തദ്ദേശ തിരഞ്ഞെടുപ്പ്: മഞ്ചേശ്വരം നിയജകമണ്ഡലത്തിൽ മുസ്ലിം ലീഗ് പഞ്ചായത്ത് പാർലമെന്ററി ബോർഡ് പ്രഖ്യാപിച്ചു

0
193

ഉപ്പള: തദ്ദേശഭരണ തെരഞ്ഞെടുപ്പിന് മേൽനോട്ടം വഹിക്കാൻ മഞ്ചേശ്വരം നിയജക മണ്ഡലത്തിൽ മുസ്ലിം ലീഗ് പഞ്ചായത്ത് പാർലമെന്ററി ബോർഡ് പ്രഖ്യാപിച്ചു.

മണ്ഡലം പാർലമെന്ററി ബോർഡ് അംഗങ്ങൾ: വി.കെ.പി ഹമീദലി,കെ മുഹമ്മദ് കുഞ്ഞി കാഞ്ഞങ്ങാട്, അഷ്‌റഫ്‌ എടനീർ, ടിഎ മൂസ, എം അബ്ബാസ്, അഷ്‌റഫ്‌ കർല.

വിവിധ പഞ്ചായത്തുകളിലായി

മഞ്ചേശ്വരം: സയ്യിദ് ഹാദി തങ്ങൾ മൊഗ്രാൽ, യൂസഫ് ഹെരൂർ, ബി എം. മുസ്തഫ, മൊയ്‌ദീൻ പ്രിയ, അബ്ദുൽ കാദർ കെ.എം, അബ്ദുള്ള കജ.

മംഗൽപാടി: ഹനീഫ ഹാജി പൈവളികെ, പി ബി അബൂബക്കർ, മുഖ്‌താർ മഞ്ചേശ്വരം, പി.എം സലീം, ഗോൾഡൻ മൂസകുഞ്ഞി, ഉമർ അപ്പോളൊ.

കുമ്പള:എം അബ്ദുള്ള മുഗു, എം.എസ്.എ സത്താർ, ഗോൾഡൻ റഹ്മാൻ, അഡ്വ:സക്കീർ അഹമ്മദ്, അഷ്‌റഫ്‌ കൊടിയമ്മ, ടി.എം ഷുഹൈബ്.

പുത്തിഗെ: എ കെ ആരിഫ്, ഹമീദലി കന്തൽ,എം.പി ഖാലിദ് അബ്ദുള്ള കുഞ്ഞി മുഖാരിക്കണ്ടം, അബ്ദുല്ല കണ്ടത്തിൽ, മമ്മു കണ്ണൂർ.

ഏന്മകജെ: ബി.എൻ മുഹമ്മദലി, ഉമർ രാജാവ്, കെ എം അബ്ബാസ്, അബൂബക്കർ പെർദണ, സിദ്ധീഖ് ഒളമുഗർ,ഹമീദ്.

പൈവളികെ: പി എച്ഛ് അബ്ദുൽ ഹമീദ്, എം.ബി യൂസുഫ്, അസീസ് കളത്തൂർ, അന്തിഞ്ഞി ഹാജി ചിപ്പാർ, സെഡ് എ കയ്യാർ, മൊയ്‌ദു സിറ്റി ഗോൾഡ്.

മീഞ്ച: ഹമീദ് കുഞ്ഞാലി, സൈഫുള്ള തങ്ങൾ, മജീദ് പച്ചമ്പള, ബി മുഹമ്മദ്‌ കുഞ്ഞി, വാഹിദ് കൂടൽ, മുഹമ്മദ്‌ കുഞ്ഞി എം

വോർക്കാടി: യു എച്ച് അബ്ദുൽ റഹ്മാൻ, ഇബ്രാഹിം മുണ്ടിത്തടുക്ക, അസീം മണിമുണ്ട, മൂസത്വാഖ, ഉമർ അബ്ബ, അഹമ്മദ് ഹാജി പാവൂർ. എന്നിവരെയാണ് പാർലമെന്ററി ബോർഡ് അംഗങ്ങളായി തിരഞ്ഞെടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here