മഞ്ചേശ്വരം സി ഐക്കു നേരെ അക്രമം: ഒരാള്‍ അറസ്റ്റില്‍

0
637

മഞ്ചേശ്വരം: (www.mediavisionnews.in) പൊലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയതിനു പെരുങ്കടിയിലെ കലന്തര്‍ ബാദുഷ (26)യെ പൊലീസ്‌ അറസ്റ്റു ചെയ്‌തു. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന ആള്‍ ഓടി രക്ഷപ്പെട്ടു. അയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്‌. മിനിഞ്ഞാന്നു വൈകിട്ട്‌ പെരുങ്കടിയിലായിരുന്നു സംഭവം. കേസന്വേഷണത്തിന്‌ സ്ഥലത്തെത്തിയ സി ഐയെ ഭീഷണിപ്പെടുത്തി അക്രമിക്കാന്‍ ശ്രമിച്ച സംഭവത്തിലാണ്‌ കേസ്‌.

LEAVE A REPLY

Please enter your comment!
Please enter your name here