Monday, July 14, 2025

mediavisionsnews

എയർടെൽ സേവനങ്ങൾ തടസപ്പെട്ടു ? വ്യാപക പരാതിയുമായി ഉപഭോക്താക്കൾ

ന്യൂഡൽഹി: എയർടെല്ലിന്റെ സേവനങ്ങൾ തടസപ്പെട്ടതായി പരാതി. വിവിധ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിലൂടെ ഉപഭോക്താക്കളാണ് പരാതിയുമായി രംഗത്തെത്തിയത്. കേരളത്തിലേയും തമിഴ്നാടിന്റെ ചില ഭാഗങ്ങളിലേയും ഉപഭോക്താക്കളാണ് പരാതിയുമായി രംഗത്തുള്ളത്. നെറ്റ്‍വർക്ക് കവറേജിലെ പ്രശ്നങ്ങളും ഇന്റർനെറ്റ് സേവനം ലഭിക്കുന്നില്ലെന്നുമുള്ള പരാതിയാണ് വ്യാപകമായി ഉയരുന്നത്. ചിലർക്ക് സിഗ്നൽ പൂർണമായും ലഭിക്കാത്ത സാഹചര്യവും ഉണ്ട്. പലരും എക്സിൽ ഇതുസംബന്ധിച്ച് കുറിപ്പിട്ടു. ഡൗൺ ഡിറ്റക്ടർ വെബ്സൈറ്റ് പ്രകാരം...

ഭര്‍ത്താവിന്റെ വിവാഹേതരബന്ധം ക്രൂരതയോ ആത്മഹത്യാപ്രേരണയോ ആയി കണക്കാക്കാനാവില്ല- ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി: ഭര്‍ത്താവിന്റെ വിവാഹേതര ബന്ധം ക്രൂരതയോ ആത്മഹത്യയ്ക്കുള്ള പ്രേരണയോ ആയി കാണാനാവില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. ഭാര്യയെ ഉപദ്രവിക്കുകയോ പീഡിപ്പിക്കുകയോ ചെയ്തിട്ടില്ലെങ്കില്‍ ഭര്‍ത്താവിന്റെ വിവാഹേതര ബന്ധം ക്രൂരതയോ ആത്മഹത്യാ പ്രേരണയോ ആയി കാണാന്‍ സാധിക്കില്ലെന്നാണ് കോടതിയുടെ നിരീക്ഷണം. സ്ത്രീധനത്തിന്റെ പേരിലുള്ള മരണങ്ങൾക്കും വിവാഹേതര ബന്ധം സംബന്ധിച്ച പ്രശ്നങ്ങളുമായി ബന്ധമുണ്ടെന്ന് തെളിയിക്കാന്‍ സാധിക്കാത്തിടത്തോളം ഭര്‍ത്താവിനുമേല്‍ ഇതിന്റെ പേരില്‍ കുറ്റം...

‘കഴിക്കുന്നത് ഷവർമയല്ല, ശവ വർമ്മ’; കേരളത്തിലെ തെരുവുകളിൽ കരിഞ്ഞമാംസത്തിന്റെ മണമെന്ന് ആർ‌എസ്എസ് നേതാവ്

കൊല്ലം: ഷവർമ കഴിക്കുന്നതിനെതിരെ ആർഎസ്എസ് മുഖപത്രമായ കേസരി വാരികയുടെ മുഖ്യ പത്രാധിപർ എൻ.ആർ. മധു. കൊല്ലത്ത് നടന്ന പരിപാടിയിലാണ് ഷവർമക്കെതിരെ ആർഎസ്എസ് നേതാവ് രം​ഗത്തെത്തിയത്. ആഹാരം തൃപ്തി തോന്നണമെങ്കിൽ ഇപ്പോൾ അറേബ്യൻ ഫുഡ് കഴിക്കണമെന്നാണ് ചിന്താ​ഗതിയെന്ന് അദ്ദേഹം പറഞ്ഞു. ഇന്ന് രാത്രി ഭക്ഷണത്തിന്റെ കാലമാണ്. ന​ഗരങ്ങളിൽ മാത്രമല്ല, ​ഗ്രാമങ്ങളിൽ പോലും രാത്രികാലത്താണ് ഭക്ഷണം കഴിക്കുന്നത്. ആ...

പാസ്പോർട്ടും ഹൈ-ടെക്കായി; ഇനി കിട്ടുന്നത് ചിപ്പുള്ള ഇ-പാസ്പോർട്ട്, ആദ്യ ഘട്ടത്തിൽ 12 സ്ഥലങ്ങളിൽ വിതരണം തുടങ്ങി

ദില്ലി: രാജ്യത്ത് പഴയ രീതിയിലുള്ള പാസ്പോർട്ടുകളുടെ കാലം കഴിയുകയാണ്. ബയോമെട്രിക് വിവരങ്ങൾ ഉൾപ്പെടുത്തിയ ഇലക്ട്രോണിക് ചിപ്പ് ഉൾപ്പെടുത്തി തയ്യാറാക്കുന്ന പുതിയ ഇ-പാസ്പോർട്ടുകൾ വിതരണം ചെയ്തു തുടങ്ങിയതായി അധികൃതർ അറിയിച്ചു. ആദ്യ ഘട്ടത്തിൽ രാജ്യത്ത് പരിമിതമായ സ്ഥലങ്ങളിൽ മാത്രമാണ് ഇവ വിതരണം ചെയ്യുന്നത്. എന്നാൽ ഇ-പാസ്പോർട്ടുകൾ കൊടുത്തു തുടങ്ങിയെന്ന് കരുതി പഴയ പാസ്പോർട്ടുകളുടെ സാധുത ഇല്ലാതാവുകയുമില്ല....

സുവര്‍ണാവസരം, ഫ്ലിപ്‍കാർട്ടിൽ 25000 രൂപയിൽ താഴെ വിലയിൽ ഐഫോൺ 15; എങ്ങനെ വാങ്ങിക്കാമെന്ന് നോക്കാം

തിരുവനന്തപുരം: ഫ്ലിപ്‍കാർട്ട് പുതിയ ബചത് ഡേയ്‌സ് വിൽപ്പന ആരംഭിച്ചു. ഇത് 2025 മെയ് 14 വരെ നീണ്ടുനിൽക്കും. പ്രീമിയം ഐഫോണുകൾക്ക് ഈ വിൽപ്പനയിൽ വലിയ വിലക്കിഴിവുകൾ ഉണ്ട്. ഇത് ഐ ഫോൺ വാങ്ങാൻ ആലോചിക്കുന്ന ഏതൊരാൾക്കും മികച്ച സമയമായി മാറുന്നു. നിങ്ങൾ ഒരു ഐഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഒരു ഡീൽ നേടാനുള്ള ഏറ്റവും മികച്ച...

‘വാടക കെട്ടിടത്തിൽ നിന്ന് ലഹരി പിടികൂടിയാൽ ഉടമകളും പ്രതികളാകും’; എക്സൈസിന്റെ കർശന മുന്നറിയിപ്പ്

ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ പുതിയ നീക്കവുമായി എക്സൈസ് വകുപ്പ്. വാടക കെട്ടിടങ്ങളിൽ ലഹരി വ്യാപാരവും ഉപയോഗവും നടക്കുന്നത് ഉടമകൾ അറിയേണ്ടതാണെന്ന് മലപ്പുറം അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർ ആർ. മനോജ് വ്യക്തമാക്കി. കെട്ടിടത്തിൽ നിന്നും ലഹരി പിടികൂടിയാൽ, ഭവന ഉടമകളും പ്രതികളാകും. വാടക നൽകുന്ന വ്യക്തികളുടേയും ഇടപാടുകളുടേയും അടിസ്ഥാനത്തിൽ ഉടമകൾക്ക് ബാധ്യതകൾ ഉണ്ടാകുമെന്ന മുന്നറിയിപ്പാണ് ഇതിലൂടെ നൽകുന്നത്. അന്യദേശ തൊഴിലാളികൾ...

സിനിമാ സ്റ്റൈൽ ഒളിച്ചോട്ടം! വിവാഹ പിറ്റേന്ന് ഭർത്താവിൻ്റെ കാർ നിർത്തിച്ച് യുവതി കാമുകനൊപ്പം ഒളിച്ചോടി

മലപ്പുറം: വിവാഹം കഴിഞ്ഞ് തൊട്ടടുത്ത ദിവസം ഭർത്താവ് നോക്കിനിൽക്കെ, യുവതി കാമുകനൊപ്പം പോയി. മലപ്പുറത്ത് പരപ്പനങ്ങാടിയിലാണ് സംഭവം. വിവാഹം കഴിഞ്ഞ് തൊട്ടടുത്ത ദിവസമാണ് യുവതി ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയത്. പൊലീസ് യുവതിയെ കണ്ടെത്തിയെങ്കിലും കാമുകനൊപ്പം തുടർന്ന് ജീവിക്കാനാണ് തീരുമാനമെന്ന് യുവതി വ്യക്തമാക്കിയതോടെ കോടതി ഈ നിലപാടിനൊപ്പം നിന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് യുവതിയുടെ വിവാഹം കഴിഞ്ഞത്....

ഐപിഎൽ മത്സരങ്ങൾ മെയ് 17ന് പുനരാരംഭിക്കും, ജൂൺ മൂന്നിന് ഫൈനൽ

മുംബൈ (മഹാരാഷ്ട്ര) : ഇന്ത്യ-പാക് സംഘർഷത്തെ തുടർന്ന് നിർത്തിവച്ച ഐപിഎൽ മത്സരങ്ങൾ മെയ് 17 ശനിയാഴ്ച പുനരാരംഭിക്കുമെന്ന് ബിസിസിഐ. ബെംഗളൂരുവിലെ എം ചിന്നസ്വാമി സ്റ്റേഡിയത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവും നിലവിലെ ചാമ്പ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മിലുള്ള മത്സരത്തോടെയാണ് ഐപിഎൽ പുനരാരംഭിക്കുന്നത്. ആറ് വേദികളിലായാണ് ഇനിയുള്ള 17 മത്സരങ്ങൾ നടക്കുക. ബെംഗളൂരു, ഡൽഹി, ജയ്പൂർ, ലഖ്‌നൗ,...

സ്വർണത്തിന് കനത്ത തകർച്ച; കേരളത്തിൽ ഉച്ചയ്ക്ക് വില വീണ്ടും ഇടിഞ്ഞു, തീരുവയുദ്ധത്തിൽ യുഎസ്-ചൈന ‘വെടിനിർത്തൽ’

സംസ്ഥാനത്ത് സ്വർണവിലയിൽ (Kerala gold price) ഇന്നു വീണ്ടും മാറ്റം. രാജ്യാന്തരവിലയുടെ തകർച്ചയുടെ ചുവടുപിടിച്ച് ഇന്ന് ഉച്ചയോടെ വില (gold rate) വീണ്ടും ഇടിയുകയായിരുന്നു. ഉച്ചയ്ക്ക് ഗ്രാമിന് (gold) 130 രൂപ ഇടിഞ്ഞ് വില 8,750 രൂപയും പവന് 1,040 രൂപ കുറഞ്ഞ് 70,000 രൂപയുമായി. കഴിഞ്ഞ ഏപ്രിൽ 15നു ശേഷം പവൻവില 70,000...

രാജാവ് കളമൊഴിയുന്നു; ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് കോഹ്‍ലി

അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് വിരാട് കോഹ്‍ലി. ഇൻസ്റ്റ​ഗ്രാമിലൂടെയാണ് പ്രഖ്യാപനം. 'ടെസ്റ്റ് ക്രിക്കറ്റിൽ ഞാൻ ആദ്യമായി ബാഗി ബ്ലൂ ധരിച്ചിട്ട് 14 വർഷമായി. സത്യം പറഞ്ഞാൽ, ഈ ഫോർമാറ്റ് എന്നെ എങ്ങോട്ടൊക്കെ കൊണ്ടുപോകുമെന്ന് ഞാൻ ഒരിക്കലും സങ്കൽപ്പിച്ചിരുന്നില്ല. ഇത് എന്നെ പരീക്ഷിച്ചു, പുതിയൊരാളായി രൂപപ്പെടുത്തി, ജീവിതത്തിൽ പുതിയ പാഠങ്ങൾ പഠിപ്പിച്ചു.' 'ടെസ്റ്റ് ക്രിക്കറ്റിന്റെ വെള്ള...

About Me

35755 POSTS
0 COMMENTS
- Advertisement -spot_img

Latest News

എസ് എസ് എഫ് മഞ്ചേശ്വരം ഡിവിഷൻ സാഹിത്യോത്സവ് ഇന്ന് തുടങ്ങും 

കുമ്പള: മുപ്പത്തി രണ്ടാമത് എസ്.എസ്.എഫ് മഞ്ചേശ്വരം ഡിവിഷൻ സാഹിത്യോത്സവ് ജൂലൈ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ മീഞ്ച ബാളിയൂർ അസാസൂദ്ധീനിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ വാർത്ത...
- Advertisement -spot_img