ശാഹുൽ ഹമീദ് ബന്തിയോടിന് ഗ്രീൻ ലാൻഡ് റെസിഡൻസി അസോസിയേഷന്റെ സ്നേഹാദരവ്

0
191

ബന്തിയോട്: വിജയകരമായ പ്രവർത്തനത്തിലൂടെ നമ്മുടെ നാടിന്റെ അഭിമാനമായ നാടിനെ ഉന്നതിയിൽ എത്തിച്ച മുൻ മംഗൽപാടി പഞ്ചായത്ത് പ്രസിഡന്റ് ശാഹുൽ ഹമീദ് ബന്തിയോടിന് ഗ്രീൻലാൻഡ് റെസിഡൻസി അസേസിയേഷന്റെ സ്നേഹാദരവ്.

മംഗൽപാടി പഞ്ചായത്ത് പ്രസിഡണ്ട് റിഷാന സാബിർ ഗ്രീൻ ലാൻഡ് റെസിഡൻസി അംഗങ്ങളുടെ സാന്നിദ്ധ്യത്തിൽ ശാഹുൽ ഹമീദ്‌ന് മൊമെന്റോ കൈമാറി. ശേഷം മംഗൽപാടി പഞ്ചായത്ത് വൈസ് പ്രഡിഡന്റ് യൂസഫ് ഹേരൂർ പൊന്നാട അണിയിച്ചു ആദരിച്ചു. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ഗോൾഡൻ റഹ്മാൻ യൂത്ത് ലീഗ് മണ്ഡലം സെക്രെട്ടറി മുസ്തഫ, കാദർ ബന്ദിയോട്, ഹനീഫ് കെ.കെ, മുഹമ്മദ് ബേങ്കര, മഹ്മൂദ് ബന്ദിയോട്, ബഷീർ, നാസർ ഗ്രീൻലാൻഡ് എന്നിവർ സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here