ഉപ്പള ഹിദായത്ത് നഗറിൽ ബൈക്കും ടെമ്പോയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു; ഒരാള്‍ക്ക് ഗുരുതരം

0
488

ഉപ്പള: ഹിദായത്ത് നഗറില്‍ ബൈക്കും ടെമ്പോയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ബൈക്ക് യാത്രികനായ തെങ്ങ് കയറ്റ തൊഴിലാളി കര്‍ണ്ണാടക തുംഗൂര്‍ സ്വദേശി സെയ്ദ് ബാബുവാണ് മരിച്ചത്. ഉപ്പള മണിമുണ്ടയിലാണ് താമസം. ഗുരുതരപരിക്കേറ്റ കൂടെയുണ്ടായ ആളെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാവിലെ ഏഴ് മണിയോട് കൂടിയായിരുന്നു അപകടം.

LEAVE A REPLY

Please enter your comment!
Please enter your name here