല്‍ പാടുപെടും!

പലര്‍ക്കും സ്വന്തവാഹനം എന്നത് ഒരു സ്വപ്നമാണ്. ലോൺ എടുത്ത് വാഹനം വാങ്ങിയാണ് നമ്മളില്‍ ഭൂരിഭാഗവും ആ സ്വപ്‍നം സാക്ഷാത്കരിക്കുന്നത്. എന്നാല്‍ മാസാമാസം കൃത്യമായി ഇഎംഐ അടച്ചു തീർത്താൻ ബാധ്യത കഴിഞ്ഞു എന്നാണ് പലരുടെയും ധാരണ. ലോൺ ക്ലോസ് ചെയ്‍തു കഴിഞ്ഞാലും നാം ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്. അതാണ് താഴെപ്പറയുന്നത്. നോ ഒബ്‍ജക്ഷൻ സർട്ടിഫിക്കറ്റ് ബാങ്കിന് നൽ‌കാനുള്ള ബാധ്യതകളെല്ലാം...

കാണ്‍പൂര്‍ സംഘര്‍ഷം: പ്രവാചക നിന്ദ ട്വീറ്റിട്ട ബി.ജെ.പി നേതാവ് ഹര്‍ഷിത് ശ്രീവാസ്തവ ഉള്‍പെടെ 13 പേര്‍ അറസ്റ്റില്‍

കാണ്‍പൂര്‍: പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരെ ബി.ജെ.പി വക്താവ് നൂപുര്‍ ശര്‍മ നടത്തിയ പരാമര്‍ശത്തെ തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ബി.ജെ.പി നേതാവ് അറസ്റ്റില്‍. ബി.ജെ.പി യൂത്ത് വിങ് ഭാരവാഹി ഹര്‍ഷിത് ശ്രീവാസ്തവയാണ് അറസ്റ്റിലായത്. അക്രമം നടന്ന് നാല് ദിവസത്തിന് ശേഷമാണ് അറസ്റ്റ്. മുഹമ്മദ് നബിയെ അവഹേളിച്ച് ശ്രീവാസ്ത ട്വീറ്റിടുകയും ചെയ്തിരുന്നു....

‘സരിത്തിനെ ഫ്‌ളാറ്റില്‍നിന്ന് തട്ടിക്കൊണ്ടുപോയി’; മാധ്യമങ്ങള്‍ക്കുമുന്നില്‍ ആരോപണവുമായി സ്വപ്ന

പാലക്കാട്: സ്വര്‍ണക്കടത്ത് കേസിലെ ഒന്നാം പ്രതി സരിത്തിനെ വീട്ടില്‍നിന്ന് തട്ടിക്കൊണ്ടു പോയെന്ന് സ്വപ്‌ന സുരേഷ്. പാലക്കാട്ടെ ബില്‍ടെക് ഫ്‌ളാറ്റില്‍നിന്ന് സരിത്തിനെ നാലു പേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയെന്ന് സ്വപ്‌ന സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു. തന്റെ കൂടെ നില്‍ക്കുന്നവരെല്ലാം അപകടത്തിലാണെന്നും തനിക്ക് എപ്പോള്‍ വേണമെങ്കിലും എന്തും സംഭവിക്കാമെന്നും സ്വപ്‌ന സുരേഷ് പറഞ്ഞു. സ്വപ്‌ന സുരേഷ് രാവിലെ 10 മണിയോടെ...

About Me

35989 POSTS
0 COMMENTS
- Advertisement -spot_img

Latest News

പകൽ ചൂട് കൂടും; കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഉയർന്ന താപനില റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രത നിർദേശങ്ങൾ പുറത്തിറക്കി. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം,...
- Advertisement -spot_img