ഒഞ്ചിയം: എംഎൽഎ കെ കെ രമയ്ക്കെതിരെ സിപിഐ(എം) ഒഞ്ചിയം ഏരിയ സെക്രട്ടറി ടിപി ബിനീഷ് രംഗത്ത്. ഒഞ്ചിയത്ത് വിപ്ലവ പാരമ്പര്യത്തെ ഒറ്റുകൊടുത്തതിന് യുഡിഎഫ് നൽകിയ പാരിതോഷികമാണ് കെ കെ രമയുടെ വടകര എംഎൽഎ സ്ഥാനമെന്ന് ടി പി ബിനീഷ് ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ്ണരൂപം,
ഒഞ്ചിയത്ത് വിപ്ലവ പാരമ്പര്യത്തെ ഒറ്റുകൊടുത്തതിന് യുഡിഎഫ് നൽകിയ പാരിതോഷികമാണ് വടകര എംഎൽഎ സ്ഥാനം.

