യു.ഡി.എഫ് കോട്ട ഭദ്രം; മംഗൽപ്പാടിയിൽ റിഷാന സാബിറിനെ പ്രസിഡൻ്റായി തെരഞ്ഞെടുത്തു.

0
550

ഉപ്പള: മഞ്ചേശ്വരത്ത് യു.ഡി.എഫിൻ്റെ അഭിമാനം കാത്ത മംഗൽപ്പാടി പഞ്ചായത്തിൽ മുസ്ലിം ലീഗിലെ റിഷാന സാബിറിനെ പഞ്ചായത്ത് പ്രസിഡൻ്റായി തെരഞ്ഞെടുത്തു. 15 അംഗങ്ങളുടെ വോട്ട് നേടിയാണ് റിഷാന പ്രസിഡൻ്റായത്. ബി.ജെ.പിക്ക് നാല് അംഗങ്ങളുടെ വോട്ട് നേടി മൂന്ന് സ്വതന്ത്രരും എൽ.ഡി.എ ഫിന് ഒരംഗവുമാണ് മംഗൽപ്പാടി പഞ്ചായത്തിലുള്ളത്. നാല് വോട്ടുകൾ അസാധുവാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here