കെഎടിഎഫ് മഞ്ചേശ്വരം ഉപ ജില്ലാ കമ്മിറ്റിക്ക് പുതിയ സാരഥികൾ

0
337

ഉപ്പള: കേരള അറബിക് ടീച്ചേർസ്  ഫെഡറേഷൻ മഞ്ചേശ്വരം ഉപ ജില്ലാ കമ്മിറ്റി നിലവിൽ വന്നു. പ്രസിഡണ്ടായി ഇബ്രാഹിം കരീം ഉപ്പള, ജനറൽ സെക്രട്ടറി ബഷീർ ബായാർ, ട്രഷറർ റിയാസ് വാഫി എന്നിവരെ തെരഞ്ഞെടുത്തു. വൈസ് പ്രസിഡണ്ടുമാ൪ ഒ.എം റഷീദ്, സിറാജ് ളപ്പള,  മുനീർ. ജോയിൻ സെക്രട്ടറിമാ൪ റസ്സാഖ് കട്ടത്തട്ക്ക, ശഫീഖ്, മുജീബ് എെ.ടി വിംഗ് -സത്താർ, അബ്ദുല്ലത്തീഫ്. കാരുണ്യ- ഇല്യാസ്, വനിതാ വിംഗ് -സബിത, ഫൗസിയ. ജില്ലാ പ്രസിഡണ്ട് യഹ്യാ മാഷിന്റെ സാന്നിധ്യത്തിൽ സംസ്ഥാന സെക്രട്ടറി താജുദ്ദീൻ തൃക്കരിപ്പൂർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here