mediavisionsnews

പൊലീസുകാരന്റെ കയ്യിൽനിന്ന് താഴേക്കൂർന്ന് ഓടിയകന്ന് ശ്രീനിവാസൻ; ട്രോൾ– വിഡിയോ

ന്യൂഡൽഹി ∙ പിടികൂടാനെത്തിയ പൊലീസിനെ ‘കബളിപ്പിച്ച്’ ഓടുന്ന യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ബി.വി.ശ്രീനിവാസന്റെ വിഡിയോ വൈറൽ. നാഷനൽ ഹെറൾഡ് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്യുന്നതിനെതിരായ പ്രതിഷേധത്തിൽ പങ്കെടുക്കാൻ എത്തിയപ്പോഴായിരുന്നു ശ്രീനിവാസന്റെ ഓട്ടം. ഇതിന്റെ വിഡിയോ ബിജെപി നേതാക്കൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിച്ചു. പ്രതിഷേധ സമരത്തിൽ പങ്കെടുക്കാനായി കാറിൽ വന്ന ശ്രീനിവാസനെ...

ഹെല്‍മറ്റില്ലെങ്കിലും ലൈസന്‍സ് തെറിക്കും; കടുത്ത നടപടി എടുക്കാന്‍ ആര്‍ടിഒമാര്‍ക്ക് നിര്‍ദേശം

തിരുവനന്തപുരം: ഹെല്‍മറ്റില്ലാത്ത യാത്ര ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ക്ക് പോലും ഡ്രൈവിങ് ലൈസന്‍സ് മരവിപ്പിക്കും. ചെറിയ നിയമ ലംഘനങ്ങള്‍ക്ക് പോലും ലൈസന്‍സ് മരവിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള കടുത്ത നടപടികള്‍ എടുക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒമാര്‍ക്ക് നിര്‍ദേശം നല്‍കി. സംസ്ഥാനത്ത് വാഹനാപകടങ്ങള്‍ കൂടിയ സാഹചര്യത്തിലാണ് ഇത്. ഇരുചക്ര വാഹനങ്ങളില്‍ മൂന്ന് പേരായി സഞ്ചരിക്കുക, അമിത വേഗതയില്‍ വാഹനമോടിക്കുക, ഹെല്‍മറ്റ്...

രണ്ടിടത്ത് എക്സൈസ് സംഘത്തിന്റെ പരിശോധന; എംഡിഎംഎയുമായി സ്ത്രീ ഉൾപ്പെടെ 3 പേർ അറസ്റ്റിൽ

കാസർകോട് ∙ എക്സൈസ് സംഘം രണ്ടിടങ്ങളിലായി നടത്തിയ പരിശോധനയിൽ എംഡിഎംഎയുമായി ഒരു സ്ത്രീ ഉൾപ്പെടെ 3 പേരെ അറസ്റ്റ് ചെയ്തു. കയ്യാർ ചേവാർ കുണ്ടക്കരയടുക്കത്തെ സഫിയുടെ വീട്ടിലെ അടുക്കളയിൽ സൂക്ഷിച്ച 4.58 ഗ്രാം എംഡിഎംഎ ആണ് പിടികൂടിയത്. സംഭവത്തിൽ സഫിയയും മകൻ അസ്റുദ്ദീനും പ്രതിയാണെന്നു എക്സൈസ് സംഘം അറിയിച്ചു. സർക്കിൾ ഇൻസ്പെക്ടർ ടോണി ഐസക്കിന്റെ...

പച്ചമരത്തില്‍ തീയാളുന്നു; ഇടിമിന്നലോടെ മഴ പെയ്യുമ്പോള്‍ മരത്തിനടിയില്‍ മരണം – വിഡിയോ

സംസ്ഥാനത്ത് ഇടിമിന്നലോടെ ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കേണ്ട ഒരു വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ശക്തമായ മിന്നലോടെ മഴ പെയ്തു കൊണ്ടിരിക്കുമ്പോള്‍ എന്തുകൊണ്ടാണ് മരങ്ങള്‍ക്കടിയില്‍ അഭയം തേടരുതെന്ന് മുന്നറിയിപ്പു നല്‍കുന്നതെന്നു വെളിപ്പെടുത്തുന്നതാണ് ഈ വിഡിയോ. വണ്ടര്‍ ഓഫ് സയന്‍സ് പങ്കുവച്ചിരിക്കുന്ന വിഡിയോയില്‍ ഇടിമിന്നലേറ്റ് പച്ചമരത്തില്‍ തീ പടരുന്നത് കൃത്യമായി കാണാന്‍ കഴിയും. മരത്തിനു...

വിമാനത്തിലെ പ്രതിഷേധം; മൂന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിന് കേസ്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തില്‍ വെച്ച് നടന്ന പ്രതിഷേധത്തില്‍ മൂന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തു. വധശ്രമം, ഔദ്യോഗിക ഡ്യൂട്ടി തടസ്സപ്പെടുത്തല്‍, എയര്‍ ക്രാഫ്റ്റ് സുരക്ഷയെ ബാധിക്കുന്ന അതിക്രമം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് പ്രസിഡന്റ് ഫര്‍സീന്‍ മജീദ്, ജില്ലാ സെക്രട്ടറി ആര്‍.കെ. നവീന്‍ അടക്കമുള്ളവര്‍ക്കെതിരെയാണ് കേസ്. മുഖ്യമന്ത്രിയുടെ...

നാടൻ ബോംബേറ്, തല്ലിത്തകർക്കൽ, ഗാന്ധി പ്രതിമയുടെ തലവെട്ടി, സംഘർഷത്തിന്‍റെ രാത്രി!

തിരുവനന്തപുരം/ കോഴിക്കോട്/ കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിൽ വച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചതിന്‍റെ പേരിൽ ഇന്നലെ സംസ്ഥാനത്തുണ്ടായത് സംഘർഷഭരിതമായ ഒരു രാത്രികാലമാണ്. സംസ്ഥാനത്തിന്‍റെ വിവിധ ഇടങ്ങളിൽ കോൺഗ്രസ് - സിപിഎം പ്രവർത്തകർ ഏറ്റുമുട്ടി. തിരുവനന്തപുരത്ത് കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവന് നേരെ വൈകിട്ടോടെ സിപിഎം പ്രവർത്തകരുടെ ആക്രമണമുണ്ടായി. കണ്ണൂരിൽ ഡിസിസി ഓഫീസിന് നേരെയും ആക്രമണം...

‘അഡ്മിന്‍മാര്‍ക്ക് ആശ്വാസം, ഇനി പരാതി കേള്‍ക്കണ്ട’; വാട്ട്സാപ്പ് ഗ്രൂപ്പിലെ അംഗങ്ങളുടെ എണ്ണം വർധിപ്പിച്ചു

ദില്ലി: വാട്ട്സാപ്പ് ഗ്രൂപ്പ് അഡ്മിന്‍മാര്‍ പതിവായി കേള്‍ക്കുന്ന പരാതിയാണ് ഗ്രൂപ്പില്‍ ആഡ് ചെയ്യാത്തതെന്താ എന്നത്. ഈ ചോദ്യം കേള്‍ക്കാത്ത അഡ്മിന്‍മാരുണ്ടാകില്ല. അംഗങ്ങള്‍ കൂടുന്നതോടെ പലരും ഒന്നും രണ്ടും ഗ്രൂപ്പുകളുണ്ടാക്കി പരാതി പരിഹരിക്കാറാണ് പതിവ്. എന്നാലിതാ വാട്ട്സാപ്പ് അഡ്മിന്‍മാര്‍ക്ക് ഒരു ആശ്വാസ വാര്‍ത്ത. വാട്ട്സാപ്പ് ഗ്രൂപ്പിലെ അംഗങ്ങളുടെ  എണ്ണം വർധിപ്പിക്കുകയാണ് മെറ്റ. നേരത്തെ ഗ്രൂപ്പിൽ 256...

അടുക്കളയില്‍ ഉള്ളി അരിയുമ്പോള്‍ പാടിയ പാട്ട് ഹിറ്റായി; കണ്ടത് രണ്ട് കോടി ആളുകള്‍

പാടാന്‍ അറിയുമോ എന്ന് ചോദിച്ചാല്‍ ചിലരുടെ തമാശ കലര്‍ന്ന മറുപടി ഞാന്‍ 'ബാത്‌റൂം സിംഗര്‍' ആണെന്നാകും. എന്നാല്‍ വീട്ടിലെ ഓരോ ജോലികള്‍ക്കിടയിലും പാട്ടു പാടുന്ന ഒരു പെണ്‍കുട്ടി അറിയുമോ? 'കിച്ചന്‍ സിംഗര്‍' എന്നാണ് അവള്‍ അറിയപ്പെടുന്നത്. ഇന്‍സ്റ്റഗ്രാമിലെ വീഡിയോകളിലൂടെ പ്രശസ്തയായ അവളുടെ പേര് ശാലിനി ഡുബെയ് എന്നാണ്. സ്വദേശം ജാര്‍ഖണ്ഡും. നിലം അടിച്ചു വാരുന്നതിനിടയില്‍, അടുക്കളയില്‍...

പ്രവാചകനിന്ദ രാജ്ഭവന്‍ മാര്‍ച്ച്; മുസ്‌ലിം കോഓഡിനേഷനുമായി ബന്ധമില്ലെന്ന് പ്രബല മുസ്‌ലിം സംഘടനകള്‍

കോഴിക്കോട്: പ്രവാചകനിന്ദ വിവാദവുമായി ബന്ധപ്പെട്ട് മുസ്‌ലിം കോഓഡിനേഷന്‍ എന്ന പേരില്‍ നാളെ നടക്കുന്ന രാജ്ഭവന്‍ മാര്‍ച്ചുമായി ബന്ധമില്ലെന്ന് മുസ്‌ലിം ലീഗും, വിവിധ മുസ്‌ലിം സംഘടനകളും അറിയിച്ചു. മുസ്‌ലിം കോഓഡിനേഷന്‍ എന്ന സംഘടനയുമായി യാതൊരു ബന്ധവുമില്ലെന്ന് ഇ.കെ സമസ്തയും, എ.പി സമസ്തയും, കെ.എന്‍.എമ്മും വ്യക്തമാക്കി. പ്രവാചകനിന്ദ വിവാദത്തില്‍ ബി.ജെ.പി നേതാക്കളെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിം കോഓഡിനേഷന്‍ കമ്മിറ്റിയാണ്...

പ്രതിഷേധങ്ങളിൽ ആളിക്കത്തി കേരളം; വിവിധയിടങ്ങളിൽ സംഘർഷം; കോൺ​ഗ്രസ് മാർച്ചിനിടെ പൊലീസ് ലാത്തി വീശി

തിരുവനന്തപുരം: കെപിസിസി ഓഫീസിന് നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് കോൺ​ഗ്രസ് നടത്തിയ മാർച്ചിനിടെ പൊലീസ് ലാത്തി വീശി. കെപിസിസി ഓഫീസിൽ നിന്ന് ആരംഭിച്ച പ്രതിഷേധ മാർച്ചിനിടെ ശാസ്തമം​ഗലത്ത് വച്ചാണ് പൊലീസ് ലാത്തി വീശിയത്. ഇവിടെയുള്ള വികെ പ്രശാന്ത് എംഎൽഎയുടെ ഓഫീസിലേക്ക് മാർച്ചിനിടെ ചില കോൺ​ഗ്രസ് പ്രവർത്തകർ അതിക്രമിച്ച് കയറാൻ ശ്രമിക്കുന്നതിനിടെയാണ് പൊലീസ് രണ്ട് തവണ ലാത്തിവീശിയത്. പ്രവർത്തകരും പൊലീസും...

About Me

35994 POSTS
0 COMMENTS
- Advertisement -spot_img

Latest News

പുതുയുഗ യാത്രാ സ്വീകരണ വേദിയിൽ ഉന്തും തള്ളും; മുല്ലപ്പള്ളി രാമചന്ദ്രന്‍ താഴെ വീണു

കോഴിക്കോട്: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന പുതുയുഗ യാത്രയുടെ കുറ്റ്യാടിയിൽ നടന്ന സ്വീകരണ വേദിയിൽ ഉന്തും തള്ളും. സ്വാഗത പ്രാസംഗികനായ ഡിസിസി സെക്രട്ടറി, ജാഥാ...
- Advertisement -spot_img