തുടർച്ചയായി ഒമ്പാതാം ദിവസവും ഇന്ധനവില കുതിക്കുന്നു; ബിഹാർ തിരഞ്ഞെടുപ്പിൽ നിർത്തിവെച്ച വിലവർധനവാണ് പുനരാരംഭിച്ചത്

0
247

ഇന്ത്യയിൽ തുടർച്ചയായി ഒമ്പതാം ദിവസവും ഇന്ധനവിലയിൽ വർധന. പെട്രോളിന് 24 പൈസയും ഡീസലിന് 28 പൈസയുടെയും വർദ്ധനായാണ് ഇന്ന് ഇന്ധനവിലയിൽ ഉണ്ടായത്.

തുടർച്ചയായ വിലവർദ്ധനക്കിടെ ബിഹാർ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ദിവസേനയുള്ള ഇന്ധനവിലയിലെ വർദ്ധന താൽക്കാലികമായി നിർത്തിവെച്ചിരുന്നു.

എന്നാൽ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ വില വർദ്ധന പുനരാരംഭിക്കുകയായിരുന്നു. കൊച്ചിയിൽ കൊച്ചിയിൽ പെട്രോളിന് 82.23 രൂപയും ഡീസലിന് 76.03 രൂപയുമാണ് വില.

LEAVE A REPLY

Please enter your comment!
Please enter your name here