ഇക്കൂട്ടത്തില്‍ നിങ്ങളുണ്ടോ?- എങ്കില്‍ കൊവാക്‌സിന്‍ സ്വീകരിക്കരുത്!

0

ന്യൂഡല്‍ഹി: വാക്‌സിനേഷന്‍ തുടങ്ങി രണ്ടുദിവസം പിന്നിടുമ്പോള്‍, കൊവാക്‌സിന്‍ ഉപയോഗിക്കാന്‍ സാധിക്കാത്തവരുടെ ലിസ്റ്റ് പുറത്തുവിട്ട് നിര്‍മാതാക്കളായ ഭാരത് ബയോടെക്. താഴെപ്പറയുന്ന കൂട്ടത്തിലുള്ളവര്‍ കൊവാക്‌സിന്‍ സ്വീകരിക്കരുതെന്നാണ് മുന്നറിയിപ്പ്.

  • പനിയുള്ളവര്‍
  • അലര്‍ജിയുണ്ടായിരുന്നവര്‍
  • ബ്ലീഡിങ് ക്രമഭംഗം
  • രോഗപ്രതിരോധശേഷിയില്ലാത്തവര്‍
  • പ്രതിരോധശേഷിയെ ബാധിക്കുന്ന ചികിത്സയിലുള്ളവര്‍
  • ഗര്‍ഭിണി
  • മുലയൂട്ടുന്നവര്‍
  • മറ്റൊരു കൊവിഡ് വാക്‌സിന്‍ എടുത്തവര്‍
  • വാക്‌സിനേറ്റര്‍ കണ്ടെത്തുന്ന മറ്റു ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുള്ളവര്‍

LEAVE A REPLY

Please enter your comment!
Please enter your name here