mediavisionsnews

സൗദിയില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ എല്ലാം ഒഴിവാക്കി; ഇനി മാസ്‌ക് വേണ്ട

റിയാദ്: സൗദിയില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ എല്ലാം പിന്‍വലിച്ചു. എല്ലാ മുന്‍കരുതലുകളും പ്രതിരോധ നടപടികളും ഒഴിവാക്കി. അടച്ചിട്ട ഇടങ്ങളില്‍ ഇനി മാസ്‌ക് നിര്‍ബന്ധമല്ലെന്ന് ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ച് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ എസ്.പി.എ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ മക്ക, മദീന പള്ളികളില്‍ മാസ്‌ക് ആവശ്യമാണ്. സ്ഥാപനങ്ങള്‍, വിനോദ പരിപാടികള്‍, പൊതുപരിപാടികള്‍, വിമാനങ്ങള്‍, പൊതുഗതാഗതം എന്നിവയില്‍ പ്രവേശിക്കുന്നതിന് ഇനി...

20 വർഷമായി നികുതി അടച്ചുകൊണ്ടിരിക്കുന്ന വീടാണ് നിയമവിരുദ്ധം എന്ന് പറഞ്ഞുപൊളിച്ചത് – അഫ്രീൻ ഫാത്തിമ

ന്യൂഡൽഹി: ബി.ജെ.പി നേതാക്കളുടെ പ്രവാചകനിന്ദയ്‌ക്കെതിരായ പ്രതിഷേധത്തിനിടയിൽ പ്രയാഗ്‌രാജിൽ നടന്ന അക്രമസംഭവങ്ങളുടെ സൂത്രധാരനെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസമാണ് വെൽഫെയർ പാർട്ടി അഖിലേന്ത്യാ നേതാവ് ജാവേദ് മുഹമ്മദിനെയും ഭാര്യയെയും മകളെയും ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇതിനു പിന്നാലെ ഇവരുടെ വീട് അനധികൃതമാണെന്ന് ആരോപിച്ച് പൊളിച്ചുകളയുകയും ചെയ്തു. സംഭവത്തെക്കുറിച്ച് അന്താരാഷ്ട്ര മാധ്യമമായ അൽജസീറയോട് പ്രതികരിക്കുകയാണ് വിദ്യാർത്ഥി നേതാവും...

ലോ​ക കേ​ര​ള​സ​ഭ​യി​ലേ​ക്ക്​ അ​ബ്ദു​ൽ ല​ത്തീ​ഫ് ഉ​പ്പ​ള​യും

മ​സ്ക​ത്ത്​: ജൂ​ൺ 17 മു​ത​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ക്കു​ന്ന ലോ​ക കേ​ര​ള സ​ഭ​യി​ലേ​ക്ക് ഒ​മാ​നി​ൽ​നി​ന്ന് ബ​ദ​ർ അ​ൽ സ​മ ഗ്രൂ​പ് ഓ​ഫ് ഹോ​സ്പി​റ്റ​ൽ​സ് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ അ​ബ്ദു​ൽ ല​ത്തീ​ഫ് ഉ​പ്പ​ള​യെ തി​ര​ഞ്ഞെ​ടു​ത്തു. ഇ​തോ​ടെ ഒ​മാ​നി​ൽ​നി​ന്ന് ലോ​ക കേ​ര​ള​സ​ഭ​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന അം​ഗ​ങ്ങ​ളു​ടെ എ​ണ്ണം പ​ത്താ​യി. കോ​വി​ഡി​ന് ശേ​ഷം ന​ട​ക്കു​ന്ന ലോ​ക കേ​ര​ള​സ​ഭ എ​ന്ന​നി​ല​യി​ൽ, പ്ര​ധാ​ന​മാ​യും ച​ർ​ച്ച ചെ​യ്യു​ക...

‘പ്രവർത്തകരെ തൊട്ടാൽ പരിണിതഫലം നേരിടേണ്ടിവരും’, മുഖ്യമന്ത്രിക്ക് സുധാകരൻ്റെ മുന്നറിയിപ്പ്

കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് വാഹനത്തിൽ സിപിഐഎം പ്രവർത്തകർ മര്‍ദ്ദിച്ച സംഭവം, കാടന്‍ രാഷ്ട്രീയ സംസ്‌കാരമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. കെ.എസ്‌.യു ജില്ലാ സെക്രട്ടറിയെ മര്‍ദ്ദിക്കാന്‍ പൊലീസ് അവസരം ഒരുക്കിയത് നിയമവാഴ്ചയോടുള്ള വെല്ലുവിളി. പ്രവര്‍ത്തകരെ കായികമായി നേരിടാന്‍ ആരാണ് അധികാരം നൽകിയതെന്നും കെ സുധാകരൻ എംപി. പ്രവര്‍ത്തകരെ കായികമായി നേരിടാമെന്ന് മുഖ്യമന്ത്രി കരുതുന്നെങ്കില്‍ അത് മൗഢ്യമാണ്. എന്തുവിലകൊടുത്തും...

പ്രതിഷേധം ആകാശത്തും; മുഖ്യമന്ത്രിക്കെതിരെ വിമാനത്തിനുള്ളില്‍ പ്രതിഷേധം

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിനുള്ളിലും പ്രതിഷേധം. യൂത്ത് കോൺഗ്രസ് പ്രവർ‍ത്തകരാണ് പ്രതിഷേധിച്ചത്. മട്ടന്നൂർ ബ്ലോക്ക്‌ പ്രസിഡന്‍റ് ഫർസിൻ മജീദ്, ജില്ലാ സെക്രട്ടറി ആർ. കെ നവീൻ കുമാർ എന്നിവരാണ് വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം മുഴക്കിയത്. കറുത്ത വസ്ത്രമണിഞ്ഞാണ് ഇവര്‍ വിമാനത്തിനുള്ളിലെത്തിയത്. വിമാനത്തിനകത്ത് മുഖ്യമന്ത്രിക്കൊപ്പം എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജനും ഉണ്ടായിരുന്നു. പ്രതിഷേധിച്ചവരില്‍ ഒരാളെ...

പ്രവാചക നിന്ദ: നുപുര്‍ ശര്‍മയ്ക്ക് പിന്തുണയുമായി ഗൗതം ഗംഭീര്‍

ന്യൂദല്‍ഹി: പ്രവാചകനെതിരെ വിദ്വേഷ പരാമര്‍ശം നടത്തിയ ബി.ജെ.പി വക്താവ് നുപുര്‍ ശര്‍മയ്ക്ക് പിന്തുണയുമായി ക്രിക്കറ്റ് താരവും എം.പിയുമായ ഗൗതം ഗംഭീര്‍. വിവാദ പ്രസ്താവനയില്‍ മാപ്പ് പറഞ്ഞിട്ടും ഒരു സ്ത്രീയ്ക്ക് രാജ്യത്ത് നിന്നും നേരിടുന്ന വധഭീഷണികള്‍ക്കിടയില്‍ മതേതര ലിബറലുകളുടെ മൗനം കാതടിപ്പിക്കുന്നതാണെന്നായിരുന്നു അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്. ‘വിവാദ പ്രസ്താവനയില്‍ മാപ്പ് പറഞ്ഞിട്ടും ഒരു സ്ത്രീക്കെതിരെ രാജ്യത്ത് നടക്കുന്ന...

ആഭ്യന്തര ഹജ്ജ് അപേക്ഷ: ഇഖാമ കാലാവധി ആറുമാസമെങ്കിലും വേണം

ജിദ്ദ: സൗദിക്കകത്തുനിന്ന് ഹജ്ജിനായി രജിസ്റ്റർ ചെയ്യുന്നവരുടെയും അവരുടെ ആശ്രിതരുടെയും ഇഖാമ കാലാവധി ഏറ്റവും കുറഞ്ഞത് ആറുമാസമെങ്കിലും ഉണ്ടാവണമെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. അപേക്ഷകരുടെ ഇഖാമ കാലാവധി ആറുമാസം ഇല്ലെങ്കിൽ അവർ ഉടൻ പുതുക്കണം. രേഖ പുതുക്കുന്നതോടെ ഹജ്ജ് രജിസ്‌ട്രേഷൻ ഭേദഗതി ചെയ്യാതെതന്നെ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലോ 'ഇഅതമർന' അപേക്ഷയിലോ വിവരങ്ങൾ സ്വയമേവ അപ്‌ഡേറ്റ് ചെയ്യപ്പെടുമെന്നും...

പ്രവാചക നിന്ദ: നൂപുർ ശർമ്മയ്ക്കെതിരെ വീണ്ടും കേസെടുത്ത് ബംഗാള്‍ പൊലീസ്

കൊല്‍ക്കത്ത; പ്രവാചക നിന്ദ പരാമര്‍ശത്തില്‍ ബിജെപി മുന്‍ വക്താവ് നൂപുർ ശർമ്മയ്ക്കെതിരെ ബംഗാൾ പൊലീസ് വീണ്ടും കേസെടുത്തു.നർക്കൽദംഗ പൊലീസ് നൂപുർ ശർമ്മയ്ക്ക് നോട്ടിസ് അയച്ചു.നൂപുർ ശർമ്മയ്ക്കെതിരായി ബംഗാൾ പൊലീസ് എടുക്കുന്ന രണ്ടാമത്തെ കേസ്സാണ് ഇത്.നേരത്തെ ഈസ്റ്റ് മിഡ്നപൂർ കൊണ്ടായി പോലീസ് സ്റ്റേഷനിലും കേസെടുത്തിരുന്നു

300 കോടി ക്ലബ്ബില്‍ ഇടംപിടിച്ച് ‘വിക്രം ‘

ലോകേഷ് കനകരാജ് – കമല്‍ ഹാസന്‍ ചിത്രം വിക്രം രണ്ടാം വാരത്തിലും തിയറ്ററുകളില്‍ സിനിമാപ്രേമികളുടെ ആദ്യ ചോയ്സ് ആയി തുടരുകയാണ് . സമീപകാല ഇന്ത്യന്‍ സിനിമകളിലെ വന്‍ ഹിറ്റുകളില്‍ ഒന്നായി മാറിക്കഴിഞ്ഞിരിക്കുന്ന ചിത്രം സമീപവര്‍ഷങ്ങളില്‍ ഒരു തമിഴ് ചിത്രം നേടിയ ഏറ്റവും വലിയ വിജയവുമാണ് നേടിയിരിക്കുന്നത് . ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും വിദേശ മാര്‍ക്കറ്റുകളിലുമൊക്കെ...

ഗവര്‍ണര്‍ ഫയലില്‍ ഒപ്പിട്ടു; കല്ലുവാതുക്കല്‍ മദ്യദുരന്തക്കേസിലെ മുഖ്യപ്രതി മണിച്ചന് മോചനം

തിരുവനന്തപുരം: കല്ലുവാതുക്കല്‍ മദ്യദുരന്തക്കേസിലെ മുഖ്യപ്രതി മണിച്ചന് മോചനം. മണിച്ചനടക്കം 33 തടവുകാരെയാണ് ഫയലില്‍ ഗവര്‍ണര്‍ ഒപ്പിട്ടതോടെ മോചിപ്പിച്ചത്. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം പ്രമാണിച്ചാണ് മണിച്ചനടക്കം 33 ജീവപര്യന്തം തടവുകാരെ മോചിപ്പിക്കാന്‍ തീരുമാനിച്ചത്. ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട മണിച്ചന്റെ ജയില്‍വാസം 22 വര്‍ഷം പിന്നിട്ടു. ഇപ്പോള്‍ നെട്ടുകാല്‍ത്തേരി തുറന്ന ജയിലിലാണ് അദ്ദേഹം. മണിച്ചന്റെ ജയില്‍ മോചനത്തിന് ഭാര്യ ഉഷയാണ്...

About Me

35994 POSTS
0 COMMENTS
- Advertisement -spot_img

Latest News

പുതുയുഗ യാത്രാ സ്വീകരണ വേദിയിൽ ഉന്തും തള്ളും; മുല്ലപ്പള്ളി രാമചന്ദ്രന്‍ താഴെ വീണു

കോഴിക്കോട്: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന പുതുയുഗ യാത്രയുടെ കുറ്റ്യാടിയിൽ നടന്ന സ്വീകരണ വേദിയിൽ ഉന്തും തള്ളും. സ്വാഗത പ്രാസംഗികനായ ഡിസിസി സെക്രട്ടറി, ജാഥാ...
- Advertisement -spot_img